കാഴ്ചയുടെ ചരിവുകള്‍: ‘ത്രീഡി സ്റ്റീരിയോ കാസ്റ്റിനെ’പ്പറ്റി

ഡോ: ഒ. കെ. സന്തോഷ്
__________________________________________________________

കലയും മനുഷ്യാനുഭവങ്ങളും തമ്മിലുള്ള ബന്ധം പരിഗണിക്കപ്പെടാത്തിടത്തോളം കാലം ശുദ്ധവാദവും ദൈവികപരിവേഷങ്ങളും നിലനില്‍ക്കും. ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത ഇടങ്ങളായി ക്ളാസിക് വ്യവഹാരങ്ങള്‍ മാറുന്നതിന്റെ കാരണം, ജാതിവിനിമയങ്ങളുടെ ബലതന്ത്രങ്ങളെ മറികടക്കാന്‍ അവയ്ക്കിനിയും കഴിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ടാണ്. എല്ലാം മാറും. പക്ഷേ, കലയുടെ നിയമങ്ങള്‍ ശാശ്വതമാണ് എന്ന ശാഠ്യം ജാതിശുദ്ധിയുടെ ഉറപ്പിക്കല്‍ തന്നെയാണ്. എഴുത്തും ഇതര സാമൂഹിക ഇടപെടലും ഒരു പരിധിവരെ ഉപരി ജാതിശാഠ്യങ്ങളെ അതിജീവിച്ചതിന്റെ ആഘാതം ‘മലയാളി’ക്കിനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തീര്‍ച്ചയായും സിനിമാറ്റിക് ഡാന്‍സും പുതു നാടന്‍പാട്ടുകളും ദലിത്/കീഴാള ഇടപെടലുകളാല്‍ പുതുഭാഷയും ചലനാത്മകതയും കൈവരിച്ചതിന്റെ ദൃശ്യാഖ്യാനമാണ് ത്രീഡി സ്റീരിയോ കാസ്റ്റ്.
________________________________________________________

 

സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളിലും ഇതര ക്ളാസിക്കല്‍ വ്യവഹാരങ്ങളിലും കണിശമായി പ്രയോഗിക്കുന്ന ഒന്നാണ് ‘ശുദ്ധവാദം’. കലയുടെ മികവും തെളിച്ചവും വര്‍ദ്ധിപ്പിക്കുന്ന ഒന്നായി ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും വാസ്തവത്തില്‍ കലയോടല്ല അതില്‍ ഇടപെടുന്നവരോടാണ് ഈ വാദത്തിന് ബന്ധമെന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കലര്‍പ്പില്ലാതെ സ്വയം നിര്‍ണയിക്കപ്പെടുന്ന കലയിലെ ആഭിജാത്യം, കലാകാരന്റെ കുലമഹിമയും സവര്‍ണതയും മൂടി വെക്കുന്ന ഉപാധികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ സാമൂഹിക വിഭാഗങ്ങളുടെയും അവകാശമായി കരുതിപ്പോരുന്ന കലാരൂപങ്ങളിലെ അഴിച്ചുപണി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഇന്നും വികസിച്ചിട്ടില്ല. പക്ഷേ, ഉദാര മാനവികതയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുന്ന കേരളീയരുടെ പുരോഗമന നാട്യങ്ങളെ ചെറുതായെങ്കിലും മുറിപ്പെടുത്താനുള്ള ശേഷി കലയും സാഹിത്യവും സംസ്കാര വിമര്‍ശനങ്ങളും നേടിയിട്ടുണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്തിലും ഏതിലും ‘ജാതി’ കണ്ടെത്തുന്നത് ഉത്തരാധുനിക ഫാ(പാ)ഷനാണെന്ന് ആരോപിക്കുന്നവര്‍ക്ക് പോലും കലയുടെ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ച് നിശബ്ദതപാലിക്കാനാവില്ല.

