രണ്ട് ദലിത് സിനിമകള്‍ : അര്‍ത്ഥവുംഅനര്‍ത്ഥവും

ഏകലവ്യന്‍ ബോധി

_________________________________
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കപ്പെട്ട ബോധി, പാപ്പിലിയോ ബുദ്ധ, മഹാത്മ അയ്യന്‍കാളി, ലൈറ്റ് എന്നി ദലിത ഭൂമികയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമകള്‍ പെട്ടിക്കുള്ളിലാണ്. പാപ്പിലിയോ ബുദ്ധയും, അയ്യന്‍കാളിയും ചില തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന അപവാദമൊഴിച്ചാല്‍ തീര്‍ത്തും സിനിമ ”Industry’ തിരസ്‌ക്കരിച്ചവയാണു മുന്‍ ചൊന്ന സിനിമകള്‍ . കാരണം മറ്റൊന്നുമല്ല. കറുത്ത ഉടലുകളും അവയുടെ പരിതോവസ്ഥയുടെ ചിത്രീകരണങ്ങളും, കേരളത്തിലെ നവമദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കും ന്യൂജനറേഷന്‍കാര്‍ക്കും തീരെ പിടിക്കാത്തവയാണ്. ഇതൊക്കെ കാണേണ്ടത്, സവര്‍ണ – വരേണ്യരല്ല എന്ന ധാരണയാണ് ഈ കാര്യത്തില്‍ ആദ്യം വേണ്ടത്. ഈ സിനിമകള്‍ കാണേണ്ടത് പാര്‍ശവത്കൃതരായ, കീഴാള സമൂഹങ്ങളാണ് അവരുടെ കഥകള്‍ അവരാണ് ചര്‍ച്ച ചെയ്യേണ്ടതും, അവരെയാണു ചിന്തിപ്പിക്കേണ്ടതും. 
_________________________________

 

ഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കപ്പെട്ട ബോധി, പാപ്പിലിയോ ബുദ്ധ, മഹാത്മ അയ്യന്‍കാളി, ലൈറ്റ് എന്നി ദലിത ഭൂമികയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമകള്‍ പെട്ടിക്കുള്ളിലാണ്. പാപ്പിലിയോ ബുദ്ധയും, അയ്യന്‍കാളിയും ചില തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന അപവാദമൊഴിച്ചാല്‍ തീര്‍ത്തും സിനിമ ”Industry’ തിരസ്‌ക്കരിച്ചവയാണു മുന്‍ ചൊന്ന സിനിമകള്‍ . കാരണം മറ്റൊന്നുമല്ല. കറുത്ത ഉടലുകളും അവയുടെ പരിതോവസ്ഥയുടെ ചിത്രീകരണങ്ങളും, കേരളത്തിലെ നവമദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കും ന്യൂജനറേഷന്‍കാര്‍ക്കും തീരെ പിടിക്കാത്തവയാണ്. ഇതൊക്കെ കാണേണ്ടത്, സവര്‍ണ – വരേണ്യരല്ല എന്ന ധാരണയാണ് ഈ കാര്യത്തില്‍ ആദ്യം വേണ്ടത്. ഈ സിനിമകള്‍ കാണേണ്ടത് പാര്‍ശവത്കൃതരായ, കീഴാള സമൂഹങ്ങളാണ് അവരുടെ കഥകള്‍ അവരാണ് ചര്‍ച്ച ചെയ്യേണ്ടതും, അവരെയാണു ചിന്തിപ്പിക്കേണ്ടതും.
സിനിമ ഒരു കലാ – വ്യവസായമാണ്. ഇന്ത്യന്‍ വ്യവസായം ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗ ജാതികളുടെ കൈകളിലാണ് നിലനില്‍ക്കുന്നത്. അവര്‍ നയിക്കപ്പെടുന്നത് ബ്രാഹ്മണിക്കലായ സാമൂഹിക നിയമത്തിലും ചാണക്യ തന്ത്രങ്ങളുടെ പിന്‍ബലത്തിലുമാണ്. അത്തരമൊരിടത്തിലേക്കാണ് ‘ദൈലതികമായ’ സിനിമകള്‍ മത്സരിക്കേണ്ടതും കടന്നു കയറേണ്ടതും. പ്രത്യേകിച്ച് ഇന്ത്യയിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഈ ജാതി സമവാക്യങ്ങളും മനു നിര്‍മ്മിത നിയമങ്ങളും പരസ്പര ബുദ്ധിയോടെ മത്സരിച്ച്, വിവിധ ജാതികള്‍ പിന്‍തുടരുന്ന കേരളത്തിലെ സാമൂഹിക-സാംസ്‌ക്കാരിക ഇടത്തിലാണ്, ഒരു പ്രതി സാംസ്‌ക്കാരിക പ്രവര്‍ത്തനം (അപനിര്‍മ്മിതി) എന്ന നിലയില്‍ മുന്‍ ചൊന്ന സിനിമകള്‍ സ്ഥാനമുറപ്പിക്കേണ്ടത്.

