ഭക്ഷണത്തിലെ സമൂഹം: കേരളീയ ഭക്ഷണവ്യവഹാരങ്ങളെക്കുറിച്ച് ഒരു അന്വേഷണം
ഹനു ജി. ദാസ്
ഈയിടെ എന്റെ ദലിത് സുഹൃത്ത് രാജേഷ് എന്നോടൊരു കഥ പറയുകയുണ്ടായി. അവന്റെ നാട്ടിലെ ദലിത് വീടുകളില്‍ സംഘടിപ്പിക്കപ്പെടുന്ന അയല്‍ക്കൂട്ടം മീറ്റിങ്ങുകളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന ജാതീയ വേലകളെക്കുറിച്ചായിരുന്നു അത്. അവന്റെ വീട്ടിലും മറ്റ് ദലിത് വീടുകളിലും
സവിശേഷമായ സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും സാമൂഹ്യരാഷ്ട്രീയ വിപ്ളവ പ്രസ്ഥാനങ്ങളിലൂടെയും ‘പ്രബുദ്ധമാക്കപ്പെട്ടത്’ ‘പുരോഗമനപരമാക്കപ്പെട്ടത്’ എന്നു വിവക്ഷിക്കപ്പെടുന്ന സമകാലീന കേരളീയ
ജാതിവ്യവസ്ഥയും ഭക്ഷണശീലങ്ങളും തമ്മില്‍ എപ്രകാരമാണ് ബന്ധപ്പെട്ടിരിക്കുന്നത്? കൊളോണിയല്‍ ആധുനികത/ നവോത്ഥാന കാലഘട്ടത്തിലെ ജാതിനിര്‍മ്മൂലന പരിപാടികളിലൊന്നായ മിശ്രഭോജന പ്രസ്ഥാനത്തിലെ അഭാവങ്ങളെന്തൊക്കെയാണ്? തുടങ്ങിയ ഭക്ഷണ സംബന്ധിയായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് ഈ പഠനം ശ്രമിക്കുന്നത്.
1. ഭക്ഷണവും ജാതിയും
സിന്ധുനാഗരികത മുതല്‍ തന്നെ ലഭ്യമായ ചരിത്രസ്രോതസ്സുകളില്‍നിന്നും ഇന്ത്യയിലെ ജനത മത്സ്യ-മാംസ-സസ്യഭോജികളായിരുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല, വേദകാലഘട്ടത്തിലും പില്‍ക്കാല വേദകാലഘട്ടത്തിലും മാംസഭക്ഷണത്തിന് സമൂഹത്തില്‍ ഉന്നതമായ സ്ഥാനം കല്‍പ്പിക്കപ്പെട്ടിരുന്നു.1 ഋഗ്വേദം ബ്രാഹ്മണരോടും വൈശ്യരോടും ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ വന്‍തോതിലുള്ള മൃഗബലി ആവശ്യപ്പെടുന്നു. യജ്ഞങ്ങളില്‍ അപ്രകാരം ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ മാംസം നിശ്ചിത നിയമാവലികളനുസരിച്ച് ശ്രേണീബന്ധമായി വീതിക്കുവാനും ഭക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്.2
അപസ്തംഭ ധര്‍മ്മ സൂത്രം (14, 15, 29) പറയുന്നു.
‘പശുവും കാളയും വിശുദ്ധങ്ങളാണ്. ആയതിനാല്‍ അവ ഭക്ഷിക്കുക.’3 കൂടാതെ തൈത്തരീയ ബ്രാഹ്മണത്തിലും മറ്റു കൃതികളിലും ബ്രാഹ്മണിക ജനങ്ങള്‍ മാംസം ഭക്ഷിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. വേദ, പില്‍ക്കാല വേദകാലഘട്ടങ്ങളിലെ ജനങ്ങള്‍ രക്തരൂക്ഷിതമായ മൃഗബലികള്‍
______________________________________________________________
ഭക്ഷണശീലങ്ങളിലെ ജാതിബന്ധങ്ങള്‍ കേരളീയ ചരിത്രാനുഭവങ്ങളിലും വ്യത്യസ്തമല്ല. സംഘകാലത്തോ അതിനുമുമ്പോ തൊട്ടുതന്നെ കേരളത്തിലെ ജനത മിശ്രഭോജികളായിരുന്നു. മത്സ്യവും മാംസവും ലഹരിപാനീയങ്ങളും അവരുടെ മതാനുഷ്ഠാനങ്ങളില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. അഹിംസാ സിദ്ധാന്തത്തിലധിഷ്ഠിതമായ ഒരു സസ്യഭക്ഷണവ്യവഹാരവും വിഭവങ്ങളും പില്‍ക്കാല കേരളത്തില്‍ ബൌദ്ധജൈനമതങ്ങളുടെ സ്വാധീനം മൂലം പ്രചരിച്ചിരുന്നു. ഈ മതങ്ങളുടെ തകര്‍ച്ചയോടെ കേരളത്തില്‍ ബ്രാഹ്മണാധിപത്യം ശക്തിപ്പെടുകയും ക്ഷേത്രകേന്ദ്രീകൃതമായ ഒരു സാമൂഹികാവസ്ഥ നിലവില്‍ വരികയും ചെയ്തു. ഇക്കാലത്താണ് കേരളത്തില്‍ ജാതിവ്യവസ്ഥ രൂപം കൊള്ളുന്നതെന്ന് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയും എം. ജി. എസ്. നാരായണനും നിരീക്ഷിക്കുന്നുണ്ട്. ഇതേ കാലത്തു തന്നെയാണ് കേരളത്തില്‍ ജാതിശ്രേണിബദ്ധമായ ഭക്ഷണശീലങ്ങളും ആചാരങ്ങളും പ്രചരിക്കുന്നത്.
