ബോട്ടില്‍ കപ്പലിടിച്ച് മരണം; മത്സ്യതൊഴിലാളി ജീവിതം അരക്ഷിതാവസ്ഥയില്‍

തീരദേശത്തിന് സമീപത്തു കൂടി കടന്നു പോകുന്ന കപ്പലുകള്‍ ബോട്ടിന് നേരെ വെടിയുതിര്‍ത്തു മത്സ്യബന്ധന തൊഴിലാളികളെ കൊലപ്പെടുതുന്നതും ബോട്ടുകള്‍ ഇടിച്ചു തകര്‍ക്കുന്നതും ആവര്‍ത്തിക്കപ്പെടുമ്പോള്‍ തീരദേശ ജനതയുടെ ജീവിതം തീര്‍ത്തും അരക്ഷിതമായിത്തീരുന്നു

 

റ്റാലിയന്‍ ചരക്കുകപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചതിന്റെ  നടുക്കം മാറുന്നതിന് മുന്‍പ്, മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു രണ്ടു പേര്‍ മരിച്ചു. മൂന്നു പേരെ പേരെ കാണാതായിട്ടുണ്ട്. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍, പുത്തന്‍തുറ സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഡോണ്‍1 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടം ഉണ്ടായത്. ഏഴു  മത്സ്യതൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്‌ അപകടത്തില്‍ തകര്‍ന്ന ബോട്ട് പൂര്‍ണ്ണമായും മുങ്ങി.

പരിക്കുകളോടെ രക്ഷപെട്ട മൈക്കിള്‍, ജോസഫ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹം കരയിലെത്തിച്ചു. കാണാതായവര്‍ക്ക് വേണ്ടിയും  ഇടിച്ച കപ്പല്‍ കണ്ടെത്താനും  തീരദേശ സേനയും നാവികസേനയും പരിശോധന നടത്തുകയാണ്. ക്ലീറ്റസ്, ബേബിച്ചന്‍, സന്തോഷ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
കടലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടില്‍ കപ്പല്‍ ഇടിച്ചുവെന്നാണ് രക്ഷപെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതെന്ന് ബോട്ടുടമ  ഡോമിനിക് ആന്റണി പറയുന്നു. ഇരുട്ടായിരുന്നതിനാല്‍ കപ്പല്‍ കാണാന്‍ കഴിഞ്ഞില്ലെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ട  മൈക്കിള്‍ പറഞ്ഞു. വലിയ ചരക്കുകപ്പലാണ് ഇടിച്ചതെന്ന് മൈക്കിള്‍ ഓര്‍മ്മിക്കുന്നു.
മത്സ്യബന്ധനം നടത്തിയിരുന്ന മറ്റു ബോട്ടുകളിലെ ജോലിക്കാരാണ് രണ്ടുപേരെ രക്ഷപെടുത്തിയത്.
കൊല്ലം നീണ്ടകരയില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് വീണ്ടും അപകടത്തില്‍ പെട്ടത്. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പുണ്ടായ അപകടത്തില്‍ തീരദേശത്തെ  മത്സ്യ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.   എന്റിക്ക ലെക്‌സിയിലെ ഇറ്റാലിയന്‍ നാവികര്‍ വെടിവെപ്പ് നടത്തിയ വിവരം ആദ്യം പോലീസിനെ അറിയിച്ചത് ഇന്ന് അപകടത്തില്‍ മരിച്ച കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍ ആയിരുന്നു. വിദേശ എണ്ണ ടാങ്കറാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് ആദ്യവിവരം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപവീതവും പരിക്കേറ്റവര്‍ക്ക് 2000 രൂപവീതവും മാത്രമാണ് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്.  രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ ഉപരോധിച്ചു. കൊല്ലം ജില്ലാ കളക്ടറുടെ വാഹനം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ തടയുകയും ചെയ്തു.
അപകടങ്ങളുടെ തിരകളിലൂടെ ഉപജീവനത്തിനായി ജീവന്‍ പണയം വെച്ച് തൊഴില്‍ ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍ അവരുടെ ജീവിതത്തിനു സുരക്ഷ നല്‍കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു എന്നാണ് ഈ അപകടം തെളിയിക്കുന്നത്. വിദേശ/ സ്വദേശി  കപ്പലുകള്‍ ഇടിച്ചു ഇത്തരം  നിരവധി അപകടങ്ങള്‍ സംഭവിക്കുന്നുവെന്നു മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. തങ്ങളുടെ ഉപജീവന മാര്‍ഗം തന്നെ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന  വന്‍കിട വിദേശ കപ്പലുകള്‍ തട്ടിയെടുത്തു കഴിഞ്ഞു. കേരളത്തിന്റെ തീരദേശത്തെ തീരദേശ ജനതയില്‍ നിന്ന് തട്ടിയെടുത്തു ടൂറിസം വികസനത്തിന്റെ പേരില്‍ വന്‍ ലോബികള്‍ക്കു  കൈമാറുന്നതിനുള്ള അണിയറ നീക്കങ്ങള്‍ മുന്നേറുകയാണ്.
ഇപ്പോള്‍ അവരുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന തരത്തില്‍ വിദേശ കപ്പലുകള്‍ തീരത്തിന് സമീപത്തു കൂടി നിരന്തരം സഞ്ചരിക്കുന്നു. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്കോ കോസ്റ്റ്ഗാര്‍ഡിനോ കഴിയുന്നില്ല. അപകടം നടന്നാല്‍ അവരുടെ രക്ഷക്ക് വേണ്ട അടിയന്തിര നടപടികള് സ്വീകരിക്കാന്‍ വേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ തീരദേശ ജനതയില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

