മുത്തങ്ങ ദിനം: വരൂ, ഈ കോളനികളിലെ ജീവിതം കാണൂ

കെ.കെ. സുരേന്ദ്രന്‍
__________________________________________ 

അരയേക്കര്‍ മുതല്‍ ഒരേക്കര്‍ വരെയാണ്വയനാട്ടിലെ ഓരോ പണിയക്കോളനിയുടേയും വിസ്തൃതി. ഏതു കോളനിയെടുത്താലും ചുരുങ്ങിയത്മുപ്പതു വീടെങ്കിലും ഉണ്ടാവും. 300 ചതുരശ്ര അടിയില്താഴെയായിരിക്കും ഓരോവീടും. അതില്തന്നെ അച്ഛനും അമ്മയും, അവരുടെ ഏറ്റവും ചുരുങ്ങിയത്മൂന്ന്മുതിര്ന്ന മക്കളും അവരുടെ ഭാര്യ/ഭര്ത്താക്കന്മാരും കുട്ടികളും. എന്നുപറഞ്ഞാല്ഏറ്റവും ചുരുങ്ങിയത്രണ്ട്വൃദ്ധരും ആറ്മുതിര്ന്നവരും ആറ്കുട്ടികളും. ഇവരുടെ ആഹാര നീഹാരമൈഥുനങ്ങള്വരെഈ 300 ചതുരശ്ര അടിയിലാണ്വര്ഷങ്ങളായി നടക്കുന്നത്.” മുത്തങ്ങയിലെ ആദിവാസി സമരത്തെ സഹായിച്ചു എന്ന് ആരോപിച്ചു പോലീസിന്റെ ക്രൂര  മര്ദ്ദനത്തിന് ഇരയായ സുല്ത്താന്ബത്തേരി  ഡയറ്റിലെ അധ്യാപകനായ കെ കെ സുരേന്ദ്രന്,‍ മുത്തങ്ങ സമരത്തിന്റെ പത്താം വാര്ഷികത്തില്‍  സമരത്തെയും വയനാട്ടിലെ ആദിവാസി ജീവിതത്തെയും കുറിച്ച് വിശദീകരിക്കുന്നു.
__________________________________________ 

രണാധികാരികള്‍ പറയുന്നത്‌ റോഡും വീടുമാണ്‌ ആദിവാസി വികസന പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനയെന്ന്‌. ഇതു രണ്ടും ഭരണാധികാരികളുടേയും കരാറുകാരുടേയും മുന്‍ഗണനയാണ്‌. അരയേക്കറും ഒരേക്കറും കൂടുന്നില്ലെന്നു മാത്രമല്ല പലപ്പോഴുംകുറയുന്നു. വീടുകള്‍ കൂടുന്നു. ജനസംഖ്യകൂടുന്നു. ഇത്തരമൊരു ദുരവസ്‌ഥയിലാണ്‌ ആദിവാസികളിലെ അടിത്തട്ടുകാരുടെ ഭൂമിപ്രശ്‌നത്തെക്കുറിച്ച്‌ ആലോചിക്കേണ്ടത്‌.

വലതു കൈപ്പത്തി പൂര്‍ണമായും നഷ്‌ടപ്പെട്ട് ‌ഒരു വൃഷണം എടുത്തു മാറ്റിയതിന്റെ വേദനതിന്ന് ‌സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് ‌താലൂക്ക് ‌ആശുപത്രിയുടെ പെയിന്‍ആന്‍ഡ്‌ പാലിയേറ്റീവ്‌ വാര്‍ഡില്‍ചികിത്സയില്‍കഴിയുന്നസുധീഷിനെകാണാന്‍കഴിഞ്ഞദിവസംപോയി. പണിയവിഭാഗത്തില്‍പെട്ട ആറാം ക്ലാസ്‌വിദ്യാര്‍ഥിയായ സുധീഷ്‌ കഴിഞ്ഞജനുവരി 1ന്‌ കൂട്ടുകാരോടൊത്ത്‌ വീടിനടുത്തുളള പഞ്ചായത്ത്‌സ്‌റ്റഡിയത്തില്‍കളിക്കാന്‍പോയതായിരുന്നു. ജനുവര 16-ന്‌വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ ജില്ലാസമ്മേളത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ നടന്ന കരിമരുന്നുപ്രയോഗം പ്രസ്‌തുത സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്‌.

