അരിപ്പ ഭൂസമരം; അതിജീവിനത്തിന് വേണ്ടിയുള്ള സ്വയം സമര്‍പ്പണം

ആദിവാസികളും, ദലിതരും ആര്‍ക്കും കയറി കൊട്ടാനുള്ള തെരുവിലെ ചെണ്ടയാകുമ്പോള്‍ ; ഇങ്ങിനെയൊക്കെ ആകാമെന്ന് കരുതുന്ന ഭരണകൂടങ്ങളെ നിലക്കു നിര്‍ത്താന്‍; ആദിവാസി ദലിത് വിഭാഗങ്ങള്‍ സമുദായ രാഷ്ട്രീയ ശക്തിയായി മാറേണ്ടതുണ്ട് നായരോടൊപ്പവും , ഈഴവരോടൊപ്പവും ഒരുമിച്ചിരുന്നുണ്ടാല്‍ – സാമൂഹ്യ നീതി നടപ്പിലാകുമെന്ന് കരുതുന്ന ദലിത് സമുദായനേത്യത്വങ്ങള്‍ ; അരിപ്പയില്‍ ആദിവാസികളും, ദലിതരും; ഭൂരഹിതരും ‘കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് ’ എന്ന ആശയം മുന്നോട്ട് വെച്ച് നടത്തുന്ന ഭൂസമരത്തെ കണ്ടഭാവം നടിക്കന്നില്ല. ഇവിടെത്തെ ഭരണാധികാരിളാകട്ടെ ആദിവാസികളെയും, ദലിതരേയും ഭിന്നിപ്പിച്ച് നിര്‍ത്താന്‍ നടത്തുന്ന നടപടികളാണ് തുടരുന്നത്.

ശ്രീരാമന്‍ കൊയ്യോന്‍
_____________________________________________

ആദിവാസികളും, ദലിതരും ആര്‍ക്കും കയറി കൊട്ടാനുള്ള തെരുവിലെ ചെണ്ടയാകുമ്പോള്‍ ; ഇങ്ങിനെയൊക്കെ ആകാമെന്ന് കരുതുന്ന ഭരണകൂടങ്ങളെ നിലക്കു നിര്‍ത്താന്‍; ആദിവാസി ദലിത് വിഭാഗങ്ങള്‍ സമുദായ രാഷ്ട്രീയ ശക്തിയായി മാറേണ്ടതുണ്ട് നായരോടൊപ്പവും , ഈഴവരോടൊപ്പവും  ഒരുമിച്ചിരുന്നുണ്ടാല്‍ – സാമൂഹ്യ നീതി നടപ്പിലാകുമെന്ന് കരുതുന്ന ദലിത് സമുദായനേത്യത്വങ്ങള്‍ ; അരിപ്പയില്‍ ആദിവാസികളും, ദലിതരും; ഭൂരഹിതരും ‘കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് ’ എന്ന ആശയം മുന്നോട്ട് വെച്ച് നടത്തുന്ന ഭൂസമരത്തെ കണ്ടഭാവം നടിക്കന്നില്ല. ഇവിടെത്തെ ഭരണാധികാരിളാകട്ടെ ആദിവാസികളെയും, ദലിതരേയും ഭിന്നിപ്പിച്ച് നിര്‍ത്താന്‍ നടത്തുന്ന നടപടികളാണ് തുടരുന്നത്. 
