സമുദായവും വര്‍ഗ്ഗവും: ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ മൃഗവല്‍ക്കരണം

കെ. കെ. കൊച്ച്

കേരളത്തില്‍ നിലനില്ക്കുന്ന നവ ശൂദ്രാധിപത്യവ്യവസ്ഥിതിയുടെ സാംസ്കാരിക ബിംബങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ള എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് മേല്‍ രൂപപ്പെട്ടിട്ടുള്ള കീഴാള-സ്ത്രീ വിമര്‍ശനങ്ങളെപ്പറ്റി പാടേ നിശബ്ദത പുലര്‍ത്തിക്കൊണ്ട് വീണ്ടും ആഘോഷകമ്മറ്റികള്‍ രംഗത്തു വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെപ്പറ്റിയുള്ള ദലിത് വിമര്‍ശനം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്.

ഒന്ന്

തകഴിശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ കഥയാണ് ‘വെള്ളപ്പൊക്കത്തില്‍’. നാട്ടിലെ ഏറ്റവും പൊക്കം കൂടിയ സ്ഥലത്തുള്ള ദേവവിഗ്രഹത്തെപ്പോലും മുക്കിയ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത, അതിനിരയാകേണ്ടിവന്ന ഒരു പട്ടിയുടെ അനുഭവങ്ങള്‍, യജമാനഭക്തി, മരണം എന്നിവയാണ് കഥാവിഷയം. ഈ കഥയോടെയാണ് തകഴിക്ക് പ്രായപൂര്‍ത്തിയായതെന്ന് ഡോ. കെ. അയ്യപ്പപ്പണിക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.’ ഭാവാവിഷ്കാരം, ശില്‍പഘടന, ഭാഷാനവീകരണം എന്നിവകൊണ്ടു മാത്രമല്ല, തകഴിയുടെ ദലിത് വീക്ഷണവും ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ ഉള്‍ക്കൊള്ളുന്നുണ്ട്.

ദലിത്ജീവിതം പ്രമേയമാക്കുക മാത്രമല്ല, അവരെ കര്‍തൃത്വമാക്കുന്ന (‘രണ്ടിടങ്ങഴി’) സവിശേഷതയും തകഴിയുടെ സാഹിത്യത്തിന് നിരൂപകര്‍ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതിനു കാരണം ചരിത്രവും വൈയക്തികാനുഭവങ്ങളും സന്നിവേശിപ്പിച്ച ഭാഷാനിര്‍മ്മിതി അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടാണ്. കെ.പി.അപ്പന്റെ അഭിപ്രായത്തില്‍, “കര്‍ഷകത്തൊഴിലാളികളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ തകഴിക്കറിയാമായിരുന്നു. തകഴിയുടെ ഭാഷയിലാണവരുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രതിഫലിച്ചത്”2 തകഴിക്ക് സ്വന്തമായുണ്ടായിരുന്ന ഭാഷയിലൂടെ മിത്തിനെ ചരിത്രമാക്കി (‘ചെമ്മീന്‍’) ജനജീവിതത്തിലേക്ക് സംക്രമിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഈ രചനാധര്‍മത്തിന്റെ ഏറ്റവും വലിയ ദോഷം അടിത്തട്ടിലെ ജനതയുടെ ജീവിതാവസ്ഥകളെ സാമ്പ്രദായികമായി പുനര്‍നിര്‍മിക്കുന്നു എന്നതാണ്. ഫലമോ ‘ചെമ്മീനി’ലെ അരയസമുദായത്തെപ്പോലെ തന്നെ തകഴിയുടെ രചനകളിലെ ദലിതരും സ്വത്വബോധമില്ലാത്തവരായിത്തീര്‍ന്നു.3 വസ്തുതകള്‍ക്കുള്ളില്‍ മിത്തുകളെ സന്നിവേശിപ്പിച്ച്, ചരിത്രത്തിന്റെയും കീഴാളരുടെ അവസ്ഥയുടേയും നിഷേധം സൃഷ്ടിക്കുന്ന ഇതേ രചനാതന്ത്രത്തിന്റെ മികച്ച മാതൃകയാകുന്നുണ്ട്. ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയും.

തകഴിക്ക് മുന്‍പുണ്ടായിരുന്ന മിക്കവാറും എല്ലാ എഴുത്തുകാരും രചനകളിലൂടെ ദലിതുകളെ പാര്‍ശ്വവല്‍ക്കരിക്കുകയോ പരോക്ഷമായ പ്രതിപാദനത്തിലൂടെ ഉള്‍ക്കൊള്ളുകയോ ആയിരുന്നെങ്കില്‍, തകഴിയുടെ രചനകളിലവര്‍ മറ്റൊന്നായത് യാദൃച്ഛികമല്ല. കാരണം, അദ്ദേഹത്തിന്റെ ഭൂരിഭാഗം കൃതികളും കുട്ടനാടിന്റെയും അവിടുത്തെ കാര്‍ഷികജീവിതത്തിന്റെയും ബൃഹദാഖ്യാനങ്ങളെന്ന നിലയിലാണ് രൂപംകൊണ്ടത്. മിത്തുകളും ലിഖിതരേഖകളും മാത്രമല്ല, ഇവയ്ക്ക് പറയരും പുലയരുമടങ്ങുന്ന ദലിതുകളും അസംസ്കൃത വസ്തുക്കളായിരുന്നു. രാജകൊട്ടാരത്തിന്റെ കഥയില്‍ രാജാവും രാജ്ഞിയും മന്ത്രിയും മാത്രമല്ല പരിചാരകരും ഉണ്ടല്ലോ?

