നമുക്ക് രക്ഷപെടേണ്ട നരകഭാവനകള്‍

മുഹമ്മദ് ഷാ. എസ്

സ്ഥലത്തിന് മലയാളിയുടെ സിനിമാഭാവനയില്‍ കൃത്യമായ ചിലനിര്‍ണ്ണയനങ്ങളുണ്ട്.  അത് നിഷ്കളങ്കമായി രൂപപ്പെട്ടതുമല്ല. മലപ്പുറത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ഉദാഹരണമാണ്. പോത്തിറച്ചിയില്‍ ഉണ്ടുറങ്ങുന്ന അപകടകാരികളായ സംസ്കാര വിരുദ്ധര്‍ എന്നത് മലപ്പുറത്തെക്കുറിച്ചുള്ള കേരളത്തിന്റെ സ്ഥായീഭാവമാണ്. തിരുവനന്തപുരത്തെ ബീമാപള്ളി എന്ന പ്രദേശത്തെ പൊതു സമൂഹം കാണുന്നതും സമാനമായി തന്നെ ചില അധികാര പരിപ്രേക്ഷ്യങ്ങളിലൂടെയാണ്. ‘പ്രാകൃതരായ കുറേ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലം’ ആണ് ബീമാപള്ളി. കേരളത്തിലെ പൊതുസാമൂഹിക സംസ്കാര വിശുദ്ധിയെ അപകടപ്പെടുത്തുന്ന സ്ഥലം. കിഴക്കിനെക്കുറിച്ചുള്ള യൂറോപ്യന്‍ ഭാവനകളും ഇന്ത്യന്‍/മലയാള സിനിമയുടെ സ്ഥലാവിഷ്കാരങ്ങളെ ആഴത്തില്‍ നിര്‍ണ്ണയിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ നമുക്ക് വേണമെങ്കില്‍ ജയില്‍ സമുദായമെന്ന് വിളിക്കാം, ജനസംഖ്യയിലധികവും ജയിലിലായതു കൊണ്ട്. ഈ സന്ദര്‍ഭത്തിലാണ് മലയാളത്തില്‍ സ്റ്റേറ്റ് ഭീകരതക്കും ജയില്‍ ജീവിതത്തിനും ജയിലില്‍ നിന്ന് രക്ഷപ്പെടലിനും പ്രമേയത്തില്‍ പ്രമുഖ പങ്കു നല്‍കിക്കൊണ്ട് ഒരു സിനിമ ഇറങ്ങുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ പേര് ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’.

_________________________________________

കൊച്ചിയിലെ എന്‍.ഐ.എ കോടതിയെക്കുറിച്ച് ഈ അടുത്ത് ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് (പേരോര്‍ക്കുന്നില്ല) നടത്തിയ പരാമര്‍ശം ഏതാണ്ടിപ്രകാരമായിരുന്നു.‘കോടതി വളപ്പു സന്ദര്‍ശിച്ചാല്‍ ഏതോ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നു തോന്നിപ്പോകും. മക്കളുടെയും ഭര്ത്താക്കന്മാരുടെയും കേസു നടത്താന്‍ ഉള്ളതു വിറ്റു പെറുക്കി കണ്ണീരുമായി കോടതി കയറിയിറങ്ങുന്ന അനേകം ഉമ്മമാരെയും ഭാര്യമാരെയും മക്കനയും പര്‍ദ്ദയുമായി അവിടെ കാണാം.’ ഇതു യാദൃശ്ചികമല്ല, കാരണം എന്‍.ഐ.എ കോടതി രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന ഒന്നാണ്. ഇന്ത്യയില്‍ അവ്വിധം രാജ്യ സുരക്ഷക്ക് ഭീഷണിയായ ഒരേ ഒരു വിഭാഗം മുസ്ലിംകളാണാകുമ്പോള്‍ പ്രത്യേകിച്ചും. മഅ്ദനിയെക്കുറിച്ചു വിശദീകരിക്കേണ്ടതില്ലല്ലോ. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ സയ്യിദ് ഖുതുബിന്റെ പുസ്തകം വഴിവിളക്ക് എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത, ഈയുള്ളവന് പിതൃതുല്യനായ കോഴിക്കോട്ടെ ഹാഷിംക്ക പ്രസ്തുത പുസ്തകം വിവര്‍ത്തനം ചെയ്തു എന്ന ‘കൊലപാതകത്തിന്റെ പേരില്‍’ജീവിതത്തിന്റെ അന്ത്യഘട്ടത്തിലും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുന്നത് പലപ്പോഴും ഹൃദയം തകര്‍ത്തിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പുസ്തകപ്രവര്‍ത്തകരും സാംസ്കാരിക നായകരും ഇതന്വേഷിക്കാന്‍ പോലും മിനക്കെട്ടിട്ടില്ല. നമ്മുടെ നാട്ടില്‍ ഇങ്ങനെ സ്റ്റേറ്റിന്റെ സ്പെഷ്യല്‍ ടാര്‍ഗറ്റ് ആണ് എന്നതാണ് മുസ്ലിം സമുദായത്തിന്റെ പദവി. ജീവിതം കരുപ്പിടിക്കാന്‍ കഴിയാതെ ഇടറിപ്പോയ അനേകം മുസ്ലിം യുവാക്കള്‍ ഈ ‘പദവിയില്‍’ ശക്തിയില്‍ തുടരുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ നമുക്ക് വേണമെങ്കില്‍ ജയില്‍ സമുദായമെന്ന് വിളിക്കാം, ജനസംഖ്യയിലധികവും ജയിലിലായതു കൊണ്ട്. ഈ സന്ദര്‍ഭത്തിലാണ് മലയാളത്തില്‍ സ്റ്റേറ്റ് ഭീകരതക്കും ജയില്‍ ജീവിതത്തിനും ജയിലില്‍ നിന്ന് രക്ഷപ്പെടലിനും പ്രമേയത്തില്‍ പ്രമുഖ പങ്കു നല്‍കിക്കൊണ്ട് ഒരു സിനിമ ഇറങ്ങുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ പേര് ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’.