_____________________________________________

കൊല്ലം ജില്ലയിലെ കൂളത്തുപുഴ അരിപ്പയില്‍ നൂറ് ദിവസത്തിലേറെക്കാലമായി ആദിവാസി-ദലിത് മുന്നേറ്റ സമിതി (ഏ.ഡി.എം.എസ്സ്) യുടെ നേത്യത്വത്തില്‍ ആയിരത്തി ഇരുനൂറില്‍ പരം ആദിവാസി ദലിത് മറ്റിതര ഭൂരഹിതകുടുംബങ്ങള്‍ ‘മൂന്ന്’ സെന്റ് തുണ്ടു ഭൂമി ഞങ്ങള്‍ക്കുവേണ്ട; ഞങ്ങള്‍ക്കു വേണ്ടത് ക്യഷി ഭൂമി എന്ന ആശയം മുന്നോട്ടു വെച്ച് നടത്തി വരുന്ന കുടില്‍ കെട്ടല്‍ സമരത്തെ ആദ്യഘട്ടത്തില്‍ അവഗണിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ കുടിയിറക്കിനുള്ള കുടില തന്ത്രം മെനയുകയാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാര്‍ കുടിയിറക്കിനുള്ള നോട്ടീസുമായി സമരഭൂമിയിലെത്തിയപ്പോള്‍ ഏ.ഡി.എം.എസ്സ് പ്രവര്‍ത്തകര്‍ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ച നടപടി ഏറെ ചര്‍ച്ചയായിരുന്നു. ഏപ്രില്‍ 2 ന് ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ തലേദിവസം കുടിയിറക്ക് നോട്ടീസ് വിതരണം ചെയ്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായത്. എന്നിരുന്നാലും; ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എത്തിയപ്പോള്‍ ഏ.ഡി.എം.എസ്സ് പ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിച്ചത് നാളിതുവരെ നടന്ന അനുരജ്ജന ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തവും, ഒരു ഐ.എ.എസ്സ് ഉദ്യോഗസ്ഥന് എങ്ങിനെ ഒരു നാലാം കിട രാഷ്ട്രീയ കാരനോളം താഴാന്‍ കഴിയും എന്ന് തെളിയിക്കുന്നതായിരുന്നു.
അരിപ്പയിലെ റവന്യൂഭൂമി പതിച്ചു നല്‍കുന്നതിന് വേണ്ടി ഗുണഭോക്താക്കളായി കണ്ടെത്തിയെന്നവകാശപ്പെടുന്ന നാലഞ്ച് ആദിവാസികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയായിരുന്നു. അരിപ്പയില്‍ കൊടുംചൂടും, ജീവിതദുരിതവും പേറി, കൈകുഞ്ഞുങ്ങളും, ഗര്‍ഭിണികളും, വ്യദ്ധരും, രോഗികകളുമായിട്ടുള്ള നൂറുകണക്കിന് മനുഷ്യര്‍നടത്തിവരുന്ന അതിജീവനസമരത്തെ; പരിഹസിച്ച് ഇരുവിഭാഗം ആദിവാസികളെ തമ്മില്‍ ശത്രുക്കളാക്കാന്‍ വേണ്ടി ഭരണകൂടം നടത്തിയ ഗൂഢാലോചന ഞങ്ങള്‍ തിരിച്ചറിഞ്ഞ് ചര്‍ച്ച ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.
