ആദിവാസി യുവാവ് മധുവിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക

അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസും ഭരണകൂടവും കാണിക്കുന്ന അലംഭാവം അത്യന്തം അപലപനീയമാണ്.

ഇത്തരത്തിലുള്ള ആൾക്കൂട്ട അതിക്രമങ്ങൾ, സമൂഹത്തിൽ പടർന്നു പിടിക്കുന്ന അപര വിദേഷത്തിന്റെ ചെറിയൊരു സൂചന മാത്രമാണ്. ആദിവാസികളും ദലിതരും അടക്കമുള്ള കീഴാളരോടും മുസ്ലിങ്ങളോടും മാത്രമല്ല, ഇതര സംസ്ഥാന തൊഴിലാളികൾ, ട്രാൻസ്ജെൻഡറുകൾ , ലൈംഗിക തൊഴിൽ ചെയ്യുന്നവർ, മനോരോഗികൾ, ഭിക്ഷയെടുത്തു ജീവിക്കുന്നവർ, ഒറ്റക്കു താമസിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, നിലാരംബരായ വൃദ്ധർ, പരിഗണന കിട്ടാത്ത കുട്ടികൾ മുതലായ വിഭാഗളോടും അതിശക്തമായ അപര വിദ്വേഷമാണ് സമൂഹത്തിനകത്തു രൂപപ്പെട്ടിരിക്കുന്നത്.

മധുവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുന്നതിനൊപ്പം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടതുമുണ്ട്.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

ബിഷപ്പ് ഗീവർഗീസ് കൂറിലോസ്
ബി ആർ പി ഭാസ്കർ
കെ കെ കൊച്ച്
ഡോ. നാരായണൻ എം ശങ്കരൻ
അശ്വതി സി എം.
കെ എം സലിംകുമാർ
കെ കെ ബാബുരാജ്
സി എസ് മുരളി
ഡോ.കെ എം ഷീബ
ജി ഉഷാകുമാരി
അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി
അഡ്വ. കെ കെ പ്രീത
ജോഷി വി ആർ
അഡ്വ. ഷോണിത് പൊറ്റെക്കാട്ട്
ഡോ. വർഷ ബഷീർ
പി എ കുട്ടപ്പന്‍
ഡോ. എം എച്ച് ഇല്ല്യാസ്
നിതീഷ് കുമാർ
എ. എസ് അജിത് കുമാർ
ഷിബി പീറ്റർ
മൃദുലാ ദേവി എസ്
വിനീത വിജയൻ
ഡോ. ജെനി റൊവീന
ഡോ. എം ബി മനോജ്
ഡോ. ഒ കെ സന്തോഷ്
ഡോ എ കെ വാസു
ഉമ്മുൽ ഫായിസ
മർവ
അബ്ദുല്‍കരീം ഉത്തല്‍ക്കണ്ടിയില്‍
ഡോ കെ വി ശ്യാം പ്രസാദ്
അശ്വതി ഗോപാലൻ
ആശ റാണി
ഡോ.ടി ടി ശ്രീകുമാർ
സി കെ സുബൈർ
അരുൺ അശോകൻ
അനൂപ് വി ആർ
അഡ്വ. ശാരിക പള്ളത്ത്
അമൽ സി രാജൻ
സി സജി
ചിത്രലേഖ
രൂപേഷ് കുമാർ
ജോണ്‍ ജോസഫ്
കെ അഷ്റഫ്
ശ്രീജിത്ത് കെ എൻ
സമീർ ബിൻസി
ഡോ. ജമീൽ അഹമ്മദ്
ഡോ. ഉമർ തറമേൽ
സുഹൈബ് സി ടി
ഫാത്തിമ തഹ്‌ലിയ
പ്രൊഫ.പി കോയ
അഫ്താബ് ഇല്ലത്ത്
റഈസ് ഹിദായ
ബി എസ് ഷെറിൻ
ഡോ. അജയ് ശേഖർ
പി. കെ സാദിഖ്
ജോണ്‍സൻ ജോസഫ്
സുദേഷ് എം. രഘു
വസീം ആർ എസ്
ഡോ.കെ എസ് സുദീപ്
പി എം സ്വാലിഹ്
പ്രദീപ് കുളങ്ങര
ശ്രുതീഷ് കണ്ണാടി
സി കെ അബ്ദുൽ അസീസ്
മുജീബ് റഹ്മാൻ കിനാലൂർ
ഡോ. ഹിക്മത്തുല്ല
ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍
സഫീർഷാ കെ വി
തമ്പാട്ടി മദ്സൂദ്
ലുഖ്മാനുൽ ഹക്കീം
ഇഹ്‌സാന പരാരി
ലദീദ സഖലൂന്‍
പ്രശാന്ത് കോളിയൂർ
ജോണ്‍ കെടാവിളക്ക്
ലിന്‍സി തങ്കപ്പന്‍
കമാല്‍ വേങ്ങര
ഫാസില്‍ ഫിറോസ്‌
ജബ്ബാർ ചുങ്കത്തറ
ശബീബ് മമ്പാട്
അബ്ദുൽ ജലീൽ കൊണ്ടോട്ടി
ബിർസ ഫുലെ അംബേദ്‌ക്കർ സ്റ്റൂഡൻസ് അസോസിയേഷൻ (ബാപ്സ), ജെ.എൻ.യു

Top