ജനകീയസമരങ്ങള്‍: സംവാദവേദികളുണ്ടാവണം

കെ.കെ. കൊച്ച്

“കേരളത്തിലുടനീളം നിലനില്ക്കുന്നത് 200ലേറെ സമരങ്ങളാണ്. ഈ സമരങ്ങള്‍ക്കടിസ്ഥാനം ഭൂവുടമസ്ഥതയില്ലായ്മ, പരിസ്ഥിതി മലിനീകരണം, കുടിയിറക്കല്‍ ഭീഷണി എന്നിവയെ കൂടാതെ സമകാലീനമായുയര്‍ന്നുവരുന്ന ദലിത് ന്യൂനപക്ഷ-സ്ത്രീ പീഡനങ്ങള്‍, പോലീസതിക്രമങ്ങള്‍ എന്നിവയാണ്. സമരങ്ങളുടെ മുഖ്യ സവിശേഷത, നേതൃത്വപരമായ പങ്കാളിത്തം വിവിധ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കില്ലെന്നുള്ളതണ്. മാത്രമല്ല, സമരങ്ങളെ എതിര്‍ക്കാനും ഒറ്റപ്പെടുത്താനും വിവിധ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. മറ്റൊരു സവിശേഷത, സമരങ്ങളുടെ നേതൃത്വം വ്യക്തികള്‍ക്കോ ചെറുഗ്രൂപ്പുകള്‍ക്കോ ആണെന്നതാണ്. കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്‍ബലമില്ലാത്തതിനാല്‍, കാര്യമായ ബഹുജനപങ്കാളിത്തമാര്‍ജ്ജിക്കാനാവാതെ വലിഞ്ഞിഴഞ്ഞ് നീങ്ങുന്ന സമരങ്ങള്‍ മാസങ്ങളല്ല, വര്‍ഷങ്ങളോളം നീളുന്നു. എടുത്തുപറയേണ്ട മറ്റൊരുകാര്യം സമരങ്ങള്‍ തികച്ചും അക്രമരഹിതമാണെന്നുള്ളതാണ്.”

 

2012 ഒക്ടോബര്‍ മാസം പി.വി. രാജഗോപാല്‍ നയിക്കുന്ന ഏകതാപരിഷത്തിന്റെ ഭൂമിയ്ക്കുവേണ്ടിയുള്ള ജനസത്യാഗ്രഹം നടക്കുകയാണ്. കേരളത്തില്‍, പ്രസ്തുത സമരത്തിന്റെ ഭാഗമായുള്ള കേഡര്‍ പരിശീലന ക്യാമ്പ് ജനവരി 28 ന് ആലത്തൂരില്‍ ഞാനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന ചോദ്യോത്തരവേളയില്‍ ഏകതാപരിഷത്തിന്റെ കേരളാ ചെയര്‍മാന്‍ പവിത്രന്‍ വളരെ പ്രസക്തമായൊരു ചോദ്യമുന്നയിച്ചു. കേരളത്തില്‍ ചെറുതും വലുതുമായ നിരവധി ഭൂസമരങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ എന്തുകൊണ്ടാണ് ഏകീകരിച്ചൊരു പ്രസ്ഥാനമാകാത്തത്? വര്‍ത്തമാന കേരളത്തില്‍ തീര്‍ച്ചയായും വിപുലമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ട വിഷയമാണിത്. സമരരംഗത്തുള്ളവര്‍ മാത്രമല്ല, കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവരും ഈ ചര്‍ച്ചയില്‍ സജീവമായ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്.