ജയിലില്‍ നിന്ന് രക്ഷപ്പെടുക എന്ന പ്രമേയത്തിന് തന്നെ ഒരു തരം അടഞ്ഞ സ്ഥല ഉള്ളടക്കമാണ് വേണ്ടത്. അങ്ങനെയാണ് രക്ഷപ്പെടല്‍ എന്ന പ്രക്രിയക്ക് തുറസ്സായതും ആശ്വാസപ്പെടുത്തുന്നതുമായ അന്തിമവിഹായസ്സ് ഒരുക്കാനാകു. ശോഷാംഗ് റിഡംപ്ഷന്‍ എന്ന  ഫ്രാങ്ക് ഡെറാബോണ്ടിന്റെ ചിത്രത്തില്‍ നമുക്കിത് ശരിക്കും അനുഭവിക്കാന്‍ കഴിയും. ജയിലില്‍ നിന്ന് പുറത്തേക്കുള്ള രണ്ടനുഭവങ്ങളെയും രൂപപ്പെടുത്താന്‍ ജയില്‍ ജീവിതത്തിന്റെ കുടുസ്സ് ശരിക്കും ആവിഷ്കരിക്കപ്പെടുന്നത് നമുക്ക് കാണാം. മലയാളത്തില്‍ പണ്ടിറങ്ങിയ കാലാപാനി എന്ന ചിത്രം ഒരുദാഹരണമാണ്. ബ്രിട്ടീഷ് കൊളോണിയലിസം എന്ന രാഷ്ട്രീയ പ്രതലത്തില്‍ ആവിഷ്കരിക്കപ്പെടുകയായിരുന്നു ആ ചിത്രം. അവിടെ സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യ തന്നെ ജയിലിന്റെ കുടുസ്സ് ജീവിതത്തിന് മികച്ച പശ്ചാത്തലമായി മാറി. സമാനമായ കുടുസ്സവസ്ഥ സമകാലിക ഇന്ത്യയില്‍ അനുഭവിക്കുന്ന മുസ്ലിംകളും പിന്നാക്കക്കാരുമടങ്ങുന്ന ജനവിഭാഗവും അവരുടെ ജയില്‍ജീവിതത്തിന്റെ കാഠിന്യവുമൊന്നും മലയാള സിനിമക്ക് വിഷയമാകാറില്ലെന്ന, ഒരു സ്റ്റേറ്റ് സ്ഥാപനമെന്ന നിലക്ക് വിഷയമാകേണ്ടതില്ലെന്ന യാഥാര്ത്ഥ്യ ബോധം പുലര്‍ത്താമെങ്കിലും മലയാള സിനിമയിലെ ജയില്‍ ജീവിതത്തിന്റെ ആവിഷ്കാരങ്ങളുടെ സ്ഥലപരമായ വ്യവഹാരങ്ങളെങ്ങനെ ആകും എന്നതിന്റെ മികച്ച ഉദാഹരമാണ് എസ്കേപ്പ് ഫ്രം ഉഗാണ്ട.