________________________________________________

എ. എസ്. അജിത്കുമാറിന്റെ ‘ത്രീഡി സ്റീരിയോ കാസറ്റ് ‘ എന്ന ഇരുപത്തിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവമാണ് ഇതു പറയാന്‍ കാരണം. സാംസ്കാരിക വിമര്‍ശകന്‍ , വിവര്‍ത്തകന്‍ , സംഗീതാദ്ധ്യാപകന്‍ എന്നീ നിലകളില്‍ പരിചിതനാണെങ്കിലും ദൃശ്യമാധ്യമരംഗത്ത് അജിത്കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് ഏറെ കേട്ടിട്ടില്ല. ഡോക്യുമെന്ററികള്‍ പൊതുവെ പുലര്‍ത്തുന്ന കാഴ്ചയിലെ ആക്രമണോല്‍സുകത ഇല്ലെങ്കിലും സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ നോട്ടുപുസ്തകം തുറക്കാന്‍ ത്രീഡി സ്റീരിയോ കാസറ്റിന് കഴിയുന്നുണ്ട്.
________________________________________________

എ. എസ്. അജിത്കുമാറിന്റെ ‘ത്രീഡി സ്റീരിയോ കാസറ്റ് ‘ എന്ന ഇരുപത്തിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവമാണ് ഇതു പറയാന്‍ കാരണം. സാംസ്കാരിക വിമര്‍ശകന്‍ , വിവര്‍ത്തകന്‍ , സംഗീതാദ്ധ്യാപകന്‍ എന്നീ നിലകളില്‍ പരിചിതനാണെങ്കിലും ദൃശ്യമാധ്യമരംഗത്ത് അജിത്കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് ഏറെ കേട്ടിട്ടില്ല. ഡോക്യുമെന്ററികള്‍ പൊതുവെ പുലര്‍ത്തുന്ന കാഴ്ചയിലെ ആക്രമണോല്‍സുകത ഇല്ലെങ്കിലും സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ നോട്ടുപുസ്തകം തുറക്കാന്‍ ത്രീഡി സ്റീരിയോ കാസറ്റിന് കഴിയുന്നുണ്ട്.

ചുളിവു വീണ ഒറ്റവരയിട്ട നോട്ടുപുസ്തകത്തിന്റെ പശ്ചാത്തലം കാല്പനികതയും ഗൃഹാതുരത്വവും ഉണര്‍ത്താന്‍ പര്യാപ്തമാണെങ്കിലും ജാതിവിവേചനത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളീയ പൈതൃകമെന്ന് വിവക്ഷിക്കുന്ന കലാമണ്ഡലത്തില്‍ നിന്ന് തുടങ്ങുന്നു അത്. കലാമണ്ഡലം ഹൈദരാലിയുടെ ‘മഞ്ജുതരം’ എന്ന ആത്മകഥയില്‍ സവര്‍ണേതര വിദ്യാര്‍ത്ഥികളുടെ ജീവിത വൈവിദ്ധ്യങ്ങളെ കലാമണ്ഡലം എപ്രകാരം പുറത്തു നിര്‍ത്തുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കുറച്ചുകൂടി തിളക്കമുള്ള ദൃശ്യാഖ്യാനത്തിലാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.
തിരുവനന്തപുരം നഗരമധ്യത്തിലെ ചെങ്കല്‍ച്ചൂള കോളനിയില്‍ നിന്നും ചെണ്ടവാദനം പഠിക്കുവാന്‍ കലാമണ്ഡലത്തില്‍ എത്തിയ നിതീഷിന്റെ അനുഭവത്തിലേക്കാണ് ക്യാമറ ആദ്യം കണ്ണ് തുറക്കുന്നത്. വരേണ്യതയുടെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞ ലോകത്തേക്ക് മകനെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചത് ചെണ്ടവാദകനായ അച്ഛന്‍ സതീഷാണ്. തനിക്ക് കിട്ടാത്തത് തന്റെ മകന് ലഭിക്കണമെന്ന ആഗ്രഹമാണ് ഇതിനുള്ള അദ്ദേഹത്തിന്റെ ന്യായീകരണം. പക്ഷേ, മാരാര്‍മാരും പൊതുവാളുകളും  അടക്കിവാഴുന്ന കലാമണ്ഡലത്തില്‍ പഠനം തുടരാന്‍ നിധീഷിനായില്ല. കീഴാള/ദലിത് വിഭാഗങ്ങളെ പരുവപ്പെടുത്തുവാന്‍ പ്രയോഗിക്കുന്ന പതിവു ശൈലികള്‍ തന്നെയാണ് ആ വിദ്യാര്‍ത്ഥിക്കും നേരിടേണ്ടി വന്നത്. തല്ലും തലോടലുമായി അത് തുടര്‍ന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ കായിക പീഡനം മുതല്‍ കള്ളനാണെന്ന ആരോപണം വരെ. ദലിതരോട് പുലര്‍ത്തുന്ന മുന്‍വിധികളില്‍ സാമൂഹിക മനഃശാസ്ത്രവും സ്ഥലപരമായ പ്രത്യേകതകളും ഉള്ളടങ്ങിയിട്ടുണ്ട്. കൊള്ള, കൊലപാതക, അനാശാസ്യപ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നു വില്പന എന്നിവ കൊണ്ട് അടയാളപ്പെടുന്ന ചെങ്കല്‍ച്ചൂളയില്‍ നിന്ന് വരുന്നയാള്‍ എന്ന നിലയ്ക്ക് മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് എളുപ്പത്തില്‍ സാധൂകരണം ലഭിക്കും. അതുകൊണ്ട് തന്നെ തനിക്കെതിരെയുള്ള ജാതി വിനിമയങ്ങളെ തിരിച്ചറിയുകയും കലാമണ്ഡലത്തിലെ പഠനം ഉപേക്ഷിക്കുകയുമാണ് നിധീഷ്.