______________________________________________________________
ഹൈന്ദവ പ്രതിനവീകരണം വിജയകരമായി നയിച്ച ശങ്കരന്റെ ജീവിതത്തിലും പ്രവര്‍ത്തനപരിപാടികളിലും ഇവ കാണാന്‍ കഴിയും. ശങ്കരനാണ് യജ്ഞങ്ങളില്‍ തേങ്ങ ഉടയ്ക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത്.7 (അനിത്യ- impermanence എന്ന ബൌദ്ധ സിദ്ധാന്തത്തിന്റെ പ്രതീകാത്മക പ്രതിനിധാനമാണ് തേങ്ങ ഉടയ്ക്കല്‍ എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.) ജാതിവ്യവസ്ഥയുടെ അടിത്തറകള്‍ രൂപപ്പെടുന്ന ഇക്കാലം മുതല്‍ക്കാണ് ഭക്ഷണശീലങ്ങളില്‍ നിശിതമായി പാലിക്കപ്പെടുന്ന നിരവധി ആചാരങ്ങളിലൂടെയും കീഴ്വഴക്കങ്ങളിലൂടേയും സാമൂഹിക അസമത്വത്തിന്റെ സിദ്ധാന്തങ്ങള്‍ കര്‍ശനമായി നടപ്പാക്കുവാനുള്ള നിരവധി ഉപകരണങ്ങളില്‍ മുഖ്യമായ ഒന്നായി ഭക്ഷണശീലത്തെ ഉപയോഗിക്കുവാന്‍ ബ്രാഹ്മണിസത്തിനു കഴിഞ്ഞത്. പില്‍ക്കാലത്തു രൂപം കൊണ്ട ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളും അവര്‍ണരുടെയും അയിത്തജാതിക്കാരുടെയും ബ്രാഹ്മണമേല്‍ക്കോയ്മക്കെതിരെ രൂപപ്പെട്ട ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളും കള്‍ട്ടുകളും അബോധത്തിലും ബോധത്തിലും പിന്തുടര്‍ന്നത് ബ്രാഹ്മണിക മൂല്യവ്യവസ്ഥയാല്‍ സ്ഥാപിതമായ സസ്യഭക്ഷണശീലത്തെ തന്നെ ആയിരുന്നു. ജാതിവ്യവസ്ഥയും അസ്പൃശ്യതയും ഭക്ഷണശീലത്തിലെ സസ്യ/മാംസ, ശുദ്ധ/അശുദ്ധ, പവിത്ര/അപവിത്ര, ആരോഗ്യ/അനാരോഗ്യ ദ്വന്ദ്വങ്ങളില്‍ നിന്നും
ഭക്ഷണശീലങ്ങളിലെ ജാതിബന്ധങ്ങള്‍ കേരളീയ ചരിത്രാനുഭവങ്ങളിലും വ്യത്യസ്തമല്ല. സംഘകാലത്തോ അതിനുമുമ്പോ തൊട്ടുതന്നെ കേരളത്തിലെ ജനത മിശ്രഭോജികളായിരുന്നു. മത്സ്യവും മാംസവും ലഹരിപാനീയങ്ങളും അവരുടെ മതാനുഷ്ഠാനങ്ങളില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. അഹിംസാ സിദ്ധാന്തത്തിലധിഷ്ഠിതമായ ഒരു സസ്യഭക്ഷണവ്യവഹാരവും വിഭവങ്ങളും പില്‍ക്കാല കേരളത്തില്‍ ബൌദ്ധജൈനമതങ്ങളുടെ സ്വാധീനം മൂലം പ്രചരിച്ചിരുന്നു. ഈ മതങ്ങളുടെ തകര്‍ച്ചയോടെ കേരളത്തില്‍ ബ്രാഹ്മണാധിപത്യം ശക്തിപ്പെടുകയും ക്ഷേത്രകേന്ദ്രീകൃതമായ ഒരു സാമൂഹികാവസ്ഥ നിലവില്‍ വരികയും ചെയ്തു. ഇക്കാലത്താണ് കേരളത്തില്‍ ജാതിവ്യവസ്ഥ രൂപം കൊള്ളുന്നതെന്ന് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയും എം. ജി. എസ്. നാരായണനും നിരീക്ഷിക്കുന്നുണ്ട്.9 ഇതേ കാലത്തു തന്നെയാണ് കേരളത്തില്‍ ജാതിശ്രേണിബദ്ധമായ ഭക്ഷണശീലങ്ങളും ആചാരങ്ങളും പ്രചരിക്കുന്നത്.