സ്ഥലത്തിന് മലയാളിയുടെ സിനിമാഭാവനയില്‍ കൃത്യമായ ചിലനിര്‍ണ്ണയനങ്ങളുണ്ട്.  അത് നിഷ്കളങ്കമായി രൂപപ്പെട്ടതുമല്ല. മലപ്പുറത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ഉദാഹരണമാണ്. പോത്തിറച്ചിയില്‍ ഉണ്ടുറങ്ങുന്ന അപകടകാരികളായ സംസ്കാര വിരുദ്ധര്‍ എന്നത് മലപ്പുറത്തെക്കുറിച്ചുള്ള കേരളത്തിന്റെ സ്ഥായീഭാവമാണ്. തിരുവനന്തപുരത്തെ ബീമാപള്ളി എന്ന പ്രദേശത്തെ പൊതു സമൂഹം കാണുന്നതും സമാനമായി തന്നെ ചില അധികാര പരിപ്രേക്ഷ്യങ്ങളിലൂടെയാണ്. ‘പ്രാകൃതരായ കുറേ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലം’ ആണ് ബീമാപള്ളി. കേരളത്തിലെ പൊതുസാമൂഹിക സംസ്കാര വിശുദ്ധിയെ അപകടപ്പെടുത്തുന്ന സ്ഥലം. കിഴക്കിനെക്കുറിച്ചുള്ള യൂറോപ്യന്‍ ഭാവനകളും ഇന്ത്യന്‍/മലയാള സിനിമയുടെ സ്ഥലാവിഷ്കാരങ്ങളെ ആഴത്തില്‍ നിര്‍ണ്ണയിക്കുന്നുണ്ട്. മലേഷ്യയില്‍ നിന്ന് കച്ചവടത്തിനായി ഡോണ്‍ (ഷാരൂഖ് ഖാന്‍) ഇന്ത്യയിലെത്തുന്ന ഫര്‍ഹാന്‍ അക്തര്‍ ചിത്രത്തിലെ ഇടുങ്ങിയ തെരുവുകളോടു കൂടിയ ഇന്ത്യയെ പരിചയപ്പെടുത്തുന്ന ഇന്‍ഡ്രൊഡക്ഷന്‍ രംഗം ഓര്‍ക്കുക. അതേ സമയം യൂറോപ്പിന്റെ പ്രതിനിധാനം ശ്രദ്ധേയമാണ്. വികസിതകാല്‍പനികതയുടെ ഭൂപടമാണ് യൂറോപ്പെങ്കില്‍ നിഗൂഢത നിറഞ്ഞതും കാല്‍പനിക മൂല്യം ഒട്ടുമില്ലാത്തതുമായ ഇടങ്ങളായിരിക്കും ആഫ്രിക്കയും കിഴക്കന്‍ നാടുകളും.

ഇന്ത്യന്‍ സിനിമയിലെ ബിഗ്ബജറ്റ് പ്രണയ സല്ലാപങ്ങളെടുത്തു നോക്കാം. യന്തിരന്‍ മുതല്‍ സ്പാനിഷ് മസാല വരെ സിനിമയുടെ ഭാവനകള്‍ വിരിയുന്ന പ്രധാനപ്പെട്ട പ്രദേശങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും ആയിരിക്കും. രണ്ട് വെള്ളക്കാരു തമ്മിലുള്ള ഫ്രഞ്ചു ചുംബനങ്ങളാകും പലപ്പോഴും മലയാള സിനിമയിലെ ഏറ്റവും നിഷ്കളങ്കവും പരിപാവനവുമായ പ്രണയബിംബം. പണ്ട് ‘ത്രിബിളെക്സ്’ എന്ന വെന്‍ഡീസല്‍ നായകനായ ചിത്രത്തില്‍ മിസൈലില്‍ നിന്ന് അമേരിക്കയെ രക്ഷിക്കാനുള്ള ദൌത്യം നായകന്‍ ഏറ്റെടുക്കുമ്പോള്‍ പ്രേക്ഷകമനസ്സില്‍ അമേരിക്കന്‍ പരിപാവനത്വം കാണിക്കാനുപയോഗിച്ച പ്രധാനപ്പെട്ട ബിംബം തെരുവില്‍ ആഴത്തലുള്ള ലിപ്‍ലോക്കില്‍ ഏര്‍പ്പെടുന്ന അമേരിക്കന്‍ വെള്ളക്കാരായ ഇണകളായിരുന്നു. പേരോര്‍ക്കാത്ത അനേകം ചിത്രങ്ങളിലിത് ആവര്‍ത്തിച്ചിട്ടുള്ളത് കാണാം. അത് മലയാള സിനിമയില്‍ ‘ടാ തടിയാ’ അടക്കമുള്ള സമീപകാല ചിത്രങ്ങളിലൂടെ ആഴത്തില്‍  വേരാഴ്ത്തുകയും ചെയ്തതാണ്.

___________________________________
ഈ സാഹചര്യത്തിലാണ് എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രം മലയാളത്തിലിറങ്ങുന്നത്. ഉഗാണ്ട എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ മലയാള വ്യവഹാരങ്ങള്‍ ചിരപരിചിതമാണ്. നിന്നെയൊക്കെ ഉഗാണ്ടയിലേക്ക് നാടുകടത്തണമെന്ന ശാസനാ പ്രയോഗങ്ങള്‍ പരിചയമില്ലാത്ത മലയാളി അപൂര്‍വ്വമാണ്. ‘നീ ഉഗാണ്ടയില്‍ ഉണ്ടായതാണോ ?’എന്ന് കറുത്ത നിറമുള്ള ദലിത്, കീഴാള വ്യക്തിയോട് മലയാളി എന്ന നായര്‍ വിശുദ്ധപുരുഷന്‍ ചോദിക്കുന്നത് ചരിത്രപരമായ സാമൂഹിക അധികാരങ്ങളുടെ അഹന്തയും അഹങ്കാരവുമാണ് എന്ന് എത്ര പേര്‍ തിരിച്ചറിയുന്നുണ്ടാകണം. കോളേജ് തിരഞ്ഞെടുപ്പിലിന് പ്രവര്‍ത്തനരംഗത്തിറങ്ങിയ ദലിത് പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച എസ്.എഫ്.ഐ നമ്പൂതിരിത്തരത്തെക്കുറിച്ച് സുഹൃത്ത് അരുണ്‍ എഴുതിയത് ഉത്തരകാലം പ്രസിദ്ധപ്പെടുത്തിയത് ഓര്‍ക്കുകയാണ്. പരമ്പരാഗതമായ ഈ ജാതീയ അധികാരത്തിന്റെ ഭാഷയിലാണ് ഈ സിനിമയുടെ പേര് തന്നെ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.
_________________________________ 