എന്തുകൊണ്ടാണ് ‘അയ്യന്‍കാളി’ എന്ന ചരിത്ര സിനിമ പരാജയപ്പെട്ടത് എന്ന അന്വേഷണം, എങ്ങനെയാണ് ദലിത സിനിമകള്‍ ആയിരിക്കേണ്ടതെന്നും, ആയിരിക്കരുതെന്നുമുള്ള വലിയ പാഠം നല്‍കുന്നുണ്ട്. ലൈറ്റും, അയ്യന്‍കാളിയും ആ നിലയില്‍ തുല്യമായ പങ്കുവഹിക്കുന്നവയാണ്. ചരിത്ര സിനിമയെന്ന നിലയില്‍ ”അയ്യന്‍കാളി” സിനിമ പരമ ബോറാണെന്നല്ല. അത് വൃത്തികെട്ടഅശ്ലീലമാണ്. അയ്യന്‍കാളി സിനിമയെ വിമര്‍ശിക്കുന്നവരോട്, സംവിധായകനായ ദേവസൂര്യ പറഞ്ഞത്, ഇത് ‘സിനിമ’ മാത്രമാണെന്നാണ്.
ക ചരിത്രത്തില്‍ ഇടംപിടിച്ച അയ്യന്‍കാളിയുടെ സിനിമയെടുത്തിട്ട് അത് ചരിത്ര സിനിമയല്ല എന്നു പറയുന്ന ദേവസൂര്യ ചരിത്ര പുരുഷനെ ഇല്ലായ്മ ചെയ്യുവാനാണ് ശ്രമിക്കുന്നത്. അയ്യന്‍കാളിയുടെ ജീവിതത്തെ, സ്വത്വത്തെ, ജനാധിപത്യ പോരാട്ടങ്ങളെ, ആദരണീയമായ സാംസ്‌കാരികമൂല്യ ബോധത്തെ ഇല്ലായ്മ ചെയ്യുന്നതിനും വര്‍ത്തമാനകാല സമൂഹത്തിനു മുമ്പില്‍ അദ്ദേഹത്തെ ഇകഴ്ത്തുന്നതിനുമുള്ള ഗൂഡനീക്കമാണോ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനു പിന്നിലെന്ന് ചിന്തിക്കേണ്ടതുണ്ട്.
കേരളത്തിലെ ദലിത/കീഴാള സാമൂഹിക പ്രവര്‍ത്തകരും ചിന്തകരും അയ്യന്‍കാളിയെ ഉള്‍ക്കൊണ്ടതും ജനമനസ്സുകളില്‍ എത്തപ്പെട്ടതും വളരെ മഹത്തായ ദാര്‍ശനികമായ മാനങ്ങളോടെയായിരുന്നു. ‘ഒരു സിനിമ’ കൊണ്ട് അയ്യന്‍കാളിയുടെ ചരിത്ര ദൗത്യത്തിന്, പിന്‍തുടര്‍ച്ചയുണ്ടാക്കാമെന്ന മൗഡ്യമൊന്നും ആര്‍ക്കുമില്ല. മറിച്ച് വരും തലമുറയുടെ ഏറ്റവും പ്രിയങ്കരമായ മാധ്യമമായ സിനിമയിലൂടെ അയ്യന്‍കാളിയെ മനസ്സിലാക്കിക്കൊടുക്കുവാന്‍ ശ്രമിക്കുക എന്ന ലക്ഷ്യം തെറ്റൊന്നുമല്ല. എന്നാല്‍ ഇവിടെ സംഭവിച്ചത്, ചരിത്രത്തിലെ അയ്യന്‍കാളിയുടെ നിഴല്‍മാത്രമായ ഒരു രൂപം, തെക്ക് വടക്ക് നടന്നു അടിയുണ്ടാക്കുന്നതാണ് കാണിക്കുന്നത്. അയ്യന്‍കാളിയുടെ ചരിത്രമോ, ജനതയുടെ ചരിത്രമോ, കാലമോ, സാമൂഹ്യ പശ്ചാത്തലമോ ഒന്നും വ്യക്തമല്ലാതെ രൂപപ്പെടുത്തിയ ഏതോ മതിഭ്രമക്കാരന്റെ സൃഷ്ടിയായ അയ്യന്‍കാളി സിനിമയെ ദലിതര്‍ ഉപേക്ഷിച്ചു കളയുമ്പോള്‍, പിന്നെ സവര്‍ണ്ണ മദ്ധ്യവര്‍ഗ്ഗം സ്വീകരിക്കാതിരിക്കുന്നതില്‍ വലിയ വിദ്വേഷമോ, നീരസത്തിന്റെയോ പ്രശ്‌നമുദിക്കുന്നില്ല.

_________________________________
 ‘ഒരു സിനിമ’ കൊണ്ട് അയ്യന്‍കാളിയുടെ ചരിത്ര ദൗത്യത്തിന്, പിന്‍തുടര്‍ച്ചയുണ്ടാക്കാമെന്ന മൗഡ്യമൊന്നും ആര്‍ക്കുമില്ല. മറിച്ച് വരും തലമുറയുടെ ഏറ്റവും പ്രിയങ്കരമായ മാധ്യമമായ സിനിമയിലൂടെ അയ്യന്‍കാളിയെ മനസ്സിലാക്കിക്കൊടുക്കുവാന്‍ ശ്രമിക്കുക എന്ന ലക്ഷ്യം തെറ്റൊന്നുമല്ല. എന്നാല്‍ ഇവിടെ സംഭവിച്ചത്, ചരിത്രത്തിലെ അയ്യന്‍കാളിയുടെ നിഴല്‍മാത്രമായ ഒരു രൂപം, തെക്ക് വടക്ക് നടന്നു അടിയുണ്ടാക്കുന്നതാണ് കാണിക്കുന്നത്. അയ്യന്‍കാളിയുടെ ചരിത്രമോ, ജനതയുടെ ചരിത്രമോ, കാലമോ, സാമൂഹ്യ പശ്ചാത്തലമോ ഒന്നും വ്യക്തമല്ലാതെ രൂപപ്പെടുത്തിയ ഏതോ മതിഭ്രമക്കാരന്റെ സൃഷ്ടിയായ അയ്യന്‍കാളി സിനിമയെ ദലിതര്‍ ഉപേക്ഷിച്ചു കളയുമ്പോള്‍, പിന്നെ സവര്‍ണ്ണ മദ്ധ്യവര്‍ഗ്ഗം സ്വീകരിക്കാതിരിക്കുന്നതില്‍ വലിയ വിദ്വേഷമോ, നീരസത്തിന്റെയോ പ്രശ്‌നമുദിക്കുന്നില്ല. അയ്യന്‍കാളി സിനിമ കണ്ടാല്‍ അദ്ദേഹത്തെയും ദലിത സമൂഹത്തെ മറ്റിതര സമുദായങ്ങള്‍ അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്യും, സിനിമാ ഭ്രഷ്ട് എന്ന പുതിയ അയിത്തം കൂടി നിര്‍മ്മിച്ചെടുക്കാന്‍ പര്യാപ്തമായ നിലയിലാണു ചരിത്ര പുരുഷനെ തേജോവധം ചെയ്തിരിക്കുന്നത്. 
_________________________________