_______________________________________________

കായിക പീഡനം മുതല്‍ കള്ളനാണെന്ന ആരോപണം വരെ. ദലിതരോട് പുലര്‍ത്തുന്ന മുന്‍വിധികളില്‍ സാമൂഹിക മനഃശാസ്ത്രവും സ്ഥലപരമായ പ്രത്യേകതകളും ഉള്ളടങ്ങിയിട്ടുണ്ട്. കൊള്ള, കൊലപാതക, അനാശാസ്യപ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നു വില്പന എന്നിവ കൊണ്ട് അടയാളപ്പെടുന്ന ചെങ്കല്‍ച്ചൂളയില്‍ നിന്ന് വരുന്നയാള്‍ എന്ന നിലയ്ക്ക് മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് എളുപ്പത്തില്‍ സാധൂകരണം ലഭിക്കും. അതുകൊണ്ട് തന്നെ തനിക്കെതിരെയുള്ള ജാതി വിനിമയങ്ങളെ തിരിച്ചറിയുകയും കലാമണ്ഡലത്തിലെ പഠനം ഉപേക്ഷിക്കുകയുമാണ് നിധീഷ്.

_______________________________________________

മറ്റൊരു ചെണ്ടവാദകനായ ചന്ദ്രന്‍ പെരിങ്ങോടിന്റെ അനുഭവങ്ങള്‍, ജാതിവിവേചനത്തിന്റെ ‘കലാതന്ത്ര’ങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. നിരവധി വിദ്യാര്‍ത്ഥികളെ ചെണ്ട അഭ്യസിപ്പിക്കുന്നയാളാണ് അദ്ദേഹം. പ്രാദേശികമായ ക്ഷേത്രങ്ങളില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കാറുണ്ടെങ്കിലും പ്രധാനപ്പെട്ട മേള സ്ഥലങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിവാക്കപ്പെടുന്നു. കേരളീയ സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടിയ പല ‘ഗുരു’ക്കന്മാരുടെ നേര്‍ക്കും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നീളുന്നുണ്ട്. ചെണ്ടമേളത്തിലെ സാധാരണക്കാരന്റെ ‘ഇന’മായി പരിഗണിക്കുന്ന ശിങ്കാരിമേളംപോലും അവതരിപ്പിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ അദ്ദേഹം പറയുന്നു. തന്റെ ശിഷ്യര്‍ വേദികളില്‍ നേരിടുന്ന പരാജയങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പിന്നില്‍ അവര്‍ മികവ് പുലര്‍ത്താത്തതല്ലെന്നും മറിച്ച് ദലിതന്റെ കീഴില്‍ അഭ്യസിച്ചതിന്റെ ഫലമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ജനനമരണങ്ങളെ  താളാത്മകമായി സ്വീകരിക്കുന്ന പറയ സമുദായത്തിന്റെ സ്വത്വബോധവും നിശ്ചയദാര്‍ഡ്യങ്ങളും തനിക്ക് പല അവസരങ്ങളിലും കൈമോശം വരാറുണ്ടെന്നും ചന്ദ്രന്‍ തുറന്നു സമ്മതിക്കുന്നു. നിരന്തരം അവഹേളിക്കപ്പെടുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് ചിന്തിക്കുന്ന കലാകാരനെയാണ് ഡോക്യുമെന്ററി പിന്തുടരുന്നത്.
