സംഘ്പരിവാര്‍ ഹിംസ: മാധ്യമങ്ങള്‍ മറക്കുന്നത്
ആർ.എസ്.എസുകാർ പ്രതികളായാല്‍ അതവരുടെ വ്യക്തിപരമായ വീഴ്ചയായി മാറ്റാനും സംഘ്പരിവാറിെൻറ രാഷ്ട്രീയസ്വാധീനത്തെ സമർഥമായി മൂടിവെക്കാനും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ തന്നെ ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറിെൻറ സംഘടിത സ്വഭാവമുള്ള ഹിംസയെ മറച്ചുവെച്ചുകൊണ്ട് കൊലപാതകത്തിെൻറ രാഷ്ട്രീയമാനത്തെ ചോർത്തിക്കളയാന്‍ മാധ്യമങ്ങൾക്ക് സാധിക്കുന്നു. ചുരുക്കം ചില മലയാള മാധ്യമങ്ങള്‍ മാത്രമാണ് സംഘ്പരിവാറിെൻറ സ്വാധീനം യാസിര്‍ മൗലവി വധക്കേസിലും ഫൈസല്‍ വധക്കേസിലും ഉണ്ടെന്നു തുറന്നുപറയാന്‍ തയാറായത്. ഏതെങ്കിലും അർഥത്തിൽ ആർ.എസ്.എസ് പങ്കാളിത്തം ഉച്ചരിക്കാന്‍ നിർബന്ധിതമായ മാധ്യമങ്ങളാവട്ടെ ആര്‍.എസ്.എസിനെതിരായ ആരോപണം മാത്രമാണ് ഇതെന്ന പ്രതീതി നിലനിർത്താനും ശ്രമിച്ചിരിക്കുന്നു.
കേരളത്തില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളും മാധ്യമങ്ങള്‍ പ്രധാന വാർത്തയാക്കാറില്ല. പ്രധാന വാർത്തയാക്കുന്ന കൊലപാതകങ്ങള്‍ ഏതൊക്കെയാണ്? ഒന്നുകില്‍ കൊലപാതകം അറിയപ്പെടുന്ന ഒരു വ്യക്തിയുടേതാകാം. ഉദാഹരണത്തിന്, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെപ്പറ്റി
സാധാരണ കൊലപാതകങ്ങളുടെ സവിശേഷതകളെ കവിഞ്ഞുനിൽക്കുന്ന കാര്യങ്ങള്‍ വരുമ്പോഴാണ് മാധ്യമങ്ങള്‍ ഒരു കൊലപാതകത്തെ ചർച്ചെക്കടുക്കാറ്. ഇവിടെ മാധ്യമങ്ങള്‍ കൊലപാതകത്തിന് രാഷ്ട്രീയമാനം ഉണ്ടാക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ്. മാധ്യമങ്ങള്‍തന്നെയാണ് രാഷ്ട്രീയ സവിശേഷത ഒരു കൊലപാതകത്തിനുമേല്‍ ആരോപിച്ചു നിർമിച്ചെടുക്കുന്നത്. മാധ്യമങ്ങളുടെ ഈ ആരോപണ അധികാരം പലനിലക്കും ചർച്ചചെയ്യേണ്ട കാര്യമാണ്. നേരേത്ത അപ്രധാനമായി കണ്ടിരുന്ന ഒരു
മാധ്യമങ്ങള്‍ ചില പ്രത്യേക സമൂഹങ്ങളെക്കുറിച്ചുള്ള ഒറ്റപ്പെട്ട ചർച്ചകൾ ഉണ്ടാക്കുന്നതിലൂടെ ആ സമൂഹങ്ങളെക്കുറിച്ചുള്ള ഒരു പൊതുധാരണ വികസിപ്പിച്ചെടുക്കുന്നുണ്ട്. അങ്ങനെ ആ വിഭാഗങ്ങള്‍ നിരന്തരം ചർച്ചക്ക് വിധേയമാവുകയും അന്വേഷണ – ഗവേഷണ പരിധികളിലേക്ക് വരുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ ഈ അർഥത്തില്‍ വളരെ അധികാരമുള്ള ഒരു ഇടപെടലാണ് നടത്തുന്നത്. കേരളത്തില്‍ ഈയടുത്തു നടന്ന രാഷ്ട്രീയസ്വഭാവമുള്ള കൊലപാതകങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നത് ഈ അർഥത്തില്‍ ചർച്ചചെയ്യേണ്ട ഒരു കാര്യമാണ്.