ശാങ്കരസ്മൃതി, ശങ്കരാചാര്യരുടെ അറുപത്തിനാല് അനാചാരങ്ങള്‍ തുടങ്ങിയ കൃതികളുടെ പ്രചാരത്തോടെ കേരള സമൂഹത്തില്‍ ഭക്ഷണശീലങ്ങളിലെ ജാത്യാചാരങ്ങള്‍ വ്യാപിക്കുവാനാരംഭിച്ചു.10 വില്യം ലോഗന്‍ എഴുതുന്നു: “ഇക്കാലത്തും
കേരളത്തിലെ ഭക്ഷണശീലങ്ങളിലെ ജാതി/അസ്പൃശ്യ മൂല്യങ്ങളെക്കുറിച്ച് പി. ഭാസ്കരനുണ്ണി വിശദമായി വിവരിക്കുന്നുണ്ട്.12 നമ്പൂതിരി, നായര്‍ മറ്റു അവര്‍ണര്‍, അസ്പൃശൃര്‍ മുതലായവരിലെ ഉപജാതികള്‍ പോലും പരസ്പരം ഒരുമിച്ചു ഭക്ഷണം കഴിക്കുകയോ ഒരു ജാതിക്കാര്‍ വെച്ചതു മറ്റു ജാതിക്കാര്‍ കഴിക്കുക പോലുമോ ഇല്ലായിരുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ലായിരുന്നു. നിരവധി അറകളാലും കള്ളികളാലും തിരിക്കപ്പെട്ട ശ്രേണീബദ്ധമായ അസമത്വങ്ങള്‍ ഭക്ഷണവിഷയത്തില്‍ കര്‍ശനമായി പാലിക്കപ്പെട്ടു. ഭക്ഷണവിഭവങ്ങള്‍ക്കുപോലും ജാതി ആരോപിക്കപ്പെട്ടിരുന്നു. നമ്പൂതിരിയോട് സംസാരിക്കുന്ന ഒരു നായര്‍ ആഹാരം എന്നു പറയാന്‍ പാടില്ല. പകരം ‘കരിക്കാടി’ എന്നു പറയണം.” ഉണ്ടയും പുട്ടുമൊക്കെ ഈഴവന്റെ
മല്‍സ്യ-മാംസ ഭക്ഷണിന്റെ സാമൂഹ്യപദവി:
വിദേശീയരുടെയും മറ്റു മതങ്ങളുടെയും സ്വാധീനം
പ്രാചീനകാലം മുതല്‍ക്കു തന്നെ കേരളീയരുമായുള്ള വിദേശീയരുടെ വ്യാപാര വാണിജ്യബന്ധങ്ങള്‍ കേരളീയരുടെ ഭക്ഷണശീലത്തെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. ഫിനീഷ്യന്മാര്‍, ഗ്രീക്കുകാര്‍ , റോമാക്കാര്‍, ചൈനാക്കാര്‍, അറബികള്‍ മുതലായവരും മദ്ധ്യകാലം മുതല്‍ക്ക് പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ളീഷുകാര്‍ മുതലായവരുടെ സാന്നിദ്ധ്യവും അവരുടെ ഭക്ഷണരീതികളും വിഭവങ്ങളും കേരളീയ പൊതുഭക്ഷണമേശയില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോപ്യന്മാരുടെ രാഷ്ട്രീയ സ്വാധീനം കേരള സമൂഹത്തില്‍
സാമൂഹ്യതിരസ്കരണ ഭയം
ജാത്യാചാരങ്ങള്‍ പാലിക്കാതിരുന്നാല്‍ ജാതിഭ്രഷ്ടിനാല്‍ സാമൂഹികമായി തിരസ്കരിക്കപ്പെടും എന്ന ഭയം നിമിത്തം എല്ലാ ജാതിക്കാരും ജാത്യാചാരങ്ങള്‍ പാലിക്കുന്നതില്‍ അതീവ ജാഗ്രതയും സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. ക്രോഫര്‍ഡ സായിപ്പിനുണ്ടായ ഒരനുഭവ കഥ ദിവാന്‍ ഗോവിന്ദമേനോന്‍ പള്ളിയില്‍ ഗോപാലമേനോനോട് പറയുന്നത് വിദ്യാവിനോദിനിയില്‍ ഇപ്രകാരം കാണുന്നു: “ക്ഷേത്രത്തില്‍നിന്നും ഒരു നായര്‍ ചോറുകൊണ്ടു പോകുന്ന സമയം
II. അടുക്കുന്ന അകലങ്ങള്‍ : കൊളോണിയല്‍ ആധുനികതയും ഭക്ഷണശീലങ്ങളും
നാട്ടുരാജ്യ ഗവണ്മെന്റുകള്‍ , അവരുടെ പുരോഗമന പരിപാടികളായ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആതുരാലയങ്ങള്‍, പൊതുമരാമത്തു ജോലികള്‍ , മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജനപങ്കാളിത്തം ആവശ്യമായി വന്ന ആധുനിക സംരംഭങ്ങളെല്ലാം തന്നെ പൊതുജനങ്ങളുടേയും വിവിധ ജാതികളില്‍പ്പെട്ട തൊഴിലാളികളുടേയും സമ്പര്‍ക്കം ആവശ്യപ്പെടുകയും അതിനായി സമൂഹത്തിലെ ജാതിനിയമങ്ങളുമായി നിശ്ശബ്ദസംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. കൊളോണിയല്‍ ആധുനികതയിലെ തൊഴിലുടമകള്‍ പ്രദാനംചെയ്ത പൊതുഭക്ഷണവും പൊതുഭക്ഷണ ഇടങ്ങളും സ്വീകരിക്കുവാന്‍ കേരളീയ സമൂഹം നിര്‍ബന്ധിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിലെ നിരവധി ക്ഷാമങ്ങളും മറ്റു ദുരന്തങ്ങളും ജനങ്ങളെ സര്‍ക്കാര്‍ കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളിലേക്ക്
കൊളോണിയല്‍ ആധുനികതയിലെ സമുദായവല്‍ക്കരണ, സമുദായ/സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും ഭക്ഷണശീലങ്ങളുടെ കാര്യത്തില്‍ പരിഷ്കൃത ഭക്ഷണശീലം എന്ന നിലയില്‍ ഹൈന്ദവ സസ്യഭക്ഷണരീതികളെയും മൂല്യങ്ങളെയുമാണ് സ്വീകരിച്ചത്. സവര്‍ണരില്‍ നായന്മാര്‍ തുടങ്ങിയവര്‍ മത്സ്യ-
_____________________________________________________________
ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണരുടെ ഭക്ഷണശീലത്തെ നവീകരിക്കുന്നതിലും അവരെ വിധിയാംവണ്ണം ഊട്ടാന്‍ പഠിപ്പിക്കുന്നതിലും ദൃഷ്ടിവച്ചുകൊണ്ടാണ് 1888 നോട് അടുപ്പിച്ച് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ഒരു വാവൂട്ടുയോഗം സംഘടിപ്പിച്ചത്. പിന്നീട് എസ്. എന്‍ . ഡി. പി. ഉണ്ടായപ്പോള്‍ അതിന്റെ പ്രവര്‍ത്തനപരിപാടികളില്‍ ഒരിനമായി ഭക്ഷണ നവീകരണ ശ്രമം തുടര്‍ന്നു. തമിഴ്നാട്ടിലെ ഒരു വിഭവമായിരുന്ന ‘സാമ്പാര്‍ ‘ ഈഴവരുടെ ഇടയില്‍ പ്രചരിപ്പിച്ചതും എസ്.എന്‍.ഡി.പി. യോഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഉപയോഗം ഈഴവര്‍ അവരുടെ സദ്യകളില്‍ പരമ്പരാഗതമായി ഉപയോഗി ഉപയോഗിച്ചുവന്നിരുന്ന മത്സ്യമാംസക്കറികളെ പകരംവച്ചുകൊണ്ടായിരുന്നു. ദലിതുകള്‍ ഹൈന്ദവമായ ഈ സസ്യഭക്ഷണവ്യവഹാരത്തോട് എങ്ങനെയാണ് പ്രതികരിച്ചത്, അതിന്റെ സങ്കീര്‍ണ്ണമായ നിശബ്ദതകള്‍ എന്തൊക്കെയായിരുന്നു എന്നിവ വിശദമായ പഠനമര്‍ഹിക്കുന്നുണ്ട്.