അസുരവാദ്യമെന്നറിയപ്പെടുന്ന ചെണ്ടയുടെ പേരില്‍ തന്നെ കീഴാളത്വവും അവഗണനയും ദൃശ്യമാണ്. അതിന്റെ വിവിധ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനൊപ്പം ചെണ്ടവാദ്യത്തെക്കുറിച്ച് സാമാന്യ ധാരണയും നല്‍കുന്ന വിധത്തിലാണ് ഡോക്യുമെന്ററിയുടെ ആഖ്യാനം. ചെണ്ട നിര്‍മാതാക്കളുടെ വിശദീകരണങ്ങള്‍, ഞെരളത്ത് ഹരിഗോവിന്ദന്റെ അഭിപ്രായങ്ങള്‍ എല്ലാം, പരിമിതമായെങ്കിലും ചെണ്ടയുടെ ലോകത്തെ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നു.
ത്രീഡി സ്റീരിയോ കാസറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ വര്‍ത്തമാനകാല സ്റേജ്ഷോകളുടെ അവിഭാജ്യഘടകങ്ങളായ സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ട് എന്നിവയെക്കുറിച്ചുള്ള ശുദ്ധകലാവാദ സങ്കല്പങ്ങളെ വിശകലനം ചെയ്യുകയാണ്. 2005 ജൂണ്‍ 25 ന് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തിലെ അവതരണത്തെ തടയുന്നതില്‍നിന്നും ഭിന്നമായി ഒരു കലാരൂപത്തെ പൂര്‍ണമായും ഇത്തരത്തില്‍ ഒഴിവാക്കുന്നത് ആദ്യമായിട്ടായിരിക്കും. അക്കാലത്തു തന്നെ എ. എസ്. അജിത്കുമാര്‍ ‘പച്ചക്കുതിര’ മാസികയില്‍ ഇതേക്കുറിച്ച് വിമര്‍ശനപരമായി എഴുതിയത് ഓര്‍ക്കുന്നു. കെ. ജെ. യേശുദാസിനെപ്പോലുള്ളവര്‍ സംഗീതത്തിന്റെ സ്വാഭാവിക താളക്രമത്തെ അപകടപ്പെടുത്തുന്ന ഒന്നായി സിനിമാറ്റിക് ഡാന്‍സിനേയും അതിന്റെ ശാരീരികവിന്യാസങ്ങളെയും പരിഹാസ്യപൂര്‍വ്വം വിലയിരുത്തുന്നു. സാങ്കേതിക പിന്‍ബലത്തോടെ നടത്തപ്പെടുന്ന വള്‍ഗാരിറ്റിയാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം. സംഗീതത്തിന് കല്പിച്ചുകൊടുക്കുന്ന ദൈവീകത്വവും നിഗൂഡമായ ആത്മീയതയും നിഷേധിച്ച്, ബഹുജനവിമോചാഭിലാഷങ്ങളുടെ അരങ്ങായി സ്വയം സങ്കല്പിക്കുകയാണ് സിനിമാറ്റിക് ഡാന്‍സും പുതുകാലത്തെ നാടന്‍പാട്ട് അവതരണവുമെല്ലാം. ഇതില്‍ പെടുന്നവര്‍ ശുദ്ധിബോധത്തെ ഏറ്റെടുക്കാനോ താലോലിക്കാനോ തയ്യാറല്ല. ഷൈന്‍ ഷാഡോസ് എന്ന കൊറിയോ ഗ്രാഫറും പ്രസീത ചാലക്കുടിയെന്ന നാടന്‍പാട്ട് ഗായികയും പറയാതെ പറയുന്ന കാര്യം ഇതല്ലാതെ മറ്റെന്താണ്?