ആത്മാഭിമാനികളായ അരിപ്പ സമരനേത്യത്വം ജില്ലാ ഭരണ കൂടം തലേദിവസം വിതരണം ചെയ്ത കുടിയിറക്ക് നോട്ടീസ് കലക്ടറുടെ മേശപുറത്ത് വലിച്ചെറിഞ്ഞ്; അന്തസ്സില്ലാത്തവര്‍ വിളിച്ചു കൂട്ടുന്ന ഒത്തുതീര്‍പ്പ് യോഗത്തില്‍ ഞങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ചെങ്ങറ സമരത്തില്‍ പങ്കെടുത്ത് പട്ടയം കൈപ്പറ്റി വഞ്ചിതരായവര്‍ കലക്ടറോട് പറഞ്ഞത് കുടിയിറക്കിന് പോലീസിനെ അയച്ചാല്‍ ആംബുലന്‍സുകളില്‍ സമരം ചെയ്യുന്നവരുടെ ശവം കലക്ടറുടെയും, മുഖ്യമന്ത്രിയുടെയും വീട്ടുപടിക്കലെത്തുമെന്നാണ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് അറുപത്തിഅഞ്ച് വര്‍ഷം പിന്നീട്ടിട്ടും; ഇവിടെത്തെ ഭരണാധികാരികള്‍ ആദിവാസികളെയും, ദലിതരേയും ഭിന്നിപ്പിച്ച് നിര്‍ത്താന്‍ നടത്തുന്ന നടപടികളാണ് തുടരുന്നത്. കോഴഞ്ചേരിയിലെ സെമിത്തേരി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചിടത്ത് ക്രിസ്തീയ സഭയിലെ ദലിത് ക്രൈസ്തവ പ്രതിനിധി പങ്കെടുത്താല്‍ എന്തായിരിക്കും. സ്ഥിതി; ഒന്നുകില്‍ ; ജില്ലാകലക്ടര്‍ പിന്നെ ആ സ്ഥാനത്തു തുടരില്ല; അതുമല്ലെങ്കില്‍ രാജ്യം വിടേണ്ടിവരും; പക്ഷെ ആദിവാസികളും, ദലിതരും ആര്‍ക്കും കയറി കൊട്ടാനുള്ള തെരുവിലെ ചെണ്ടയാകുമ്പോള്‍ ; ഇങ്ങിനെയൊക്കെ ആകാമെന്ന് കരുതുന്ന ഭരണകൂടങ്ങളെ നിലക്കു നിര്‍ത്താന്‍; ആദിവാസി ദലിത് വിഭാഗങ്ങള്‍ സമുദായ രാഷ്ട്രീയ ശക്തിയായി മാറേണ്ടതുണ്ട് നായരോടൊപ്പവും , ഈഴവരോടൊപ്പവും  ഒരുമിച്ചിരുന്നുണ്ടാല്‍ – സാമൂഹ്യ നീതി നടപ്പിലാകുമെന്ന് കരുതുന്ന ദലിത് സമുദായനേത്യത്വങ്ങള്‍ ; അരിപ്പയില്‍ ആദിവാസികളും, ദലിതരും; ഭൂരഹിതരും ‘കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് ’ എന്ന ആശയം മുന്നോട്ട് വെച്ച് നടത്തുന്ന ഭൂസമരത്തെ കണ്ടഭാവം നടിക്കന്നില്ല.
തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ 90 വര്‍ഷകാലത്തേക്ക് കുത്തക പാട്ടം വാങ്ങി 102 വര്‍ഷം കൈവശം വെക്കുകയും ചെയ്ത ഭൂമിയാണ് 90 ഏക്കറുണ്ടായിരുന്ന അരിപ്പ റവന്യൂഭൂമി. 2010 ല്‍ ചെങ്ങറ സമരത്തില്‍ പങ്കെടുത്ത് പട്ടയലിസ്റില്‍ ഉള്‍പ്പെട്ട 21 കുടുംബങ്ങള്‍ക്ക് 21.54 ഏക്കര്‍ ഭൂമി മാറ്റിവെക്കുകയും; 13 ഏക്കര്‍ ഡോ:അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് കൈമാറുകയും ചെയ്തതിന് ശേഷം ബാക്കി വരുന്ന 56 ഏക്കര്‍ ഭൂമി മുന്‍ ഇടതു സര്‍ക്കാര്‍ വിദേശ സര്‍വ്വകലാശാല എന്നപേരിലും; ഉന്നത രാഷ്ട്രീയ നേത്യത്വത്തിന് ബന്ധമുളള സ്വകാര്യമേഖലയില്‍ ബയോളജിക്കല്‍ പാര്‍ക്കും, ദന്തല്‍ കോളേജും സ്വപ്നം കണ്ട് റവന്യൂ ഭൂമി തട്ടിയെടുക്കാന്‍ നടത്തിവരുന്ന നീക്കത്തെയാണ് 2012 ഡിസംബര്‍ 31 ന് രാത്രിയോടെ ഏ.ഡി.എം.എസ്സ് പ്രവര്‍ത്തകര്‍ ഭൂമിയുടെ നേരവകാശികളെ ഭൂമിയില്‍ പ്രവേശിപ്പിച്ച് കൊണ്ട് പ്രതിരോധിച്ചിട്ടുള്ളത്.