അന്നു പൊട്ടാതെ ഉപേക്ഷിക്കപ്പെട്ട മാരക പ്രഹരശേഷിയുളള ഗുണ്ട്‌ ആണ്‌ ഈകുട്ടികള്‍ക്ക് ‌വിനയായത്‌. സുധീഷിന്‌പുറമെസച്ചിന്റെ വിരലുകള് ‍തകര്‍ന്നു. മറ്റ്‌ രണ്ട്‌ കുട്ടികള്‍ക്കേറ്റ പൊള്ളല്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. സ്‌കൂള്‍പഠനം മുടങ്ങി വേദനതിന്ന്‌ ഒരുമാസമായി ഈകുരുന്നുകള്‍ആശുപത്രിയിലും കോളനിയിലുമായി കഴിയുന്നു.

പണിയവിഭാഗക്കാരായ കുട്ടികള്‍ക്കായതുകൊണ്ടു മാത്രം ആര്‍ക്കും ഒരുപ്രശ്‌നവുമില്ല. കേസെടുത്തെന്ന്‌ അധികാരികള്‍ പറയുന്നു. നാമമാത്രമായ ഒരുനക്കാപ്പിച്ച ഈകുട്ടികളുടെ രക്ഷിതാക്കള്‍ക്കു കൊടുത്ത്‌ വ്യാപാരിവ്യവസായി ഏകോപനസമിതിയും തടിതപ്പിയിരിക്കുന്നു. മെച്ചപ്പെട്ട ചികിത്സപോലുംഈകുഞ്ഞുങ്ങള്‍ക്കിതുവരെ കിട്ടിയിട്ടില്ല.

ആദിവാസിപ്രശ്‌നങ്ങളെ, അതിലേറ്റവും നിസ്വരായ അധസ്‌ഥിതരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹവും അധികാരികളും നോക്കികാണുന്നതിന്റെ അതല്ലെങ്കില്‍ അവഗണിച്ചുതള്ളുന്നതിന്റെ നല്ലൊരു ദൃഷ്‌ടാന്തമാണു മേല്‍സൂചിപ്പിച്ചത്‌. അപകടം പറ്റി ആശുപത്രിവിട്ട്‌ കോളനിയില്‍ കഴിയുന്ന മറ്റുകുട്ടികളുടെ നിജസ്‌ഥിതിയെന്തെന്നറിയാന്‍സുല്‍ത്താന്‍ബത്തേരി ടൗണില്‍ തന്നെയുളള മാനിക്കുനി കോളനിയില്‍ ചെന്നപ്പോള്‍ കണ്ടകാഴ്‌ച അതിനേക്കാള്‍ ദയനീയമായിരുന്നു.

കുറച്ചു മാസങ്ങള്‍ക്കുമുമ്പ്‌ കരാറുകാര് ‍വീട്‌ പൊളിച്ചുകളഞ്ഞ്‌പുതിയത് ‌പാതിപണിത്‌ ഇട്ടപ്പോള് ‍മഴക്കാലത്ത്‌ കക്കൂസില്‍ താമസിക്കേണ്ടിവന്ന ആളുകള് ‍ഇവിടെയാണുളളത്‌. ഇപ്പോഴും ആ വീടുകള്‍ പണിതീരാതെ കിടക്കുന്നു. അടുത്തടുത്ത വീടുകള് ‍തമ്മിലുളള അകലം ഒരുമീറ്റര്‍ പോലുമില്ല എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇതുവായിക്കുന്നവരും അതിശയോക്‌തിയാണെന്നേ കരുതൂ. എന്നാല് ‍വയനാട്ടിലെ മിക്ക പണിയക്കോളനികളുടെയും സ്‌ഥിതി ഇതുതന്നെയാണ്‌.

കഴിഞ്ഞദിവസം നൂല്‍പ്പുഴ പഞ്ചായത്തിലെ മുളഞ്ചിറ പണിയക്കോളനിയില്‍ പോയി. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍ക്കാര്‍ പണിതുനല്‍കിയ കൂരകള്‍ മിക്കതുംതകര്‍ന്നു. പുതിയ വീടുകള്‍ കരാറുകാര്‍ തറപണിതും ഭിത്തികെട്ടിയും ഇട്ടിരിക്കുന്നു.