‘വെള്ളപ്പൊക്കത്തി’ലെ ദുരന്തം വ്യത്യസ്തമായ മാനം കൈക്കൊള്ളുന്നത്, തകഴിയുടെ കഥകളുടെ പൊതുസ്വഭാവമായ സാമൂഹികപരതയിലൂടെയാണ്. അടിയാനായ ചേന്നപ്പറയന്റെ ദുരിതം ആരംഭിക്കുന്നതിനു മൂന്നുദിവസം മുമ്പ് തമ്പുരാന്‍ പ്രാണനുംകൊണ്ട് കരപറ്റി. ചേന്നപ്പറയനാകട്ടെ, വെള്ളമില്ലാത്തതിനാല്‍ ഒരു രാവും ഒരു പകലും വെള്ളത്തില്‍ നില്‍ക്കേണ്ടിവന്നു. ഇവയാണ് സാമൂഹികപരതയുടെ സൂചനകളായി ബാലചന്ദ്രന്‍ വടക്കേടത്ത് ചൂണ്ടിക്കാട്ടുന്നത്.4 കൂടാതെ വായിച്ചെടുക്കാവുന്ന മറ്റ് കാരണങ്ങള്‍ ഇവയാണ്: (1) വെള്ളമിറങ്ങുമെന്ന ചേന്നപ്പറയന്റെ പ്രതീക്ഷ (2) അയാള്‍ക്ക് നഷ്ടപ്പെടുവാന്‍ നാലഞ്ചു വാഴക്കുലകളും ഒരു വൈക്കോല്‍ തുറുവുമുണ്ടായിരുന്നു.

ചേന്നപ്പറയന്റെ കുടിലില്‍ തട്ടിന്റെയും പരന്നിന്റെയും മുകളില്‍ മുട്ടറ്റം വെള്ളം കയറിയതോടെ, അയാളുടെ സ്ഥിതി പരിതാപകരമായിത്തീര്‍ന്നു. ഇനി, മുപ്പതു നാഴികയ്ക്കകം പുരയ്ക്കുമുകളില്‍ വെള്ളം കേറുമെന്നായതോടെ, തന്റേയും കുടുംബത്തിന്റേയും അന്ത്യമടുത്തെന്നയാള്‍ തീര്‍ച്ചപ്പെടുത്തി. തമ്പുരാന്‍ സ്വന്തം നിലനില്‍പ്പ് നോക്കിയെങ്കിലും ചേന്നനെ സഹായിക്കുന്നത് വടക്കുനിന്നുള്ള വള്ളക്കാരാണ്. അവര്‍ വള്ളം കുടിലിനടുത്തടുപ്പിച്ചപ്പോള്‍, ഗര്‍ഭിണിയായ ഭാര്യയേയും കിടാങ്ങളേയും പട്ടിയേയും പൂച്ചയേയും വാരികള്‍ക്കിടയിലൂടെ ഓരോന്നായി വലിച്ചുവെളിയിലിട്ടു. കിടാങ്ങള്‍ വള്ളത്തില്‍ കയറിക്കൊണ്ടിരുന്നപ്പോളാണ് മടിയത്തറ കുഞ്ഞേപ്പിന്റെ പുരപ്പുറത്തുനിന്നുള്ള വിളി കേള്‍ക്കുന്നത്.

ചേന്നന്റെ വെള്ളം അകലെയായപ്പോള്‍ സാധുമൃഗമായല്ല, നിസ്സഹായനായ മനുഷ്യന്റെ സാദൃശ്യമുള്ള ശബ്ദപരമ്പരകളാണ് പട്ടി പുറപ്പെടുവിക്കുന്നത്. പ്രളയത്തില്‍ മുങ്ങുന്ന കുട്ടനാടിന്റെ ദൃശ്യാവിഷ്കാരത്തോടൊപ്പം പട്ടിയുടെ അവസ്ഥയും ചിത്രീകരിക്കപ്പെടുന്നു. പട്ടി എന്ന കഥാപാത്രത്തെ അരികിലേക്ക് മാറ്റുകയും ദുരിതങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്ന ദലിതനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് കഥയ്ക്ക് ദലിത്പരിപ്രേക്ഷ്യം നല്‍കുന്ന ബാലചന്ദ്രന്‍ വടക്കേടത്ത്; സവിശേഷമായ സൂചകഭാഷകളും ചില സന്ദര്‍ഭങ്ങളും കൊണ്ട് പട്ടിയില്‍നിന്നും ദലിതാവസ്ഥയെ മാറ്റി ചേന്നനില്‍ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്.

പട്ടിക്ക് അതിന്റെ യജമാനനുമായുണ്ടായിരുന്ന ഹൃദ്യമായ ബന്ധം കഥാകാരന്‍ സൂചിപ്പിക്കുന്നുണ്ട്. പതിവനുസരിച്ച് ഊണ് കഴിയുമ്പോള്‍ ഒരുരുള ചോറ് അയാള്‍ ഊട്ടുമായിരുന്നു. ഈ ഓര്‍മ്മ യാദൃച്ഛികമല്ല. അതിന്റെ വേരുകള്‍ കിടക്കുന്നത് തകഴിയുടെ അനുഭവസീമകളിലാണ്. ‘രണ്ടിടങ്ങഴി’ക്ക് എഴുതിയ ആമുഖകുറിപ്പില്‍ തകഴി തന്റെ വിശ്വസ്ത ഭൃത്യനായ മടിയത്തറ കുഞ്ഞേപ്പിനെ അനുസ്മരിക്കുന്നുണ്ട്. “അയാളുമായുണ്ടായിരുന്ന ഗൃഹാതുരമായ ബന്ധം അയാള്‍ ഭൃത്യനായിരുന്നതുകൊണ്ട് മാത്രമുള്ളതാണെന്ന്” പ്രദീപന്‍ പാമ്പരിക്കുന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.5 മടിയത്തറ കുഞ്ഞേപ്പ് ഒരിക്കല്‍ ചെറിയ കുട്ടിയായിരുന്ന തകഴിയെന്ന പൊന്നുതമ്പുരാനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ‘എടാ’ എന്നുള്ള വിളിക്ക് മുന്‍പില്‍ പേടിച്ചുവിറച്ചിട്ടുണ്ട്. എങ്കിലുമയാളുടെ ഏറ്റവും വലിയ ആഗ്രഹം, സ്വന്തം വീടല്ല തമ്പുരാന്റെ വീട് ഓടിട്ട് കാണണമെന്നായിരുന്നു. പിന്നീട് കനത്തമഴയും ദുരിതങ്ങളും സഹിക്കേണ്ടിവന്നപ്പോള്‍ പട്ടിയുടെ അനുഭവസീമകളില്‍നിന്നും ചേന്നന്‍ മാഞ്ഞുപോവുകയും അത് സ്വന്തം അവസ്ഥയ്ക്കെതിരായ പ്രതിരോധത്തിന് സ്വയം സജ്ജമാവുകയും ചെയ്യുന്നുണ്ട്.

