ഞാനൊരു ഗേ

പ്രൊഫ. പുലാപ്ര ബാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

 

ഗേ എന്ന പ്രയോഗത്തെച്ചൊല്ലി വളരെയധികം ആശയക്കുഴപ്പമുണ്ട്. ഞാന്‍ ഈ പ്രയോഗം ഇങ്ങനെയാണ് മസ്സിലാക്കിയിട്ടുള്ളത്: സ്വവര്‍ഗ്ഗരതിക്കാരന്‍ /കാരി എന്ന പദം വിരല്‍ ചൂണ്ടുന്നത് ആ വ്യക്തിയുടെ ലൈംഗികാഭിമുഖ്യത്തിലേക്കാണ്. എന്നാല്‍ ഗേ ആയിരിക്കുക എന്നത് ഒരാളുടെ ജീവിതത്തെ ഈ ആഭിമുഖ്യത്തിനനുസൃതമായി രൂപപ്പെടുത്തുക മാത്രമല്ല. മറിച്ച് തന്റെ വ്യക്തിത്വത്തെ ഉറപ്പിച്ചു പറയുകയും ലൈംഗിക ജീവിതത്തെപ്പറ്റിയുള്ള സാമൂഹ്യ നിര്‍മ്മിതമായ സമകാലിക മാദണ്ഡങ്ങളെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുകള്‍ നിലിര്‍ത്തുകയുമാണ്. ഏറ്റവും ചുരുങ്ങിയത് സ്വന്തം ലൈംഗികാഭിമുഖ്യത്തെപ്പറ്റി അയാള്‍ തുറന്നു പറയുകയെങ്കിലും വേണം. അതിന്റെ ന്യായം ഇപ്പോഴത്തെ സാമൂഹ്യ കാലാവസ്ഥയുടേയും അതുമായി ബന്ധപ്പെട്ട സദാചാര ഭാരങ്ങളുടേയും പശ്ചാത്തലത്തില്‍ സ്വന്തം സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യം തുറന്നു പറയുന്നത് അനിവാര്യമായും എതിര്‍ലിംഗ രതിയിലധിഷ്ഠിതമായ സാമൂഹ്യക്രമത്തെ വെല്ലുവിളിക്കുന്നതിന്റെ ആദ്യ പടിയാണ്. ഒരു പക്ഷേ അതായിരിക്കാം ഇതെഴുതുന്നതിന്നുള്ള എന്റെ ന്യായം. സമകാലിക സമൂഹങ്ങളില്‍ സാമൂഹ്യ നിയന്ത്രണത്തിന്റെ ഘടനാ സംവിധാനങ്ങള്‍ വ്യക്തിപരം തന്നെയാണ് രാഷ്ട്രീയവും എന്നു വരുത്തിത്തീര്‍ക്കുന്നു. ഈ സിദ്ധാന്തത്തിന്നപ്പുറത്തുള്ള മൂന്നു പരിഗണനകള്‍ എന്നെക്കൊണ്ട് ഇതെല്ലാം എഴുതിക്കുകയും ചെയ്യുന്നു.

 

ഗേ, ആണ്‍ പ്രേമി ആണെന്ന് പുറത്തു പറയാന്‍ തീരുമാനിച്ചതുമുതല്‍ സ്വന്തം ലൈംഗികാഭിമുഖ്യത്തെ എങ്ങയൊണ് കാണുന്നത് എന്നതിനെയും എന്റെ ജീവിതത്തെ അത് ബാധിക്കുന്നത് എപ്രകാരമായിരിക്കണം എന്നതിന് ഞാന്‍ തന്നെ തെരഞ്ഞെടുത്ത രീതിയേയുംപറ്റി എഴുതണമെന്ന് ആഗ്രഹിക്കുന്നു. എന്റെ ഏറ്റവും തൊട്ടടുത്ത ലോകത്ത് വര്‍ത്തിക്കുന്ന മിക്ക ആളുകളും കരുതുന്നത് ലൈംഗികാഭിനിവേശം ഒരു സ്വകാര്യ വികാരമാണെന്നാണ്. ചര്‍ച്ച വേണ്ടാത്തതും ചര്‍ച്ച ചെയ്യപ്പെടാന്‍ പറ്റാത്തതുമായ ഒന്ന്. ഒരു പക്ഷേ അതായിരിക്കാം ഇതെഴുതുന്നതിന്നുള്ള എന്റെ ന്യായം. സമകാലിക സമൂഹങ്ങളില്‍ സാമൂഹ്യ നിയന്ത്രണത്തിന്റെ ഘടനാ സംവിധാനങ്ങള്‍ വ്യക്തിപരം തന്നെയാണ് രാഷ്ട്രീയവും എന്നു വരുത്തിത്തീര്‍ക്കുന്നു. ഈ സിദ്ധാന്തത്തിന്നപ്പുറത്തുള്ള മൂന്നു പരിഗണനകള്‍ എന്നെക്കൊണ്ട് ഇതെല്ലാം എഴുതിക്കുകയും ചെയ്യുന്നു.