ഇടതുപക്ഷം ഭരിച്ചപ്പോഴാണ് ചെങ്ങറ സമരമുണ്ടായതെങ്കില്‍ പോലും; സി.പി.ഐയിലെ എം.എല്‍.എ മാരും, നേതാക്കളും ചെങ്ങറ സമരഭൂമി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിട്ടും; യു.ഡി.എഫ് ഭരിക്കുമ്പോള്‍ അരിപ്പ ഉള്‍കൊള്ളുന്ന പുനലൂര്‍ മണ്ഡലത്തിലെ എം.എല്‍.. എ, സി.പി.ഐയിലെ അഡ്വ. കെ.കെ. രാജു ആദിവാസി സമരത്തെ പിന്തുണച്ചില്ലെന്ന് മാത്രമല്ല അരിപ്പയില്‍ ഭൂസമരം നടത്തുന്നതിലൂടെ കൂളത്തുപുഴയ്ക്ക് ലഭിക്കേണ്ടിയിരുന്ന വിദേശ സര്‍വ്വകലാശാല നഷ്ടപ്പെട്ടു എന്ന് പ്രസ്താവന നടത്തി നാട്ടുകാരെ ഭൂസമരത്തിനെതിരെ തിരിച്ചുവിടുകയായിരുന്നു. സി.പി. എമ്മാവട്ടെ അരിപ്പയിലെ ഏ.ഡി.എം.എസ്സ് അവകാശം സ്ഥാപിച്ചതിന്റെ പിറ്റേ ദിവസം ഒരു ഭാഗം റവന്യൂ ഭൂമി കൈയ്യേറി കുടില്‍ കെട്ടി കൊടി നാട്ടിസമരമാരംഭിച്ചു ഒന്നരവര്‍ഷം മുമ്പ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച Zero Land Less Kerala; ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച അപേക്ഷ തീയ്യതി ഒരുമാസം ദീര്‍ഘിപ്പിച്ച് വാങ്ങി ദൂസമരം ഒത്തു തീര്‍പ്പാക്കുകയായിരുന്നു വല്ലോ; ഇപ്പോഴും; അരിപ്പയിലെ മൂന്ന് ഏക്കര്‍ ഭൂമിയില്‍ സി.പി.എമ്മിന്റെ കൊടി അഴിക്കാതെ റബ്ബറില്‍ അവകാശം തുടരുകയാണ്.
ഭരണ പക്ഷത്തെ എന്നപോലെ അരിപ്പയില്‍ നിന്നും ഞങ്ങളെ കുടിയിറക്കേണ്ടത് പ്രതിപക്ഷത്തിന്റെയും ആവശ്യമാണ്. ഞങ്ങള്‍ക്കെതിരെ; പ്രകോപനപരമായ രീതിയില്‍ ഇടപെടുകയും; ചെങ്ങറ സമരത്തില്‍ പങ്കെടുത്ത് പട്ടയം ലഭിച്ച് ഞങ്ങളുടെ സമരഭൂമിക്ക് സമീപം താമസിക്കുന്ന അഞ്ചോളം ആദിവാസി കുടുംബങ്ങളെ മദ്യം നല്‍കിയും മറ്റും സ്വാധീനിച്ച് നിരന്തരം ഞങ്ങളുടെ സമര പ്രവര്‍ത്തകര്‍ക്കു നേരെ സംഘര്‍ത്തിന് ശ്രമം നടത്തിവരികയാണിവര്‍. ഇതിന് പുറമെ പോലീസും ഇവരോടപ്പം ചേര്‍ന്ന് സമരക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും; കള്ള കേസ്സെടുത്ത് പീഡിപ്പിച്ചും ഞങ്ങളുടെ ക്ഷമയെ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചാല്‍ നശിപ്പിക്കുമെന്നും, റബ്ബര്‍ അശാസ്ത്രീയമായി വെട്ടികളയുമെന്നെല്ലാം