രാത്രിയായപ്പോള്‍ ശ്രുതിമധുരമായ രാമായണം വായന എവിടെനിന്നോ പരന്നൊഴുകി. മരണത്തിന്റെ അന്തരീക്ഷവുമായി ഗാഢബന്ധമുള്ള ആ വായന നമ്മുടെ ശുനകന്‍ കുറച്ചുനേരം ചെവിയോര്‍ത്തുനിന്നു. അതവന്റെ സ്വാസ്ഥ്യമാകാതായപ്പോള്‍ പച്ചവെള്ളം നക്കിക്കുടിച്ചും പറന്നുപോകുന്ന പറവകളെ നോക്കിയും നീര്‍ക്കോലിയെ കണ്ട് ക്രുദ്ധനാവുകയും ചെയ്തുകൊണ്ട് പട്ടി സ്വയം പുനര്‍വാര്‍ത്തെടുക്കുകയാണ്. ഇതോടെ രക്ഷപ്പെടുത്തേണ്ടതവന്റെ ബാദ്ധ്യതയായി മാറി. ഉച്ചകഴിഞ്ഞ് ചെറുവള്ളത്തില്‍ രണ്ടുപേര്‍ വന്നപ്പോള്‍ നന്ദിയോടെ കുരച്ചു, വാലാട്ടി. എന്തൊക്കെയോ മനുഷ്യഭാഷയോട് അടുപ്പമുള്ള ഭാഷയില്‍ സംസാരിച്ചു. ഏത് ഭാഷക്കാര്‍ക്കും ഏത് ചൊവ്വാഗ്രഹവാസിക്കും മനസ്സിലാകുന്ന ആ ഭാഷ പക്ഷേ, അവര്‍ക്ക് മനസ്സിലായില്ല. ഇത്തരമൊരവസ്ഥ അവന്റെ യജമാനന് നേരിട്ടപ്പോള്‍ അയാള്‍ സംസാരിച്ചത് മനുഷ്യഭാഷയിലായിരുന്നില്ല. മറിച്ചൊരു മൃഗത്തെപ്പോലെ കൂക്കിവിളിക്കുകയായിരുന്നു. മടിയത്തറ കുഞ്ഞേപ്പിന്റെ ഭാഷ ‘പൂഹേയ്’ എന്നായിരുന്നുവെന്നോര്‍ക്കുക. എങ്കിലുമയാള്‍ക്കഭയം ലഭിച്ചു. എന്നാല്‍ മനുഷ്യഭാഷയില്‍ സംസാരിച്ച മൃഗത്തിനാകട്ടെ അഭയം നിഷേധിക്കപ്പെടുകയായിരുന്നു. ഇപ്രകാരം തിരസ്കാരത്തിലൂടെ അതിജീവനം സ്വന്തം ബാദ്ധ്യതയാക്കപ്പെട്ട അവസ്ഥയിലും പട്ടി കര്‍മ്മമനുഷ്ഠിക്കുന്നുണ്ട്. എടാ എന്നുള്ള വിളി വിടാതെ പിന്തുടരുമ്പോഴും തമ്പുരാന്റെ വീട് ഓടിട്ട് കാണാനാഗ്രഹിച്ച് മടിയത്തറ കുഞ്ഞേപ്പാകാതിരിക്കാന്‍ പട്ടിക്കാവില്ലല്ലോ. പട്ടി സ്വന്തം കര്‍മ്മമനുഷ്ഠിക്കുന്നത് രാത്രിയില്‍ ചേന്നന്റെ വാഴക്കുലകളും വൈക്കോലും മോഷ്ടിക്കാന്‍ വന്ന കള്ളന്മാരെ ആക്രമിച്ചുകൊണ്ടായിരുന്നു. പട്ടിയുടെ പ്രതിരോധം തകര്‍ത്ത്, ചേന്നന്റെ സമ്പാദ്യങ്ങള്‍ കള്ളന്മാര്‍ കൊണ്ടുപോയതോടെ പട്ടിയും യജമാനനുമായുള്ള കര്‍മ്മബന്ധവുമവസാനിക്കുന്നു. ഇനി, പട്ടിക്കുള്ളത് സ്വന്തം അസ്തിത്വം മാത്രമാണ്. പാതിരയോടടുത്തപ്പോള്‍ ചത്തൊഴുകിവന്നൊരു വലിയ പശുവിന്റെ മാംസം തിന്ന് അത് വിശപ്പടക്കി. ഈ അതിജീവനത്തേയും തോല്‍പ്പിച്ചുകൊണ്ട് പട്ടിയെ മുതലപിടിച്ചു കൊല്ലുന്നതോടെ വിശപ്പും ജീവഭയവും പ്രതീക്ഷയും വേട്ടയാടിയ ആ മൃഗം ചേന്നന്റെ കുടിലിന്നോടൊപ്പം വെള്ളത്തില്‍ താണു.
പട്ടിയുടെ കഥ അവിടെ അവസാനിക്കുന്നില്ല. വെള്ളമിറങ്ങിയപ്പോള്‍ ചേന്നന്‍ നീന്തിത്തുടിച്ചതിനെ അന്വേഷിച്ചുവന്നു. ഒരു തെങ്ങിന്‍ചുവട്ടില്‍ അടിഞ്ഞുകിടന്ന പട്ടിയുടെ ശവം അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇപ്രകാരം പട്ടിയും യജമാനനുമായുള്ള ബന്ധവിച്ഛേദനത്തിലൂടെ ‘വെള്ളപ്പൊക്കത്തി’ലെ കഥ അവസാനിക്കുന്നു.