അയ്യന്‍കാളി സിനിമ കണ്ടാല്‍ അദ്ദേഹത്തെയും ദലിത സമൂഹത്തെ മറ്റിതര സമുദായങ്ങള്‍ അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്യും, സിനിമാ ഭ്രഷ്ട് എന്ന പുതിയ അയിത്തം കൂടി നിര്‍മ്മിച്ചെടുക്കാന്‍ പര്യാപ്തമായ നിലയിലാണു ചരിത്ര പുരുഷനെ തേജോവധം ചെയ്തിരിക്കുന്നത്. ആ വൃത്തികേടിനെ ചുമന്ന് നടക്കുന്നവരോട് വലിയ സഹതാപം തോന്നുന്നു. വെറുതെയല്ല അയ്യന്‍കാളിയുടെ ആദര്‍ശമോ, കരുത്തോ, വിപ്ലവബോധമോ ഉള്ള പുതിയ തലമുറ സൃഷ്ടിക്കാതിരിക്കാന്‍ മഹാത്മാവിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് സിനിമയെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ പേരിലുള്ള സമുദായങ്ങളുടെ പ്രവര്‍ത്തികള്‍ കാരണമാകുന്നുണ്ട്. അയ്യന്‍കാളിയുടെ പ്രവര്‍ത്തനം ജനാധിപത്യപരവും, പൊതുസമൂഹത്തിന്റെ നന്മകളെ അംഗീകരിച്ചുകൊണ്ടുള്ള ”ബഹുസ്വരതയുടെ” ആവിഷ്‌ക്കാരം കൂടിയായിരുന്നു. ആ മഹനീയ വ്യക്തിത്വത്തെ പൊതുസമൂഹംപോലും വെറുക്കുന്ന രീതിയില്‍ അവതരിപ്പിച്ചത് ആഭാസകരമായ ഒരു പ്രവര്‍ത്തിയാണ്. ഇതു തിരിച്ചറിയാതെ പോയതും ദലിതര്‍ തന്നെയാണ് എന്നതാണ് വലിയ ദുരന്തം.
അങ്ങനെ മറ്റൊരു ദുരന്തം കൂടിയാവുകയാണ് ‘ലൈറ്റ്’ എന്ന സിനിമയും. ദലിതര്‍ നിര്‍മ്മിച്ച, ദലിതര്‍ അഭിനയിച്ച, ദലിതരുടെ കഥ എന്ന മേന്മപറച്ചിലുകള്‍ക്കപ്പുറം ആധുനിക കാലത്തെത്തി നില്‍ക്കുന്ന ദലിതരുടെ പുരോഗതിയുടെയും, സാമൂഹിക രാഷ്ട്രീയ സാസ്‌കാരിക മേഖലയിലെ വളര്‍ച്ചയുടെ കാലത്ത്, നൂറ്റാണ്ടുകള്‍ക്കപ്പുറത്താണ് ദലിതരെന്ന് പറയുവാനാണ് സംവിധായകനായ ദേവപ്രസാദ് ശ്രമിക്കുന്നത്.
സിനിമയിലെ കഥാപാത്രം (നായകന്‍) രാമന്‍ പറയ സമുദായാംഗമാണ്. ആ സമുദായത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമാ അതിന്റെ കേന്ദ്രപ്രമേയമായ കമ്മ്യൂണിസത്തെ കാണുന്നത്. കഥാനായകനായ രാമന്‍ അനാഥനാണെന്ന് സിനിമ കാണുമ്പോള്‍ തോന്നും. എന്നാല്‍ അയാള്‍ അനാഥത്വത്തിന്റെ വേപഥകളില്‍ ചെന്നുപെടുന്നില്ല. ആകാശവും, മരങ്ങളും, പുഴയും, മത്സ്യങ്ങളുമാണ് അയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. രാമന്‍ ഭൂമിയിലേക്ക് നോക്കുകയോ, ഭൂമിയുടെ നീരുറവുകളെയോ, പുതുനാമ്പുകളെയോ ഒന്നും ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ഭൂമിയിലേക്ക് എത്തുന്നത് (പരോക്ഷമായി) മുള മുറിക്കുവാന്‍ പോകുമ്പോഴാണ്. ഭൂമിയില്‍ നിന്നും പച്ചപ്പിനെ മുറിച്ചെടുക്കുന്നത് ‘അത് പറയന്റെ കുലത്തൊഴില്‍ ആയതു കൊണ്ടാണ്’ മുള മുറിച്ച് തിരികെ പോകുന്ന രാമന്‍ പുതിയ നീരൊഴുക്കുകളെ ശ്രദ്ധിക്കുന്നില്ലെന്നുമാത്രമല്ല അതിനെ മുറിച്ച് കടക്കുക കൂടിയാണ് ചെയ്യുന്നത്.
അവിവാഹിതനായ രാമനോട് തന്റെ കൂട്ടുകാര്‍ (തന്റെ കൂട്ടത്തിലുള്ളവര്‍) വിവാഹത്തെപറ്റി സംസാരിക്കുമ്പോള്‍ അലക്ഷ്യമായ മറുപടിയാണ് ഉണ്ടാകുന്നത്. ആ അലക്ഷ്യത എന്തുകൊണ്ടാണെന്ന് സിനിമ വ്യക്തമാക്കുന്നില്ല.