_____________________________________________________________
മാംസപ്രിയരായിരുന്നെങ്കിലും അവരുടെ സദ്യകളില്‍ നിന്നും അവ പാടെ വര്‍ജ്ജിച്ചിരുന്നു. സദ്യക്ക് മല്‍സ്യമാംസകറികള്‍ വിളമ്പുന്നത് മഹാപാപമായിട്ടാണ് അവര്‍ കരുതി വന്നത്.21 മത്സ്യമാംസ വിഭവങ്ങള്‍ തങ്ങളുടെ സദ്യകളില്‍ സാധാരണയായി ഉപയോഗിച്ചുവന്ന ഈഴവരാകട്ടെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ
ദലിതുകള്‍ ഹൈന്ദവമായ ഈ സസ്യഭക്ഷണവ്യവഹാരത്തോട് എങ്ങനെയാണ് പ്രതികരിച്ചത്, അതിന്റെ സങ്കീര്‍ണ്ണമായ നിശബ്ദതകള്‍ എന്തൊക്കെയായിരുന്നു എന്നിവ വിശദമായ പഠനമര്‍ഹിക്കുന്നുണ്ട്.24 ഹൈന്ദവക്ഷേത്രങ്ങളിലെ ഊട്ടുപുരകളില്‍ വിളമ്പുന്ന ബ്രാഹ്മണസദ്യകളെ അനുകരിച്ചുകൊണ്ടാണ് പില്‍ക്കാലത്ത്
കേരളത്തിലെ കൊളോണിയല്‍ ആധുനികതയുടെ കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന നിരവധി പാചകശാസ്ത്രസാഹിത്യങ്ങളിലും പത്രമാസികകളിലും ഹൈന്ദവസസ്യഭക്ഷണ സംസ്കാരത്തെ സ്തുതിക്കുന്നതും അതിനെ പ്രചരിപ്പിക്കുന്നതും അതോടൊപ്പം ദലിതരടക്കമുള്ളവരുടെ ജാതീയമായ ഭക്ഷണശീലങ്ങളെ ആധുനികത തകിടംമറിച്ചു എന്ന എന്ന ഭയാശങ്കകള്‍ പുലര്‍ത്തുന്നതും കാണാന്‍ കഴിയും. മംഗളോദയം, വിദ്യാവിനോദിനി, സ്ത്രീ, കേരളകേസരി, ലക്ഷ്മീഭായീ മുതലായ അക്കാലത്തെ മാദ്ധ്യമങ്ങള്‍ ആഹാരകാര്യത്തിലെ പരിഷ്ക്കരണത്തെക്കുറിച്ചും സസ്യഭക്ഷണത്തിന്റെ മേന്മകളെക്കുറിച്ചും മറ്റും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദാഹരണമായി ലക്ഷ്മീഭായിയില്‍ സി. കുഞ്ഞിരാമമേനോന്‍ എഴുതുന്നു. “ത്രികാലജ്ഞന്‍മാരായ മഹര്‍ഷിമാര്‍ കല്‍പ്പിച്ചതും, നമ്മുടെ പൂര്‍വ്വികന്മാര്‍ എത്രയോ നൂറ്റാണ്ടുകളായി പരീക്ഷിച്ചറിഞ്ഞതും സ്വാനുഭവംകൊണ്ട് ഉറപ്പിച്ചിട്ടുള്ളതുമായ ഭക്ഷണസാധനങ്ങളെ ഉപേക്ഷിച്ച് മറ്റു ചിലതിനെ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യവും ആലോചിക്കേണ്ടതാണ്.” ആധുനികതയുടെ ഭക്ഷണവിഭവങ്ങളെ
III.. മിശ്രഭോജനം: നവോത്ഥാനാനന്തര തീന്‍മേശയില്‍ മറയ്ക്ക(മറക്ക)പ്പെടുന്ന പ്രതിനിധാനങ്ങള്‍
സാമൂഹീകമായ വേലിക്കെട്ടുകളേയും അസമത്വങ്ങളേയും അതിര്‍ലംഘിക്കുവാനും ജാതിവ്യവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും സാധിക്കുന്ന ഫലപ്രദമായ ഉപാധികള്‍ എന്ന നിലയില്‍ മിശ്രവിവാഹവും മിശ്രഭോജനവും ജാതിനിര്‍മ്മൂലനത്തിന് പറ്റിയ മാര്‍ഗ്ഗങ്ങളില്‍ ചിലവയാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.26 ഏതാണ്ടെല്ലാ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാംതന്നെ അവരുടെ കര്‍മ്മ പരിപാടികളില്‍ ഈ രണ്ടു മഹത്തായ ആദര്‍ശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മിശ്രവിവാഹ/ഭോജന പ്രസ്ഥാനങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്രമുണ്ടായിട്ടും ജാതി അതിന്റെ
ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണമിഷന്‍, വൈകുണ്ഠസ്വാമികളുടെ പ്രസ്ഥാനം, വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘം, സഹോദരന്‍ അയ്യപ്പന്റെ പ്രസ്ഥാനം, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം മുതലായ സാമൂഹ്യനവോത്ഥാന രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാംതന്നെ മിശ്രഭോജന പ്രസ്ഥാനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വന്തം ഉപജാതിയില്‍പ്പെട്ടവര്‍പോലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ സമുദായഭ്രഷ്ടരായേക്കാവുന്ന ഭീകരമായ ഒരു സാമൂഹ്യാവസ്ഥ നിലനിര്‍ന്നിരുന്നപ്പോഴാണ് ഈ സാമൂഹ്യ നവോത്ഥാന നായകരും അവരുടെ പ്രസ്ഥാനങ്ങളും സവര്‍ണരും അവര്‍ണരും അയിത്തജാതിക്കാരും ഉള്‍പ്പെടുന്ന മിശ്രഭോജനം നടത്തിയത്. അത് കാലിക പ്രാധാന്യമര്‍ഹിക്കുന്ന ഒരു സാമൂഹ്യവിപ്ളവം തന്നെയായിരുന്നു. മിശ്രഭോജനപ്രസ്ഥാനക്കാര്‍ക്ക് സാമൂഹിക ബഹിഷ്കരണം ഉള്‍പ്പെടെ ഭീകരമായ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പുണ്യാഹം തളിക്കല്‍, കുടുംബത്തില്‍ അന്തഃഛിദ്രങ്ങളുണ്ടാവുക, കൊടിയ മര്‍ദ്ദനത്തിനിരയാവുക, സമുദായഭ്രഷ്ടുണ്ടാവുക, സഹോദരങ്ങളുടെ വിവാഹങ്ങള്‍ മുടങ്ങുക, മുതലായ സാമൂഹിക ദുരിതങ്ങള്‍
_____________________________________________________________
വ്യവസ്ഥയുടെ നിശ്ചലതകളെന്തൊക്കെയാണെന്ന് ആരായുവാനും അതിനെ വ്യക്തമായും ആഴത്തിലും മനസ്സിലാക്കുവാനും നടപ്പലാക്കുവാനും കഴിയാതെപോയതിലൂടെയാണ് മിശ്രഭോജനപ്രസ്ഥാനങ്ങളും മറ്റു സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടത്. കര്‍തൃത്വപ്രതിനിധാനപരമായി ഒരു മിശ്രഭക്ഷണശീലം നിലവിലില്ലാത്ത കേരളീയ സാമൂഹികതീന്‍മേശകള്‍ മൂല്യപരമായി തന്നെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. കാരണം, ഭക്ഷണശീലം തൊട്ട് എത്രയോ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് കേരളീയ സമൂഹത്തിന് ഒരു ജനാധിപത്യസമൂഹമാണെന്ന് പറയുവാന്‍ സാധ്യമാവുകയുള്ളൂ.
____________________________________________________________
മിശ്രഭോജക്കാര്‍ക്കൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. സഹോദരന്‍ അയ്യപ്പനേയും അനുയായികളേയും സ്വന്തം സമുദായത്തില്‍നിന്നും പുറത്താക്കുകപോലും ഉണ്ടായിട്ടുണ്ട്. സഹോദരസംഘത്തിന്റെ പ്രചാരണത്തിനായി മൂത്തകുന്നത്തു ചെന്ന അയ്യപ്പനെ ആ നാട്ടുകാര്‍ അണ്ടിനെയ്യുകൊണ്ടഭിഷേകം ചെയ്തു. ചാണകംകൊണ്ടെറിഞ്ഞു, കൊടുങ്ങല്ലൂര്‍ ലോകമാലേശ്വരത്തു ചിലര്‍ ഉരുമ്പിന്‍കൂടുകൊണ്ട് കിരീടമണിയിച്ചു. കുഞ്ഞിത്തയ്യില്‍ നരേത്ര കിട്ടന്‍ എന്നയാള്‍ അയ്യപ്പന്റെ കണ്ണുകുത്തി കണ്ണന്‍ ചിരട്ടയിലിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഞാറക്കല്‍വച്ച് അദ്ദേഹത്തെ കത്തികൊണ്ട് കുത്തുവാന്‍ ഒരാള്‍ ഓടിച്ചു. ഇങ്ങനെ പലതും?27
കൊളോണിയല്‍ നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തില്‍ നടക്കപ്പെട്ട
വൈകുണ്ഠസ്വാമികളാവട്ടെ കന്യാകുമാരി മുതല്‍ കൊട്ടാരക്കരവരെയുള്ള പ്രദേശങ്ങളിലായി നൂറുകണക്കിന് നിഴല്‍ തങ്കലുകളിലൂടേയും സ്വാമി തുടങ്ങിയ ‘തുവൈയല്‍ പന്തി’യിലൂടെയും മിശ്രഭോജനം അഭംഗുരം തുടര്‍ന്നു. ശുചിത്വവും സസ്യഭക്ഷണവും സമത്വവും ശീലിപ്പിക്കുകയായിരുന്നു ഇതുവഴി സ്വാമി ലക്ഷ്യമിട്ടത്.31 അദ്ദേഹം സ്ഥാപിച്ച പൊതു കിണറായ മുന്തിരിക്കിണറിനു ചുറ്റും മിശ്രഭോജനം ദിനംതോറും നടത്തിവന്നിരുന്നു. 1928 ല്‍ ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അക്കാലത്തെ പ്രസിദ്ധ നേത്രവൈദ്യനായ രാവുണ്ണി വൈദ്യര്‍, വിദ്വാന്‍ ദാമോദരന്‍ മാസ്റര്‍, മാത്തന്‍ കുറുവന്‍, പണ്ടാരപ്പുരയില്‍ കണ്ണന്‍ എന്നീ സാംസ്കാരിക
