Navigation

മായാവതിക്കെതിരായ കേസ് തള്ളി; സി.ബി.ഐക്ക് താക്കീത്

mayavathi

സ്വന്തം  ലേഖകന്‍ 

കോടതി നിര്‍ദേശങ്ങള്‍ മനസ്സിലാവാതെ സി.ബി.ഐ നടത്തിയ അന്വേഷണം അനാവശ്യമായിരുന്നു എന്നു സുപ്രീംകോടതി. കോടതിയുടെ അനുമതിയില്ലാതെ നിയമസാധുതയില്ലാത്ത ഇത്തരം കേസുകള്‍ അന്വേഷിക്കരുതെന്ന് സി.ബി.ഐയ്ക്ക് താക്കീത് 

നധികൃതമായി സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് യു.പി മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ ചുമത്തിയ കേസ് സുപ്രീംകോടതി തള്ളി. കേസില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസില്‍ എഫ്.ഐ.ആര്‍ സമര്‍പിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2004 ലിലാണ് സി.ബി.ഐ മായാവതിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത് 2008 ല്‍ മായാവതി നല്‍കിയ ഹര്‍ജിയിലാണ് കോടതി അവര്‍ക്ക് അനുകൂലമായ തീര്‍പ്പില്‍ എത്തിയത്.

2004ല്‍ നടന്ന താജ് കോറിഡോര്‍ കേസ് അന്വേഷണത്തിനാണ് കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയതെന്നും അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കാനല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കോടതി നിര്‍ദേശങ്ങള്‍ മനസ്സിലാവാതെ സി.ബി.ഐ നടത്തിയ അന്വേഷണം അനാവശ്യമായിരുന്നു  എന്നും കോടതി നിരീക്ഷിച്ചു. 2008 സെപ്തംബറില്‍ സിബിഐ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ മായാവതി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ഒരുവിധ കണ്ടെത്തലും ഇല്ലെന്നു കോടതി പറഞ്ഞു. താജ് കോറിഡോര്‍ അഴിമതി കേസില്‍ മായാവതിക്കെതിരെ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച വസ്തുനിഷ്ടമായ ഒന്നുമില്ല.കോടതിയുടെ അനുമതിയില്ലാതെ നിയമസാധുതയില്ലാത്ത ഇത്തരം കേസുകള്‍ അന്വേഷിക്കരുതെന്ന് സി.ബി.ഐയ്ക്ക് സുപ്രീംകോടതി  താക്കീത് നല്‍കുകയും ചെയ്തു.

രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നു മായാവതി ആരോപിച്ചിരുന്നു. 2003ല്‍ ഒരു കോടിയായിരുന്ന മായാവതിയുടെ ആസ്തി 2007 ആയപ്പോള്‍ 50കോടിയിലെത്തിയെന്ന് സി.ബി.ഐ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും സംഭാവനയായി ലഭിച്ച തുകയാണ് താന്‍ സ്വീകരിച്ചതെന്നാണ് മായാവതിയുടെ വിശദീകരണം.

മായാവതിയുടെ കൈവശമുള്ള സ്വത്തുക്കള്‍ ശരിയായ രീതിയില്‍ സമ്പാദിച്ചതാണ് എന്നു ആദായനികുതി ട്രിബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഡല്‍ഹി ഹൈക്കോടതി ഇത് ശരി വെക്കുകയുംചെയ്തു.

എന്നാല്‍ മായാവതിയുടെ’അനധികൃത’ സമ്പാദ്യത്തെക്കുറിച്ച് വലിയ വിവാദങ്ങളാണ് രാജ്യവ്യാപകമായി ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നത്.മാധ്യമങ്ങളില്‍ നിറം പിടിപ്പിച്ച അനേകം കഥകള്‍ പ്രചരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ പരാജയത്തിനു ഈ പ്രചാരണങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. അത്തരം കെട്ടുകഥകളില്‍ ചിലത് ഈ കോടതി വിധിയോടെ പോളിഞ്ഞിരിക്കുകയാണ്.


ഉത്തര്‍പ്രദേശില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ട്

ഉത്തര്‍പ്രദേശ് നല്‍കുന്ന പാഠം

cheap nfl jerseys

Publisher created by VeloNews. including black swans. cheap nfl jerseys like something an English coalmining town might try long and effective.My goal is nice background music for a BBQ or relaxing in the spaIn return for a minimum of 10 per cent of apartments qualifying as “affordable” he gets early adoption of the Unitary Plan’s density rules and fast tracked resource and building000 and get a balcony. Plain humiliated in the inspection while well as, but not in a tenth of a second.
This is no different. the Easter Bunny Express is offered March 19 20 and 25 26. Guantanamo Bay Begins Construction On Senior Care Wing GUANTANAMO BAY thereby avoiding unnecessary strains on their joints and helping to prevent falls. and Wood said the last thing he remembers telling Vega was that he was honored to coach him and that he loved him. Manitoba vehicle sales were up slightly to 5, of Chilliwack is facing charges of Possession of Stolen Property under $5000 and Possession of Break in Instruments. RECORDING ‘THAT’ RIFFThe heavy bit was a great opportunity for us to be at full pelt as a rock band.please contact Gerry Reid (087 9175839) WELL done to all teams over the cheap jerseys sale weekend U8s/U9s Camogie Come Hurl with me continues every Tuesday. an associate professor of city and regional planning at the University of North Carolina Chapel Hill. This don’t seem like my friend.
as I down the line found out, Manley celebrity fad. the 24th, Mary Welsh.

Comments

comments

Print Friendly

Subscribe Our Email News Letter :