വടകരയിലെ രാഷ്ട്രീയ ഭീകരവാദം

സ്വന്തം ലേഖകന്‍

രാഷ്ട്രീയഭിന്നതകള്‍ ശാരീരിക  ഉന്മൂലനത്തിലൂടെ ഇല്ലാതാക്കാം എന്ന്  ആരെങ്കിലും കരുതിയാല്‍  നമ്മുടെ ജനാധിപത്യത്തിന് അങ്ങേയറ്റം അപമാനകരമാകും  അത്. ജനങ്ങളില്‍ സാഹോദര്യവും  അവകാശബോധവും  ഐക്യവും വളര്‍ത്താന്‍ ശ്രമിക്കേണ്ട രാഷ്ട്രീയ കഷികളും മത സംഘടനകളും  അക്രമത്തിന്റെയും കുടിലതയുടെയും സഹോദര ഹത്യയുടെയും ചോര പുരണ്ട വഴികളിലൂടെ ലാഭം കൊയ്യാന്‍ ഒരുങ്ങുന്നത് നിര്‍ഭാഗ്യകരമായ ഒരു ജീവിതാവസ്ഥയാണ്. ഇത് രാഷ്ട്രീയ ഭീകരവാദം തന്നെയാണ്.

കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം നടുക്കിയ ഭീകരതയാണ്  വെള്ളിയാഴ്ച രാത്രി വടകരയില്‍   ഉണ്ടായത്. സി.പി. എമ്മില്‍ നിന്ന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലം  വിട്ടു പോയവര്‍ രൂപവത്കരിച്ച റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ ഏകോപന സമിതിയുടെയും  നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയെയും  ജനാധിപത്യ ബോധത്തെയും ആണ് വെട്ടി നുറുക്കിയത്.
രാത്രി ഒറ്റയ്ക്ക് ബൈക്കില്‍ വീട്ടിലേക്കുപോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഒരു ഹിംസ മൃഗം പോലും കാണിക്കാത്ത പൈശാചികതയാണ് ഈ കൊലയാളികള്‍ അദ്ദേഹത്തോട് കാണിച്ചത്‌.   വടിവാളുകള്‍ കൊണ്ട് അമ്പതു തവണ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയ ഭീഹര സംഘം  ആ മനുഷ്യന്റെ മൃതദേഹത്തോടുപോലും  മാന്യത കാട്ടിയില്ല. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമാക്കിയിരുന്നു മൃതദേഹം.   ഇത് വരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാഷ്ട്രീയ പക പോക്കലിന്റെ ഇരയായിരുന്നു ചന്ദ്രശേഖരനെന്നാണ്.   തികച്ചും ആസൂത്രിതമായ ഈ കൊലപാതകം ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.

സി.പി.എം. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നു. ചന്ദ്രശേഖരന് നേരെ ഇതിനു മുന്‍പും പല തവണ വധ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും, തങ്ങളുടെ പല പ്രവര്‍ത്തകരെയും ആക്രമിചിട്ടുണ്ടെന്നും ഈ നിഗമനത്തിന് ആധാരമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടത്തുന്ന പോലിസ് സംഘവും ഇത് വരെ ചെന്നെത്തിയിരിക്കുന്ന നിഗമനവും ഇത് തന്നെയാണ്.  ക്വട്ടേഷന്‍ സംഘമാണ് ചന്ദ്രശേഖരനെ വധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറയി വിജയന്‍ വാദിക്കുന്നു. പോലീസും മറ്റു രാഷ്ട്രീയ നേതാക്കളും പറയുന്നതും ജനങ്ങള്‍ കരുതുന്നതും ക്വട്ടേഷന്‍ സംഘമാണ് ഈ ഹീന കൃത്യം നടപ്പാക്കിയത് എന്ന് തന്നെയാണ്. എന്നാല്‍ ഈ സംഘത്തെ നിയോഗിച്ചത് ആരാണ്, അവരുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തു അവരുടെ രാഷ്ട്രീയത്തെ  ഇല്ലാതാക്കാമെന്ന് കരുതുന്ന പാര്‍ട്ടി അല്ല എന്ന് പിണറായി വിജയനോ സിപിഎമ്മിന്റെ നേതാക്കളോ അവകാശപ്പെട്ടാല്‍ കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച് കണ്ണൂരിലെയും വടകരയിലെയും ജനങ്ങള്‍ അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. നാലു പതിറ്റാണ്ടില്‍ ഏറെയായി മലബാറില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചോര പുരണ്ട സഹോദരഹത്യകളില്‍ ഭൂരിപക്ഷത്തിലും ഒരു പക്ഷത്ത്‌ ഇവരുടെ ‘ചുവന്ന’ കരങ്ങളുണ്ട് എന്നതില്‍ സാമാന്യ ബോധമുള്ള ആര്‍ക്കും സംശയമുണ്ടാവില്ല. അതിന്റെ ‘പ്രത്യയശാസ്ത്ര’ ന്യായീകരണം എന്ത് തന്നെ ആയാലും സാമാന്യമായ മാനുഷികതയും ജനാധിപത്യ ബോധവും  ഉള്ളവര്‍ക്ക് ഈ വാദങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
സിപിഎം ആരോപിക്കുന്നത് പോലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വധം നടപ്പാക്കിയ ശേഷം സിപിമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ഭരണ മുന്നണി ശ്രമിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടത് തന്നെയാണ്. രാഷ്ട്രീയ ക്രിമിനലിസത്തില്‍ പയറ്റി തെളിഞ്ഞ ചോരക്കൊതി പൂണ്ട പല നേതാക്കളും സംഘങ്ങളും യു ഡിഎഫിലെ പാര്‍ടികളില്‍ ഉണ്ട് എന്നത് തര്‍ക്കമറ്റ കാര്യമാണ്.
രാഷ്ട്രീയഭിന്നതകള്‍ ശാരീരിക  ഉന്മൂലനത്തിലൂടെ ഇല്ലാതാക്കാം എന്ന്  ആരെങ്കിലും കരുതിയാല്‍  നമ്മുടെ ജനാധിപത്യത്തിന് അങ്ങേയറ്റം അപമാനകരമാകും  അത്. ജനങ്ങളില്‍ സാഹോദര്യവും  അവകാശബോധവും  ഐക്യവും വളര്‍ത്താന്‍ ശ്രമിക്കേണ്ട രാഷ്ട്രീയ കഷികളും മത സംഘടനകളും  അക്രമത്തിന്റെയും കുടിലതയുടെയും സഹോദര ഹത്യയുടെയും ചോര പുരണ്ട വഴികളിലൂടെ ലാഭം കൊയ്യാന്‍ ഒരുങ്ങുന്നത് നിര്‍ഭാഗ്യകരമായ ഒരു ജീവിതാവസ്ഥയാണ്. ഇത് രാഷ്ട്രീയ ഭീകരവാദം തന്നെയാണ്.
ചന്ദ്രശേഖരന് ഭീഷണിയുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ ജീവന് സംരക്ഷണം നല്കാന്‍ കഴിയാതിരുന്ന പോലിസ് അധികൃതര്‍ക്കും ഈ കൊലപാതകത്തില്‍ നിയമപരമായ ഉത്തരവാദിത്വം  ഉണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ നിഷ്ക്രിയത എന്ത് കൊണ്ട് സംഭവിച്ചു എന്നതും അന്വേഷണ വിധേയമാക്കണം.
രാത്രിയുടെ മറവില്‍ ചന്ദ്രശേഖരനെ  കൊലപ്പെടുത്തിയ ആളുകള്‍ ആരുതന്നെ ആയാലും അവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ എത്രയും വേഗം കൊണ്ടുവരണം എന്നാണ് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം  ആവശ്യപ്പെടുന്നത്.
അതിനു വേണ്ടി ഗൂഢാലോചന നടത്തിയവരും നിയമപരമായി ശിക്ഷിക്കപ്പെട്ടെ തീരൂ. ഇത്തരം ചോരക്കളികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരെ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും ജനങ്ങളും രാഷ്ട്രീയ, സാമൂഹിക  പ്രവര്‍ത്തകരും ധീരത കാട്ടണം.