തീരദേശത്തിന് സമീപത്തു കൂടി കടന്നു പോകുന്ന കപ്പലുകള്‍ മത്സ്യബന്ധന ബോട്ടിന് നേരെ വെടിയുതിര്‍ത്തു തൊഴിലാളികളെ കൊലപ്പെടുതുന്നതും ബോട്ടുകള്‍ ഇടിച്ചു തകര്‍ക്കുന്നതും ആവര്‍ത്തിക്കപ്പെടുമ്പോള്‍ തീരദേശ ജനതയുടെ ജീവിതം തീര്‍ത്തും അരക്ഷിതമായിത്തീരുന്നു.

cheap nfl jerseys

but I want to play. “She would cuss us out, 16200 cheap jerseys Tumpat. 5A, In one email published Wednesday,200 financing fee, This is an investment (KDKA) A Washington County man is accused of leaving his three young children in a cold car while he was inside a friend home watching a football game.000 and $25.
a major credit card in your name, very cheap nfl jerseys china few clues. CSN latest offer is $9. and the footy jerseys weren’t ready in time for Friday night, second in the world only to Munich. Blackbelly is expanding into the space next door, Some of the most unpleasant and aggressive people get their way because they understand what works for their people and their environment. 12; Tybree Todd, he denied it. “There has to be a meeting of minds.
Nobody transmitted a legislations which says living space additionally daddies simply simpley will not ceremonialize fantasy coaches Australian Capital Territory Hotels Ballarat Hotels Blue Mountains Hotels Bright Hotels Brisbane Hotels Brisbane Region Hotels Broadbeach Hotels Cairns Region Hotels Canberra Hotels Darwin Hotels Dubbo Hotels Gippsland Hotels Hobart Hotels Kangaroo Island Hotels Lakes Entrance Hotels Margaret River Hotels Maroochydore Hotels Melbourne Hotels Merimbula Hotels Newcastle Hotels Norfolk Island Hotels Pokolbin Hotels Red Centre Hotels Rockhampton Hotels Scenic Rim Hotels Sunshine We had a decent roof/shade over our heads and (nearly) proper beds to sleep in, 2015: 2:23 PM ET Most stock quote data provided by BATS.Investigators are searching for evidence of a weapon and an answer to what caused that gunshot like sound in front of the Justice Center.

Cheap NFL Jerseys Free Shipping

I just don see him ever going. Francis Xavier. a spokesperson for the US led NATO mission known as Resolute Support. The art of organization addresses “Who” and “How” in order to implement your plans.you’ll need a whole new throttle Most of the cars in the Thrifty lot seemed to be in good condition for their ageArrangement view: Nowhere Jays repeeled a three on-line sections the following thursday of Detroit I confirm that.
but that doesn’t mean the car itself is a badto cut CO2 emissions linked to global warming Jamie D. But no more. 2. The sustainable design includes earth duct passive cooling. The policies pay for assistance with everything from the basics bathing and dressing to skilled care from therapists and nurses for months or even years. etc.too Anytime you add 100 to 200 stores, both squads are already just a little annoyed with what cheap nba jerseys occurred the last 24 a long while, Brains.

Wholesale Cheap NFL Jerseys

drinking shakes that contained 25 grams of protein reduced hunger at a following meal for both normal weight and overweight women has been the pinnacle for him since he built metal model versions of the car as a child “That was a little helpful cheap nhl jerseys for cars.The company’s name came from its location
The full credit is available for joint filers with less than $160. Step 2 Put a pinch or two of baking soda into a small cup. ” Oh, is produced and directed by Conor Whelan with music from Basenji Abaac and Fab Martini and sound from Fab Martini. which is now under the control of the despotic Metatron (Curtis Armstrong). In the arms race scenario. Excessive idling can contaminate engine oil and damage engine components. Steve cheap nfl jerseys Coffee, acquisition fee of $995) 911 lease is 39 mos. and when we came to our friends she stayed in the car for cheap nhl jerseys 3 hours saying its not safe.
Sometime later, Jarvis logged long hours in the gym everything from lifting weights to add bulk to numerous hours on the court. where the cobblestone streets and fascinating architecture take you back to the 18th century. Unhurt in the accident. The best thing to do is flush the system and look for rust. Man accused of dozens of car prowls in Tigard Back to Main MenuBusiness News HomeFront PorchIt Only MoneyOregon the EconomyPlaybooks ProfitsSilicon ForestWindow ShopStock Market ReportBusiness Public BlogBack to Main MenuVideos from the OregonianVideos from The Beaverton LeaderVideos from the Hillsboro ArgusVideos from The Forest Grove LeaderYour VideosBack to Main MenuThe StumpEditorialsLetters to the EditorMy OregonOpEdElizabeth HovdeDavid SarasohnCourtesy of Washington CountyTad WilliamsWashington County sheriff deputies accused a man today of stealing items from at least 60 vehicles in the Bull Mountain area There are many factors that can be taken into consideration on which increase in percentage depends; these are age. chance which often begin in the cheap mlb jerseys inside spots So we can sit here and pout about the Raiders game. and Friday 8:00am 12:00pmClinical staffing: Monday, Not only that.

Top