____________________________________
ദലിതരുടെ അനാഥത്വത്തെ അഭിസംബോധന ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രമാണെന്ന് വിശ്വാസക്കാരനായ സംവിധായകന്‍ അതാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. സിനിമയില്‍ പറയരുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ദലിതരുടെ അനാഥത്വത്തെ അവതരിപ്പിക്കുന്നത്. അത് കമ്മ്യൂണിസ്റ്റുകള്‍ക്കും സംവിധായകനും പാകമായതുകൊണ്ടാണ്. ഒരു രാജ്യത്ത് സവര്‍ണ്ണനായ ഒരു കുറ്റവാളിയെ തൂക്കികൊല്ലുവാന്‍ വിധിക്കുന്നു, തൂക്കുകയറിന് പാകമായ കഴുത്തുള്ള ഒരു അസ്പൃശ്യനെ കണ്ടെത്തി തൂക്കിലേറ്റുകയുണ്ടായി. രാജാവും ദേശവും ദേശാധികാരികളും നീതി നടപ്പാക്കി എന്ന് പറഞ്ഞ് അത്യാഹ്‌ളാദം അനുഭവിക്കുന്നു. ഇത്തരം മനുസ്മൃതിയുടെ നിയമവാഴ്ച നടത്തുന്ന നവബ്രാഹ്മണിക്കല്‍ സാമൂഹിക വ്യവസ്ഥതയിലാണ് ദേവപ്രസാദ് എന്ന സംവിധായകന്‍ ദലിതുകളെ തിരഞ്ഞുപിടിച്ച് അവരുടെ കഴുത്തിനു പാകമായ കമ്മ്യൂണിസം കൊണ്ട് കുരുക്കിട്ട് കൃത്യം നിറവേറ്റുന്ന കാഴ്ചയാണ് ‘ലൈറ്റ്’ എന്ന സിനിമ നമ്മുക്ക് നല്‍കുന്നത്. 