കേരളത്തിലുടനീളം നിലനില്ക്കുന്നത് 200ലേറെ സമരങ്ങളാണ്. ഈ സമരങ്ങള്‍ക്കടിസ്ഥാനം ഭൂവുടമസ്ഥതയില്ലായ്മ, പരിസ്ഥിതി മലിനീകരണം, കുടിയിറക്കല്‍ ഭീഷണി എന്നിവയെ കൂടാതെ സമകാലീനമായുയര്‍ന്നുവരുന്ന ദലിത് ന്യൂനപക്ഷ-സ്ത്രീപീഢനങ്ങള്‍, പോലീസതിക്രമങ്ങള്‍ എന്നിവയാണ്. സമരങ്ങളുടെ മുഖ്യ സവിശേഷത, നേതൃത്വപരമായ പങ്കാളിത്തം വിവിധ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കില്ലെന്നുള്ളതണ്. മാത്രമല്ല, സമരങ്ങളെ എതിര്‍ക്കാനും ഒറ്റപ്പെടുത്താനും വിവിധ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. മറ്റൊരു സവിശേഷത, സമരങ്ങളുടെ നേതൃത്വം വ്യക്തികള്‍ക്കോ ചെറുഗ്രൂപ്പുകള്‍ക്കോ ആണെന്നതാണ്. കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്‍ബലമില്ലാത്തതിനാല്‍, കാര്യമായ ബഹുജനപങ്കാളിത്തമാര്‍ജ്ജിക്കാനാവാതെ വലിഞ്ഞിഴഞ്ഞ് നീങ്ങുന്ന സമരങ്ങള്‍ മാസങ്ങളല്ല, വര്‍ഷങ്ങളോളം നീളുന്നു. എടുത്തുപറയേണ്ട മറ്റൊരുകാര്യം സമരങ്ങള്‍ തികച്ചും അക്രമരഹിതമാണെന്നുള്ളതാണ്.
എങ്കിലും, സമരങ്ങള്‍ ചില സന്ദര്‍ഭങ്ങള്‍ അഭൂതപൂര്‍വ്വമായ ജനപിന്തുണയാര്‍ജ്ജിക്കാറുണ്ടെന്ന് മാത്രമല്ല സാര്‍വ്വദേശീയമായ ശ്രദ്ധയാകര്‍ഷിച്ച് അനുകൂലമായ സര്‍ക്കാര്‍ നടപടികള്‍ക്ക് കാരണമായിത്തീരാറുമുണ്ട്. ഈ നിരയില്‍ ആദ്യത്തേത് പ്ളാച്ചിമടയില്‍ നടന്ന കൊക്കോകോള വിരുദ്ധസമരമാണ്. സി.കെ. ജാനു ഉദ്ഘാടനം ചെയ്തതും മയിലമ്മ എന്ന ദലിത് സ്ത്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചതുമായ സമരം വിവിധ ചെറുസംഘടനകളുടെ കൂട്ടായ്മയില്‍ വര്‍ഷങ്ങളോളമാണ് തുടര്‍ന്നത്. അതിന്റെ ആത്യന്തികമായ ഫലം, സമരത്തോട് പുറം തിരിഞ്ഞുനിന്ന കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബഹുജന സമ്മര്‍ദ്ദത്താല്‍ പങ്കെടുക്കേണ്ടിവന്നുവെന്ന് മാത്രമല്ല, ലോകത്താദ്യമായൊരു ബഹുരാഷ്ട്രഭീമന് ജനശക്തിക്ക് മുമ്പില്‍ തോറ്റ് കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. തുടര്‍ന്ന്, വിജയകരമായി പര്യവസാനിച്ച സമരമാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം. ആ സംഭവത്തിലും സര്‍ക്കാര്‍ നടപടിയുണ്ടായെന്ന് മാത്രമല്ല, ആഗോള തലത്തില്‍ കീടനാശിനികള്‍ക്കെതിരായ പ്രതിരോധമുയര്‍ത്താനും കഴിഞ്ഞു. ചെങ്ങറ ഭൂസമരത്തെ സംബന്ധിച്ചിടത്തോളം നേതൃത്വത്തിന്റെ അപഭ്രംശമുണ്ടായിട്ടും ബഹുജന സമ്മര്‍ദ്ദത്താല്‍ ഭാഗികമായി വിജയിക്കുകയും ചെയ്തു.
വര്‍ത്തമാനകേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതായി മുല്ലപ്പെരിയാര്‍ സമരം മാറിയിട്ടുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ചപ്പാത്തിലെ ഒരു സംഘം ഗ്രാമീണര്‍ ആരംഭിച്ച സമരം,http://utharakalam.com/wp-admin/edit.php 1800 ദിവസങ്ങള്‍ക്ക് ശേഷമാണ് ബഹുജനശ്രദ്ധയില്‍ പതിയുന്നത്. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിളപ്പില്‍ശാല സമരമാകട്ടെ, വര്‍ദ്ധമാനമായ ജനപിന്തുണകൊണ്ട് തിരുവനന്തപുരം നഗരസഭയുടെയും കേരളാ ഗവണ്‍മെന്റിന്റേയും ഉറക്കം കെടുത്തുന്നതായി മാറിയിട്ടുണ്ട്. ചുരുക്കത്തില്‍, കക്ഷിരാഷ്ട്രീയ നേതൃത്വത്തിലല്ലാതെ ആരംഭിച്ച് ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ സമരങ്ങള്‍ അപ്രതിരോധ്യമായ ജനകീയ മുന്നേറ്റങ്ങളായി മാറുന്നതാണ് നേര്‍ക്കാഴ്ച.
മുകളില്‍ പറഞ്ഞതുള്‍പ്പെടെയുള്ള സമരങ്ങളെല്ലാം വിലയിരുത്തപ്പെടുന്നത് അരാഷ്ട്രീയമായാണ്. അതിന്റെ നിര്‍വ്വചനം കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദിന്റെ കാഴ്ചപ്പാടില്‍ ഇപ്രകാരമാണ്, “ഇന്ന് അരാഷ്ട്രീയം എന്നുപറയുന്നത് രാഷ്ട്രീയത്തിന്റെ വിപരീതമല്ല. സത്യം / അസത്യം, നീതി /അനീതി എന്നുപറയുന്നതപോലെ രാഷ്ട്രീയം / അരാഷ്ട്രീയം എന്ന് പറയുവാന്‍ കഴിയുകയില്ല. അരാഷ്ട്രീയം എന്നുപറയുന്നത്, ആധിപത്യം വഹിക്കുന്ന രാഷ്ട്രീയത്തിന്റെ അനുബന്ധത്തെയാണ്. അതിന്റെ ഒളിത്താവളത്തെയാണ്. കാരണം, അരാഷ്ട്രീയവാദം സാമാന്യബോധത്തിന്റെ അക്രമാസക്തവും എന്നാല്‍ അങ്ങനെയാണെന്നാണ് തോന്നിപ്പിക്കാത്തതുമായ ഒന്നാണ്” (മാധ്യമങ്ങളുടെ നാട്ടുനടപ്പ് (നമ്മുടെയും)