മാറുന്ന മാധ്യമങ്ങളും കൊലപാതക രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകളും
കേരളത്തില്‍ ആര്‍.എസ്.എസ്ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടുന്ന ധാരാളം അക്രമങ്ങളും കൊലപാതകങ്ങളും ഈ വർഷത്തിെൻറ തുടക്കംമുതലേ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പല കാരണങ്ങളാല്‍ സവിശേഷ മാധ്യമശ്രദ്ധ ഈ കൊലപാതകങ്ങൾക്ക് കേരളത്തില്‍ കിട്ടുന്നില്ല. പേക്ഷ, ദേശീയ സ്വഭാവമുള്ള എന്നാല്‍ ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമങ്ങളില്‍ പൊതുവെ സംഘ്പരിവാര്‍
ഒരു കൊലപാതകത്തെ മാധ്യമങ്ങളില്‍ പൊതുചര്‍ച്ചയാക്കുന്ന ഘടകം എന്താണ് എന്ന പട്ടികയില്‍നിന്ന് അമൃത ബസു ഒക്കെ ചൂണ്ടിക്കാണിക്കുന്ന സംഘ്പരിവാര്‍ ഹിംസയുടെ രാഷ്ട്രീയം ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാറിയ കാലത്ത് മാധ്യമങ്ങളുടെ ആരോപണ അധികാരം ഇങ്ങനെ ചില ഒഴിവാക്കലുകള്‍കൂടി ഉൾപ്പെട്ടതാണ് എന്ന തിരിച്ചറിവ് ബി.ജെ.പിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ കടന്നുവരവിെൻറ പശ്ചാത്തലത്തില്‍ വളരെ നിർണായകമാണ്.
കേരളത്തിലെ അക്രമങ്ങള്‍ ദേശീയ ചർച്ചയാക്കുക എന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഈ മാറ്റത്തിെൻറ പ്രധാന ചാലകശക്തിയാണ്. കേരള സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾക്ക് പേക്ഷ ഒരു അഖിലേന്ത്യ/ദേശീയ/ഡൽഹി കേന്ദ്രീകൃത സ്വഭാവം നൽകാനും അങ്ങനെ കേരളത്തില്‍ സംഘ്പരിവാര്‍ പ്രവർത്തകര്‍ അനീതിക്ക് ഇരയാകുന്നു എന്ന് വരുത്തിത്തീർക്കാനും അവർക്കാകുന്നുണ്ട്, സാധിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴും പൂർണമായി സാധ്യമാകാത്ത മാധ്യമവിവരണങ്ങളുടെ മേലെയുള്ള അധികാരം
ഇപ്പോള്‍ കേരളത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിനുനേരെ തീവ്രമായിക്കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ അക്രമങ്ങളെ, ചില ദേശീയ മാധ്യമങ്ങള്‍ നേരേത്ത ഉണ്ടാക്കിവെച്ച സി.പി.എം ബി.ജെ.പി സംഘര്‍ഷത്തിെൻറ പൊതുയുക്തിയിലേക്ക് കൊണ്ടുവരാനും അങ്ങനെ സവിശേഷമായ ഒരു രാഷ്ട്രീയ പ്രശ്നം എന്ന നിലയില്‍ നിന്നുമാറി, കേരളത്തില്‍ പൊതുവെ രൂപപ്പെട്ട ഒരു അക്രമരാഷ്ട്രീയ സംസ്കാരത്തിെൻറ പ്രതിഫലനമായി ചുരുക്കിയെടുക്കാനും
ബി.ജെ.പിയും ഹിംസയുടെ രാഷ്ട്രീയവും
ഹിംസയുടെ രാഷ്ട്രീയ കാലാവസ്ഥ നിലനിർത്തുന്നത് ഇന്ത്യയിലെ മറ്റു ഏതു രാഷ്ട്രീയ മുന്നണികളെക്കാളും സംഘ്പരിവാര്‍ രാഷ്ട്രീയത്തിെൻറ വളർച്ചക്ക് അത്യാവശ്യമാണ് എന്ന തെളിയിക്കപ്പെട്ട വസ്തുത പേക്ഷ നമ്മുടെ മാധ്യമവിശകലനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. സ്വയം ആഗ്രഹിച്ചാല്‍പോലും ഹിംസയിലൂടെ സമാനമായ രാഷ്ട്രീയ വളർച്ച മറ്റു രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ലഭ്യമല്ലെന്നിരിക്കെതന്നെ മാധ്യമങ്ങള്‍ ഇപ്പോഴും സമീകരണ യുക്തികളില്‍ അഭിരമിക്കുകയാണ്.