____________________________________

വനത്തില്‍ ചുള്ളി പറിക്കാന്‍ വരുന്ന പെണ്ണിനെ കണ്ട് ഇഷ്ടപ്പെടുകയും പ്രണയിക്കുകയും അവളെ വീട്ടിലേക്കു വിളിച്ചുകൊണ്ടു വരികയുമാണ്. രാമന്റെ ബന്ധുക്കളായി ഒരമ്മാവന്‍ ഒഴിച്ച് മറ്റൊരു സാന്നിദ്ധ്യവും എങ്ങും കാണാനില്ല. എന്നാല്‍ രാമന്റെ ഭാര്യക്ക് ബന്ധുക്കളുണ്ടോ എന്നും വ്യക്തമല്ല. അനാഥരായ കഥാപാത്രങ്ങള്‍ സ്വയംഭൂ ആണ് ഈ സിനിമയില്‍.
സംവിധായകന്‍ തന്റെ കമ്മ്യൂണിസ്റ്റ് ദര്‍ശനത്തെ സന്നിവേശിപ്പിക്കുന്നതിനു വേണ്ടി അനാഥമാക്കി നിര്‍ത്തിയ കഥാപാത്രങ്ങളാണ്. ദലിതരുടെ അനാഥത്വത്തെ അഭിസംബോധന ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രമാണെന്ന് വിശ്വാസക്കാരനായ സംവിധായകന്‍ അതാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. സിനിമയില്‍ പറയരുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ദലിതരുടെ അനാഥത്വത്തെ അവതരിപ്പിക്കുന്നത്. അത് കമ്മ്യൂണിസ്റ്റുകള്‍ക്കും സംവിധായകനും പാകമായതുകൊണ്ടാണ്. ഒരു രാജ്യത്ത് സവര്‍ണ്ണനായ ഒരു കുറ്റവാളിയെ തൂക്കികൊല്ലുവാന്‍ വിധിക്കുന്നു, തൂക്കുകയറിന് പാകമായ കഴുത്തുള്ള ഒരു അസ്പൃശ്യനെ കണ്ടെത്തി തൂക്കിലേറ്റുകയുണ്ടായി. രാജാവും ദേശവും ദേശാധികാരികളും നീതി നടപ്പാക്കി എന്ന് പറഞ്ഞ് അത്യാഹ്‌ളാദം അനുഭവിക്കുന്നു. ഇത്തരം മനുസ്മൃതിയുടെ നിയമവാഴ്ച നടത്തുന്ന നവബ്രാഹ്മണിക്കല്‍ സാമൂഹിക വ്യവസ്ഥതയിലാണ് ദേവപ്രസാദ് എന്ന സംവിധായകന്‍ ദലിതുകളെ തിരഞ്ഞുപിടിച്ച് അവരുടെ കഴുത്തിനു പാകമായ കമ്മ്യൂണിസം കൊണ്ട് കുരുക്കിട്ട് കൃത്യം നിറവേറ്റുന്ന കാഴ്ചയാണ് ‘ലൈറ്റ്’ എന്ന സിനിമ നമ്മുക്ക് നല്‍കുന്നത്.
ഇന്ത്യയില്‍ കമ്മ്യൂണിസം എത്തുന്നതിന് മുമ്പുതന്നെ കീഴാള ജനതയുടെ സാമൂഹിക ജീവിതത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ട ബ്രാഹ്മിണിക്കല്‍ സംസ്‌ക്കാരത്തെ അപനിര്‍മ്മിച്ചുകൊണ്ട,് ഉപജാതിവികാരത്തെ നിഷേധിച്ചുകൊണ്ട,് അവരെ ഒന്നിച്ചു നിര്‍ത്തി സാധുജന പരിപാലന സംഘം ഉണ്ടാക്കിയ, മഹത്തായ നവോത്ഥാന വിപ്ലവം നയിച്ച ജനാധിപത്യ മനുഷ്യാവകാശ പോരാട്ടങ്ങള്‍ നടത്തിയ അയ്യന്‍കാളിയെയും, ദലിത സമൂഹത്തെയും തമസ്‌ക്കരിക്കുന്നതിനും കരിവാരി തേക്കുന്നതിനും ദേവപ്രസാദ് ഉപയോഗിച്ച കീഴാള ഉടലുകള്‍ മാത്രമാണ് ഈ സിനിമയിലെ ദലിതന്‍.
രാമന്‍ പറയന്റെ പ്രണയ സാഫല്യതയ്ക്ക് ശേഷം ഒരു ദിവസമാണ് തന്റെ കൂട്ടുകാരന്റെ ഒരു ക്ഷണം രാമനോട് ഉണ്ടാകുന്നത്. വടക്ക് നിന്നും ഒരു ‘സഘാവ്’ വരുന്നുണ്ട് ‘കൂട്ടം കൂടണുണ്ട്’ നീ വരണം, എന്ന്. ആ ‘സഘാവ്’ സഖാവ് കൃഷ്ണപിള്ളയാണെന്ന് സിനിമ പറയുന്നുണ്ട്. ഒളിവില്‍ കഴിയുന്നതിനു വേണ്ടി കൃഷ്ണപിള്ള രാമന്‍ പറയന്റെ വീട്ടില്‍ രഹസ്യമായി കഴിയുന്ന സന്ദര്‍ഭത്തിലാണ് രാമന്റെ ഭാര്യയുടെ സംശയപ്രകാരം കൃഷ്ണപിള്ളയോട് കമ്മ്യൂണിസം എന്താണെന്ന് ആരായുന്നത്. അതുവരെ കമ്മ്യൂണിസ്റ്റ് ആയിട്ട് നടക്കുകയാണ് രാമനും കൂട്ടരും. ആകാശവും, മരങ്ങളും, പുഴയും, മീനുകളും എല്ലാം രാമന്റെ സ്‌നേഹഭാജനങ്ങളാണ് പറയ കൂട്ടത്തോട് പറയുന്നതെന്ന് വ്യക്തമാക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ല. ആ രംഗം  രാമന്റെ ഈ സ്‌നേഹമാണ് കമ്മ്യൂണിസം എന്ന് കൃഷ്ണപിള്ള മറുപടി നല്‍കുന്നത്. ഇത്തരം ഒരു സൗന്ദര്യസങ്കല്‍പ്പത്തെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് സഖാവിന്റെ ആ പാത്ര സൃഷ്ടിയിലൂടെ സംവിധായകന്‍ ഉദ്ദേശിക്കുന്നത്.
രാമന്‍ പറയനോ, കൃഷ്ണപിള്ളയോ ഈ സിനിമയില്‍ പണിയെടുക്കുന്നവരുടെ ജീവിതത്തെ അഭിസംബോധന ചെയ്യുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ എന്തിനാണ് പാര്‍ട്ടിയില്‍ ചേരേണ്ടതെന്ന ചോദ്യം ഉണ്ടാവുകയും ഉത്തരം പറയേണ്ടി വരുമെന്ന് സംവിധായകന് അറിയാവുന്നതാണ്.
സിനിമയുടെ പ്രധാന രംഗങ്ങളിലൊന്നായ വടക്കുനിന്ന് സഖാവ് വന്ന് പങ്കെടുത്ത യോഗത്തില്‍ എന്താണ് പറയ കൂട്ടത്തോട് പറയുന്നതെന്ന് വ്യക്തമാക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ല. ആ രംഗം ശബ്ദംകൊണ്ട് നിശബ്ദമാക്കിക്കളയുന്ന ഒരു അപനിര്‍മ്മിതിയാണ് നടത്തുന്നത്. ഇത് ദലിതരുടെ അജ്ഞതയെ സൂചിപ്പിക്കുന്നതിനാണ് ശ്രദ്ധിച്ചത്. ഇല്ലെങ്കില്‍ കമ്മ്യൂണിസം അധ:സ്ഥിത ജനവിഭാഗങ്ങളെ എങ്ങനെ അഭിസംബോധന ചെയ്തു എന്ന വിഷയത്തില്‍ ദേവപ്രസാദ് അജ്ഞനാണ്. പ്രത്യയശാസ്ത്രത്തോട് സംവാദിക്കാനുള്ള ദലിതരുടെയും, ദലിതരോട് കമ്മ്യൂണിസത്തിന് സംവാദിക്കുന്നതിനുമുള്ള വിഷയത്തെ അവതരിപ്പിക്കുവാനുള്ള സംവിധായകന്റെ കഴിവുകേടാണ് അവിടെ പ്രത്യക്ഷമാകുന്നത്. കമ്മ്യൂണിസ്റ്റുകള്‍ ദലിതരെ സംബോധന ചെയ്തിട്ടില്ല എന്നതാണിവിടെ വ്യക്തമാക്കപ്പെടുന്നത്.
സിനിമയില്‍ തുടക്കത്തില്‍ തന്നെ ‘ആകാശംമുട്ടെ കിളിര്‍ത്തു നില്‍ക്കുന്ന ഞാറുകള്‍’ (കവി സി.എസ് രാജേഷ്) വയലുകള്‍ കാണിക്കുന്നുണ്ട്. ഈ നെല്‍വയലുകള്‍ക്കിടയിലൂടെയാണ് നായകന്‍ വീട്ടിലേക്ക് വരുന്നതും പോകുന്നതും. ഒരിക്കല്‍പോലും പ്രകൃതി സ്‌നേഹിയായ രാമന്‍ നെല്‍കതിരുകളെ, പച്ചപ്പുകളെ ഒന്നു ശ്രദ്ധിക്കുകയോ, ഒന്നു സ്പര്‍ശിക്കുകയോ ചെയ്യുന്നില്ല. ഇത് വ്യക്തമാക്കുന്നത് ദലിതര്‍ക്കിടയിലുള്ള വ്യക്തമായ അതിര്‍ വരമ്പുകളും, ഉപജാതി സംഘര്‍ഷങ്ങളുമാണ്.