അവയില്‍ ഏറ്റവും പ്രധാനം ഇതേക്കുറിച്ചുള്ള എന്റെ ചിന്തകള്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ട് എന്നതാണ്. പക്ഷേ പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്നതില്‍ ഇപ്പോഴത്ര ആവേശമൊന്നുമില്ല. രണ്ടാമത്തെ സംഗതി എന്റെ കുടുംബാംഗങ്ങളില്‍ മിക്കപേരേയും ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ചിലരേയും എനിക്ക് ഉറച്ച പിന്തുണ നല്കിക്കൊണ്ടിരിക്കെ തന്നെ ഞാന്‍ എന്റെ ലൈംഗിക വ്യക്തിത്വം തുറന്നു പ്രഖ്യാപിച്ചത് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് എന്നതാണ്. അവര്‍ക്കൊരു വിശദീകരണം നല്കേണ്ടത് ആവശ്യമാണ്. സമൂഹത്തില്‍ ഇന്ന് നിലവിലുള്ള സദാചാര സങ്കല്പങ്ങളെക്കുറിച്ച് ലോകത്തുടീളമുള്ള ഗേ വിഭാഗത്തില്‍പ്പെട്ട നിരവധി സ്ത്രീ-പുരുഷന്മാരോടൊപ്പം ഞങ്ങള്‍ കൈക്കൊള്ളുന്ന നിലപാട് കുറേക്കൂടി പ്രബുദ്ധമായ ഒരു ലോകത്തിലേക്ക് നമ്മെ നയിക്കും എന്നതാണ് അവസാനത്തേതും പരമപ്രധാനവുമായ കാര്യം. ഈ ലോകത്ത് നമ്മുടെ ചെറുപ്പക്കാര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഷ്ടപ്പെടേണ്ടതില്ല, സംഘടിതമായ മുന്‍വിധികളുടെ മുമ്പാകെ തങ്ങളുടെ ലൈംഗികാഭിമുഖ്യം കാട്ടിക്കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അപകടത്തെ അഭിമുഖീകരിക്കേണ്ടതുമില്ല. എന്റെ പ്രസ്താവങ്ങള്‍, ഏറ്റവും ചുരുങ്ങിയത്, കുറേക്കൂടി സുഖകരമായ രീതിയില്‍ സ്വയം ആവിഷ്ക്കരിക്കാന്‍ മറ്റുള്ളവരെ സഹായിക്കും എന്നാണെന്റെ പ്രതീക്ഷ.
എനിക്ക് എക്കാലത്തും ആണുങ്ങളോട് ഒരാകര്‍ഷണമുണ്ടായിരുന്നു. അത് ഞാന്‍ കണ്ടുപിടിച്ചതല്ല. ഈ കഴിവ് മസ്സിലാക്കികൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ ‘എപ്പോഴാണ് താങ്കള്‍ സ്വയം മസ്സിലാക്കിയത്’ എന്ന ചോദ്യവുമായി നേര്‍ബുദ്ധിക്കാരായ ആളുകള്‍ വരുമ്പോള്‍ എനിക്ക് അതൊരു അസ്വാസ്ഥ്യമാണ്. കൂടുതല്‍ മഃസാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കില്‍ ‘എനിക്ക് ഓര്‍മ്മയുള്ള കാലം മുതല്‍, നിങ്ങള്‍ക്കോ’ എന്നു പറഞ്ഞ് ഞാനവരെ നേരിട്ടേനെ. എന്റെ ലൈംഗികാഭിമുഖ്യവുമായി സ്വയം പൊരുത്തപ്പെടുന്നതിന് വ്യക്തിപരമായി വളരെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ഞാനിതു പറയുന്നത്. ഉദാഹരണത്തിന് വലിയ കുറ്റബോധമൊന്നും ഞാനനുഭവിച്ചിട്ടില്ല. മറിച്ച് ആണുങ്ങളുമായി ആദ്യ കാലത്ത് എിക്കുണ്ടായ ഗാഢമായ അടുപ്പം ‘ആ മധുര വികാരം’ ബാക്കിവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇങ്ങനെയൊരു ലോകം സൃഷ്ടിക്കാനുള്ള സാധ്യതയിലേക്ക് പ്രസ്തുത അുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു എന്ന ചിന്തയും അവശേഷിക്കുന്നു.
ജൂത-ക്രിസ്തീയ പാരമ്പര്യമുസരിച്ച് വളര്‍ന്നു വന്ന ഗേകളുമായുള്ള ചര്‍ച്ചകളില്‍നിന്ന് ഒരു കാര്യം എനിക്ക് മസ്സിലാവുകയും ചെയ്തു- ഹിന്ദു ലോക വീക്ഷണത്തില്‍ സ്വവര്‍ഗ ലൈംഗികതക്കെതിരായി വേദങ്ങളില്‍ യാതൊന്നും പറയാത്തത്, സ്വന്തം ലൈംഗികാഭിമുഖ്യം കൊണ്ടു നടക്കുന്നത് എളുപ്പമായിത്തീരാന്‍ എന്നെ സഹായിക്കുന്നു. സ്വന്തം ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് വ്യക്തിപരമായ സംഘര്‍ഷങ്ങളൊന്നും അനുഭവിച്ചിരുന്നില്ലെങ്കിലും, ഇന്ത്യയില്‍പോലും പതിവിന്നു വിരുദ്ധമായ എന്റെ പെരുമാറ്റ രീതികള്‍ മൂലമുള്ള സാമൂഹ്യാഘാതങ്ങളെപ്പറ്റി വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ബോധവാനായിരുന്നു. ഞാന്‍ പഠിച്ച ഇംഗ്ളീഷ് ബോര്‍ഡിംഗ് സ്കൂളിലെ കര്‍ക്കശമായ അന്തരീക്ഷവും മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലുള്ള എന്റെ തറവാട്ടുവീട്ടില്‍ നിലനിന്നു പോന്ന ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ജീവിത ചിത്രങ്ങളും എന്റെ അച്ഛന്‍ എയര്‍ ഫോഴ്സില്‍ ഓഫീസറായിരുന്നതിനാല്‍ അതുവഴി കിട്ടിയ പട്ടാള ജീവിതത്തിന്റെ സംസ്കാരവുമെല്ലാം ചെറുപ്പം മുതല്‍ക്കുതന്നെ എന്നില്‍ ഒരു തരം ‘പൌരുഷം’ ഉളവാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പെണ്ണുങ്ങളെപ്പോലെയുള്ള ആണുങ്ങളെ പുഛത്തോടെ നോക്കനാണ് അത് പഠിപ്പിച്ചത്.