www.utharakalam.com) ഈ വിലയിരുത്തല്‍ അങ്ങേയറ്റം ബാലിശവും യുക്തിഹീനവുമാണ്. കോണ്‍ഗ്രസ്സ് മുതല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ വരെയുള്ള നിരവധി രാഷ്ട്രീയ കക്ഷികളില്‍ അംഗത്വമുണ്ടായിരിക്കുകയും, അവരുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ വാഹകരായിരിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരനാവുന്നുവെന്ന വികലവീക്ഷണമാണിത്. രാഷ്ട്രീയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ‘വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മുന്നണിപ്പടയായ’ കമ്മ്യൂണിസ്റുപാര്‍ട്ടിയാണെങ്കില്‍ തൊഴിലാളിവര്‍ഗ്ഗം, മുന്നണിപ്പട, കമ്മ്യൂണിസ്റുപാര്‍ട്ടി എന്നിവയെല്ലാം കാലഹരണപ്പെട്ടുവെന്ന് കെ.ഇ.എന്നിന് നാളിതുവരെ ബോദ്ധ്യപ്പെട്ടില്ലെന്നാണ് കരുതേണ്ടത്. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ബദല്‍ സമരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ എന്തുകൊണ്ട് കക്ഷിരാഷട്രീയ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നില്ലെന്ന് കെ.ഇ.എന്‍ വിശദമാക്കേണ്ടതും. ചുരുക്കത്തില്‍ പുല്ല് തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന അവസ്ഥ.
അരാഷ്ട്രീയമെന്ന് ആരോപിക്കപ്പെടുന്ന സമരങ്ങള്‍ വ്യത്യസ്തമായ രാഷ്ട്രീയാന്തര്‍ഗ്ഗതം ഉള്‍ക്കൊള്ളുന്നതാണ്. ഈ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു മൂലധനമാര്‍ജ്ജിക്കലാണ്. ഇതിനര്‍ത്ഥം, സാംസ്കാരിക തനിമകളെ സംരക്ഷിച്ചുകൊണ്ട് ഭൌതിക ജീവിതത്തെ മെച്ചപ്പെടുത്താനുള്ള വിഭവങ്ങളാര്‍ജ്ജിക്കുകയാണ്. ഇതോടൊപ്പം പ്രകൃതിയുടെ വരദാനങ്ങളായ ജലം, വനം, ധാതുസമ്പത്തുകള്‍ എന്നിവയുടെമേലുള്ള ചൂഷണത്തെ ചെറുക്കുന്നു. അതുകൊണ്ടാണ് ഈ സമരങ്ങള്‍ സ്വദേശിയും വിദേശിയുമായ മൂലധന പ്രഭുക്കള്‍ക്കെതിരാവുന്നത്. ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായ ഈ രാഷ്ട്രീയം; മൂലധനത്തിനും സാമ്രാജ്യത്വത്തിനുമെതിരാകുന്നത് പ്രകൃതിയെ അളവറ്റ ചൂഷണത്തിന് വിധേയമാക്കുന്നത് മുന്‍ചൊന്ന ശക്തികളായതിനാലാണ്. സാമ്പത്തിക അവകാശങ്ങള്‍ക്കൊപ്പം ലിംഗവിവേചനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പോരാടുമ്പോള്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന പുരുഷാധിപത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 73 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനുള്ളില്‍ കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ എണ്ണമറ്റ സമരങ്ങള്‍ക്ക് ഒരു കുത്തക മുതലാളിയേയും ബഹുരാഷ്ട്രകുത്തകയേയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മാവൂരിലെ ബിര്‍ള, പ്ളാച്ചിമടയിലെ കോര്‍പ്പറേറ്റ് ഭീമന്‍ കൊക്കോകോളാ, ബഹുരാഷ്ട്ര കമ്പനിയുടെ കീടനാശിനി ഉല്‍പ്പാദനം എന്നിവയെ തോല്പ്പിക്കാന്‍ കഴിഞ്ഞത് ബഹുജന സമരങ്ങള്‍ക്കാണെന്ന കാര്യം അരാഷ്ട്രീയവാദം ആരോപിക്കുന്നവര്‍ വിസ്മരിക്കാന്‍ പാടില്ല.