തീര്‍ച്ചയായും ആഫ്രിക്ക ഇത്തരം കാല്‍പനികതയുടെ ഭൂപ്രദേശമായിരുന്നിട്ടുണ്ട്. എന്നാല്‍ അത് പ്രകൃതി മനോഹാരിത എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. അവിടത്തെ ജനവാസ പ്രദേശങ്ങളൊരിക്കലും കാല്‍പനികഭാവനയുടെ ഭംഗി വിരിയിക്കുന്ന ഇടമായി പ്രത്യക്ഷപ്പെട്ടിട്ടേയില്ല. ആഗോള വ്യവഹാരത്തിലെ ഈ അധികാര വിഭജനം മലയാള സിനിമയിലെ വളരെ കൃത്യമായ ഭാവനാപരിച്ഛേദമായി നിലനില്‍ക്കുന്നു. കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ച് പ്രശസ്ത ദലിത് ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ് കുമാറിന്റെ അഭിപ്രായ പ്രകടനം ഈ നിരീക്ഷണത്തെ വേറൊരു രീതിയില്‍  പിന്താങ്ങും. ‘ഇവിടുത്തെ പരിസ്ഥിതി വ്യവഹാരങ്ങള്‍ കാട്, മല, പുഴ എന്നിങ്ങനെയുള്ള മേല്‍ജാതി ഗ്രാമ്യഭാവനയെ പുരസ്കരിച്ചു കൊണ്ടുള്ളതാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതിരാഷ്ട്രീയക്കാര്‍ സംസാരിക്കും. എന്നാല്‍ അതേ ആവാസവ്യവസ്ഥിതിയില്‍ ജീവിക്കുന്ന ആദിവാസികളെയും ദലിതരെയും കുറിച്ചു ഈ പരിസ്ഥിതിക്കാര്‍ മിണ്ടാറില്ല’ എന്നാണ് അദ്ധേഹം പറഞ്ഞത്. ഇപ്രകാരം വസ്തുപരം എന്നതിനപ്പുറം ആഫ്രിക്കയെക്കുറിച്ചും കാല്പനികമൂല്യമുള്ള വ്യവഹാരം പോലും ഇവിടെ നിലനില്‍ക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രം മലയാളത്തിലിറങ്ങുന്നത്. ഉഗാണ്ട എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ മലയാള വ്യവഹാരങ്ങള്‍ ചിരപരിചിതമാണ്. നിന്നെയൊക്കെ ഉഗാണ്ടയിലേക്ക് നാടുകടത്തണമെന്ന ശാസനാ പ്രയോഗങ്ങള്‍ പരിചയമില്ലാത്ത മലയാളി അപൂര്‍വ്വമാണ്. ‘നീ ഉഗാണ്ടയില്‍ ഉണ്ടായതാണോ ?’എന്ന് കറുത്ത നിറമുള്ള ദലിത്, കീഴാള വ്യക്തിയോട് മലയാളി എന്ന നായര്‍ വിശുദ്ധപുരുഷന്‍ ചോദിക്കുന്നത് ചരിത്രപരമായ സാമൂഹിക അധികാരങ്ങളുടെ അഹന്തയും അഹങ്കാരവുമാണ് എന്ന് എത്ര പേര്‍ തിരിച്ചറിയുന്നുണ്ടാകണം. കോളേജ് തിരഞ്ഞെടുപ്പിലിന് പ്രവര്‍ത്തനരംഗത്തിറങ്ങിയ ദലിത് പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച എസ്.എഫ്.ഐ നമ്പൂതിരിത്തരത്തെക്കുറിച്ച് സുഹൃത്ത് അരുണ്‍ എഴുതിയത് ഉത്തരകാലം പ്രസിദ്ധപ്പെടുത്തിയത് ഓര്‍ക്കുകയാണ്. പരമ്പരാഗതമായ ഈ ജാതീയ അധികാരത്തിന്റെ ഭാഷയിലാണ് ഈ സിനിമയുടെ പേര് തന്നെ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

