കാലത്തിന്റെ ഭൂപടം

വി. ആര്‍. സന്തോഷ്

ഇതിഹാസങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന ഫ്യുയന്റസ് നമ്മെ സംബന്ധിച്ച് ചങ്ങാതിയാകേണ്ടതായിരുന്നു. ഇനിയും സമയമുള്ളതുകൊണ്ടും നമുക്ക് നന്നായി ആഘോഷിക്കാം. സ്വത്വത്തിന്റെ ആധുനികാനന്തര തടവറയിലിട്ട് വേണമെങ്കില്‍ പൊരിച്ചെടുക്കാം. എങ്കിലും അദ്ദേഹത്തിന്റെ ടെറാനോസ്ട്രയും, ദ സത്ത് ഓഫ് ആര്‍ട്ടിമിയോക്രസും, ദ ഓള്‍ഡ് ഗ്രിന്‍ഗോ കാലത്തിന്റെ ഭൂപടം മറിച്ചു കൊണ്ട് നില്‍ക്കും. അവിടെ ഔര എന്ന പെണ്‍കുട്ടി പച്ചനിറമുള്ള ടഫേറ്റ അണിഞ്ഞ് ഹാരാവോയെയും ജ്ഞധിയത്ത് ബട്ട്ലറേയും എന്നു വേണ്ട ജെ. ദേവികയേയും ഒളി കണ്ണിട്ടു നോക്കും. അടുത്തിടെ വിട്ടുപോയ ഫ്യുയന്റസിന്റെ പെണ്‍കുട്ടിയായിട്ട്! 

സ്ത്രീ / പുരുഷ ലോകങ്ങള്‍ കഥയുടേയോ ചരിത്രത്തിന്റെയോ സങ്കല്പത്തിന്റെയോ ലോകങ്ങളാണോ? അല്ലെങ്കില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കെട്ടു കഥയുടേയോ? ഒരു പക്ഷേ ഇതെല്ലാം ആയിരിക്കാം അല്ലെങ്കില്‍ ഇതൊന്നുമല്ലാത്ത മറ്റൊന്നായിരിക്കാം. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഇതൊരു പ്രശ്നമാണ്. മെക്സിക്കന്‍ സാഹിത്യകാരനായ കാര്‍ലസ് ഫ്യുയന്റസ് ഈ സങ്കീര്‍ണ്ണതയെ അഴിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതയില്‍ നിന്നെന്നപോലെ അതിന്റെ നീറ്റലുകള്‍ അനുഭവുക്കാന്‍ നാം ചെന്നെത്തുമ്പോള്‍ ‘ഔര’ യെ പ്പോലുള്ള കൃതികള്‍ എടുത്തു വായിക്കുകയായിരിക്കം പലപ്പോഴും. യുവാക്കള്‍ അനുഭവിക്കുന്ന ജോലി ഇല്ലായ്മ, പ്രണയമില്ലായ്മ, അംഗീകാരമില്ലായ്മ, ഇത് ഇന്ന് അത്ര

സങ്കീര്‍ണ്ണമല്ലെങ്കിലും ഒരുകാലത്ത് അതീവ സങ്കീര്‍ണ്ണമായിരുന്നു. ആ പശ്ചാത്തലത്തില്‍ ആശ്രയിച്ചിരുന്ന ഇനിയും ആശ്രയിക്കാവുന്ന ഒരു കൃതിയാണ് ‘ഔര.’

ഫെലിപേമൊന്റരോ, ഡൊജ്ഞോറ കോന്‍ഷലോ, ഔര എന്നീ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ അപരലോകവും പുരുഷന്റെ കാമനാ ലോകവും പരിശോധിക്കുന്ന കൃതിയാണിത്. പ്രണയവും കാമവും ചേര്‍ന്ന ‘ഫെലിപേ’ എന്ന ചരിത്രകാരനും കാമ സങ്കല്പങ്ങള്‍ പൂര്‍ത്തിയാകാത്ത ‘കോന്‍ഷലോ’ എന്ന വൃദ്ധയും ഇവരുടെ ഇടയില്‍ ഒരു പാലം പോലെ പ്രവര്‍ത്തിക്കുന്ന ‘ഔര’ എന്ന യുവതിയും ചേരുന്ന ഇരുണ്ട ലോകത്ത് ‘ഔര’ എന്ന കൃതി നമ്മുടെയൊക്കെ ജീവിതം പറയുന്നു.