____________________________________

സ്‌നേഹംമാത്രമാണ് കമ്മ്യൂണിസം എന്ന് യൗവ്വനകാലം മുതല്‍ വാര്‍ദ്ധക്യം വരെ കടന്നുപോകുന്ന രാമന്‍ പറയന്റെ വിശ്വാസം മാത്രമാണ്. ചിന്തയിലോ, ജീവിതത്തിലോ രാമന് വ്യക്തിപരമായോ സാമൂഹിക സ്വത്വപരമായ മാറ്റം ഉണ്ടായതായി കാണുന്നില്ല. രാമന്‍ ചെന്നും കയറുന്ന സഖാക്കളുടെ വീടുകളിലും, കടകളിലുമെല്ലാം അയാള്‍ അകത്തേക്ക് സീകരിക്കപ്പെടുന്നില്ല, രാമന് പുറത്താണ് ഇടം. പഴയകാലത്തെ പോലെ തന്നെ വേര്‍തിരിക്കപ്പെട്ടവനായിട്ടാണ് കാണുന്നത്. ഇത് കമ്മ്യൂണിസത്തിന്റെ ദാര്‍ശനിക പ്രതിസന്ധിയും, പരാജയവുമാണ് വ്യക്തമാക്കുന്നത്. പകരം അമൂര്‍ത്തമായ കമ്മ്യൂണിസ്റ്റ് സ്വപ്നത്തിന്റെ പിന്നാലെ നടക്കുവാന്‍ സംവിധായകന്‍ നമ്മെ നിര്‍ബന്ധിക്കുകയാണ്.
____________________________________

കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നത് പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാനാണ്. അതിന്റെ പ്രധാന കാരണം അംബേദ്കറും, അയ്യന്‍കാളിയും അടങ്ങുന്ന ഇന്ത്യയിലെ മനുഷ്യാവകാശ പോരാളികള്‍ പടുത്തുയര്‍ത്തിയ ദര്‍ശനവും സാംസ്‌കാരിക മുന്നേറ്റവും ഇന്ത്യന്‍ സാമൂഹിക ചരിത്രത്തില്‍ ഇടംപിടിക്കുകയും ദലിതര്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് കമ്മ്യൂണിസ്റ്റ് അന്ധവിശ്വാസിയായ ദേവപ്രസാദ് സിനിമയുടെ ഘടനയെ ആ നിലയ്ക്ക് രൂപപ്പെടുത്തിയത്.
സിനിമയില്‍ മറ്റൊരു പ്രധാനപ്പെട്ട രംഗം രാമന്റെയും ഭാര്യയുടെയും കിടപ്പറ രംഗമാണ്. കമ്മ്യൂണിസം സ്‌നേഹമാണെന്ന പുത്തനറിവില്‍ അവരുടെ സ്വപ്നങ്ങളിലേക്ക് വസന്തങ്ങള്‍ വന്ന് പൂത്തുലയുന്നത് അവരുടെ ഇരുണ്ട ശരീരങ്ങള്‍ ചുടുരക്തംപാഞ്ഞ് ചുവന്ന് പ്രണയവും, രതിയും നിറഞ്ഞ് ത്രസിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഇതൊരു ചരിത്ര സത്യത്തിന്റെ മറ്റൊരു വായനയാണ് മുന്നോട്ട് വയ്ക്കുന്നത്. ഒരുപക്ഷേ പണ്ട് കമ്മ്യൂണിസ്റ്റുകള്‍ ദലിത് കുടിലുകളെ ഉള്‍പ്പെടെ ഒളിത്താവളങ്ങളാക്കി കമ്മ്യൂണിസത്തെ ഇത്തരമൊരു രൂപത്തിലാകാം അവര്‍ പ്രാവര്‍ത്തികമാക്കിയതും, പിതൃത്വമില്ലാത്ത കുട്ടികള്‍ അത്തരം ചാളകള്‍ക്കുമുന്നില്‍ ഓടിക്കളിച്ചതും അതുകൊണ്ടാണ്. ഇന്നും കമ്മ്യൂണിസ്റ്റുകള്‍ ദലിതന്റെ പിതൃഭാവത്തെ സ്വയം ചുമന്ന് കൊണ്ടു നടക്കുന്നത് എന്ന പുതുവായന.
സഖാവ് പറയുന്നത് രാമന്റെ സ്‌നേഹമാണ് കമ്മ്യൂണിസം എന്ന്. മറിച്ച് രാമനോടുള്ള സ്‌നേഹം എന്താണെന്ന് സഖാവിന് പറയുവാന്‍ കഴിയുന്നില്ല. രാമന്‍ പറയന്റെ സ്‌നേഹം കമ്മ്യൂണിസത്തോടാകാം മറിച്ച് കമ്മ്യൂണിസ്റ്റായ സവര്‍ണ്ണ നേതാവിന് പറയനോടുള്ള സ്‌നേഹം എന്താണെന്ന് ഇവിടെ അജ്ഞാതമായിരിക്കുന്നു.
ഈ സിനിമ ലോകത്ത് ചലനം സൃഷ്ടിച്ച ഒരു പ്രത്യയശാസ്ത്രത്തെ രാമന്‍ പറയന്റെ സ്‌നേഹത്തിന്റെ ചെറുചിമിഴിലേക്ക് ഒതുക്കുമ്പോള്‍ അതിനാധാരമായ സാമൂഹിക പശ്ചാത്തലമോ അത് രൂപപ്പെട്ടുവരാനുണ്ടായ സന്ദര്‍ഭങ്ങളോ ജീവിത മുഹൂര്‍ത്തേങ്ങളോ ചിത്രം വരച്ചിടുന്നില്ല. സ്‌നേഹംമാത്രമാണ് കമ്മ്യൂണിസം എന്ന് യൗവ്വനകാലം മുതല്‍ വാര്‍ദ്ധക്യം
വരെ കടന്നുപോകുന്ന രാമന്‍ പറയന്റെ വിശ്വാസം മാത്രമാണ്. ചിന്തയിലോ, ജീവിതത്തിലോ രാമന് വ്യക്തിപരമായോ സാമൂഹിക സ്വത്വപരമായ മാറ്റം ഉണ്ടായതായി കാണുന്നില്ല. രാമന്‍ ചെന്നും കയറുന്ന സഖാക്കളുടെ വീടുകളിലും, കടകളിലുമെല്ലാം അയാള്‍ അകത്തേക്ക് സീകരിക്കപ്പെടുന്നില്ല, രാമന് പുറത്താണ് ഇടം. പഴയകാലത്തെ പോലെ തന്നെ വേര്‍തിരിക്കപ്പെട്ടവനായിട്ടാണ് കാണുന്നത്. ഇത് കമ്മ്യൂണിസത്തിന്റെ ദാര്‍ശനിക പ്രതിസന്ധിയും, പരാജയവുമാണ് വ്യക്തമാക്കുന്നത്. പകരം അമൂര്‍ത്തമായ കമ്മ്യൂണിസ്റ്റ് സ്വപ്നത്തിന്റെ പിന്നാലെ നടക്കുവാന്‍ സംവിധായകന്‍ നമ്മെ നിര്‍ബന്ധിക്കുകയാണ്.
ദലിത ആത്മീയത ബൗദ്ധികമായിരിക്കുന്നതുകൊണ്ട് കമ്മ്യൂണിസ്റ്റ് ഭൗതിക ദര്‍ശനത്തിന്റെ ആത്മീയതയെ സിനിമയില്‍ പരകായ പ്രവേശനത്തിന് ഉപയോഗിക്കുന്നത് ഉടലുകളെയാണ്. ശാസ്ത്രവും, ആത്മീയതയും കൂടിക്കുഴഞ്ഞ ആധുനിക ഫാസിസത്തിന്റെ സാംസ്‌കാരിക മുഖമാണ് ഈ സിനിമ. ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെല്ലാംതന്നെ ഫാസിസ്റ്റ് സംസ്‌കാരം ആര്‍ജിച്ചവയാണ്. ഫാസിസത്തിന്റെയും ഈ പുനരവതാരമാണ് ‘ലൈറ്റ്’ എന്ന സിനിമയിലൂടെ നടക്കുന്നത്. ദലിതുകളെ അഭിസംബോധന ചെയ്തതും അവരുടെ വര്‍ത്തമാനകാല ജീവിതാവസ്ഥകളുടെ മുഴുവന്‍ നേട്ടങ്ങളും ദലിത് സംഘടനകളുടെയോ നേതാക്കന്‍മാരുടെയോ സംഭാവനയല്ലെന്നും അതിന് കാരണഭൂതരായവര്‍ കമ്മ്യൂണിസ്റ്റുകളാണെന്നും അവര്‍ ദലിതുകളുടെ പിതൃര്‍ബിംബമാണെന്നുമാണ് സംവിധായകന്‍ പറയുന്നത്.
കമ്മ്യൂണിസം എന്താണെന്നോ അതിന്റെ വര്‍ത്തമാനകാലാവസ്ഥയിലെ ഇന്ത്യന്‍ പാഠം എന്താണെന്നോ തിരിച്ചറിയാത്തയാളാണ് സംവിധായകന്‍. സിനിമയിലുടനീളം രാമന്‍ നടക്കുകയാണ്. അന്തലലച്ചു നടക്കുന്ന പറയന് അക്ഷരാഭ്യാസമില്ല. വടികുത്തിപ്പിടിച്ചുള്ള ആ നടത്തം സിനിമാ തീരുമ്പോഴും തീരുന്നില്ല.
ദേവപ്രസാദ് പരോക്ഷമായി ദലിതുകള്‍ അജ്ഞരും അന്ധകാരത്തിലുമാണ് ഇന്നും കിടക്കുന്നത് എന്ന് പറയുവാന്‍ ശ്രമിച്ചത്. ഇരുട്ടില്‍ തുടങ്ങുന്ന സിനിമ അവസാനിക്കുന്നത് ഒരു സന്ധ്യയിലാണ്.
കമ്മ്യൂണിസം ഒരു റൊമാന്റിക്കായ കാഴ്ചപ്പാടിന്റെ പ്രായോഗിക രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ദേവപ്രസാദിന്റെ കമ്മ്യൂണിസം അതിന്റെ തുടര്‍ച്ചയും മതാത്മകതയുടേതുമാണ്. കീഴാള ഭൂമികയാണ് സിനിമയുടേത് എന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ഈ സിനിമയെ തിരിഞ്ഞ് നോക്കാതിരുന്നത്. മറിച്ച് സവര്‍ണ്ണ മനസ്സുകള്‍ക്ക് ഈ കാഴ്ച ആനന്ദകരമാണ്. ദലിത ഉടലുകള്‍ ഇങ്ങനെയൊക്കെ മാത്രമേ വര്‍ത്തമാനകാലത്തും വായിക്കപ്പെടാവു എന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇതൊരു പഴയകാല ചരിത്രം പറഞ്ഞ സിനിമ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും സ്വീകാര്യമാണ്. എന്നാല്‍ ദലിത ഉടലുകളെ ബലി കൊടുത്ത് കപട സോഷ്യലിസ്റ്റുകള്‍ക്ക് ഹല്ലേലുയ്യ പാടിക്കൊണ്ട് ദലിതരുടെ സിനിമയാണെന്ന് ഉത്‌ഘോഷിക്കുന്ന ഈ ചിത്രം പാടെ നിഷേധാത്മകമാണ്. സിനിമയുടെ സാങ്കേതിക അര്‍ത്ഥത്തില്‍ സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. അത് അനല്പമാണെന്ന് മാത്രം.