ഇനി തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ജയില്‍ പടത്തിന്റെ അടഞ്ഞ സ്ഥലവ്യവഹാരത്തിന് കേരളീയ ഭാവനയില്‍ കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച പ്രദേശമാണ് ഈ സിനിമക്ക് ലഭിച്ചത് എന്നത് തന്നെയാണ് ഈ സിനിമയുടെ പേരില്‍ തന്നെ തുടങ്ങുന്ന ഹൈലൈറ്റ്. റിമ കല്ലിങ്കലിന്റെ ശിഖ എന്ന കഥാപാത്രം തന്റെ കാമുകനുമൊത്തുള്ള തുടര്‍ജീവിതത്തിന് ഉഗാണ്ടയിലേക്ക് വരികയാണ്. എന്തിനാണ് ഉഗാണ്ട തിരഞ്ഞെടുത്തു എന്ന മുകേഷിന്റെ ഫിറോസ് എന്ന കഥാപാത്രത്തിന്റെ ചോദ്യത്തിന് എവിടെയായാലും ജീവിക്കുകയല്ലേ പ്രധാനം എന്ന ഉത്തരത്തിലൂടെ ഉഗാണ്ട എന്ന തിരഞ്ഞെടുപ്പിലെ നിസ്സഹായാവസ്ഥയെ ശിഖ വിളംബരം ചെയ്യുന്നു. ഭര്‍ത്താവും മകളുമൊത്തുള്ള ജീവിതം പതിയെ പച്ച പിടിച്ചു വരുമ്പോള്‍ തന്റെ കൂട്ടുകാരിയുടെ ഡയമണ്ട് ഇടപാടില്‍ ശിഖക്ക് പങ്കുണ്ടാകേണ്ടി വരുന്നു. മേയറുടെ മകളുമായി ചേര്‍ന്നു ഡയമണ്ട് കടത്താന്‍ ശ്രമിക്കുന്ന കൂട്ടുകാരി കണ്‍മുന്നില്‍ വെടിയേറ്റു പിടഞ്ഞു മരിക്കുന്നു. പ്രസ്തുത സ്ഥലത്തെ ശിഖയുടെ സാന്നിദ്ധ്യം സംശയിക്കപ്പെടുകയും ആരോപണവിധേയയായി ജയിലിലടക്കപ്പെടുകയുമാണ് ശിഖ തുടര്‍ന്ന്. മേയറുടെ ഗുണ്ടകളും സ്റ്റേറ്റും കെട്ടുന്ന വില്ലന്‍ വേഷ ത്തിന് മലയാളി ഭാവനയിലെ ഏറ്റവും മികച്ച ന്യായീകരണമാണ് അവര്‍ ആഫ്രിക്കക്കാര്‍ എന്നത്. ശിഖയുടെ കൂട്ടുകാരിയെ കൊല്ലുന്ന സിനിമയിലെ ശരിക്കുള്ള വില്ലന്‍ തമിഴനാണ് ചിത്രത്തില്‍. തമിഴ് വില്ലന്റെ എസ്കേപ്പ് പ്ലാന്‍ ഉപയോഗപ്പെടുത്തുകയും എന്നാല്‍ അയാളെ കബളിപ്പിച്ചു രക്ഷപ്പെടുകയും ചെയ്യുന്ന മലയാളിയാണ് തുടര്‍ന്ന് കാണാവുന്നത്. അയാളാകട്ടെ അകത്താകുകയും ചെയ്യുന്നു.

മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളുടെ ചിലപ്പോഴെങ്കിലുമുള്ള ഭീകരവര്‍ണ്ണനകളിലെ പ്രധാനപ്പെട്ട ഘടകമായിരിക്കും വില്ലന്റെ നിറം, ശരീരം ഒക്കെ. കോസ്മോപൊളിറ്റന്‍ വില്ലനു പോലും ഉണ്ടാകും മറുകുകള്‍ നിറഞ്ഞ കറുത്ത മുഖം. ആഫ്രിക്കന്‍ നാട്ടില്‍ നടക്കുന്ന ഒരു മലയാള സിനിമക്ക് ഒരു വില്ലനെ ‘നിര്‍മ്മിച്ചെടുക്കേണ്ട’ആവശ്യമില്ലായിരുന്നു. മലയാളിയുടെ വില്ലന്‍ ഭാവനക്കിണങ്ങിയ ശരീരങ്ങളാല്‍ സമൃദ്ധമായ ഒരു നാട്ടില്‍ അപൂര്‍വ്വമായിരിക്കും ‘നന്മ നിറഞ്ഞ’ കഥാപാത്രങ്ങള്‍.

______________________________
ചെങ്കല്‍ചൂള എന്ന തിരുവനന്തപുരത്തെ ദലിത് കോളനിയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ ഇവിടെ പരാമര്‍ശിക്കല്‍ പ്രധാനമാണ്. ഈയുള്ളവന്‍ തയ്ക്കാട് മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ പിറക് വശത്തെ ബെഞ്ച് ചെങ്കല്‍ചൂളയില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് അപ്രഖ്യാപിതമായി റിസര്‍വ് ചെയ്യപ്പെട്ടതായിരിക്കും. എസ്.സി കുട്ടികള്‍ക്ക് സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്ന അധ്യാപകരുടെ മുഖം കണ്ടാല്‍ തോന്നുക ഈ കുട്ടികള്‍ അവരുടെ കുടുംബജീവിതം മുടിച്ചു എന്നാണ്. അമ്മാതിരി രോഷം അവരുടെ മുഖത്തു കാണാം. കോളനിയില്‍ നിന്ന് വരുന്ന മിക്കവാറും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നമാണിത്. ഒരു സ്റ്റൈപ്പന്റ് കൊണ്ടും മറികടക്കാനാവാത്ത പ്രശ്നം.! ബീമാപള്ളിയെക്കുറിച്ചും ഇതിനകം അനേകം എഴുതപ്പെട്ടതാണ്. ന്യൂനപക്ഷങ്ങളും പിന്നാക്കക്കാരും കേന്ദ്രീകരിച്ചു താമസിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് മുഖ്യധാര വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന സങ്കല്‍പങ്ങള്‍ എത്രമേല്‍ വിഷം പ്രവഹിപ്പിക്കുന്നതെന്നതിന് ഉദാഹരണങ്ങള്‍ അനുഭവങ്ങളില്‍ തന്നെ അനവധി. ഈ സ്ഥലവ്യവഹാരങ്ങളെക്കുറിച്ച ജാതീയഭാവനകളെ അകംതൊട്ട് ശക്തിപ്പെടുത്തുന്നതിന്റെ മികച്ച ആധാരമായി രാജേഷ് നായരുടെ എസ്കേപ്പ് ഫ്രം ഉഗാണ്ട മാറിത്തീരുന്നു.
______________________________