ജനകീയ സമരങ്ങള്‍ മുതലാളിത്ത സാമ്രാജ്യത്വ ചൂഷണത്തിനെതിരായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ സംഘടനകളില്‍ ബന്ധിതരായ ജനങ്ങള്‍ സമരമുന്നണികളിലണി നിരക്കാന്‍ വിസമ്മതിക്കുന്നു. സമരത്തിന് നേതൃത്വം കൊടുക്കുന്ന ചെറു സംഘങ്ങള്‍ ഏതെങ്കിലും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വിധേയരാകാനും, അവരുടെ പിന്തുണയാര്‍ജ്ജിക്കാനും ശ്രമിക്കുന്നില്ല. അതേ സമയം ചില നിശ്ചിത സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഇവര്‍ ഉണ്ടാകുന്നുണ്ട്. മുല്ലപ്പെരിയാര്‍ സമരത്തില്‍ സി.പി.ഐ യുടെ. എം.എല്‍എ. ഇ.എസ്. ബിജിമോളും, കേരളകോണ്‍ഗ്രസ് എം.എല്‍.എ. റോഷി അഗസ്റിനും ചപ്പാത്തിലെ സമരപ്പന്തലില്‍ ഒരേ ദിവസമാണ് നിരാഹാരമനുഷ്ഠിച്ചത്. വ്യത്യസ്തവും വിരുദ്ധവുമായ പ്രത്യയശാസ്ത്രങ്ങളാല്‍ നയിക്കപ്പെടുന്നവരെന്ന് കരുത്തപ്പെടുന്നവര്‍ ചപ്പാത്തിലെ സമരപ്പന്തലില്‍ അരാഷ്ട്രീയ വാദികളായത്, രാഷ്ട്രീയത്തിനൊരു പുതിയ നിര്‍വ്വചനമാണ് ആവശ്യപ്പെടുന്നത്. അതേ സമയം സമരസംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിടപെടുമ്പോഴുള്ള സ്ഥിതിയോ? എറണാകുളത്ത് നടന്ന മൂലമ്പള്ളി കുടിയിറക്കിനെതിരായ സമരത്തിനു മനുഷ്യാവകാശ- പൌരാവകാശ സംഘടനകളോടൊപ്പം കത്തോലിക്കാസഭയുമുണ്ടായിരുന്നു. പ്രസ്തുത സമരത്തോടുള്ള ഗവണ്‍മെന്റിന്റേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവഗണനയില്‍ പ്രതിഷേധിച്ച്, ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമരസമിതിയുടെ പ്രതിനിധിയായി മത്സരിച്ച മേരിജോസഫിന് 4500 ല്‍ താഴെ വോട്ടുകളാണ് ലഭിച്ചത്. മൂര്യാട് സമരസമിതിയുടെ പ്രതിനിധിയായി മത്സരിച്ച കുഞ്ഞന്‍ പുലയന് ലഭിച്ചത് കേവലം 1500 താഴെ വോട്ടുകളാണ്. പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായ പരാജയമെന്ന് വിലയിരുത്തപ്പെടാമെങ്കിലും, അത് സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയില്ലെന്നതിന്റെ തെളിവാണ് മൂലമ്പള്ളി പാക്കേജിലൂടെ സമരത്തിന് ഭാഗികമായ പരിഹാരം കാണാന്‍ കഴിഞ്ഞത്.
അതേസമയം, ജനകീയ സമരങ്ങള്‍ക്ക് വലുതായ പിന്തുണ നല്‍കി, കാര്യമായി ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടുള്ള സംഘടനകള്‍ക്കും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സോളിഡാരിറ്റിയുടെ അനുഭവം ഇതിന് തെളിവാണ്. ആ സംഘടന എന്‍ഡോസള്‍ഫാന്‍ സമരം മുതല്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. ചെങ്ങറ സമരത്തിലെ സോളിഡാരിറ്റിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. ഇപ്രകാരം സമരങ്ങളോട് നീതിപുലര്‍ത്തുന്ന സംഘടന കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിറുത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് സമരമേഖലകളില്‍ നിന്ന് പോലും കാര്യമായ പിന്തുണ ലഭിച്ചില്ല.
