ഏപ്രിൽ 9ലെ ഹര്‍ത്താലിനോട് പൂർണമനസോടെ സഹകരിക്കുക
ഏതു കോടതിവിധിക്കും അപ്പുറത്താണു ബഹുജനശക്തി എന്നു തെളിയിച്ചുകൊണ്ട് ഉത്തരേന്ത്യയിലെ ദലിതർ പ്രഖ്യാപിച്ച ഭാരതബന്ദിനെ വെടിയുണ്ടകൾകൊണ്ടും അതിക്രമങ്ങൾകൊണ്ടുമായിരുന്നു സവർണ ഫാസിസ്റ്റുകൾ നേരിട്ടത്. അടിച്ചമർത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങൾക്ക് ഇരയായവർക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദലിത് പീഡനങ്ങൾക്ക് അറുതിവരുത്തണമെന്നും സുപ്രീം കോടതി വിധിയെ നിയമനിർമാണത്തിലൂടെ മറിക്കിടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച വിവിധ ദലിത് ബഹുജൻ സംഘടനകൾ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമത്തെ ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതിവിധി അങ്ങേയറ്റം അപലപനീയവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റിത്തന്നെ ആശങ്ക ഉളവാക്കുന്നതുമാണ്. ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ കീഴാളർ നേടിയെടുത്ത നിയമാവകാശത്തെ മർദകർക്ക് അനുകൂലമായി മാറ്റിമറിക്കുകയാണു പരമോന്നത കോടതി ചെയ്തത്.
എന്നാൽ, ഏതു കോടതിവിധിക്കും അപ്പുറത്താണു ബഹുജനശക്തി എന്നു തെളിയിച്ചുകൊണ്ട് ഉത്തരേന്ത്യയിലെ ദലിതർ പ്രഖ്യാപിച്ച ഭാരതബന്ദിനെ വെടിയുണ്ടകൾകൊണ്ടും അതിക്രമങ്ങൾകൊണ്ടുമായിരുന്നു സവർണ ഫാസിസ്റ്റുകൾ നേരിട്ടത്. ഇതിന്റെ ഫലമായി വിലപ്പെട്ട പതിനൊന്നു ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്കു മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇപ്രകാരം അടിച്ചമർത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങൾക്ക് ഇരയായവർക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദലിത് പീഡനങ്ങൾക്ക് അറുതിവരുത്തണമെന്നുംസുപ്രീം കോടതി വിധിയെ നിയമനിർമാണത്തിലൂടെ മറിക്കിടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ ഒൻപതാം തിയ്യതി വിവിധ ദലിത് ബഹുജൻ സംഘടനകൾ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ഹർത്താലിനോട് പൂർണമനസോടെ സഹകരിക്കണമെന്ന് സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർഥിക്കുന്നു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
ബിഷപ്പ് ഗീവർഗീസ് കുറിലോസ്
ബി.ആർ.പി.ഭാസ്കർ
കെ.കെ.കൊച്ചു
കെ.എം.സലിംകുമാർ
കെ.അംബുജാക്ഷൻ
സകരിയ (സംവിധായകൻ)
ടി ടി ശ്രീകുമാർ
അഡ്വ.കെ.കെ.പ്രീത
വിനീത വിജയൻ
മൃദുലാദേവി ശശിധരൻ
ആശാഭയ് തങ്കമ്മ
ഡോ.ധന്യ മാധവ്
മായാ പ്രമോദ്
കെ.കെ.ബാബുരാജ്
വി.വി.സ്വാമി
ടി.കെ.മോഹൻദാസ്
ഡോ.സതീഷ് കുമാർ
ഉണ്ണികൃഷ്ണൻ തകഴി
എ എസ് അജിത്കുമാർ
ഡോ.എം എച്ച് ഇല്യാസ്
ഡോ.എ.കെ.വാസു
കുര്യാക്കോസ് മാത്യു
ഡോ.സന്തോഷ്.ഓ.കെ.
ഡോ.എം.ബി.മനോജ്
ഓ.പി.രവീന്ദ്രൻ
ഉമ്മുൽ ഫായിസ
സമീർ ബിൻസി
ബി എസ് ഷെറിൻ
പ്രദീപ് കുളങ്ങര
അഫ്താബ് ഇല്ലത്ത്
സുഹൈബ് സി ടി.
സുദേഷ് എം രഘു
കെ അഷ്റഫ്.
മൈത്രി പ്രസാദ്
വസീം ആർ എസ്
ഡോ.വർഷ ബഷീർ
ഡോ.ജെനി റൊവീന
ഡോ. നാരായണൻ എം ശങ്കരൻ
സി കെ അബ്ദുൽ അസീസ്
ലദീദ സഖലൂം
സുനിൽ കൊയിലേര്യൻ
ഡോ. വി ഹിക്മത്തുല്ല
അഡ്വ. അബ്ദുൽ കബീർ
അബ്ദുസമദ് എം കെ
പി എം സ്വാലിഹ്
ഷൈമ പച്ച
ലുകുമാനുൽ ഹകീം
അബ്ദുജബ്ബാർ ചുങ്കത്തറ
എസ് ഇർഷാദ്
ഫസ്ന മിയാൻ
അമീൻ ഹസ്സൻ
അമൽ സി രാജൻ
ഡോ.കെ വി ശ്യാം പ്രസാദ്
അനൂപ് വി ആർ
ഡോ പി കെ സുകുമാരൻ
പി പി സന്തോഷ്
ഡോ. ഉമർ തറമേൽ
വിനിൽ പോൾ
സി സജി
സിന്ധു മരിയ നെപ്പോളിയൻ
ഡോ. അജു കെ നാരായണൻ
അഡ്വ ഷോണിത് പൊറ്റെക്കാട്ട്
പ്രശാന്ത് കോളിയൂർ
പി വി ശ്രീ ബിത
ജീ സെമ്മലർ
ശാരിക പള്ളത്ത്
വിനേഷ് കെ അശോക്
കെ സുനിൽ കുമാർ
ആനന്ദൻ പൊക്കുടൻ
ജോണ്സൻ ജോസഫ്
റിജോയ് കൊടുങ്ങല്ലൂർ
യാക്കോബ് തോമസ്
ആശാ റാണി
അരുൺ അശോകൻ
ഡോ. രൺജിത് തങ്കപ്പൻ
രെൻഷ നളിനി
വി പ്രഭാകരൻ
ഡോ ജമീൽ അഹമ്മദ്
എൻ കെ അലി
ഡോ.രാധാകൃഷ്ണൻ
അഡ്വ പി ആർ സുരേഷ്
റഫീക് സക്കരിയ
അനൂപ് എം ദാസ്
ആഷിഖ് റസൂൽ
പ്ലിങ്കു സംഗീത്
ജെയിംസ് മൈക്കിള്‍
സി എസ് മുരളിശങ്കർ
തുഷാർ നിർമൽ സാരഥി
രേഖ ആനന്ദ്, കൊല്ലം