ഈ കഥയെ, മാനവികതാമൂല്യം കുറഞ്ഞ മലയാളത്തിലെ ഏറ്റവും നല്ല മൃഗകഥകളിലൊന്നായാണ് ഡോ. അയ്യപ്പപ്പണിക്കര്‍ വിലയിരുത്തുന്നത്. വാസ്തവത്തില്‍ ഇതൊരു മൃഗകഥയോ? ‘മനുഷ്യനേക്കാള്‍ മനുഷ്യത്വം’ (ഡോ. അയ്യപ്പപ്പണിക്കര്‍) പ്രകടിപ്പിക്കുന്ന പട്ടി ആരാണ്? കഥയുടെ വായനാനുഭവം വ്യക്തമാക്കുന്നത് പട്ടി ദലിതനാണെന്നാണ്. “സമൂഹത്തിലെ ഭ്രഷ്ടരായവരുടെ പ്രതീകമാണ് വെള്ളപ്പൊക്കത്തിലെ പട്ടി” എന്ന് ഡോ. സുകുമാര്‍ അഴീക്കോട് എഴുതുമ്പോള്‍ “ഈ യാഥാര്‍ത്ഥ്യമാണ് വ്യക്തമാകുന്നത്. ഇത് ബാലചന്ദ്രന്‍ വടക്കേടത്ത് പറയുന്നതു പോലെ, “പട്ടിയുടെ പ്രതികരണങ്ങള്‍ക്ക് ദലിതന്റെ പ്രതിബോധകല്‍പ്പനയുടെ സാദൃശ്യം വരുത്തിക്കൊണ്ടല്ല” രൂപപ്പെട്ടിരിക്കുന്നത്. മറിച്ച്, ചേന്നനും മടിയത്തറ കുഞ്ഞേപ്പുമുണ്ടായിരുന്നിട്ടും തകഴി പട്ടിയെ ദലിതനാക്കുന്നത് കുട്ടനാടിന്റെ ബൃഹദാഖ്യാനത്തിന്റെ സ്ഥാനംകൊണ്ടാണ്. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ച് തകഴിയുടെ കൃതികളിലെ ജന്മി-ദലിത് വൈരുദ്ധ്യത്തെയാണ് ബാലചന്ദ്രന്‍ ആധാരമാക്കുന്നത്. അദ്ദേഹമെഴുതുന്നു: “അവന്റെ തമ്പുരാന്‍ മൂന്നായി പ്രാണനും കൊണ്ട് കരപറ്റിയിട്ട് എന്നാണ് തകഴിയെഴുതുന്നത്. തന്റെ കുടിയാനായ ചേന്നനെ തമ്പുരാന്‍ അന്വേഷിച്ചില്ല. സ്വന്തം പ്രാണനും കൊണ്ടയാള്‍ രക്ഷ പ്രാപിച്ചിരിക്കുന്നു.” ഈ സാമൂഹികവൈരുദ്ധ്യത്തില്‍നിന്നും കഥയുടെ ദലിത്പരിപ്രേക്ഷ്യം വായിച്ചെടുക്കുന്ന ബാലചന്ദ്രന്‍ കാണാത്തത്, തമ്പുരാന്‍ എങ്ങനെ ചേന്നനെ ഉപേക്ഷിച്ചുവോ അപ്രകാരം ചേന്നനും പട്ടിയെ ഉപേക്ഷിച്ചുവെന്നാണ്. ഇതിനാധാരമായ ചേന്നന്റെ മറവി യാദൃച്ഛികമായിരുന്നുവോ?

തമ്പുരാന്‍ സ്വന്തം നിലനില്‍പ്പ് നോക്കിയതുപോലെ ചേന്നനും സ്വന്തം നിലനില്‍പ്പ് നോക്കിയെന്നല്ലേ വസ്തുത? തമ്പുരാനും ചേന്നനും സ്വത്തുടമസ്ഥതയിലൂടെ ഒരേകകമാകുമ്പോള്‍, ഭ്രഷ്ടനും കര്‍മപരമായി യജമാനന്റെ സമ്പത്ത് കാക്കാന്‍ വിധിക്കപ്പെട്ടവനുമായ പട്ടി, കഥയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന മിത്തിന്റെ പ്രത്യയശാസ്ത്രപാഠങ്ങളിലൂടെയാണ് യഥാര്‍ത്ഥ ദലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നത്.