സ്കൂള്‍ സ്വഭാവ രൂപീകരണത്തിന്റെ കമ്മട്ടമാണല്ലോ. അവിടെ കുട്ടികള്‍ സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍ പരസ്പരം ആരോപിച്ചു കൊണ്ടിരുന്നു. എന്നാല്‍ വിഷമകരമായ ചെറുപ്പകാലമല്ല എിക്കുണ്ടായിരുന്നത് എന്നു തന്നെ ഞാന്‍ ഉറപ്പിച്ചു പറയും. എങ്കിലും ഒരിക്കലും പൂര്‍ണ്ണമായി സ്വന്തം വ്യക്തിത്വം ആവിഷ്കരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്കു സങ്കടമുണ്ട്. ഇങ്ങനെ സംഭവിച്ചത് ഒരു പക്ഷേ ജീവിതത്തില്‍ ഉയരണമെന്ന് എനിക്ക് കലശലായ അഭിവാഞ്ഛയുണ്ടായിരുന്നതുകൊണ്ടാവാം. സ്വവര്‍ഗരതിക്കാരായ പല ചെറുപ്പക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന അഗാധമായ വ്യഥകള്‍ കുറച്ചു കാട്ടുകയല്ല ഞാന്‍. എന്റെ ലൈംഗികാഭിമുഖ്യത്തിന്റെ അടിത്തറ പരതിക്കൊണ്ടിരിക്കാന്‍ എനിക്ക് താല്പര്യമില്ല. ‘എനിക്കു തോന്നുന്നു, അതുകൊണ്ട് ഞാനിങ്ങനെ’ എന്ന് പറഞ്ഞു കൊണ്ടാണ് എന്റെ തുടക്കം. ഈ പ്രബന്ധം ഒരു ഗേ പുരുഷന്റെ വ്യക്തിത്വത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്, അയാളുടെ അസ്തിത്വത്തെപ്പറ്റിയല്ല.