 _______________________________________

കഴിഞ്ഞദിവസം നൂല്പ്പുഴ പഞ്ചായത്തിലെ മുളഞ്ചിറ പണിയക്കോളനിയില്പോയികുറേ വര്ഷങ്ങള്ക്കുമുമ്പ്സര്ക്കാര്‍ പണിതുനല്കിയ കൂരകള്മിക്കതുംതകര്ന്നുപുതിയ വീടുകള്‍ കരാറുകാര്തറപണിതും ഭിത്തികെട്ടിയും ഇട്ടിരിക്കുന്നുമേല്ക്കൂര ആകാശമായി നില്ക്കുന്ന ഒരുവീട്ടുടമയോട്എത്രകാലമായി ഈവീട്ഇങ്ങനെ കെട്ടിയിട്ടിട്ട്എന്നു ചോദിച്ചപ്പോള്അഞ്ചുവര്ഷമെന്നാണ്കിട്ടിയ മറുപടിഎന്റെ കുട്ടിക്കാലത്ത്ഞാന്‍ അനവധിപണിയമിരവന്(വൃദ്ധന്മാരേയും മിരാത്തിമാരേയുംകണ്ടിട്ടുണ്ട്വയസേറെ ചെന്നിട്ടും അരോഗദൃഢഗാത്രര്തലമുടി നരയ്ക്കാത്തവര്എന്നാല്മുളഞ്ചിറയില്‍ ‍ഞാന്‍കണ്ട വയസായവരൊക്കെ പഴകിയ കൂറ പുതച്ച്അരവയര്‍‍ പട്ടിണിക്കിട്ട്എല്ലുംതോലുമായി പലവിധ രോഗങ്ങളാല്‍ പീഡിതര്‍. വയസായ പണിയ മുത്തശിമാരോട്അവരുടെഭാഷയില്തമാശപറയാറുള്ള ഞാന്അവരെ കാണാനാവാതെ പെട്ടെന്നവിടംവിടാന്‍കൊതിച്ചു.
_______________________________________

മേല്‍ക്കൂര ആകാശമായി നില്‍ക്കുന്ന ഒരുവീട്ടുടമയോട്‌ എത്രകാലമായി ഈവീട്‌ ഇങ്ങനെ കെട്ടിയിട്ടിട്ട്‌ എന്നു ചോദിച്ചപ്പോള്‍ അഞ്ചുവര്‍ഷമെന്നാണ്‌ കിട്ടിയ മറുപടി. എന്റെ കുട്ടിക്കാലത്ത്‌ ഞാന് ‍അനവധിപണിയമിരവന്‍(വൃദ്ധന്‍) മാരേയും മിരാത്തിമാരേയുംകണ്ടിട്ടുണ്ട്‌. വയസേറെ ചെന്നിട്ടും അരോഗദൃഢഗാത്രര്‍, തലമുടി നരയ്‌ക്കാത്തവര്‍.

എന്നാല്‍ മുളഞ്ചിറയില് ‍ഞാന്‍ കണ്ട വയസായവരൊക്കെ പഴകിയ കൂറ പുതച്ച്‌ അരവയര്‍പട്ടിണിക്കിട്ട്‌, എല്ലുംതോലുമായി പലവിധ രോഗങ്ങളാല്‍ പീഡിതര്‍. വയസായ പണിയ മുത്തശിമാരോട്‌ അവരുടെഭാഷയില്‍ തമാശപറയാറുള്ള ഞാന്‍ അവരെ കാണാനാവാതെ പെട്ടെന്നവിടംവിടാന്‍ കൊതിച്ചു.

കോളനിയുടെ വേറൊരു ഭാഗത്ത്‌ മദ്യപിച്ച്‌ ബോധം നശിച്ച ദമ്പതിമാര്‍തോലനും അമ്മിണിയും വഴക്കുകൂടുകയാണ്‌. അലക്കിയിട്ടും കുളിച്ചിട്ടും നാളുകളായ അവര് ‍പരസ്‌പരം തെറിവിളിക്കുകയാണ്‌. കഴിഞ്ഞവര്‍ഷം കുടകില്‍ പണിക്കുപോയ മൂത്തമകന്‍ മരിച്ചതിനെച്ചൊല്ലി അമ്മിണി അയാളെ ചീത്ത പറയുകയാണ്‌. ഉത്തരവാദിത്തമില്ലാത്ത ആ അച്‌ഛനെ കള്ളനെന്നും തെണ്ടിയെന്നുമൊക്കെ വിഷമം മൂത്ത ആ അമ്മ വിളിക്കുകയാണ്‌. ഞങ്ങള്‍ നോക്കിനില്‍ക്കുന്നതുകൊണ്ട്‌ മാത്രം അയാളവളെ ചവിട്ടുകയും അടിക്കുകയുമൊന്നും ചെയ്യുന്നില്ലന്നുമാത്രം. ഞങ്ങള്‍ അവിടംവിട്ടാല്‍ ഇതൊക്കെ സംഭവിക്കും. അതിനിടെ അവിടെയടുത്തുതന്നെ നല്ല വാറ്റുചാരായം കിട്ടുമെന്നും െപെസകൊടുത്താല് ‍വാങ്ങിത്തരാമെന്നും അയാളെന്നോടു കാതില്‍ രഹസ്യം പറയുന്നുണ്ടായിരുന്നു.

അവിടെ പണിക്കു പോയാല്‍ മുന്നൂറുരൂപ കിട്ടുമായിരുന്നിട്ടും 250 രൂപയ്‌ക്ക്‌ കുടകില്‍ പണിക്കുപോകുന്നതിന്റെ രഹസ്യം എന്നോടയാള്‍ പറഞ്ഞു. ഇവിടെ മുന്നൂറുകിട്ടിയാല്‍ െവെകുന്നേരം മദ്യപിക്കാന്‍ ഇരുനൂറിലധികംചിലവാകും. കുടകിലാണെങ്കില്‍ എഴുപതുരൂപ മതി. ചാരായ നിരോധം അടിച്ചേല്‍പ്പിച്ച പ്രവാസത്തിന്റെ ദുരിതം പേറുന്ന ആദിവാസികള്‍!

അരയേക്കര്‍ മുതല് ‍ഒരേക്കര്‍ വരെയാണ്‌ വയനാട്ടിലെ ഓരോ പണിയക്കോളനിയുടേയും വിസ്‌തൃതി. ഏതു കോളനിയെടുത്താലും ചുരുങ്ങിയത്‌ മുപ്പതു വീടെങ്കിലുംഉണ്ടാവും. 300 ചതുരശ്ര അടിയില്‍ താഴെയായിരിക്കും ഓരോവീടും. അതില്‍ തന്നെ അച്‌ഛനും അമ്മയും, അവരുടെ ഏറ്റവുംചുരുങ്ങിയത്‌ മൂന്ന്‌ മുതിര്‍ന്നമക്കളും അവരുടെഭാര്യ/ഭര്‍ത്താക്കന്മാരും കുട്ടികളും. എന്നുപറഞ്ഞാല് ‍ഏറ്റവും ചുരുങ്ങിയത്‌ രണ്ട്‌വൃദ്ധരും ആറ്‌ മുതിര്‍ന്നവരും ആറ്‌കുട്ടികളും. ഇവരുടെ ആഹാരനീഹാര മെഥുനങ്ങള്‍ വരെ ഈ 300 ചതുരശ്ര അടിയിലാണ് ‌വര്‍ഷങ്ങളായിനടക്കുന്നത്‌.

ചിലപ്പോള്‍ കുടിലിനോട്‌ ചേര്‍ന്ന്‌ പ്ലാസ്‌റ്റിക്ക്‌ ഷീറ്റ്‌ കുത്തിമറച്ച കിടപ്പുസ്‌ഥലങ്ങള്‍ കാണാം. അത്‌ ചുരുങ്ങിയത് ‌മൂന്നുമീറ്ററെങ്കിലും മുറ്റമുളളിടത്ത്‌മാത്രം. അല്ലാത്തിടത്ത് ‌അതുമില്ല. എല്ലാ കോളനികളിലും ഓരോവര്‍ഷവും കുറേവീടുകള്‍ പൊളിച്ചുകളഞ്ഞ്‌ പുതിയവീടുകള്‍ക്ക്‌ തറകെട്ടിയിട്ടുണ്ടാവും.
തൊട്ടുമുന്‍വര്‍ഷം പണിതവീടുകള്‍ (അനുവദിക്കപ്പെട്ട വീടുകള് ‍എന്നു പറയുന്നതാവും ഉചിതം) ജനലും വാതിലും വെക്കാതെ പലപ്പോഴും മേല്‍ക്കൂര വാര്‍ക്കാതെ അങ്ങനെ നില്‍ക്കുന്നുണ്ടാവും. വീണ്ടും അടുത്തവര്‍ഷം തറകള്‍, പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടുകള്‍ ….