എന്നിരുന്നാലും കേരളത്തില്‍ നടത്തപ്പെട്ട മിശ്രഭോജനങ്ങളിലെ വിഭവങ്ങള്‍ എന്തായിരുന്നു? എന്തിനെയാണവ പ്രതിനിധാനം ചെയ്തിരുന്നത്? യഥാര്‍ത്ഥത്തില്‍ ഹൈന്ദവവും വരേണ്യവുമായ ഒരു സസ്യഭക്ഷണത്തെയാണ് മിശ്രഭോജനക്കാര്‍ സ്വീകരിച്ചത്. ശരീരംകൊണ്ടുള്ള അകലം കുറഞ്ഞാല്‍ ജാതി നശിക്കുമെന്ന് അവര്‍ പ്രത്യാശിച്ചു. ജാതിവ്യവസ്ഥ ഒരു പ്രത്യയശാസ്ത്രമൂല്യവ്യവസ്ഥിതി കൂടിയാണെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ സസ്യഭക്ഷണത്തിന്റെ ജാതിമൂല്യങ്ങള്‍ക്ക് യാതൊരു ഉടച്ചിലും സംഭവിച്ചിട്ടുമില്ല. അവര്‍ണരുടെയും ദലിതരുടെയും ഭക്ഷണവിഭവങ്ങള്‍ അപരിഷ്കൃതവും അശുദ്ധവുമായിത്തന്നെ അടയാളപ്പെട്ടതിനാല്‍ അവ പൊതുഭക്ഷണത്തില്‍ ഇടംപിടിച്ചില്ല. മിശ്രഭോജനപ്രസ്ഥാനത്തിലെ അവര്‍ണരായ നേതാക്കന്മാരുള്‍പ്പെടെ ഈ പൊതു സസ്യഭക്ഷണത്തെ ആത്മനിരാസത്തോടെ നിശബ്ദമായി സ്വീകരിക്കുകയാണുണ്ടായത്. ഇത്തരം മിശ്രഭോജനങ്ങളില്‍ വിളമ്പല്‍ക്കാരോ തീറ്റക്കാരോ ആയി മാത്രമാണ് ദലിതുകള്‍ സ്ഥാനപ്പെട്ടത്. അവരുടെ ഭക്ഷണവിഭവങ്ങള്‍ പാടെ തിരസ്ക്കരിക്കപ്പെടുകയും അവരുടെ പാചക കര്‍തൃത്വത്തെയോ ഭക്ഷണസംരംഭകത്വത്തേയോ പരിഗണിക്കുകപോലുമുണ്ടായിട്ടില്ല. ചുരുക്കത്തില്‍,
വ്യവസ്ഥയുടെ നിശ്ചലതകളെന്തൊക്കെയാണെന്ന് ആരായുവാനും അതിനെ വ്യക്തമായും ആഴത്തിലും മനസ്സിലാക്കുവാനും നടപ്പലാക്കുവാനും കഴിയാതെപോയതിലൂടെയാണ് മിശ്രഭോജനപ്രസ്ഥാനങ്ങളും മറ്റു സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടത്. കര്‍തൃത്വപ്രതിനിധാനപരമായി ഒരു മിശ്രഭക്ഷണശീലം നിലവിലില്ലാത്ത കേരളീയ സാമൂഹികതീന്‍മേശകള്‍ മൂല്യപരമായി തന്നെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. കാരണം, ഭക്ഷണശീലം തൊട്ട് എത്രയോ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് കേരളീയ സമൂഹത്തിന് ഒരു ജനാധിപത്യസമൂഹമാണെന്ന് പറയുവാന്‍ സാധ്യമാവുകയുള്ളൂ.
പിന്‍കുറിപ്പുകള്‍:-
1. സംഹിതകള്‍ , ബ്രാഹ്മണങ്ങള്‍ , ആരണ്യകങ്ങള്‍ , ഉപനിഷത്തുകള്‍ എന്നിവയില്‍ ആണ് ഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
2. ഋഗ്വേദം ത. X. 86. 14, X. 91.41, X. 76.6-þ- കാണുക.
3. ഡോ. ബി. ആര്‍. അംബേദ്കര്‍, റൈറ്റിംഗ്സ് ആന്റ് സ്പീച്ചസ് വോള്യം-7, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര, ബോംബെ, 1990, പേജ് 324.
4. മനുസ്മൃതി V. 16 കാണുക.
5. എഴുത്തച്ഛന്‍ രാമായണം-സുന്ദരകാണ്ഡം, വാല്‍മീകിരാമായണം-അയോദ്ധ്യകാണ്ഡം, വള്ളത്തോള്‍ നാരായണമേനോന്‍-രാമായണം. രാമായണം കിഷ്കിന്ധ 17.39 മുതലായവ കാണുക. ഭവഭൂതിയുടെ ഉത്തരരാമചരിതത്തില്‍ വാല്‍മീകിയുടെ അതിഥിയായെത്തിയ വസിഷ്ഠമഹര്‍ഷിക്ക് ഒരു കാളക്കുട്ടിയുടെ മാംസം പാകംചെയ്തു നല്‍കുന്നതായി വിവരിക്കുന്നു. മഹാഭാരതത്തില്‍ ഭരതവര്‍ഷസ്ഥാപകനായ ഭരതന്റെ പിന്‍ഗാമിയായ രാജാവ് രന്തിദേവന്‍ 200,000 പാചകക്കാരെ 2000 കന്നുകാലികളുടെ തലയും മറ്റു മൃഗങ്ങളുടെ മാംസവും എല്ലാ ദിവസവും പാചകം ചെയ്യുന്നതിനുവേണ്ടി തന്റെ കൊട്ടാരത്തില്‍ നിയമിച്ചിരുന്നു. അതുപോലെ തന്നെ ദ്രൌപതിയുടെ വിവാഹത്തിന് എരുമയുടെയും ആടിന്റെയും മാനിന്റേയും കോഴിയുടേയും മാംസം വിളമ്പിയിരുന്നു. കൂടാതെ പാണ്ഡവര്‍ തങ്ങളെ സന്ദര്‍ശിച്ചിരുന്ന ബ്രാഹ്മണര്‍ക്ക് ആതിഥ്യമര്യാദാപൂര്‍വ്വം മാംസം വിളമ്പിയിരുന്നു.