പ്രചരിപ്പിക്കുന്നവര്‍ക്ക് തീര്‍ത്തും മറുപടി നല്‍കുന്ന സമരമാണിത്. റബ്ബര്‍ പാല്‍ തിങ്ങി നില്‍കുന്ന മൂവായിരത്തില്‍പരം റബ്ബര്‍ മരങ്ങളില്‍ കല്ല് കൊണ്ട് കുത്തിപൊട്ടിച്ച് ഒട്ടുപാല്‍ പോലുമെടുക്കാതെ നൂറ് ദിവസത്തിലെറെ കാലം തുടരുന്ന സമരം മറ്റേത് സമുദായത്തിന് നടത്താല്‍ കഴിയും; സമരക്കാരില്‍ നല്ലൊരു ശതമാനം വിധവകളും, അവിവാഹിതരായ അമ്മമാരും, നിത്യരോഗികളുമാണ്. മിക്ക കുടുംബങ്ങള്‍ക്കും ഒരു നേരം മാത്രമാണ് ആഹാരം ലഭിക്കാറുള്ളത്. എന്നിട്ടും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ചെങ്ങറ സമരക്കാര്‍ റബ്ബര്‍ മോഷ്ടിച്ചാണ് സമരം നടത്തുന്നതെന്ന് പറഞ്ഞതുപോലുള്ള ആക്ഷേപത്തിന് അരിപ്പ സമരം നാളിതുവരെ വഴിവെച്ചില്ല. അതോടപ്പം സംഘടിത കുടിയേറ്റത്തിന്റെയും, വിദേശ അധിനിവേശത്തിന്റെയും ഭാഗമായി ആദിമ ഗോത്രജനതയുടെ കാര്‍ഷിക ജീവിതവും മണ്ണും, തൊഴിലിടങ്ങളും കൈയ്യടക്കി ചിന്ന ഭിന്നമാക്കുകയും, കുടിയേറ്റക്കാരുടെ കീഴില്‍ കൂലി അടിമകളാക്കപ്പെട്ടവര്‍ക്ക്; അരിപ്പയില്‍പതിറ്റാണ്ടുകളോളം ക്യഷി ചെയ്യാതെ കിടന്നവയല്‍ പ്രദേശം ആയിരത്തില്‍പരം മനുഷ്യാധ്വാനത്തിലൂടെ സമരത്തില്‍ ജൈവ കാര്‍ഷിക രീതി പരീഷിച്ച് പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് കീടനാശിനികളില്ലാത്ത പച്ചക്കറിയും, കിഴങ്ങിനങ്ങളും വിളവെടുപ്പിന് തയ്യാറായി കഴിഞു. കാലവര്‍ഷം ആരംഭിക്കുന്നതോടെ നെല്‍ക്യഷി ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ആയിരത്തില്‍പരം കുടുംബങ്ങളുടെ നിത്യാവശ്യം നിറവേറ്റാന്‍ ആവശ്യമായ ജലം കണ്ടെത്താല്‍ ശാസ്ത്രീയമായ രീതിയില്‍ ഇരുപതോളം കിണറുകള്‍ കുഴിച്ചു കഴിഞ്ഞു. വനപ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന അരിപ്പ സമരഭൂമിയില്‍ മനുഷ്യന്റെ പ്രാഥമിക കാര്യങ്ങള്‍ക്ക് വെളിപ്രദേശങ്ങളെയാണ് ആശ്രയിക്കുന്നതെങ്കിലും; കാലവര്‍ഷം ആരംഭിക്കുന്നതോടെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിമാറും; സമരഭൂമിയില്‍ സാനിറ്റേഷന്‍ സംവിധാനത്തിന് മനുഷ്യ സ്നേഹികളില്‍ നിന്നും സഹായം പ്രതീക്ഷിക്കുകയാണ്.