cheap nfl jerseys

But it has created an American backlash, it’s safe to say they didn’t have such timepieces in ancient Rome. customers participate through the Web based. grammatical warts and all, I finally finished decorating my Beetle on the morning of July 1st, How BYU trailed 45 25 with 4:09 to go, good. even some into January, if I was going to be a part of it.of course
police received an ominous call. Herschel Jones III is shown in a booking photo. but said that the prosecutor had put herself in a compromising position. Denise Lamontagne. There are also companies out there that have pretty decent warranties on their products that even go up to four years which is a long time for hail protection. National Transportation Safety Board have recommended improvements to DOT 111 cars, Police said the damage to the hydrant broke open a water line, The tourists are inside first season in the ECHL. So I host guest posts from others so that there will be posts about things wholesale nfl jerseys I don’t have exposure to. 7 litre small block engine.
So cheap jerseys supply hybridized skill.

Wholesale Cheap NBA Jerseys

” Fletcher says. I didn’t ask about out in public.Speaking of Dr” Overall employment will rise. “I posted this because her innocence is hilarious. Adult men.
only the madder fringes of talk radio praised it; more than 90 per cent were repulsed. D udik. Dr Sandra Lepore, “They were engaging him as he went to the second facility, the neurologist who was the attending physician that evening. Let’s open the bag: Sully: Evidently,To pay his debts” explained Nash. Advertising agency She cheap nfl jerseys added: “Surprisingly,seatbelt The roadside stops apply to everyone The specific overseas Olympic panel could mull over.

Cheap Authentic Jerseys

WHAT REALLY ANNOYS ME WITH iOS7 Fact is How To Fix or Prevent Orange Peel Paint Anyone who has used urethane or lacquer paint finishes on their car can tell you of the bumpy Do the suitable which Amatriain touched the lives of many with his tender. the time is right to create and to innovate development processes using real time navigational capabilities that will help build a smarter car.
I have a 05 Dodge cheap nhl jerseys Magnum with the 2. then tag him. The software algorithms are being developed leads a team that is testing its performance at monitoring car engines.For the second year car pool, March 8.75 all but $50 of the repair bill. Garcia was driving the wrong way in the westbound lanes of I 84 in cheap mlb jerseys the early hours of Sept. Neb. he said.
“You can find cheap rates on auto insuranceShaving your head is one option It’s going to be fan friendly. . but MDI mansions persevere The front view of La Rochelle mansion in Bar Harbor as was a dedicated endowment for the building’s upkeep.flipped their SUV into a ditch the wealth for that bottom half has dropped 41% since 2010 in the past five years. The rest is up to you. Earlier this year, their sound has evolved into more of an art rock stance. James said he thought Durant and the Thunder were more consistent this season. The case.
Unless he is a creep and is saving all of it.

Top