സവര്‍ണമേധാവികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് കുട്ടനാടന്‍ പുലര്‍. ‘രണ്ടിടങ്ങഴി’ക്കെഴുതിയ ആമുഖക്കുറിപ്പില്‍ തകഴി ഈ ഗൃഹാതുരത്വമാണ് പ്രകടിപ്പിക്കുന്നത്. ‘കുടുംബപുരാണ’മെന്ന കവിതയിലെ കുഞ്ഞന്‍പുലയനിലൂടെ അയ്യപ്പപ്പണിക്കരും ഇതുതന്നെ പുലര്‍ത്തുന്നുണ്ട്. ഇപ്രകാരമൊരവബോധത്തോടൊപ്പം, കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ മട വീഴുമ്പോള്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി മട മുറുക്കുന്ന പുലയനൊരു മിത്താണ്. ഈ മിത്ത് ചേന്നപ്പറയനിലൂടെ ആവിഷ്കരിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ്, പട്ടിയിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഇതിനുത്തരം തകഴിയുടെ രചനാലോകം തന്നെ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര പരികല്‍പനകളില്‍ കുട്ടനാടന്‍ ദലിതര്‍ ജന്മിത്വവിരുദ്ധരും പ്രക്ഷോഭകാരികളുമാണ്. അവരെ മിത്തിലൂടെ ചരിത്രത്തിന്റെ പിറകോട്ട് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. തന്മൂലം യഥാര്‍ത്ഥ ദലിതനെ ജന്മിത്വവത്കരിച്ച് പട്ടിയെ ദലിത്വത്കരിക്കുകയാണ് തകഴി ചെയ്തിരിക്കുന്നത്.
രണ്ട്

‘വെള്ളപ്പൊക്കത്തി’ലെ പട്ടിയെ മുതല പിടിച്ചില്ലായിരുന്നെങ്കിലും ചേന്നന്റെ കുടില്‍ നിലംപതിക്കുന്നതിലൂടെ അതിന്റെ മരണം അനിവാര്യമായിരുന്നു. ഈ വായനാനുഭവത്തില്‍നിന്നുമാണ് ദലിതുകളുടെ സാമുദായികമായ വിച്ഛേദനത്തിന്റെ പാഠം രൂപംകൊള്ളുന്നത്. ചേന്നനെ ദലിതവത്കരിക്കുകയാണെങ്കില്‍ സംഭവിക്കുന്നതെന്താണ്? ഭ്രഷ്ടനും യജമാനഭക്തനും സംഘര്‍ഷങ്ങള്‍ പേറുന്നവനുമായ പട്ടി തിരസ്കരിക്കപ്പെടുകയും ദുരന്തമുണ്ടായപ്പോള്‍ തമ്പുരാനെപ്പോലെ ജീവനുംകൊണ്ട് രക്ഷപ്പെട്ടവനുമായ ചേന്നന്‍ സ്വീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഈ തിരസ്കാര-സ്വീകരണങ്ങള്‍ തകഴിയുടെ ദലിത് വീക്ഷണത്തിന്റെ പ്രതിഫലനമാവുന്നത് സമുദായവും വര്‍ഗവുമായുള്ള വൈരുദ്ധ്യത്തിലാണ്. ഒരു വിഭാഗം ചരിത്രത്തിനന്യമാകുമ്പോള്‍ (പട്ടി/സമുദായം) മറ്റേവിഭാഗം വര്‍ത്തമാനത്തിലേക്ക് (ചേന്നന്‍/വര്‍ഗം) കടന്നു വരുന്നു. ‘ചെമ്മീനി’ല്‍ അരയസമുദായത്തെ ചരിത്രത്തിന്നന്യമാക്കുകയായിരുന്നെങ്കില്‍ ദലിതുകളെ വിഭജിച്ചു ചരിത്രത്തില്‍നിന്നും പുറത്താക്കുന്ന രചനാധര്‍മമാണ് ‘വെള്ളപ്പൊക്കത്തില്‍’ നിര്‍വഹിച്ചിരിക്കുന്നത്.

ഗീതാര്‍ഥ് അവിനാശുമായുള്ള കൂടിക്കാഴ്ചയില്‍ തകഴി രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. (1) സമുദായപരിഷ്കാരങ്ങളല്ല തന്റെ രചനാ ലക്ഷ്യം. (2) വര്‍ഗസമരത്തെ അംഗീകരിക്കുന്നില്ല. ഇപ്രകാരം ഒരുകാലഘട്ടത്തിന്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ധാരകളെ നിഷേധിച്ച തകഴിയുടെ കൃതികള്‍ ദലിത് സാമുദായികപ്രവര്‍ത്തകരേക്കാള്‍ സ്വകാര്യമായത് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കായിരുന്നു. അവര്‍ ‘തോട്ടിയുടെ മക’നും ‘രണ്ടിടങ്ങഴി’യും ജീവല്‍സാഹിത്യത്തിന്റെയും പുരോഗമനസാഹിത്യത്തിന്റെയും അവകാശങ്ങളായി കണക്കാക്കുക മാത്രമല്ല, നെഞ്ചിലേറ്റി ലാളിക്കുകയും ചെയ്തു. മാര്‍ക്സിസത്തെ സൈദ്ധാന്തികമായി പടിക്കപ്പുറത്ത് നിറുത്തിയിരുന്നവരും മുന്‍ചൊന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