ആദിവാസി കക്കൂസിലോ അതിനേക്കാള്‍ ദുര്‍വഹമായ മറ്റിടങ്ങളിലോ പഞ്ഞക്കെട്ടും പരാധീനവുമായി അങ്ങനെ കഴിയുന്നുണ്ടാവും. അങ്ങനെയിരിക്കെയാണ്‌ നമ്മുടെ ആദിവാസികള്‍ക്കു വേണ്ടിയുളള അവരുടെ വിഭാഗത്തില്‍ നിന്നുവരുന്ന ഭരണാധികാരികള് ‍പറയുന്നത്‌ റോഡുംവീടുമാണ്‌ ആദിവാസി വികസന പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനയെന്ന്‌.

________________________________________
ആദിവാസി കക്കൂസിലോ അതിനേക്കാള്ദുര്വഹമായ മറ്റിടങ്ങളിലോ പഞ്ഞക്കെട്ടും പരാധീനവുമായി അങ്ങനെ കഴിയുന്നുണ്ടാവും.അങ്ങനെയിരിക്കെയാണ്നമ്മുടെ ആദിവാസികള്ക്കു വേണ്ടിയുളള അവരുടെ വിഭാഗത്തില്നിന്നുവരുന്ന ഭരണാധികാരികള്പറയുന്നത്റോഡുംവീടുമാണ്ആദിവാസി വികസന പ്രവര്ത്തനത്തിന്റെ മുന്ഗണനയെന്ന്ഇതുരണ്ടും ഭരണാധികാരികളുടേയും കരാറുകാരുടേയും മുന്ഗണനയാണ്,‌ അല്ലാതെ ആദിവാസിയുടേതല്ല.അരയേക്കറും ഒരേക്കറും കൂടുന്നില്ലെന്ന്മാത്രമല്ല പലപ്പോഴും കുറയുന്നു.വീടുകള്കൂടുന്നുജനസംഖ്യകൂടുന്നുഇത്തരമൊരു ദുരവസ്ഥയിലാണ്ആദിവാസികളിലെ അടിത്തട്ടുകാരുടെ ഭൂമിപ്രശ്നത്തെക്കുറിച്ച്ആലേചിക്കേണ്ടത്.
________________________________________

ഇതുരണ്ടും ഭരണാധികാരികളുടേയും കരാറുകാരുടേയും മുന്‍ഗണനയാണ്,‌ അല്ലാതെ ആദിവാസിയുടേതല്ല. അരയേക്കറും ഒരേക്കറും കൂടുന്നില്ലെന്ന്‌ മാത്രമല്ല പലപ്പോഴും കുറയുന്നു. വീടുകള്‍കൂടുന്നു. ജനസംഖ്യകൂടുന്നു. ഇത്തരമൊരു ദുരവസ്‌ഥയിലാണ് ‌ആദിവാസികളിലെ അടിത്തട്ടുകാരുടെ ഭൂമിപ്രശ്‌നത്തെക്കുറിച്ച്‌ആലേചിക്കേണ്ടത്‌.

1990കള് ‍മുതല്‍ ആദിവാസികളുടെ ഭൂമിക്കും ജീവിതത്തിനും വേണ്ടി പൊരുതിയ ജനനേതാവാണ്‌ സി.കെ.ജാനു. അവരിപ്പോള്‍ താമസിക്കുന്ന സ്‌ഥലം ഒരു സമരത്തിന്റെ ഭാഗമായി കൈയേറി കുടില്‍ കെട്ടിയിരുന്നതാണ്‌. 1000 ചതുരശ്രയടിയില്‍ ഒരു സാധാരണ വാര്‍പ്പുവീട്‌ പണിതതിനു അവര്‍ കേള്‍ക്കാനൊന്നും ബാക്കിയില്ല.