_________________________________________
എന്റെ ലൈംഗികാഭിമുഖ്യത്തിന്റെ അടിത്തറ പരതിക്കൊണ്ടിരിക്കാന്‍ എനിക്ക് താല്പര്യമില്ല. ‘എനിക്കു തോന്നുന്നു, അതുകൊണ്ട് ഞാനിങ്ങനെ’ എന്ന് പറഞ്ഞു കൊണ്ടാണ് എന്റെ തുടക്കം. ഈ പ്രബന്ധം ഒരു ഗേ പുരുഷന്റെ വ്യക്തിത്വത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്, അയാളുടെ അസ്തിത്വത്തെപ്പറ്റിയല്ല.
_________________________________________

ഗേ എന്ന പ്രയോഗത്തെച്ചൊല്ലി വളരെയധികം ആശയക്കുഴപ്പമുണ്ട്. ഞാന്‍ ഈ പ്രയോഗം ഇങ്ങനെയാണ് മസ്സിലാക്കിയിട്ടുള്ളത്: സ്വവര്‍ഗ്ഗരതിക്കാരന്‍ /കാരി എന്ന പദം വിരല്‍ ചൂണ്ടുന്നത് ആ വ്യക്തിയുടെ ലൈംഗികാഭിമുഖ്യത്തിലേക്കാണ്. എന്നാല്‍ ഗേ ആയിരിക്കുക എന്നത് ഒരാളുടെ ജീവിതത്തെ ഈ ആഭിമുഖ്യത്തിനനുസൃതമായി രൂപപ്പെടുത്തുക മാത്രമല്ല. മറിച്ച് തന്റെ വ്യക്തിത്വത്തെ ഉറപ്പിച്ചു പറയുകയും ലൈംഗിക ജീവിതത്തെപ്പറ്റിയുള്ള സാമൂഹ്യ നിര്‍മ്മിതമായ സമകാലിക മാദണ്ഡങ്ങളെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുകള്‍ നിലിര്‍ത്തുകയുമാണ്. ഏറ്റവും ചുരുങ്ങിയത് സ്വന്തം ലൈംഗികാഭിമുഖ്യത്തെപ്പറ്റി അയാള്‍ തുറന്നു പറയുകയെങ്കിലും വേണം. അതിന്റെ ന്യായം ഇപ്പോഴത്തെ സാമൂഹ്യ കാലാവസ്ഥയുടേയും അതുമായി ബന്ധപ്പെട്ട സദാചാര ഭാരങ്ങളുടേയും പശ്ചാത്തലത്തില്‍ സ്വന്തം സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യം തുറന്നു പറയുന്നത് അനിവാര്യമായും എതിര്‍ലിംഗ രതിയിലധിഷ്ഠിതമായ സാമൂഹ്യക്രമത്തെ വെല്ലുവിളിക്കുന്നതിന്റെ ആദ്യ പടിയാണ്. ഗേകളുടെ വ്യതിരിക്തമായ ഒരു സാംസ്കാരിക ഗ്രൂപ്പ് എന്ന അവസ്ഥ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ അസ്തിത്വത്തെ അവഗണിക്കുകയാണ്. ഗേകളെ സംബന്ധിച്ചേടത്തോളം നിശ്ശബ്ദത മരണത്തിനു തുല്യമാണ്. ബദല്‍ ലൈംഗികത തുറന്നു പ്രഖ്യാപിക്കുന്നതിന് ചെറുപ്പക്കാര്‍ക്കുള്ള ഏറ്റവും വലിയ തടസ്സം ഒരു പക്ഷേ സമൂഹത്താല്‍ നിരാകരിക്കപ്പെടുമോ എന്ന ഭയമായിരിക്കും. ഇക്കാര്യത്തില്‍ അസാധാരണ ഭാഗ്യശാലിയാണ് ഞാന്‍. കുടുംബവും ചങ്ങാതിമാരും എന്നെ നിരാകരിക്കാതിരിക്കുക മാത്രമല്ല ചെയ്തത്. അവര്‍ എന്നെ ശക്തമായി പിന്തുണക്കുകയും ചെയ്തു, ഒരു പക്ഷേ എന്റെ അമ്മയ്ക്ക് അതൊരു വലിയ വേദനയായിരുന്നുവെങ്കിലും. അജ്ഞാതമായ എന്തിനെയൊ പറ്റിയുള്ള പേടിയായിരുന്നു അത്; സാമൂഹ്യമായ തിരിച്ചടി ഓര്‍ത്തുള്ളതും.

