‘കാതല്‍: മലയാളത്തിലെ ദലിത് കവിതകള്‍’ പ്രകാശനവും ചര്‍ച്ചയും.

ഡോ. ഒ.കെ സന്തോഷ് എഡിറ്റു ചെയ്ത പുസ്തകത്തിന്റെ പ്രകാശനം, ആലുവ വൈഎംസിഎ ഹാളില്‍ നവംബര്‍ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക്

സ്വാഗതം: ഡോ ഒ കെ സന്തോഷ്
അദ്ധ്യക്ഷന്‍: സണ്ണി എം കപിക്കാട്
പ്രകാശനം: കെ കെ കൊച്ച്
സ്വീകരിക്കുന്നത്: വീരാന്‍കുട്ടി
പുസ്തക പരിചയം:  ഡോ.അജയ്ശേഖര്‍,
ചര്‍ച്ച: ഡോ. വി സി ഹാരിസ്, സി ജെ ജോര്‍ജ്, കെ കെ ബാബുരാജ്, സി അശോകന്‍, കെ കെ എസ് ദാസ്, സജയ് കെ വി, പ്രകാശ് മാരാഹി, എ കെ വാസു തുടങ്ങിയവര്‍.

കവിയരങ്ങില്‍: എസ് ജോസഫ്, ശ്രീകുമാര്‍ കരിയാട്, എം ബി മനോജ്, എം ആര്‍രേണുകുമാര്‍, എസ് കലേഷ്, വിജില ചിറപ്പാട്, ശിവദാസ് പുറമേരി, രാജേഷ് ചിറപ്പാട്, സന്തോഷ് കോടനാട്.

Top