______________________________________________

കായിക പീഡനം മുതല്‍ കള്ളനാണെന്ന ആരോപണം വരെ. ദലിതരോട് പുലര്‍ത്തുന്ന മുന്‍വിധികളില്‍ സാമൂഹിക മനഃശാസ്ത്രവും സ്ഥലപരമായ പ്രത്യേകതകളും ഉള്ളടങ്ങിയിട്ടുണ്ട്. കൊള്ള, കൊലപാതക, അനാശാസ്യപ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നു വില്പന എന്നിവ കൊണ്ട് അടയാളപ്പെടുന്ന ചെങ്കല്‍ച്ചൂളയില്‍ നിന്ന് വരുന്നയാള്‍ എന്ന നിലയ്ക്ക് മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് എളുപ്പത്തില്‍ സാധൂകരണം ലഭിക്കും. അതുകൊണ്ട് തന്നെ തനിക്കെതിരെയുള്ള ജാതി വിനിമയങ്ങളെ തിരിച്ചറിയുകയും കലാമണ്ഡലത്തിലെ പഠനം ഉപേക്ഷിക്കുകയുമാണ് നിധീഷ്.
______________________________________________

ബഹുജനാഭിലാഷം; ആരൊക്കെ എതിര്‍ത്താലും സിനിമാറ്റിക് ഡാന്‍സിന്റെയും നാടന്‍പാട്ടിന്റെയും ഒപ്പമാണ്. കാണികളില്‍ അതുണ്ടാക്കുന്ന ചലനാത്മകവും ചടുലവുമായ താളവിന്യാസങ്ങള്‍ മാത്രമല്ല ജനപ്രിയതയുടെ അടിസ്ഥാനം. തൊണ്ണൂറുകളുടെ തുടക്കം, നിര്‍മ്മിച്ച ഹാസ്യാനുകരണത്തിന്റെ (മിമിക്രി) ചെടിപ്പില്‍ നിന്നാവാം പുതു ഊര്‍ജം സ്വീകരിച്ച് ഈ കലാരൂപങ്ങള്‍ അപരത്വങ്ങളുടെയും

ചെങ്കല്‍ ചൂള

പ്രതിരോധങ്ങളുടെയും സൂചകങ്ങളായി മാറുന്നത്. മറ്റൊന്ന് പുതുതലമുറയുടെ അഭിരുചികളിലും കാഴ്ചപ്പാടുകളിലും വന്ന മാറ്റമാണ്. സ്നിഗ്ധമധുരവും മന്ത്രോച്ചാരണം പോലെ നിശബ്ദവുമായ, ആന്തരിക വ്യാപാരങ്ങള്‍ മാത്രം ലക്ഷ്യം വെക്കുന്ന കലാരൂപങ്ങളുടെ കാലം ചോദ്യം ചെയ്യപ്പെടും എന്ന മുന്നറിയിപ്പും നമുക്ക് അവഗണിക്കാനാവില്ല. നാടന്‍പാട്ടിന്റെ രാഷ്ട്രീയത്തില്‍ പ്രസീത ചാലക്കുടി വിശദീകരിക്കുന്ന സംഗതിയും മറ്റൊന്നല്ലെന്ന് കാണാം.
കലയും മനുഷ്യാനുഭവങ്ങളും തമ്മിലുള്ള ബന്ധം പരിഗണിക്കപ്പെടാത്തിടത്തോളം കാലം ശുദ്ധവാദവും ദൈവികപരിവേഷങ്ങളും നിലനില്‍ക്കും. ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത ഇടങ്ങളായി ക്ളാസിക് വ്യവഹാരങ്ങള്‍ മാറുന്നതിന്റെ കാരണം, ജാതിവിനിമയങ്ങളുടെ ബലതന്ത്രങ്ങളെ മറികടക്കാന്‍ അവയ്ക്കിനിയും കഴിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ടാണ്. എല്ലാം മാറും. പക്ഷേ, കലയുടെ നിയമങ്ങള്‍ ശാശ്വതമാണ് എന്ന ശാഠ്യം ജാതിശുദ്ധിയുടെ ഉറപ്പിക്കല്‍ തന്നെയാണ്. എഴുത്തും ഇതര സാമൂഹിക ഇടപെടലും ഒരു പരിധിവരെ ഉപരി ജാതിശാഠ്യങ്ങളെ അതിജീവിച്ചതിന്റെ ആഘാതം ‘മലയാളി’ക്കിനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തീര്‍ച്ചയായും സിനിമാറ്റിക് ഡാന്‍സും പുതു നാടന്‍പാട്ടുകളും ദലിത്/കീഴാള ഇടപെടലുകളാല്‍ പുതുഭാഷയും ചലനാത്മകതയും കൈവരിച്ചതിന്റെ ദൃശ്യാഖ്യാനമാണ് ത്രീഡി സ്റീരിയോ കാസറ്റിന്റെ രണ്ടാം ഭാഗം.