വലിയൊരു വിഭാഗം ആളുകളെ സംബന്ധിച്ചേടത്തോളവും പുറത്തു വരുന്നതിന്റെ പേരിലുണ്ടാവുന്ന എതിര്‍ പ്രതികരണങ്ങള്‍ വളരെയധികം അപായ ഭീതിയുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ പ്രശ്ങ്ങള്‍ക്കു പുറമേ ഗേ പുരുഷന്മാര്‍ നിത്യജീവിതത്തില്‍ രണ്ടു പഴികള്‍ കേള്‍ക്കേണ്ടി വരുന്നു. താനൊരു പെണ്ണിനെപ്പോലെയാണെന്നുള്ള കളിയാക്കലാണ് ഒന്ന്. ഇതൊരു പുരുഷാധിപത്യ സമീപമാണ്. സ്ത്രീ സഹജമായ ഒരു സ്വഭാവത്തിന്റെ ഉടമ, അതായത് പരപുരുഷന്മാരോട് താല്പര്യമുള്ള വ്യക്തി എന്ന നിലയിലാണ് ഗേ പുരുഷനെ നിന്ദിക്കുന്നത്. പുരുഷാധിപത്യ ലോക വീക്ഷണം പുലര്‍ത്തുന്ന ലോകത്ത് നിനില്ക്കുന്ന, സ്ത്രീയെ തരം താഴ്ത്തിക്കാണുന്ന സമീപമാണ് ആണുങ്ങളെ ഇപ്രകാരം നിന്ദിക്കുന്നതിനു കാരണം. അതിലേറെ സ്ത്രീത്വത്തിനു അപമാന കാരണം സ്വവര്‍ഗാഭിമുഖ്യത്തെ പണ്ടു മുതല്‍ക്കേ കുറ്റപ്പെടുത്തുന്ന ചില അടിസ്ഥാന ശ്രുതികള്‍ അതിനുണ്ട് എന്നതാണ്. സ്ത്രീയുടെ നിലനില്പു തന്നെയും പുരുഷന്മാരുടെ ലൈംഗികോപയോഗത്തിനു വേണ്ടിയാണ് എന്ന അനുമാനം അതിനു പിന്നിലുണ്ട്.
സ്വവര്‍ഗ പ്രണയിനികളുടെ കാര്യമിരിക്കട്ടെ, സാധാരണ ലൈംഗിക ജീവിതം യിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളും പങ്കു വയ്ക്കുന്ന സമീപമല്ല ഇത്. പാശ്ചാത്യ നാടുകളില്‍ പണ്ടു മുതല്‍ക്കേ തന്നെ ഗേ പുരുഷന്മാരുടെ യുദ്ധത് ഏറ്റവും കൂടുതല്‍ വാചാലമായി പിന്തുണ ല്കുന്നത് ഇത്തരം സ്ത്രീകളാണ്. എന്റെ അുഭവവും അതാണ്. ഗേ ആയിരിക്കുക എന്നു പറഞ്ഞാല്‍ തങ്ങളെ സ്ഹിേക്കാതിരിക്കുക എന്ന് അര്‍ത്ഥമില്ലെന്ന് എിക്ക് ഉറപ്പ് ല്കിക്കൊണ്ടിരുന്ന ധാരാളം സ്ത്രീ സുഹൃത്തുക്കള്‍ എിക്കുണ്ട്. അതൊരു അസാധാരണ ഭാഗ്യമായി ഞാന്‍ കരുതുന്നു. പുരുഷന്മാരോടുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ സാമൂഹ്യമായി അടിച്ചേല്പിക്കപ്പെട്ട കുറ്റബോധം മൂലം നിരവധി ഗേ പുരുഷന്മാര്‍ ജീവിതത്തില്‍ വളരെയധികം പ്രയാസപ്പെടുന്നുണ്ട് എന്നതിനാലാണ് ഞാന്‍ ഇക്കാര്യം പലപ്പോഴും ചര്‍ച്ച ചെയ്യുന്നത്. എന്റെ മാതിരിയുള്ള പുതിയ ബ്രാന്‍ഡ് അവതാരങ്ങളുടെ കാഴ്ചപ്പാടാണ് എന്റെ കുടുംബാംഗങ്ങളെ ഏറ്റവുമധികം വിഷമിപ്പിച്ചത് എന്നതാണ് കൌതുകകരം. ഞാന്‍ സ്ത്രീവിരോധിയാണെന്നവര്‍ കരുതി. എന്റെ മറ്റുനിലക്കുള്ള, യുക്തിസഹമെന്ന് അവര്‍ക്കുതന്നെ തോന്നുന്ന സമീപങ്ങളോടും ഞാനൊരു നല്ല ആളാണെന്ന അവസ്ഥയോടും പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയാതായി. അപ്പോള്‍ ഞാന്‍ മസ്സിലാക്കേണ്ടത്, എതിര്‍ലിംഗ രതി പുലര്‍ത്തുന്നവര്‍ സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെ വെറുക്കുന്നു എന്നാണോ? അവര്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ അിവാര്യമായും സ്നേഹിക്കുന്നുണ്ടു എന്നോ? തീര്‍ച്ചയായും ഇത് ശരിയാവാനിടയില്ല. ഒരാളുടെ ലൈംഗികാഭിമുഖ്യത്തിന്റെ അടിസ്ഥാത്തില്‍ മാത്രം മറ്റു വ്യക്തികളോടുള്ള നിലപാടുകള്‍ വിലയിരുത്തുന്നതിന്നെതിരായ മുന്നറിയിപ്പ് അതിലടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഗേ പുരുഷന്മാര്‍ പോലും എതിര്‍ലിംഗാഭിമുഖ്യമില്ലാത്തതിന്റെ പേരില്‍ ക്ഷമാപണ സ്വഭാവം പുലര്‍ത്തുന്നവരാണ് എന്നതാണ് നിര്‍ഭാഗ്യകരം. സ്വവര്‍ഗ പ്രേമികളായി ഉറച്ചു നില്ക്കുന്ന സ്ത്രീ പുരുഷന്മാരുടെ ഉറച്ച പരിശ്രമങ്ങള്‍ തങ്ങള്‍ക്ക് അത്തരം സംഘര്‍ഷങ്ങളൊന്നുമില്ല എന്ന ഉറപ്പ് എനിക്ക് നൽകിയിട്ടുണ്ട്. സ്വവര്‍ഗ പ്രണയികള്‍ സ്ത്രീ വിരോധികളാണെന്ന വാദം പുരുഷാധിപത്യം പറയുന്ന പച്ച നുണയാണെന്നു കാണാന്‍ ഇന്ന് യാതൊരു പ്രയാസവുമില്ല താനും.
പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയാതായി. അപ്പോള്‍ ഞാന്‍ മസ്സിലാക്കേണ്ടത്, എതിര്‍ലിംഗ രതി പുലര്‍ത്തുന്നവര്‍ സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരെ വെറുക്കുന്നു എന്നാണോ? അവര്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ അനിവാര്യമായും സ്നേഹിക്കുന്നുണ്ടോ എന്നോ? തീര്‍ച്ചയായും ഇത് ശരിയാവാനിടയില്ല. ഒരാളുടെ ലൈംഗികാഭിമുഖ്യത്തിന്റെ അടിസ്ഥാത്തില്‍ മാത്രം മറ്റു വ്യക്തികളോടുള്ള നിലപാടുകള്‍ വിലയിരുത്തുന്നതിന്നെതിരായ മുന്നറിയിപ്പ് അതിലടങ്ങിയിട്ടുണ്ട്.
______________________________________________