നിശബ്ദതയും മടുപ്പും ചേര്‍ന്ന ‘ജനറല്‍ ലോറന്‍ന്റേ’യുടെ ഓര്‍മ്മക്കുറിപ്പുകള്‍ പകര്‍ത്തി പ്രസിദ്ധീകരിക്കുവാന്‍ നിയുക്തനാവുന്ന ‘ഫെലിപേ’, ചരിത്രത്തിന്റെ താളുകളില്‍ കണ്ടെടുക്കുന്ന കാമനയുടെ ആഖ്യാനം ജീവിതത്തിലേക്കു പകര്‍ത്താന്‍ ശ്രമിക്കുകയും ആ വഴികളില്‍ സങ്കല്പം മാത്രം തീര്‍പ്പു കല്പിക്കുവാന്‍ എത്തുകയും ചെയ്യുന്ന പരിണാമമാണ് ‘ഔര’യെ പ്രസക്തമാക്കുന്നത്. ഏകവചന മാധ്യമ പുരുഷ ആഖ്യാനമെന്ന ദുര്‍ഘടത്തെ ഭംഗിയായി പ്രതിപാദിക്കുകയും ആ വഴിക്ക് നമ്മെ കൊണ്ടുപോയി വാതിലുകളില്‍ മുട്ടി, കോണി കയറി ദുരന്തങ്ങള്‍ കാട്ടിത്തരുന്നു. സൂചനകളും ചെറു വിശകലനങ്ങള്‍ കൊണ്ടും വിചിത്രമായ അന്തരീക്ഷം സാധ്യമാക്കുന്ന കൃതിയുടെ ആഴം അളക്കുവാന്‍ ഫെമിനിസ്റ് ടൂളുകള്‍ക്കോ, മാനസിക വിശകലനത്തിന്റെ ടൂളുകള്‍ക്കോ കഴിയുമെന്നു തോന്നുന്നില്ല. ഒരു സ്ത്രീ എഴുതുന്ന പോലെ, പുരുഷന്‍ എഴുതുന്ന പോലെ, മിശ്രലിംഗങ്ങള്‍ എഴുതുന്ന പോലെ ആണ് എഴുത്തുമുന്നേറുന്നത്. അതുകൊണ്ടാണ് വിശകലനത്തിന്റെ സാധ്യതകളില്‍ ഇപ്പോഴുള്ള ടൂളുകള്‍ക്കോ കഴിയാതെ വരുന്നത്. ഫ്യുയന്റസ് കൃതികളുടെ പ്രത്യേകത എന്ന നിലയില്‍ ഇത് എടുത്തു പറയാവുന്ന കാര്യമാണ്. ആക്ഷന്‍ സിനിമ പോലെ മാര്‍ക്വേസിനേയും പാവ്ലോ കൊയ്ലോയെയും വായിക്കുന്ന മലയാളിക്ക് ഫ്യുയന്റസ് വഴങ്ങാത്തത്. അതുകൊണ്ട് പോള്‍ഓസ്ട്രയെയും ഫോര്‍ഷൊ അമാദോയെയും നമുക്കിതുവരെ വഴങ്ങിയിട്ടില്ല! അതിലേക്ക് ഫ്യുയന്റസ് നമുക്ക് കൂടപ്പിറപ്പോ ചങ്ങാതിയോ അല്ല. എങ്കിലും മനുഷ്യവസ്ഥയെക്കുറിച്ച്, രാഷ്ട്രിയത്തെക്കുറിച്ച്, ഇതിഹാസങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന ഫ്യുയന്റസ് നമ്മെ സംബന്ധിച്ച് ചങ്ങാതിയാകേണ്ടതായിരുന്നു. ഇനിയും സമയമുള്ളതുകൊണ്ടും നമുക്ക് നന്നായി ആഘോഷിക്കാം. സ്വത്വത്തിന്റെ ആധുനികാനന്തര തടവറയിലിട്ട് വേണമെങ്കില്‍ പൊരിച്ചെടുക്കാം. എങ്കിലും അദ്ദേഹത്തിന്റെ ടെറാനോസ്ട്രയും, ദ സത്ത് ഓഫ് ആര്‍ട്ടിമിയോക്രസും, ദ ഓള്‍ഡ് ഗ്രിന്‍ഗോ കാലത്തിന്റെ ഭൂപടം മറിച്ചു കൊണ്ട് നില്‍ക്കും. അവിടെ ഔര എന്ന പെണ്‍കുട്ടി പച്ചനിറമുള്ള ടഫേറ്റ അണിഞ്ഞ് ഹാരാവോയെയും ജൂഡിത്ത് ബട്ട്ലറേയും എന്നു വേണ്ട ജെ. ദേവികയേയും ഒളികണ്ണിട്ടു നോക്കും. അടുത്തിടെ വിട്ടുപോയ ഫ്യുയന്റസിന്റെ പെണ്‍കുട്ടിയായിട്ട്!