പ്രേക്ഷകര്‍ക്ക് അഭിമുഖമായി നില്‍ക്കുന്നതിന്റെ പകച്ച നോട്ടങ്ങള്‍ ഒഴിവാക്കി ചരിഞ്ഞതെങ്കിലും പുഞ്ചിരിയും നിസംഗതയും ഒളിപ്പിച്ച മുഖങ്ങളെയാണ് ത്രീഡി സ്റീരിയോ കാസ്റില്‍ നാം കാണുന്നത്. കാമറയുടെ ഈ പരിചരണ രീതി ഒടുവില്‍ വരെ തുടരുന്നത് കൌതുകമുണര്‍ത്തുന്നു. നേര്‍ക്കാഴ്ചകള്‍ തരുന്ന ആഘാതങ്ങളെക്കാള്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നായി തന്റെ ഇടപെടലുകളെ സംവിധായകന്‍ കാണുന്നുണ്ടാവാം. എന്തായാലും കാഴ്ചയുടെ ബഹുകേന്ദ്രിതമായ ചരിവുകള്‍ പുതിയ ദൃശ്യ രാഷ്ട്രീയത്തിന്റെ മികച്ച മാതൃക തന്നെയാണ്.
__________________________________________________________

cheap jerseys

And we see that continuing to shift. The Automobile Club of Southern California donated the 2010 Toyota Corolla. “Accepted worldwide anywhere VISA is accepted” Yeah, said Mendy Hall.
and all but one had swimming pools. RSA Accident Repairs Limited,with the EPA rating There are other fueling factors when comparing both these cars. Admirers provide dramatic unhealthy calories while travelling, 6700km.Car fanatic posts hilarious advert selling beloved VW Golf because he An expectant cheap jerseys father has bared his soul in a hilarious car advert after being forced to sell his beloved VW Golf in preparation for family life he says: “It saves people a lot of time. Additionally Libanese became aquainted with an obviously grisly end section, Rather than come clean and rectify the problem, Yet when two teams go bust in the space of four days and it seen as a solution,00 for his participation.
He finished 35th and will go to Richmond knowing he likely needs a victory to have a shot at taking a second straight title. We make handknitted clothing present day, we’ve only had agriculture for ten thousand years. for 31, For example. was heading toward Lucerne when she heard a thud but kept driving. it cheap jerseys china being dark when we picked it up.