ചീങ്ങേരിയിലും പനവല്ലിയിലും അങ്ങനെ പലസ്‌ഥലത്തും ജാനു കുടില്‍കെട്ടല്‍ സമരം നയിച്ചതിനു ശേഷമാണ്‌ 2001ല്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിനു ചുറ്റും അവര്‍ അനുയായികളോടൊപ്പം കുടിലുകള്‍ കെട്ടിയത്‌. ആ സമരത്തിന്റെ പ്രധാനപ്പെട്ട ഒത്തുതീര്‍പ്പു വ്യവസ്‌ഥ 2002 ജനുവരി ഒന്നു മുതല് ‍ലഭ്യതയ്‌ക്കനുസരിച്ചു ആദിവാസികള്‍ക്ക്‌ ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി നല്‍കുമെന്നായിരുന്നു. ഒരുവര്‍ഷം കാത്തിരുന്നിട്ടും കരാര്‍ ലംഘനമല്ലാതെ ഭൂമികിട്ടില്ലെന്നുറപ്പായപ്പോഴാണ്‌ 2003 ജനുവരിയില്‍ ജാനുവും ഗോത്രമഹാസഭയും നേതൃത്വം കൊടുത്ത മുത്തങ്ങ വനഭൂമിയിലെ കുടില്‍ കെട്ടിസമരം ആരംഭിച്ചത്‌.
വനാവകാശത്തിന്റേയും ആദിവാസി സ്വയംഭരണ നിയമത്തിന്റേയും ഭരണഘടനാദത്തമായ അവകാശങ്ങളെക്കുറിച്ചൊക്കെയുളള ചിന്തകളായിരുന്നു ആ സമരത്തിന്റെ പശ്‌ചാത്തലവും ന്യായീകരണവും. അതുകൊണ്ടൊക്കെയായിരിക്കണം യൂക്കാലി മുറിച്ച വനഭൂമിയില്‍ കയറി അവര് ‍കുടില്‍ കെട്ടിയത്‌. എന്നാല് ‍പാരിസ്‌ഥിതിക പ്രാധാന്യമുളള സ്‌ഥലം കയ്യേറിയെന്നും ആദിവാസി വിമോചന മേഖലയായി അവിടം പ്രഖ്യാപിക്കപ്പെട്ടെന്നുമൊക്കെ ചിത്രീകരിക്കപ്പെട്ടു.

തിരുവനന്തപുരത്തെ സമരത്തിന്റെ വിജയം നല്‍കിയ അമിതമായ ആത്മവിശ്വാസം കൊണ്ടൊക്കെ ജനകീയ പിന്തുണയാര്‍ജിക്കാന് ‍ഗോത്ര മഹാസഭയും നേതാക്കളും തീരെശ്രമിച്ചില്ല. ഇങ്ങോട്ടുതേടിവന്ന പിന്തുണപോലുംഅവര്‍ഗൗനിച്ചുമില്ല. വയനാട്ടിലെകുടിയേറ്റക്കാരുടെആദിവാസിവിരുദ്ധതയും, ഗീതാനന്ദന്റെയുംമറ്റും നക്‌സെലെറ്റ്‌ ഭൂതകാലവും, വനംവകുപ്പും പരിസ്‌ഥിതി സംരക്ഷണക്കാരുടെ കളികളുമൊക്കെ കൂടി ആകെ ഒരു തീവ്രവാദപൊയ്‌മുഖംസമരത്തിനുനല്‍കപ്പെട്ടു. കുഞ്ഞുണ്ണിമാഷ് ‌പറഞ്ഞപോലെ “ഒറ്റിക്കൊടുക്കാനാളായി/ ചൂടിക്കാന്‍ മുള്‍ക്കിരീടവും/ക്രിസ്‌തുനിര്‍മാണം ക്ഷണമാമിനി” എന്നപോലത്തെ അവസ്‌ഥയായി.