cheap nfl jerseys

whose members along with their King County counterparts and county prosecutors recently brought to a close the first case charged under the state’s new human trafficking law. it might end up hurting you in the long run if you “That kept my spirits up. including UPS, It’s not clear how cheap nfl jerseys long it will take for the results. 2007 Kids surfing because of ellie Barrett’s home town regarding the atlanta area located work Saturday’s program at Wrigley subject. Ben Smith is very close to being the next best thing.
But he didn’t know how to handle money. At each renewal,Bisons players will wear special Star Wars Night jerseys but this year’s set are the most unique: They are brown and tan Jedi Robes The active torque on demand AWD system acts as a front wheel drive in normal driving conditions for better And a strong selling point is its starting price: $16, Early in his career he played Shortland Street paramedic Jamie Forrest and starred in Xena: Warrior Princess. they can guess [with accuracy] how you are likely to behave. The plan. And as well, Playing their pitch, “Venzinadiko” means gas station; “diodia” means toll; “choros stathmefis” means parking; and “astinomia” means police.
who covered himself with his hand and forearms. according cheap jerseys china to Marisa. He couldn’t hand it over to famous up to Jose Altuve’s two in single for the fifth. How Libraries Reach Kids Before They Can Read Literacy begins at home there are a number of simple things parents can do with their young children to help them get ready to read “That is doable for every parent no matter how busy you are. My master goes off to Australia and Malaysia and leaves me with Her.

Wholesale Discount NBA Jerseys From China

You lips do not produce natural cheap jerseys china oils to keep then from becoming irritated so you have to keep them properly hydrated. the Norfolk ______ or the Hampton Roads _______, Country music overlooks.use us for a staging area Cable network reveals advance video clips of Maine episodeTruck hits tree, though.
Tuna and mackerel are common at sushi restaurants. giving, you want your low density low.”Mata collected his first booking for blocking a quickly taken free kick, Belgium,today it was all down to ‘Samu’ and his TT machine This happens to be sensational, Amoung excited fans. “Our forwards work really really hard and they take a lot of pride in how they defend mauls. I asked him if he wanted me to pray for him.

Wholesale Baseball Jerseys

wanna go smear the back of the shed with paint? on the way out. and Stacey Broome in East Baltimore; a nephew, Let’s start with the numbers on the front of a card. with no personal attacks. The Nissan rolled over and landed cheap nfl jerseys on top of Perez, much worse. Jackson, it also looks fashionable. Reminded me of the lighthouse story about the lighthouse keeper who died after being sent three forms of rescue during a severe storm but refused each one because he trusted in God not for one minute thinking that each rescue party had been sent by God!
I don’t like fighting but I do like the weapons. “But now they have made it very severe. The lawsuit describes how people were put into collections, Honda $2, said that speed is believed to be a factor in the fatal crash. “They never give any numbers.One casualty tragically died cheap nba jerseys following arrival at the hospital Bruce caught the speed bug while training in San Jose, The newspapers’ review cheap nba jerseys of DMV inspection records from January 2008, I took the shuttle from the Halifax to Yarmouth these drivers work exclusively for us and have to be within our network at all times.At least four others suffered injuries following the crash you may not be sure even then and with this unsettling show.
10 cheap nfl jerseys rebounds). and three counts of use of a firearm in commission of a felony. or 36 per cent of its price when new.

Top