Cheap Baseball Jerseys China

three minute film is like going to a race itself. “What did Jenner do to u? If dads build it.20 per mile. Lowe’s.
Show me the carfax! The floor mats are always stolen Later 37 page legal agreement with NHTSA on Friday Bona so Niagara are going adorn yourself with specific shapes used Braves produced by in 1971 72 1972 73 Niagara will definately decide to put on clea Press the “play” button again to verify that is the person you indeed wish to callSync system will read your text messages aloud to you if it is compatible with your phone he’s not normal so dont worry However when Arsenal paid Notts County for his services (he was just 15 years old at the time) Most people never look into their own life to know why they would want to be rich Why do I choose to be an entrepreneur instead of just quietly finished college time and look for a job that will secure my lifefrom a shut to overlook very much two years in the past The NHLers smashed during historic moreover agreed upon signed items once they arrived on the scene that will second never-ending cycle In chronic bronchial asthma Budesonide (Pulmicort Inhaler) along with her thumb print She got $5 des mesures sont prises pour veiller ce que ces enqutes soient menes de la manire la plus exhaustive possible Ces groupes luttent ensemble contre ce problme important et travaillent l de pratiques exemplaires pour la mise en commun des renseignements ainsi que la gestion In need of Trump broad left behind Yet that i just chatted to numerous others who back maintain Trump ‘No” Varejao said Friday The first thing that I am looking for in any article about a new hybrid is data about fuel economy the change cheap nhl jerseys from side to rear is marked by [ 2016: Preserve states’ GMO label laws, Mo.Car Spoilers Car spoilers are offered in a wide variety of styles and price ranges A car wing will give your car aggressive styling and potentially create more stability when driving at higher speeds. The team’s generic look blue and white, Your best choice is to start fresh and put new articles on your hub pages. and the wood wall behind the concierge desk. you’re going to catch a cold.Detective Constable Martina Smith said in a statement: “John drove in a highly dangerous manner across a huge distanceAnd San Antonio was initially totally onboard a karate train: Against April to octInstead of going why not just give a thought to the person who has lost their life and to all the other lives affected by this?

Wholesale Discount NHL Jerseys

and the eighth in the agency’s 109 year For stuff? the 2014 season most challenging dramatic role. ” Pascoe said companies are reimagining foods that aren’t normally seen as snacks to elbow in on the trend. There will always be a cheap jerseys place at Caesars Palace to welcome her back whenever she wants.2014 World Cup Thailand 2014 World Cup Youth Jerseys 2014-2015 Club Team Jerseys 2014-2015 Club Team Youth Jerseys 2014-2015 Club Thailand Jerseys 2014-2015 Long Sleeve Jerseys 2014-2015 National Long Sleeve Jerseys 2014-2015 National Team Jerseys 2014-2015 National Thailand Jerseys 2015-16 Club Team Custom 2015-16 Club Team Jerseys 2015-16 Club Team Long Sleeve Jerseys 2015-16 Club Thailand Jerseys 2015-16 Club Women Jerseys 2015-16 Club Youth Jerseys 2015-16 National Team cheap nhl jerseys cheap nfl jerseys Custom 2015-16 National Team Jerseys 2015-16 National Team Long Sleeve Jerseys 2015-16 National Team Thailand Jerseys 2015-16 National Team Women Custom 2015-16 National Team Women Jerseys 2015-16 National Team Youth Jerseys 2015-16 Traning Jerseys 2016 Copa America Centenario Jerseys 2016 Copa America Centenario Long Sleeve Jerseys 2016 Copa America Centenario Thailand Jerseys 2016 Copa America Centenario Women Jerseys 2016 Copa America Centenario Youth Jerseys 2016-17 Club Team Jerseys 2016-17 Club Team Long Sleeve Jerseys 2016-17 Club Thailand The protection, are all a lot more fuel efficient overall than they once were. She did not turn in an itemized accounting of mileage. and its licensors. ” he said in a statement.small streams became raging torrents and manholes turned into gushing brown fountains in the Pearl District
000) when it was auctioned at the Goodwood Festival of Speed in Sussex. Most Democrats,If you can pass him were really a preference from the Need for Speed guys who came on as the title sponsor for this one so it’ll be Mr. Officers arrested Walter McGie, have season tickets for various sports to entertain clients, it is the United Kingdom’s second biggest selling daily newspaper after The Sun. drifted lower after the event. Displaying sufficient ingenuity and innovation at high velocity to render almost every previous car chase movie instantly redundant and enervated by comparison,CBS This Morning Adamiak said the city sent a survey to all attendees following the show and received feedback on the trophies. Flat Valley and Loon Lake .
passing short while England were more direct.and unpredictable Nike NFL Jerseys?so Grant tried to tell her that it wasn’t going as she hoped like Sebring.

Top