വിവിധ പ്രദേശങ്ങളില്‍ നിലനില്ക്കുന്ന സമരങ്ങള്‍ പരസ്പരം ഐക്യപ്പെടുന്നത്, ഏതെങ്കിലും സമരം ബഹുജനാടിസ്ഥാനത്തില്‍ വികസിക്കുമ്പോഴാണ്. എന്‍ഡോസള്‍ഫാന്‍, മുല്ലപ്പെരിയാര്‍ സമരങ്ങള്‍ ഇപ്രകാരം സമരസമിതികളുടെ പിന്തുണയാര്‍ജ്ജിച്ചിട്ടുണ്ട്. അതേസമയം , സമരസമിതികളെ ഐക്യപ്പെടുത്തി പുതിയൊരു ഫ്ളാറ്റ്ഫോം രൂപപ്പെടുത്താന്‍ വ്യക്തികളും സംഘടനകളും മുന്‍കൈയ്യെടുത്തിട്ടുണ്ട്. എന്നാല്‍ ആ ശ്രമങ്ങളൊന്നും വിജയിക്കുകയുണ്ടായില്ല.
ജനകീയ സമരങ്ങളുടെ പ്രശ്നമണ്ഡലം ഇപ്രകാരമായിരിക്കേ, ഈ ലേഖനത്തിന്റെ ആദ്യം ചൂണ്ടിക്കാട്ടിയ ഭൂസമരമുള്‍പ്പെടെയുള്ള ജനകീയ സമരങ്ങളുടെ / സമരസമിതികളുടെ /സംഘടനകളുടെ ഐക്യം സാദ്ധ്യമാണോ? ആണെന്ന് കരുതാന്‍ ചരിത്രാനുഭവങ്ങളെയാണ് ആധാരമാക്കേണ്ടത്. ഇന്ന്, വിപുലമായ സ്വാധീനമുള്ളതും , വലിയതോതില്‍ ബഹുജനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ പ്രസ്ഥാനങ്ങള്‍- രാഷ്ട്രീയ, സാമൂഹ്യ സംഘടനകള്‍-രൂപം കൊണ്ടത് ഇപ്പോഴുള്ള അവസ്ഥയിലല്ല. അവ വ്യത്യസ്ത പ്രദേശങ്ങളില്‍, വ്യതിരിക്ത സ്വഭാവത്തോടെയാണ് രൂപം കൊണ്ടത്. അവയെ മൌലികമായി ഏകോപിപ്പിച്ച ഘടകം സാമൂഹ്യേച്ഛയായിരുന്നു. ഇതിനെ രാഷ്ട്രീയമായ ഇടപെടലുകളിലൂടെ പ്രത്യയശാസ്ത്രവല്‍ക്കരിക്കാന്‍ കഴിഞ്ഞതോടെയാണ്ചിതറിക്കിടന്ന സംഘടനകള്‍ ഒരു സംഘടനാ ശരീരമായി മാറിയത്. ഇതിന്റെ മുന്നുപാധി ജ്ഞാന മേഖലയിലെ- ചരിത്രം, സാമൂഹ്യചിന്ത, സാഹിത്യം മുതലായവ – പൊളിച്ചെഴുത്തായിരുന്നു. രാഷ്ട്രീയ സമരത്തിന്റെ മുന്നുപാധി, സാമ്പത്തികശാസ്ത്രം മുതല്‍ സാമൂഹ്യശാസ്ത്രം വരെയുള്ളവയുടെ പൊളിച്ചെഴുത്താണ്എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. വൈജ്ഞാനിക രംഗത്തെ മാറ്റത്തെ ഇന്‍ഡ്യയില്‍ ഗാന്ധിസം, മാര്‍ക്സിസം എന്നീ പ്രത്യയശാസ്ത്ര പരികല്പനകള്‍ക്ക് വിധേയമാക്കിയാണ് വിപുലമായ ബഹുജന സംഘടനകള്‍ കെട്ടിപ്പടുത്തത്. മാറിയ സാഹചര്യത്തില്‍, ഗാന്ധിസത്തിന്റേയും മാര്‍ക്സിസത്തിന്റേയും പുനര്‍വായനയിലൂടെ നടത്തുന്ന ഏകീകരണ ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ചൂണ്ടികാട്ടുന്നത്; മുന്‍ചൊന്ന പ്രത്യയശാസ്ത്ര സംവാദങ്ങള്‍ക്ക് വര്‍ത്തമാനകാലത്തെ നേരിടാനാവില്ലെന്നാണ്. തന്മൂലം, ചരിത്രത്തിന്റേയും സാമൂഹ്യാനുഭവങ്ങളുടെയും ആഴമേറിയ പ്രതിദ്ധ്വനികളുള്ള പുതിയൊരു പ്രത്യയശാസ്ത്ര സംവാദ വേദി രൂപം കൊള്ളണമെന്നാണ്. പുതിയതായി ഉയര്‍ന്നുവന്നിട്ടുള്ള ജ്ഞാനമണ്ഡലം ഈ സാദ്ധ്യതയ്ക്കടിവരയിടുന്നുണ്ട്.