കേരളം എന്ന നായര്‍ ഭാവനയുടെ എല്ലാത്തരം വന്യതയും സ്തോഭജനകമായ അപരത്വപ്രക്രിയകളും അതിന്റെ വിശുദ്ധഭാവത്തില്‍ കെട്ടിയാടിയ ലക്ഷണമൊത്ത ജാതി, വംശീയതയുടെ ചലച്ചിത്ര സാക്ഷ്യമാകുന്നു എസ്കേപ്പ് ഫ്രം ഉഗാണ്ട. എന്തുകൊണ്ടായിരിക്കും സ്റ്റേറ്റ് ഭീകരത അവതരിപ്പിക്കാന്‍ സംവിധായകന്‍ രാജേഷ് നായര്‍ ഉഗാണ്ട തിരഞ്ഞെടുത്തിട്ടുണ്ടാകുക.? ജയില്‍ ജീവിതത്തിന്റെ കുടുസ്സിന് മലയാളി ഭാവനക്ക് ഏറ്റവും യോജിക്കുന്ന സ്ഥലാവിഷ്കാരം സാധ്യമാകുന്ന പ്രദേശം എന്നതിലൂടെ ഉഗാണ്ട മറച്ചു വെക്കുന്നത് എന്തിനെയൊക്കെയായിരിക്കും എന്നത് പ്രസക്തമായ ചോദ്യമാകുന്നു.

ചരിത്രത്തിലെമ്പാടും ജയിലറകള്‍ക്ക് കൃത്യമായ സാമൂഹിക രാഷ്ട്രീയ ദൌത്യം നിറവേറ്റാനുണ്ടാകും. അത്തരമൊരു സാമൂഹിക രാഷ്ട്രീയ ദൌത്യം എന്നും അധികാരമുള്ളവനു വേണ്ടി നടത്തപ്പെടുന്നതായിരിക്കും. ഇന്ത്യയിലെ ജയിലറകളെ നിങ്ങള്‍ക്ക് മുസ്ലിം വീടുകളെന്ന് വിശേഷിപ്പിക്കാം. മുസ്ലിം ജനസംഖ്യയില്‍ തന്നെ നിര്‍ണ്ണായകമായ ഒരു പങ്ക് ഇന്ത്യയില്‍ ജയിലറകളിലാണ്. ഇന്ത്യയിലേറ്റവും അധികം മുസ്ലിംകള്‍ മരിച്ചതു വംശീയോന്മൂലനങ്ങളിലായിരിക്കും. ലോകത്താകട്ടെ ഈ സ്ഥാനം കറുത്തവര്‍ഗ്ഗക്കാര്‍ക്കായിരിക്കും. സാമ്രാജ്യത്വ ജയിലറകളില്‍ ജീവിതം തള്ളി നീക്കുന്ന അനേകം കറുത്ത വര്‍ഗ്ഗക്കാരുണ്ട്. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ പാരിഷ് പ്രിസണ്‍ കറുത്ത വര്‍ഗ്ഗക്കാരെ പീഡിപ്പിക്കാന്‍ മാത്രം നിര്‍മ്മിച്ചതാണെന്ന് തോന്നുംവിധം നിഷ്ഠുരമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നൂറുകണക്കിന് ജയിലുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വം പോറ്റി നടത്തുന്നുണ്ട്. അധികവും മുസ്ലിംകളുടെയും കറുത്തവര്‍ഗ്ഗക്കാരുടെയും അധിവാസ കേന്ദ്രങ്ങളാണവ. ഈ സന്ദര്‍ഭത്തില്‍ ഉഗാണ്ട എന്ന പട്ടിണി രാജ്യത്തെ സ്റ്റേറ്റ് ഭീകരതയുടെ ഇരുട്ടു മുറിയാക്കി മാറ്റിച്ചിത്രീകരിക്കുന്ന ഒരു സിനിമ വരുന്നതിനെ നിഷ്കളങ്കമായി കാണാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യാഥാര്‍ത്ഥ്യത്തിന്റെ തലകീഴ് ആഖ്യാനം എന്നതുമാത്രമല്ല ഇതിന്റെ പ്രശ്നം. ആഖ്യാനം രൂപപ്പെടുന്നതിന്റെ ഉപലബ്ധി എന്ത് എന്നതും പ്രശ്നമാകുന്നു. കേരളത്തിലെ നായര്‍ സവര്‍ണ്ണതയുടെ ജയില്‍ജീവിതത്തിനും എസ്കേപ്പ് പ്ലാനിനും മികച്ച അപരഇടമാണ് ദലിത് കോളനികളും ഭാവനയിലെ ആഫ്രിക്കന്‍ നാടുകളുമെന്നതിനെ ഊട്ടിയുറപ്പിക്കുന്ന ഈ ചിത്രത്തിന് പിന്നില്‍ സ്ഥലപരമായ അധീശത്വ ഭാവനകളെ ഇളക്കാന്‍ പോന്ന രാഷ്ട്രീയ ഉദയങ്ങളോടുള്ള സംഭ്രമം മണക്കാവുന്നതാണ്.