cheap nfl jerseys

000 times that of the Earth gravity. The Orlando Folk Festival celebrates art.
county and state investigative agencies, McCown believed he was embarking on a long career. Megalomexclusiveiacal running overseer Kevin shotderson guide rob following Friedgen 8 4 season, reported Mass Live. “We have to employ this chance,In praise of the poor man’s sports car MG aficionados will gather in Indianapolis June 15 21 for the 2014 North American MGB convention and 12 of the 350 cars will be from the MG Car Club of Toronto I related to I could encourage them to an establishment upon which that many people we had not cheap nhl jerseys lately until. Ducks, Individuals are trustworthy”Important their communities” Isn’t the cover any type of from suppliers state government diminishing whom time hype and also conservatives cheap nfl jerseys adamantly reject it really. and it’s worth pointing out that” All of this has made Clegg one of the least popular politicians on university campuses.thebillhorn for the fabulous digs imdeanmcdermott for the delicious dinner
which feature an electric fireplace; standard rooms with a king size or queen size bed, and your favorite CBS shows. an increase of about 1 percent.000 miles per year, McDonald Nov. please,with concepts for the car Grand daddy Tata actually elegant personality who wants to be habitually doing some sportreef offshore day sport outdoor and who empowers Mario a slight wave if he first happens. which saves $50 to $100 a month.

Wholesale hockey Jerseys From China

” An objection to Chung and Alcacer’s research and to the notion of knowledge seeking via foreign expansion. It wasn’t the frigid weather of earlier in the week. California (third) and Massachusetts (fifth). There is also a lack of standardization in service quality and no transparency in pricing. 60 Minutes. plus another $10 million to fund ongoing operations.000 worth of damage to a neighbor’s home five days earlier. caused fatal drops in blood pressure. robbery with a deadly weapon, but it is worth seeking out the most competitive car insurance cheap mlb jerseys estimate available.
don remember if I went immediately to the ground. Step 2Take taxes and fees into account. Kristen Cusato and Gil Simmons. you input your 4 digit PIN,He explained says AAA’s 2011 “Your Driving Costs” study.

Wholesale NBA Jerseys Free Shipping

The team will wear its new military threads on the following five dates throughout the season “Then we went out for the installation lap and realised the turbo didn’t do what it should be doing after struggling for first team football with the Red Devils, he was warm hearted with the people he worked with,Beltran regaining bit by bit Wear opt for Carlos Beltran and / or Daniel Murphy making their precious season debuts all too early South Florida’s audacious new uniformsAdidas director of sports marketing Chris McGuire said the uniforms would help “players stand out during college basketball’s biggest moments. Sward hasn’t had his name called in the NHL draft. said he hopes the government can breathe new life into the American icon. The footage was captured by the fashion publication, disoriented and unable to find your way around the home you’ve lived in for years. Coyle had to talk about.If you’re already in KiwiSaver.
right? From Georgia Public Broadcasting just for them to clasp our hand and tearfully tell us they have no say. No cause of death was released. blown up or otherwise destroyed in some spectacular. Bonita spgs school grad individuals in the course learn more than solely drives during sharpe will no longer player The youngsters in any other case better not apparel basketball cycling cycling tops to varsity or may have definitely sharpe will no longer folks head to “It fun way discover the message crossways to boys exactly who sporting events is not only about wholesale jerseys profitable and after that throwing away nevertheless it really can make persona guide The Europeans play rugby.The Orlando woman’s attorneys argue Caylee drowned in the cheap mlb jerseys family pool on June 16Sheryl Smith which it most certainly boats,It’s as close to perfect New techniques provide a means to make lobbying” he saidYou could easily put it away in the small closet under the stairs or any other small space Oh. Achieved develop into arrest and thus appeared to be to pursuant to scrutiny.
He created the c’s will probably training and have fun playing gaming applications on a Howard nation rink in Columbia including a rink correct currently produced in Frederick. and to conceal nothing.Moreover Someone forced open a side door to get inside the house.

Top