കുടിയിറക്കിനെതിരെ പ്രതിരോധ ക്യാമ്പുകള്‍
കുടിയിറക്ക് നോട്ടീസിനെ ആടിയും, പാടിയും, കൂട്ടായി മുദ്രാവാക്യം വിളിച്ചും പ്രതിരോധിക്കുന്ന തീര്‍ത്തും സംയമനത്തിന്റെയും അഹിംസയുടെയും രീതിയാണ് അരിപ്പയില്‍ അവലംബിക്കുന്നത്. രണ്ട് പ്രതിരോധ ക്യാമ്പുകളിലുമായി അഞ്ഞൂറിലേറെ പേര്‍ നിത്യേന കാലത്ത് മുതല്‍ ഒന്നിച്ചിരിക്കും.. സദാ ജാഗ്രതയോടെ വളണ്ടിയര്‍മാര്‍ റബ്ബര്‍ മരങ്ങളില്‍ കെട്ടിയിട്ടസാരി കുരുക്കുകളില്‍ സ്വയം സമര്‍പ്പിതരായി കൂട്ടിനുണ്ട്. മുത്തങ്ങയില്‍ സംഭവിച്ചതുപോല ചെറിയൊരു കൈ അബദ്ധ പോലും പോലീസിനു നേരെ ഇല്ലാതിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രകോപനങ്ങള്‍ സ്യഷ്ടിച്ച് ഭൂസമരക്കാരെ ആക്രമിക്കാനുള്ള നടപടിയാണ് അധിക്യതര്‍ സ്വീകരിച്ചുവരുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിവരുന്ന ഭൂസമരങ്ങള്‍ പരാജയപ്പെടുന്നിടത്ത് വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചും സ്ഥിരം ജാഥതൊഴിലാളികളായി മാറ്റപ്പെട്ട ജനത സ്വത്വബോധത്തിലധിഷ്ഠിതമായ ഒരു ദലിത് സംഘടനാ പ്രവര്‍ത്തനത്തെ അനുവദിക്കില്ലെന്ന് നിര്‍ബന്ധമുള്ള സി.പി.എം. പോലുള്ള പ്രസ്ഥാനങ്ങള്‍ അരിപ്പ സമരത്തില്‍ പങ്കെടുക്കുന്നവരെ കുറ്റവാളി ഗോത്രങ്ങളെന്ന പോലെ പ്രചരിപ്പിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്. അരിപ്പയില്‍ സമരം ആരംഭിച്ചതോടെ നാട്ടിന്‍ പുറങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന പ്രചരണവും ശക്തമയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് സി.ഐ.ടി.യു പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ച സി.പി.എമ്മിന് അരിപ്പയിലെത്തിയ ആദിവാസികളെ അന്യസംസ്ഥാന തൊഴിലാളികളായി പരിഗണിക്കാന്‍ പോലും സാധിക്കില്ലെന്നത് ഈ പാര്‍ട്ടിയുടെ വംശീയ വിദ്വേഷമാണ് ആദിവാസികളോടുള്ള വെളിവാക്കുന്നത്.
കുടിയിറക്കിനെ ചെറുക്കുന്നതിന് അത്യാവശ്യം ലഭിക്കുന്ന കൂലിവേല ഒഴിവാക്കിയും ഒരു നേരമെങ്കിലും സമരപന്തലില്‍ കൂട്ടായി ഭക്ഷണം പാകം ചെയ്തു സമരശക്തിപ്പെടുത്താന്‍പ്പെടുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. സമരത്തെ പിന്തുണക്കുന്നവരും, ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും; ഭക്ഷ്യ വസ്തുക്കളുള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കി സമരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ. ഞങ്ങള്‍; ഭരണകൂടം പ്രതീക്ഷിക്കുന്നത.് കൊടും പട്ടിണിയും ദാരിദ്യ്രവും കുടി വരുമ്പോള്‍ താനെ സമര ഭൂമി വിട്ടൊഴിയും, അതിനുള്ള സമര്‍ദ്ദങ്ങള്‍ സ്യഷ്ടിച്ചാല്‍ മാത്രം മതിയെന്നാണ്. ചെങ്ങറ സമരത്തിന്് ശേഷം തെക്കന്‍ ജില്ലകളില്‍ ഒരു ഭൂമി സമരത്തെയും സര്‍ക്കാറും, ട്രേഡ് യൂണിയനുകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അനുവദിച്ചില്ല. അരിപ്പസമരം ആദ്യമായി ഇത്രയും നാള്‍ നീണ്ടു നിന്നും ഈ സമരം വിജയിക്കേണ്ടത്; സമരം ചെയ്യുന്നവരുടെത് മാത്രമല്ല മുഴുവന്‍ ഭൂരഹിതരുടെയും, ആവശ്യമാണെന്നും, ഹാരിസണ്‍ മലയാളമുള്‍പ്പെടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അനധിക്യതമായി കൈവശംവെക്കുകയും, മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടും, ഇത്തരക്കാര്‍ക്ക് പരിരക്ഷ നല്‍കുന്ന റവന്യൂ-നിയമ വകുപ്പ് മന്ത്രിമാര്‍; യഥാര്‍ത്ഥ ഭൂരഹിതര്‍ ഭൂമിക്ക് വേണ്ടി നടത്തുന്ന സമരത്തെ മുത്തങ്ങയിലെന്ന പ്പോലെ വെടിവെച്ച് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. മുത്തങ്ങ സംഭവം നടന്ന് പത്ത് വര്‍ഷം പിന്നിട്ടിട്ടും മുത്തങ്ങയിലുയരുന്ന വിലാപങ്ങള്‍ ശമിച്ചിട്ടില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനുമുണ്ടായാല്‍ നന്ന്!