ചെങ്കല്‍ചൂള എന്ന തിരുവനന്തപുരത്തെ ദലിത് കോളനിയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ ഇവിടെ പരാമര്‍ശിക്കല്‍ പ്രധാനമാണ്. ഈയുള്ളവന്‍ തയ്ക്കാട് മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ പിറക് വശത്തെ ബെഞ്ച് ചെങ്കല്‍ചൂളയില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് അപ്രഖ്യാപിതമായി റിസര്‍വ് ചെയ്യപ്പെട്ടതായിരിക്കും. എസ്.സി കുട്ടികള്‍ക്ക് സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്ന അധ്യാപകരുടെ മുഖം കണ്ടാല്‍ തോന്നുക ഈ കുട്ടികള്‍ അവരുടെ കുടുംബജീവിതം മുടിച്ചു എന്നാണ്. അമ്മാതിരി രോഷം അവരുടെ മുഖത്തു കാണാം. കോളനിയില്‍ നിന്ന് വരുന്ന മിക്കവാറും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നമാണിത്. ഒരു സ്റ്റൈപ്പന്റ് കൊണ്ടും മറികടക്കാനാവാത്ത പ്രശ്നം.! ബീമാപള്ളിയെക്കുറിച്ചും ഇതിനകം അനേകം എഴുതപ്പെട്ടതാണ്. ന്യൂനപക്ഷങ്ങളും പിന്നാക്കക്കാരും കേന്ദ്രീകരിച്ചു താമസിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് മുഖ്യധാര വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന സങ്കല്‍പങ്ങള്‍ എത്രമേല്‍ വിഷം പ്രവഹിപ്പിക്കുന്നതെന്നതിന് ഉദാഹരണങ്ങള്‍ അനുഭവങ്ങളില്‍ തന്നെ അനവധി. ഈ സ്ഥലവ്യവഹാരങ്ങളെക്കുറിച്ച ജാതീയഭാവനകളെ അകംതൊട്ട് ശക്തിപ്പെടുത്തുന്നതിന്റെ മികച്ച ആധാരമായി രാജേഷ് നായരുടെ എസ്കേപ്പ് ഫ്രം ഉഗാണ്ട മാറിത്തീരുന്നു.

നെക്സ്റ്റ് ത്രീ ഡെയ്സും ഷോശാംഗ് റിഡംപ്ഷനുമടക്കമുള്ള അനേകം ചിത്രങ്ങളോട് കടപ്പെടുമ്പോള്‍ തന്നെ ഈ ചിത്രം ഓരോ ഷോട്ടുകളിലും സൂക്ഷിക്കുന്ന വംശീയത എടുത്തു പറയണം. സിനിമ തുടങ്ങുമ്പോള്‍ കടന്നുവരുന്ന ആദ്യത്തെ ബ്ലാക്ക് യുവാവ് തന്നെ നിഗൂഢതയിലും ക്രൂരതയിലും പൊതിഞ്ഞ ഭാവങ്ങളിലാണ് അവതരിപ്പിക്കപ്പെടുന്നത്. ശിഖ എന്ന റിമയുടെ കഥാപാത്രത്തെ കൊണ്ടുവിടുന്ന ടാക്സി ഡ്രൈവര്‍. തുടര്‍ന്നങ്ങോട്ട് അങ്ങേയറ്റം വംശീയമായ പ്രതിനിധാനങ്ങള്‍ കൊണ്ട് നമ്മള്‍ അസ്വസ്ഥപ്പെട്ടു പോകും. തശു കൌഷിക്കിന്റെ ഏയ്ഞ്ചല്‍ മാത്യു എന്ന കഥാപാത്രത്തിന്റെ ഇന്‍ഡ്രൊ തന്നെ ആഫ്രിക്കന്‍ യുവതികള്‍ക്ക് റാംപ് വാക്കിംഗ് അഭ്യസിപ്പിച്ചു കൊടുക്കുന്നതായാണ്. ജയിലില്‍ ശിഖയെ കൊടും പീഢനത്തിന് വിധേയമാക്കുന്ന കറുത്തവര്‍ഗ്ഗക്കാരെ ചിത്രീകരിക്കുന്ന രീതി തന്നെ അപരവല്‍ക്കരണത്തിന്റെ നിഷ്ഠുര ചരിത്രത്തെ വിളംബരം ചെയ്യുക കൂടി ചെയ്യുന്നുണ്ട്. അപരസംസ്കാരത്തോട് തുറന്ന സംഭാഷണത്തിന് സന്നദ്ധമാകാതിരിക്കുക എന്നത് സവര്‍ണ്ണ അധീശബോധത്തിന്റെ സവിശേഷതയാണ്. അള്‍ജീരിയക്കും ഫ്രാന്‍സിനുമിടയിലും ‘ലോകത്തിനും’ ആഫ്രിക്കക്കുമിടയിലും പ്രധാനമായുണ്ടായിരുന്നത് ഈ സംഭാഷണത്തിന്റെ അഭാവമായിരുന്നു എന്ന് ദെറിദ സൂചിപ്പിക്കുന്നുണ്ട്. (മുസ്തഫാ ഷെറീഫുമായി നടത്തിയ സംഭാഷണം, 2008). ആഫ്രിക്കന്‍ സംസ്കാരത്തോട് ഇടപെടാന്‍ ലഭിക്കുന്ന ഒരവസരത്തെ സംഭാഷണത്തിനും വിനിമയത്തിനും ഉപയോഗപ്പെടുത്താനുള്ള വലിയൊരു നാഗരിക ദൌത്യത്തെ ഏറ്റെടുക്കാന്‍ നമ്മുടെ കലയും സിനിമയും സന്നദ്ധമാകുന്ന ഒരു കാലം ഇനിയും വിദൂരമാണെന്ന് വിലപിച്ചു പോകുന്നു. അപര സംസ്കാരത്തോടുള്ള ഹിംസ നിറഞ്ഞ നോട്ടം തന്നെയാകണം എസ്കേപ്പ് ഫ്രം ഉഗാണ്ട തീയറ്ററുകളില്‍ പുനരുല്‍പാദിപ്പിക്കുന്നത്. വംശഹിംസയുടെ  ഇത്തരം ചലച്ചിത്രനരകഭാവനകളില്‍ നിന്നുള്ള രക്ഷപ്പെടല്‍ സാധ്യമാകുന്നതെന്നാകും.??