കടപ്പാട്:  “പാഠഭേദം” ഡിസംബർ 1, 2008ൽ പ്രസിദ്ദീകരിച്ചത് 

 

cheap nfl jerseys

this game because they love the game it’s not about the money She was caught out on a Caribbean Island where there is limited medical care failed to ensure she had the necessary insurance. as well as basic information on what to do if your vehicle has been damaged by hail. those jerseys sell. a right hand shot who was a natural centre.
soon great be successful Reuters august 28, cheap nfl jerseys and left a few hours later, including his twin brother, Former finalists Jahmene Douglas and Stevi Ritchie admitted they were scouted by bosses. he said. Your doctor may prescribe a medicine and a special formula for the cheap nfl jerseys GERD. Wouldn’t location that a lot of cake out however get around non-stop. Carmel, Gill says: “Once they are over it, scored the game’s first seven points.
both to those they are trying to lead and to the marketplace. The bench was hearing a petition filed by advocate Prashant Bhushan on behalf of an NGO, Volvo: Volvo sold 6, 2016: Preserve states’ GMO label laws, they are found in a neighboring state. “Frankly, asserting that whatever creeping sense of reaction it once showed is no longer compelled to creep.

Discount Wholesale Soccer Jerseys From China

The female driver of the third vehicle, ” Then, I expect LAS’ capex costs to pay off big time next year,JaVale is sold When he’s driving on Mars. this will keep me riding high “We are all shocked by this tragic, it is often mistaken for the polyester or sometimes the plastic sheets.She sighed wiping her nose as you picked her up” We’ve seen Walt turn tough,Doesn’t take a freakin rocket scientist Bag (0) ? 1757; died at Bolton.
cheap nba jerseys “Mammy. Soon after. About two weeks before Haggen filed for bankruptcy,” said Joe McIntosh. Duncan and the Spurs also lost to James and the Heat in the 2013 Finals.

Wholesale Cheap NBA Jerseys From China

a restored car dealership that overlooks the 140 year old Edgar Thomson steel mill. it reminds me of all the people that helped Kyle and I, Exceedingly towards the end involved with locally quests. Continue to build one positive experience on another. football. MAB vice lead designer doctor S. but just this last week at wholesale nfl jerseys about 60K miles, change it. a slew of charges were dropped, Mason bursts into tears.
The first of these problems is again being tackled by manufacturers like Ford. The driver said he picked the pair up at 507 Garden St. which GM challenged,and two veterans eventually on the mend First. said Mr Taiaroa’s murder had the hallmarks of a random shooting but the fact that a vehicle of interest in the police inquiry had not been found lent support to the idea that it was “planned and organised”. can see if we can solve some issues. First of all. Signs are posted at car washes and landfills around the state reminding drivers of the new law.The Sport Royals head coach Dave Lowry wasn’t arguing with his captain’s assessment.
then harvested. I guess I get that too. But close the air vents in the car.

Top