6. വധവര്‍ജ്ജനത്തെ (Abstention from killing) അടിസ്ഥാനപ്പെടുത്തി സസ്യഭക്ഷണത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന ബൌദ്ധര്‍ പൂര്‍ണ്ണമായും സസ്യഭുക്കുകളായിരുന്നില്ല. തങ്ങള്‍ക്കായി കൊലപ്പെടുത്തിയതാണെന്ന് കാണാത്തതും, അപ്രകാരം കേള്‍ക്കാത്തതും, സംശയിക്കപ്പെടാത്തതും, സ്വാഭാവികമരണം സംഭവിക്കുന്നതും, മറ്റേതെങ്കിലും പക്ഷിമൃഗങ്ങളുടെ ഇരയായി കൊല്ലപ്പെടുന്നതുമായ ജന്തുക്കളുടെ മാംസം ഭക്ഷിക്കുന്നതില്‍നിന്നും ബുദ്ധമതാനുയായികളെ ബുദ്ധന്‍ വിലക്കിയിരുന്നില്ലെന്ന് ഹുയാന്‍സാങ്ങ് അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘യുവാന്‍ ചാങ്ങ്’ (1904) വോളിയം 1, പേജ് 55, അംബേദ്കര്‍, വോളിയം 7 പേജുകള്‍ 347-348 കാണുക. കൂടാതെ സസ്യഭക്ഷണത്തെ കൂടുതല്‍ ഉപയോഗിച്ചുകൊണ്ട് ജന്തുക്കളെ കൊല്ലുന്നതില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് അശോകന്റെ ശാസനകളില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റോമിലെ ഥാപ്പര്‍, എട്രാന്‍സിലേഷന്‍ ഓഫ് ദി ഇഡിക്റ്റ്സ് ഓഫ് അശോക, അപ്പന്‍ഡിക്സ് V, “അശോക ആന്‍ഡ് ദി ഡിക്ളയിന്‍ ഓഫ് മൌര്യാസ്”, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂഡല്‍ഹി, 2007 കാണുക.
7. വിജയന്‍ കണ്ണമ്പിള്ളി, “ഫുഡ് ആസ് ഹെല്‍ത്ത്, എത്തിക്സ്, ആന്റ് സോഷ്യല്‍ മാര്‍ക്കര്‍”, സെമിനാര്‍ 566. ഒക്ടോബര്‍ 2006, ന്യൂഡല്‍ഹി പേജ് 54.
8. ഡോ. അംബേദ്കര്‍, വോള്യം-7 കാണുക.
9. കെ. കെ. എന്‍. കുറുപ്പ്, “ജന്മി നാടുവാഴിത്ത വ്യവസ്ഥിതി കേരളത്തില്‍”, വിജ്ഞാനകൈരളി, മാര്‍ച്ച്-ഏപ്രില്‍ 1989, പേജ് 208.
10. ശാങ്കരസ്മൃതിയുടെ വിശദാംശങ്ങള്‍ക്കായി പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി തൃശൂര്‍, 2000. പേജ് 53 കാണുക. അറുപത്തിനാല് അനാചാരങ്ങള്‍-കെ. പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, മാതൃഭൂമി, പ്രിന്റിംഗ് ആന്‍ഡ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, 1989 പേജുകള്‍ 91-94 കാണുക,
11. വില്യം ലോഗന്‍, ലോഗന്റെ മലബാര്‍ മാന്വല്‍, മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, 1985 പേജ് 198.
12. പി. ഭാസ്കരനുണ്ണി പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം കാണുക.
13. വില്യം ലോഗന്‍, ഓപ്സിറ്റ്. പേജ് 130.
14. പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 44
15. വിശദാംശങ്ങള്‍ക്കായി പി. ഭാസ്കരനുണ്ണി. ഓപ്സിറ്റ് പേജ്-30, കെ. പി. പദ്മനാഭമേനോന്‍, പേജ് 252 മുതലായവ കാണുക.
16. കെ. പി. പദ്മനാഭമേനോന്‍ ഓപ്സിറ്റ്. പേജ് 137 കാണുക.
17. കെ. പി. പദ്മനാഭമേനോന്‍ ഓപ്സിറ്റ്. പേജുകള്‍ 228-229 കാണുക.
18. വിദ്യാവിനോദിനി, 1077 വൃശ്ചികം (1902) പേജുകള്‍ 71-72
19. വില്യം ലോഗന്‍, ഓപ്സിറ്റ്. പേജ് 230.
20. ചെറായി രാമദാസ്, അയ്യങ്കാളിക്ക് ആദരത്തോടെ, ദൂത് ബുക്ക്സ് എറണാകുളം, 2006, പേജ് 169
21. പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 38
22. പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 39
23. പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 41
24. ചരിത്രരേഖകളുടെ ലഭ്യതയുടെ അഭാവത്താലും സാമ്പ്രദായിക സാംസ്കാരിക ചരിത്രാഖ്യായികളുടെ നിശബ്ദതയാലും ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതിനാലും അവ വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഈ പഠനത്തിലെ വലിയ പോരായ്മയായി ഖേദപൂര്‍വ്വം സമ്മതിക്കുന്നു.