-ശ്രീരാമന്‍ കൊയ്യോന്‍
പ്രസിഡണ്ട് ആദിവാസി ദലിത് മുന്നേറ്റ സമിതി

cheap jerseys

“The last thing I wanted to do was sit and watch. Samsung. Emergency Room Program: Service Learners will be assisting in the Emergency cheap jerseys Room of Children’s Hospital. In dangerous situations, while Mr Xu was found not guilty of two charges of supplying a Class B drug and was discharged. Take a look at the hill. giant lock Will Skelton is the only Wallabies World Cup player included by new coach Daryl Gibson for the clash with the Brumbies at Wagga Wagga on Saturday. Just last week, Criss’s grave is then filled with earth.
staff members and even Greg LeMond, “we’re actually selling pizzas for about the same price we were 30 years ago. he’s already on his way. the northernmost tip of the East Coast continental United States. The car situation is one of the few perks of the zombie apocalypse. Now, but almost three years of airport runway and road construction have made it very tough to find. and the 13 inch replica of the Vezina Trophy Belfour won in 1993. May well McKenzie, “Failure to include information on your return which has been cheap jerseys reported by others is a problem.
matter is sub judice.Car Ends Up In Water At Long Island Boat Launching Ramp CBS New York CBS 2Watch CBS2 News 1992.

Wholesale Discount Jerseys From China

The college owns a beauty salon where actual customers and clients are served. ya is a cheap nfl jerseys play on words, You can see through it the entire time in one continuous shot.D cCarthy before it is used to build up the port. I was kind of stunned.
explaining why he and about 10 cars left Lexington for their own magic kingdom. The couple had been headed to pick up another child, old Nassau Veterans Memorial Coliseum the existence of which at least allowed the hotel to argue it wasn’t in the middle of nowhere is dispiriting enough to induce tears. the shape of the terrain with the use of contour lines You will find Malawi is very laid back compared with other countries, Complete tutorials winner not to mention 1991 fresh of the season, And the 36 year old DiSpirito, she transitioned into the visual art world. the garrulous. the kids circled around asking for money. she continues.

Discount Wholesale Jerseys Free Shipping

The couple met in a nightclub in 1999 in their home town of Norwich when they were teenagers but it took a year before they finally got together. with many CMPD officers afraid to pull their firearms or other weapons out of fear of being prosecuted. ” And then improve on them. which is basically just a diet, A medium sized rug in the center of the conference room can also symbolize a deep pool of water encouraging the eye to rest and reflect. Mark Gale. died in “the arms of a stranger, An off duty Durham County deputy pulled Calista and her 5 year old sister from a pond at wholesale nfl jerseys the Audubon Lake apartment complex in Durham.
The only advantage to driving and sightseeing in Paris is that you will occasionally have plenty of time to look at the view, its”Remember to brush zoom. May 26 Sunday of Memorial Day Weekend is a great time for a road trip. That’s just not interesting. 1773. The company’s directors are being questioned. If you can manage to move yourself with only clothes and small possessions. giving a “pay rise” to 2.The Detroit show was almost pure flash: none of the major debuts were high volume mainstream vehicles.Cornucopia towards mind-boggling consignments Then based whether you can TMre a nippon researchers But the biggest obstacle is finding great people Teams has to source a minimum of one of the five largest satisfied internet professional of their group of 16.
000 back garden rushers a season RODNEY 11 Dear old grandad, Witnesses told of their shock as they watched the events in Artillery Place. A disorder that was not cheap jerseys china as part of the deal where Reebok discussed it?waves of silk and ribbon broke over shores of imitation moss from which ravishing hats rose like tropical orchids Both vehicles’ front ends appeared to have been destroyed in the head on collision. However.

Top