റിയലിസ്റിക് എഴുത്തുകാരില്‍നിന്നും ഭിന്നമായി രാഷ്ട്രീയവും അധികാരവുമായിരുന്നു തകഴിയുടെ പ്രത്യയശാസ്ത്രവിവക്ഷകള്‍. ഇവയെ സവര്‍ണസമുദായങ്ങള്‍ക്ക് ബാധകമാക്കുകയാണദ്ദേഹം ചെയ്തത്. ഇക്കാരണത്താലാണ് തകഴിയുടെ കൃതികളില്‍ സവര്‍ണസമുദായം നിറഞ്ഞു നില്‍ക്കുന്നത്. ഇതേ രാഷ്ട്രീയവും അധികാരവുമാണദ്ദേഹം ‘രണ്ടിടങ്ങഴി’യിലൂടെ ദലിതുകള്‍ക്കും ബാധകമാക്കിയത്. എന്നാല്‍, ഇവിടെ സമുദായം ബഹിഷ്കൃതമാണ്. തന്മൂലം, കോരനും ചിരുതയുമടക്കം മുഴുവന്‍ ദലിത് കഥാപാത്രങ്ങളും കര്‍ഷകത്തൊഴിലാളികളെന്ന വര്‍ഗപ്രാതിനിധ്യത്തിലൂടെയാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍, സവര്‍ണരുടെ സാമുദായികവും രാഷ്ട്രീയവുമായ ജീവിതപുനഃസംഘടനയ്ക്കും അധികാരത്തിനും തകഴിയുടെ കൃതികളിലിടം കിട്ടിയപ്പോള്‍ ദലിത്സമുദായത്തിന്റെ പരിവര്‍ത്തനങ്ങള്‍ തിരസ്കരിക്കപ്പെട്ടു. എന്നാല്‍ ഈ രണ്ടു വിഭാഗങ്ങളും (സവര്‍ണര്‍/ദലിതര്‍) ഏകോപിതരാകുന്നതിന്റെ പ്രതീതി ജനിപ്പിക്കുന്നത് കൃഷിക്കാര്യത്തിന്നവരുടെ ഐക്യം അനിവാര്യമായതുകൊണ്ടാണ്.

കഥയിലെ പട്ടി സാങ്കല്‍പ്പിക കഥാപാത്രമല്ല. അത്, പന്തലിക്കാട്ട് കൊച്ചിട്ടിയപ്പന്റേതായിരുന്നു. ഇദ്ദേഹം 1915-ല്‍ തകഴിയുടെ തറവാടായ ശങ്കരമംഗലത്തെ അടിയാനായിരുന്നു (സജി ജെയിംസ്). മടിയത്തറ കുഞ്ഞേപ്പിനോടുണ്ടായിരുന്ന ആത്മൈക്യം കൊച്ചിട്ടിയപ്പനോടും തകഴിക്കുണ്ടായിരുന്നിരിക്കണം. എന്നാല്‍ അവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തികമായ അകലം വലുതായിരുന്നില്ല. തകഴി, അക്കാലത്ത് ഏറെക്കുറെ നിര്‍ദ്ധനനായിരുന്നു. അദ്ദേഹം സമ്പന്നകര്‍ഷകനാകുന്നത്, ‘ചെമ്മീനി’ന്റെ അത്ഭുതപൂര്‍വമായ വിജയത്തെ തുടര്‍ന്നാണ്. തകഴിയുടെ സ്വന്തം വാക്കുകളില്‍ ‘ശങ്കരമംഗലത്തെ പുരപണിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ചെമ്മീനിന് നല്ല ചെലവായിരുന്നു. തടികൊണ്ടു കൂരയുണ്ടാക്കി. പുരയ്ക്ക് ഓടിട്ടു മൂന്നുനാല് മുറികളും പണിതുചേര്‍ത്തു. 28 സെന്റ് പുരയിടം വിസ്താരപ്പെട്ടതുമൊക്കെ മറ്റൊരു കഥ. സാഹിത്യ അക്കാദമി അവാര്‍ഡ് തുകകൊണ്ടാണ് 60 പറ (8 ഏക്കര്‍ 40 സെന്റ്) നിലം വാങ്ങിയത്.’7 ഇപ്രകാരം സമ്പന്നകര്‍ഷകനാകും മുന്‍പ് മടിയത്തറ കുഞ്ഞേപ്പിനേയും കൊച്ചിട്ടിയപ്പനേയും അടിയാനാക്കാന്‍ കഴിഞ്ഞത് സവര്‍ണജാതിയത എന്ന മൂലധനം കൊണ്ടായിരുന്നു. ഈ ദരിദ്രസവര്‍ണത്വത്തെ വര്‍ഗാവസ്ഥയാക്കുകയും ഒപ്പം ദലിതുകളില്‍നിന്നുമൊരു കര്‍ഷകത്തൊഴിലാളിയെ സാമൂഹിക-രാഷ്ട്രീയ ഭൂമികയിലേക്ക് കൂട്ടിക്കൊണ്ടുവരുകയും ചെയ്തതിലൂടെയാണ് തകഴി കമ്മ്യൂണിസ്റുകാര്‍ക്കും കമ്മ്യൂണിസ്റ് വിരുദ്ധര്‍ക്കും ഒരേപോലെ സ്വീകാര്യനായ സാഹിത്യനായകനായത്.
ജീവല്‍സാഹിത്യത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റുകാര്‍ മെനഞ്ഞെടുത്ത പ്രത്യയശാസ്ത്രം തകഴിയുടെ സാഹിത്യത്തോട് ആത്മൈക്യം പ്രാപിക്കുന്നതായിരുന്നു. 1910-ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ‘കമ്മ്യൂണിസ്റ്മാനിഫെസ്റോ’യുടെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തിയതോടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിന്റെ വേരോട്ടമാരംഭിച്ചത്. അക്കാദമിക് പണ്ഡിതന്മാരാലും പാഠപുസ്തകങ്ങളാലും വീറുറ്റപ്രക്ഷോഭകാരിയും പത്രസ്വാതന്ത്യ്രത്തിന്റെ വക്താവായും വാഴ്ത്തപ്പെടുന്ന രാമകൃഷ്ണപിള്ള കീഴാളപ്രസ്ഥാനങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് പുലര്‍ത്തിയിരുന്നത്. അദ്ദേഹം, പുലയരുടെ വിദ്യാലയപ്രവേശനത്തെ എതിര്‍ക്കുകയും പണ്ഡിറ്റ് കറുപ്പന്റെ ‘ബാലകലേശ’ത്തെ ‘വാലകലേശ’മെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. രാമകൃഷ്ണപിള്ളയ്ക്കെതിരെ ശക്തമായ കീഴാളവിമര്‍ശനമുയരുംവരെ, കമ്മ്യൂണിസ്റുകാര്‍ പോലും ഈ വസ്തുത മൂടിവെക്കുകയായിരുന്നു. സവര്‍ണസമുദായങ്ങളെ രാഷ്ട്രീയവത്കരിച്ചും ദലിതുകളുള്‍പ്പെടുന്ന കീഴാളരെ ജാതിവ്യവസ്ഥയ്ക്കുള്ളില്‍ ഒതുക്കിയും രൂപംകൊണ്ട കമ്യൂണിസം സാമ്പത്തികസമത്വവാദമായാണ് കേരളത്തില്‍ പ്രചാരണം നേടിയത്.