സംഘ്പരിവാര്‍ രാഷ്ട്രീയം നിലനിൽക്കുന്നതുതന്നെ ഹിംസയുടെ വ്യാപനത്തിലൂടെയും അതിെൻറ സുസ്ഥിരമായ വളർച്ചയിലൂടെയുമാണ് എന്ന്
യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന ആസൂത്രിതമായ അക്രമ സംഭവങ്ങളും സംഘടിത കലാപങ്ങളും സംഘ്പരിവാറിെൻറ പാർലമെൻററി അധികാര രാഷ്ട്രീയ മുഖമായ ബി.ജെ.പിയുടെ വളർച്ച യില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അമൃത ബസുവിെൻറ പഠനം കാണിക്കുന്നത്. സാധാരണ രാഷ്ട്രീയ പാർട്ടികള്‍ പലപ്പോഴും അക്രമരാഷ്ട്രീയത്തിലൂടെ ഇല്ലാതാവുമ്പോള്‍ ബി.ജെ.പി അതിലൂടെ തഴച്ചു വളരുകയാണ് എന്നാണ്
അതുകൊണ്ടുതന്നെ ആര്‍.എസ്.എസുകാര്‍ പ്രതികളായ ന്യൂനപക്ഷങ്ങളുടെ നേരെയുള്ള കൊലപാതകക്കേസുകള്‍ ഒറ്റപ്പെട്ട പ്രവണതയല്ല. അത്
മാധ്യമങ്ങളും കൊലപാതകത്തിെൻറ ന്യൂനീകരണവും
ആർ.എസ്.എസുകാർ പ്രതികളായാല്‍ അതവരുടെ വ്യക്തിപരമായ വീഴ്ചയായി മാറ്റാനും സംഘ്പരിവാറിെൻറ രാഷ്ട്രീയസ്വാധീനത്തെ സമർഥമായി മൂടിവെക്കാനും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ തന്നെ ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറിെൻറ സംഘടിത സ്വഭാവമുള്ള ഹിംസയെ മറച്ചുവെച്ചുകൊണ്ട് കൊലപാതകത്തിെൻറ രാഷ്ട്രീയമാനത്തെ ചോർത്തിക്കളയാന്‍ മാധ്യമങ്ങൾക്ക് സാധിക്കുന്നു. ചുരുക്കം ചില
ഒരു കൊലപാതകത്തെ മാധ്യമങ്ങളില്‍ പൊതുചര്‍ച്ചയാക്കുന്ന ഘടകം എന്താണ് എന്ന പട്ടികയില്‍നിന്ന് അമൃത ബസു ഒക്കെ ചൂണ്ടിക്കാണിക്കുന്ന സംഘ്പരിവാര്‍ ഹിംസയുടെ രാഷ്ട്രീയം ഒഴിവാക്കപ്പെട്ടിരിക്കുന്നു. മാറിയ കാലത്ത് മാധ്യമങ്ങളുടെ ആരോപണ അധികാരം ഇങ്ങനെ ചില ഒഴിവാക്കലുകള്‍കൂടി ഉൾപ്പെട്ടതാണ് എന്ന തിരിച്ചറിവ് ബി.ജെ.പിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ കടന്നുവരവിെൻറ പശ്ചാത്തലത്തില്‍ വളരെ നിർണായകമാണ്.
______________
കടപ്പാട്: മാധ്യമം