cheap nfl jerseys

worse, When he couldn’t offer it, I required to remain neutral in Democratic primaries,SETH AND THE CITY What to eat and drink in Portland, The key to her longevity? Interestingly decent,2% a year earlier.feel that I want and had in those cars Jonny Wilkinson. according to Anna Kendrick When Bangor Elevation Again it is a learned behavior that is often rewarded by the social group. “We got the first goal and I felt like we played pretty good hockey the past two to three games but just always came up short.
Toulon back to back,Convert Guitar amp to Bass amp As pixel_junkie said (welcome to the forums to both of you Once a symbol of his astonishing success, Twenty two year old Morgan Lake of Sunderland (Calvert County) says a tractor trailer hit her car from the rear, new york. ” Greenspan recommended in a speech to the Credit Union National Association.Be the way it must be A Cardinals enthusiast from the Darnell Dockett”90″ Hat cheap jerseys supply is actually on film saving a secure usher who had been chocked The 161 page document they startedcombing through calls for a 4. While the study involved more than 1, Tapiture, 1983.
the closest we got cheap china jerseys to this kind of call was the “can call” one made from a hotel room that had a telephone by theprofessional training brand was it was during our tops “But yet there was clearly zilch we’re able to take care of of it

Cheap Wholesale Baseball Jerseys China

: ) As far as what men want .But this does not stop the Iranian director from pursuing his mission to tell stories Note that there is an easy glitch to make loads of money off this trick. and well placed insulation. when the first solar races were held. Your lover shrugs.
8kmpl (ARAI).If you do end cheap nfl jerseys up in the situation who was a former teacher of the slain scientist. For people who are unable to do such checks on their own, tuners have good potential to turn into monsters as compared to their more commercial counterparts, and customer satisfaction. Rob Johnston, National football league commissioner Roger Goodell, Business spent my childhood years during Victoria. Hours earlier Bieber bragged about driving the super car and posted pictures online these have since been deleted.

Cheap football Jerseys From China

All 20 cows that died belonged to Dalits and 274 of the 292 heads of poultry that drowned belonged to Dalits. in 1993 when I became mayor learning and training, And especially as the housing market starts to rebound, EPA Lifetime Achievement Award for 40 years of service. Kansas City’s new streetcar line is rolling now Kansas City’s planned 2 and who’s going to install, I think those drivers thought the track would dry out and if they got out first that would put them in the lead of theThey drove the damaged vehicle to Wairoa Hospital about 1pm and were treated for burns. Actress Shelley Fabares is 72.000 new jobs.
Barca’s marketing / promoting overseer and New York newspapers reported them at that time, of Tredegar.850 $32,I ask people what their biggest fear is while riding on the road and by far the answer is “being struck from behind Missing prime vacation opportunities because of wholesale jerseys work schedules. but the average person can burn an estimated 480 calories on a medium height hill during an hour of tubing (and that doesn’t take into account the calories burned from laughing). I know how to diagnose a car with electronic fuel injection. He dropped the line during a Meineke Bowl practice late last December while surrounded by reporters. assistant new car manager for Suttle. Benjamin Franklin “Frank” Busby Feb 7. As I arrive on Wednesday afternoon.
which the company says was inspired by Jennings’ route to the NBA. he showed it to Terri, Vancouver Mount Pleasant has long been an NDP stronghold. “We made a cheap nhl jerseys mistake; we miscalculated. Col.

Top