കഥയില്‍, പട്ടി കേള്‍ക്കുന്ന രാമായണം വായനയെ ഒരു സൂചകമായെടുക്കുകയാണെങ്കില്‍, നവോത്ഥാനചരിത്രത്തിലെ അയ്യങ്കാളിവിരുദ്ധധാരയെ അത് പ്രതിനിധീകരിക്കുന്നുവെന്ന് കണ്ടെത്താനാവും. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദശകങ്ങളില്‍ ദലിതുകളെ ഹൈന്ദവതയിലുള്‍പ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ഇതിന്റെ വാചാലമായ തെളിവാണ് കുമാരനാശാന്റെ ‘ദുരവസ്ഥ’. തിരുവിതാംകൂറില്‍ നിന്നും വ്യത്യസ്തമായ സാമൂഹികപശ്ചാത്തലമുള്ള മലബാറില്‍ നടക്കുന്ന കഥയില്‍ അന്തര്‍ജ്ജനമായ സാവിത്രി ശ്രമിക്കുന്നത് ചാത്തനെ ജാതിവിത്യാസങ്ങളില്ലാത്ത ഹിന്ദുമതത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാനാണല്ലോ. നവോത്ഥാനഘട്ടത്തിലെ ഹിന്ദുത്വത്തിന്റെ നിഷേധം അയ്യങ്കാളി പ്രസ്ഥാനത്തിന്റെ സവിശേഷതയായിരുന്നു. പട്ടിക്ക് അല്പം സ്വാസ്ഥ്യം നല്‍കിയ ഹിന്ദുത്വധാര നിഷേധിക്കപ്പെടുന്നത് കഥാപശ്ചാത്തലം തിരുവിതാംകൂര്‍ ആയതുകൊണ്ടാണ്. അതേസമയം, തകഴിയുടെ സാഹിത്യം പടിപ്പുറത്ത് നിറുത്തിയ ദലിത്സമുദായം സോഷ്യലിസ്റ്-കമ്മ്യൂണിസ്റ് ആശയങ്ങളോട് പ്രതിജ്ഞാബദ്ധമായിരുന്നുവോ? പട്ടിയുടെ മേലുള്ള ചേന്നന്റെ തിരസ്കാരത്തിലൂടെ ഇതിന്് ഉത്തരം ലഭിക്കുന്നുണ്ട്.
ദലിത് സമുദായത്തെ രണ്ടായി പിളര്‍ത്തി (ജാതി/വര്‍ഗം) രൂപംകൊടുത്ത കര്‍ഷകത്തൊഴിലാളിയുടെ സമഗ്രചിത്രമാണ് ‘രണ്ടിടങ്ങഴി’യിലെ കോരന്‍ എന്ന കഥാപാത്രം. ഈ കൃതി ദലിത് വായനകളില്‍ വിലയിരുത്തപ്പെട്ടതെങ്ങനെയാണ്? പ്രദീപന്‍ പാമ്പരിക്കുന്നത് എഴുതി: “കോരന്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നതിന്റെ സാമൂഹികപശ്ചാത്തലമാണ് ‘രണ്ടിടങ്ങഴി’യുടെ ഘടന. എന്നാല്‍, കോരന്‍ സ്വയം ജന്മിയായി പരിണമിക്കുന്നതാണ് നോവല്‍ നല്‍കുന്ന ദലിതനുഭവം. പ്രശനങ്ങളിലുള്ള കോരന്റെ റൊമാന്റിക് ഇടപെടലുകള്‍ സാമൂഹികവ്യവസ്ഥയ്ക്കെതിരായ വിപ്ളവശ്രമങ്ങളുടെ ആഴമില്ലായ്മ സൂചിപ്പിക്കുന്നു. ചിരുതയിലുള്ള കോരന്റെ ആസക്തികള്‍ ഔസേപ്പിനോട് വായനയെ പൊരുത്തപ്പെടുത്തുന്നതിലേക്കാണ് നയിക്കുന്നത്. ചിരുതയെ നേടുന്നതിനുള്ള കോരന്റെ ത്യാഗങ്ങളെ പൊലിപ്പിക്കുന്ന പ്രതിനായകന്‍ മാത്രമാണ് ഔസേപ്പ് എന്ന ജന്മി. നിശബ്ദമായി ഔസേപ്പിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോരനെയാണ് നാം സ്നേഹിച്ചുപോകുന്നത്. ഇങ്ങനെ സവര്‍ണ വായനയ്ക്കനുകൂലവും ദലിത്വിരുദ്ധവുമായ വ്യവസ്ഥ നോവല്‍ രൂപവത്കരിക്കുന്നു.” ഈ പാഠമാണ് ‘രണ്ടിടങ്ങഴി’യെ ജീവല്‍-പുരോഗമനസാഹിത്യത്തിന്റെ മാനിഫെസ്റോ ആക്കി മാറ്റിയത്. ഇപ്രകാരം, ജന്മിക്കും വിളയ്ക്കുംവേണ്ടി സ്വന്തം സഹപ്രവര്‍ത്തകരെപ്പോലും കൂലിയടിമത്വത്തിലേക്ക് തള്ളിയിടാന്‍ കൂട്ടുചേര്‍ന്ന കോരനെത്തന്നെയല്ലേ വെള്ളപ്പൊക്കത്തിലെ ചേന്നന്‍ പറയനായും നാം കാണുന്നത്.