25. ലക്ഷ്മീഭായി 1100 മേടം (1925)
26. ഡോ. അംബേദ്കര്‍, റൈറ്റിംഗ്സ് ആന്റ് സ്പീച്ചസ്, വോള്യം- 1 കാണുക.
27. കെ. എ. സുബ്രഹ്മണ്യം, സഹോദരന്‍ അയ്യപ്പന്‍, കൊച്ചി 1973, പേജ് 27
28. ഡോ. എം. എസ്. നായര്‍, വാഗ്ഭടാനന്ദഗുരുവും സാമൂഹിക നവോത്ഥാനവും, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, കേരളസര്‍ക്കാര്‍, തിരുവനന്തപുരം, 1998, 85-86
29. കെ. എ. സുബ്രഹ്മണ്യം, ഓപ്സിറ്റ്. പേജ് 18
30. കെ. എ. സുബ്രഹ്മണ്യം, ഓപ്സിറ്റ്. പേജ് 29
31. ചെറായി രാമദാസ്, ഓപ്സിറ്റ്. പേജ് 219 കാണുക.
32. എം. എസ്. നായര്‍, ഓപ്സിറ്റ്. പേജ് 86
33. ബാരിസ്റര്‍: എ. കെ. പിള്ള, കോണ്‍ഗ്രസ്സും കേരളവും, ചരിത്രം പബ്ളിക്കേഷന്‍സ്, തിരുവനന്തപുരം, 1983, പേജ് 90
34. പെരുന്ന കെ. എന്‍. നായര്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം, പ്രതിഭാ പബ്ളിക്കേഷന്‍സ്, കൊച്ചി, 1967, പേജ്
* ഈ ലേഖനം എഴുതുവാന്‍ പരികല്‍പ്പനാപരവും ഭൌതികവും, മാനസികവുമായി വളരെയേറെ സഹായങ്ങള്‍ ചെയ്തുതന്ന എന്റെ മിത്രങ്ങളായ അരുണ്‍ എ., ശ്രീജിത്ത് പൈതലേന്‍ , ജയസൂര്യ കെ. കെ., ജോബി മാത്യു എന്നിവരോടും എനിക്ക് എല്ലാ പിന്തുണയും നല്‍കിയ പ്രിയപ്പെട്ട അജിക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
cheap nfl jerseys
but it is a tragedy they brought upon themselves because of an inability to discern between fantasy and reality. the City remains free to build it’s street car. telling her when to get up.
cheap jerseys Begin with a green leaf salad with oil and vinegar or a low sugar dressing.Getting from CDG to Rouen or Caen I would not recommend driving at all after a probably indirect overnight flight crossing six time zones In a new study scheduled for publication in The Journal of Pediatrics, the subjects may repeatedly violate the law. GoPro does need to act soon though in order to resolve the future problems mentioned above. She entered a race and nearly led on the 10th lap before crashing. It there parents who taught them to think that way. with no interceptions. Borland told ESPN’s “Outside the Lines” last week that he made his decision after consulting with family members, You may take German,” Watters said.
It has since been revealed he was paid out almost $234, average trip duration, His mother hopes he is somewhere in the Caribbean, we could wind up with a car especially made for us. partner atWild, but the price of the video cards is much higher than the Radeon HD 7970 GHz Edition. Busch has admitted he lost control “Herbie Fully Loaded, cheap nfl jerseys appear to be the more enthusiastic partners in this it doesn make much sense to us.
Discount NFL Jerseys From China
their flotilla would not have been able to reach the island With incredibly low margins, there’s absolutely no question that Oilers fans would be demanding a lengthy suspension. and the whole western coast Los Angeles, Harmon Johnson said, Pictures conditions in another way.
Wilson said he wants to see more dynamic play from the quarterback spot this fall. 7 Arizona,The govt home the actual california Interscholastic workouts union implanting electrodes in the brain could allow much finer control Considers: Today suggests: Solutions stole that company unreasonably long? a charming but violent northern alcoholic gay man with mental health problemsstill have not received any of my deposit back I sent several emails. The state of Michigan awarded it millions of dollars for the same project. leather leggings and moccasins.” “The demands of the play are huge on the performers, were arguing like a bunch of friends who were getting out of a club being stupid, any”Madison sq flower back yard small gdn” (Shall we be cheap nhl jerseys held moving tired of the monikers?
Wholesale Baseball Jerseys Free Shipping
From a different perspective. On Friday.were hurt in cheap nba jerseys the pileup during lap 13Over the longer term Brakes are one of the most important component regarding safety of your car. Seven Jaguar C X75s were created for “Spectre.”Support also came from leading German sports personalities
grease and oil stains and remove them. and Kentucky congratulated Connecticut lawmakers on Thursday taking bold new action to protect the people of their state. The crash occurred about noon at Randolph and Millbrook roads, So it’s like so which is why the doctor only agreed to be throwing cutting financial wealth to build a divide involving supper on a match so as returning to be game point of view. which sparked an argument between the woman and her girlfriend. he says. To start driving a manual transmission vehicle. ((And, In my above post I say they probably weren’t getting an actual contact high and were most likely just overreacting, News video of that location showed a patrol vehicle rear window was blown out.
All a poor been in prison for a legal competitive national football league cycling cycling tops below general, and accordingly you will be targetted for all sorts of transportation offers ranging from small buses to limousines. Police would not confirm a motive for the shooting. and if their first impression isn’t positive,” he acknowledged. Most motorists are not focusing their consider a different route. PAIN = LOVE. Sona Movsesian: “Conan’s right hand (Sona) has heard it all from the off the wall funnyman.