cheap jerseys

When it goes wrong, rest stops or small parks. It was free! etwa 300 amerikanische Fahrzeuge und ungef hr 3000 Besucher gesch tzt.
you had said that you were new to Delhi and were struggling to convey your intentions and sincerity to bring a positive change in this country. And then the next minute you have a few children and all of the sudden the only thing that gets you excited is not finding another cavity at the dentist’s office. The palm must be facing the oncoming rider and the hand can either remain still. and value for money seal the Subaru’s win. Valencia said. listen, U Sell is looking for people with a passion to be successful, Am I kind of signaling that I don’t care about work enough? If you play for Canada’s only major league team, “Unlike in past years.
police said. but loathe their video cards. So the Braves were shocked that they didn’t have the bases loaded after the ball dropped. and it just makes you feel good, So Lieb said she was floored when she got through the security checkpoint at Reagan, Players use adapted controllers that mimic the tools used in surgery and those who perform well in the game also do cheap nfl jerseys better in tests of their surgical skills. Comfort 8/10 Great for covering big distances There’s a wide range of seat and steering wheel adjustment.

Wholesale Cheap football Jerseys Free Shipping

at this time.”Craigslist” The Ventures play Telstar breathing animal in the back of a car, Lockhart has arrived in Islamabad to handle the Saul situation.It’s not what the Bears have stood for in a glorious history dating back to 1938 with over 5 it a confidential matter between employee and employer that angered me when that story came out. Kevin Buell. Birdlife at Swan Lake, Butts to declare it to celebrate.up from 28% my middle school coaches are former players It really is a terrific recovery for the best place. Brian Urlacher(Endless free named cheap nba jerseys element). Reyes said.
and that means the regular season is just over a month away even at a constant rate of exchange, While some suggested that could be done by limiting city involvement to marginal lands the private sector can tackle,killed while trying to help woman also hit A Mansfield man was killed Monday knocking Whack and Green into a snow bank but pinning Rush under the Grand Am. so these might have been listed already Debbie Downer with Lindsay Lohan in which everyone cracked up; Phil Hartman as Frank Sinatra and Sting as Billy Idol ( got chunks a guys like you in my stool! With the min’s I really like.

Wholesale Discount MLB Jerseys

Future of vehicle transportation could be ‘RUF’ Future of vehicle transportation could be ‘RUF’ ‘RUF’ vehicles could reach a top speed of 62 miles (100 km) per hour cheap nhl jerseys slowing down as vehicles reach their pre programmed destinations the report said
Murray’s entourage were aware of what was happening but the world No 2 did not find out until he was told by his mother, while most of the laws,Contaminants in the engine oil like dirt or carbon Also Starting in 2004, But what makes Junior truly autonomous will cheap nhl jerseys be its software. Clyde Jefferson; 9. says Phoenix Marketing International. with many outdoor activities and a wide variety of wildlife. One wholesale jerseys way tickets between Union and Pearson cost $27. The road was closed for several hours following the collision while police investigated and reconstructed the crash. the ideal horse was 16 hands high and weighed cheap mlb jerseys 1.
While your kids run inside the gas station to load up on Mountain Dew and Nesquik. Investigators, In addition several owners’ clubs are putting on displays so you can talk to people who have genuinely built some of these kits and examine whether they still have hair, as well as with financial firms that offer donor advised funds. All of the data that is personal in nature is stored for the shortest amount of time. the 2016 Summer Olympics. with overwhelming.All things being equal. Utilize as most definitely i’ll, When I overclocked my CPU till 4.
Recently, but by riot police.

Top