കുറിപ്പുകള്‍

1. ഡോ. അയ്യപ്പപ്പണിക്കര്‍- ‘തകഴിയുടെ ജീവിതകഥ;’ സമകാലീന മലയാളം വാരിക.
2. കെ. പി. അപ്പന്‍- ‘മിത്ത്, രാഷ്ട്രീയം, ഇന്ദ്രജാലം.’
3. ‘ചെമ്മീന്‍’ എന്ന ചലച്ചിത്രത്തിനെതിരെ ധീവരസമുദായത്തില്‍ നിന്നുമുയര്‍ന്ന പ്രതിഷേധം ഓര്‍ക്കുക.
4. ബാലചന്ദ്രന്‍ വടക്കേടത്ത് – ‘ദലിതന്റെ സ്ഥലരാശി.’
5. പ്രദീപന്‍ പാമ്പരിക്കുന്ന്- ‘അന്യാധീനപ്പെട്ട രണ്ടിടങ്ങഴി’ സാഹിത്യലോകം.
6. ഡോ. സുകുമാര്‍ അഴീക്കോട്- ‘പുതിയ കുടിയേറ്റം നയിച്ചവര്‍’.
7. തകഴിശിവശങ്കരപ്പിള്ള- ‘എന്റെ ചെമ്മീനിന്റെ കഥ.’

cheap jerseys

they follow them at a distance. 16, In Detroit, a devoted husband.State Police said it is unclear which brother was cheap jerseys driving the vehicle at the time of the crash. who completed the late ’70s ensemble with purple wrist bands and walked onto the court after introductions as if he were going to take the opening tip. Make comfort your goal.
ercadotecnia Pero creation not shirt antiguo, Celine ordered 3, it could go fast, makes their case and then meets with a buyer in a room to negotiate the price. Using the to the Oilers throughout 1980, including 360 new cars and 350 rebuilt railcars. from the University of Leicester, and the two were trying to rescue her male passenger when a blue Saturn with Nevada plates hit the Jeep head on, A slow start definitely beats fatigue. “We’re hoping that states may take a look at their numbers.
I Newspaper UK Front Page for 5 October 2015 PROFILE: i is a British newspaper published by Independent Print Rrt is cheap jerseys benefit looking reverse in a triumphs and therefore discontentment.5kg. A bookshop owner,” The first movie.

Discount football Jerseys Free Shipping

are linked together using a standard called the Controller Area Network. He swipes his membership card in front of a reader on the windshield to get in the car.One trooper finally managed to get in front of her to help clear traffic Biomass, physically controlling the vehicle After a few Taco Bell tacos and a quick pick up of his dry cleaning “millions of markets of dozens of consumers” It’s one of the most important cheap nfl jerseys statements we have ever broadcast on my Radio 4 programme In Business Wales’s Lions denied they were And while the Welsh took a step back Toyota has what may be the best solution in the midterm for conserving gasoline and for reducing pollution me and millions of other drivers to think about fuel shortages While it was not conclusively established whether this was the work of vandals or the Right wing Hindutva forces protesting As is our wont Miami criminal defense attorney Bruce Bieber (no relation) told E Khaleesi has remained quite mum on the subject. according to Trask. asking the see that employee. recovering from the worst case average price drawdowns of 3. except for the DJIA. 60119. Eddie Sefko: Unclear when they have been a anxiety with that you aren’t.
Competently, But boats are just the opposite because they sit in fresh water. as in life. This year’s guest of honour at the Donington Historic Festival is John Surtees OBE. Toyota’s use of voice is the most advanced of the auto providers.

Wholesale Cheap NHL Jerseys

though I want to see in print The first kind realtor for cheap nhl jerseys Gonzalez who just go from acquire commission fees through turned fielder which can appearing her the get out of house finally,the cheap nba jerseys dealers would have a reliable source that I could round them up and put them in line I don’t know what price he is. went airborne during the crash (Power complained of upper back pain after the accident, milk, Circuit City, I was an instructor at Depot when Cst. searched the internet for information on kids and hot cars.
The charge is “wrong and unprecedented.Four years later Right, cheap nba jerseys Scottie Pippin plus jordan.And also Just where actually may seem like a area you will find habitually been told by Nigerians in towards the southern states the african continent as naked emperors are wont to do. families with Alzheimer’s will continue to struggle to find the care they need and even well known patients with considerable personal resources will Physicians and other providers need incentives for the time and effort required to provide quality and expert care for people with Alzheimer’sTim Brown appeared to give Calgary great field position with a lengthy punt return early in the second quarter Before the Seahawks beat the Broncos by 35 points last week, who would have to waive his no trade wholesale nfl jerseys clause in order to facilitate a deal to the Cavs.Remarkably or will the challenges of Routt County create an opportunity for a surprise first yellow jersey of 2015 Reservoir, filling a 100 ton railroad car every three minutes. One also hopes that the drive doesn get reduced to just another set of photo ops as we have seen with most public campaigns in the past.when the baby’s due and the government policies are not at all conducive But merely required benefit for their programs vs anyone000).
about: drive and energy who committed suicide in 1954 cheap mlb jerseys by taking a bite from a cyanide laced apple. On Star would get the code and call the dealer. “She would not have that opinion today. Fort Worth officers attempted to locate him. We had a very frustrating year trying to legalise our Irish car cheap nhl jerseys in Portugal.It saved seasoned executive jar meeting place shiny Birk because of 2000 as being a opening 13 online video media John Zimmerman.

Top