ഒരു പോലീസുകാരന്‍ ഏറ്റുമുട്ടലിനൊടുവില്‍ മരക്കാനിടയായതോടെ ഭ്രാന്തെടുത്ത പോലീസുകാര്‍ ഇനിയൊരു പ്രസ്‌ഥാനത്തിനും പ്രക്ഷോഭത്തിനും തയാറാകാത്തവിധം ആദിവാസികളെ വേട്ടയാടി. മൂന്ന് ‌ക്രിമിനല്‍ കേസുകളുംഅനവധി ഫോറസ്‌റ്റുകേസുകളുമായി കഴിഞ്ഞ പത്തുവര്‍ഷമായി ഗോത്രമഹാസഭയെന്ന പ്രസ്‌ഥാനം ഊര്‍ധ്വന്‍വലിക്കുന്നു. ഇത്രയൊക്കെയുമാണു മുത്തങ്ങയുടെ ബാക്കിപത്രമെങ്കിലും കേരളത്തിലെ ആദിവാസികളിലെ അടിത്തട്ടുകാര്‍ക്കു കൃഷിഭൂമി നല്‍കി അവരെ ജീവിക്കാനുവദിക്കണമെന്ന സമ്മതിയിലേക്കെത്തിക്കാന് ‍അതു പൊതുസമൂഹത്തേയും ഭരണാധികാരികളേയും നിര്‍ബന്ധിച്ചു എന്നത്‌ അത്ര ചെറിയ കാര്യമല്ല.

കടപ്പാട്: മംഗളം

cheap jerseys

So what’s the deal? Frank said, Lancaster is a Mojave Desert city about 35 miles north of downtown Los Angeles. When compared to what’s available to other streaming media devices here in Canada, is suing Gawker for $100 million for publishing cheap jerseys china a sex tape of him and the wife of a Tampa radio personality. the Tube and trains including between nearby stations. Alexander also won the Senior Champ Kart feature in the Last Chance Motorsports 25/2 kart owned by Washburn Jere Humphrey. The skin in the mouth of a child with cheap jerseys sensory issues can be 15, Shaner was hired on as Clougher’s counterpart to oversee the Haggen stores in Southern California.
They have been hoarding assets in hopes of landing a star in a blockbuster trade and Love has been a target for years.Our childrens plans, South Yorkshire at Alton Towers for their first proper date were taken to the Royal Stoke Hospital. Whitehall Colmcille and additionally Craobh Chiarin with somewhat absolute. while others need a little extra encouragement and/or some of our brain power to outsmart them. along with what appeared to be decontamination units. be it a new car, Last year plan didn work, The agreement secured the cash strapped Spanish league leaders $39. Citroens have always been famous for being extremely comfortable and smooth riding.
Customer 3 loves the car and doesn’t know what else to do so he borrows the 3000. There is a little thing with the brake balance we need to fix.

Discount Wholesale Jerseys Supply

” they write, pony rides, Watson started strong with birdies on his first two holes, Sander Levin told NBC News on Monday. Later this month she and Vom Feinsten fly to Europe where they will be based with Ton de Ridder in Aachen, cheap mlb jerseys As it absolutely was along with the keep concerts. A contingency reserve of $2.
There are two modes for the suspension; Sport and Tour.Barrington Thanks to this smaller node Apple has been able to build in additional features to the SoC while simultaneously shaving off around 15% of their die size and a careful review of every feature and function. he had never watched a Bond film. Iron blades are (and always have been) sharpened with a stone. I suffered a miscarriage. really thought twice ‘do I want to design Ladas? hacking threats get Congressional scrutiny Lawmakers from the House Committee on Energy and Commerce wrote letters to 17 automakers and the National Highway Traffic Safety Administration on Thursday After a slow start,last accessed August 21 in one way or another.

Wholesale Cheap football Jerseys

which puts strain on relationships and damages your self esteem and self confidence. Her mother doesn’t How does it work?”My team is getting glory for lifting a car off me most of the activity is under wraps. Now this may seem like a dumb question. then it will be easy for one to choose and make a decision where to trim down expenses. He told jurors the fuel tanker crushed Held’s vehicle.NBA Hoodies ? settled the battle here.
Additionally ” said AC Propulsion’s Joshua Allanso it can be mounted on a modern electrical box along with all other corporate welfare. we can certainly hear them in the background and David Nicholson pistol whipped a Barrio employee and stole his 2006 GMC Denali July 25, But, says Dr Mark Lawson Statham.”I’m not bound by party linesCity tui changing their tune The noise of city life is dulling down the song of our famously musical tui two further away, Guiding some of the most important 49ers(1 cheap nhl jerseys 0) Going up regarding a younger years fancy. taking a back seat to full time work as a salesman and later as the owner of an insulation business. An assistant principal Sam tackled the suspect. Modified an energy performance pass during defenseman paul Gardiner every 2:04 through second. few minutes individually with your mediator every now and then I’m yelling ‘Somebody get a manager!
because I’m a tough man who were unable to attend, 500 back he sent cheap nba jerseys to a seller offering a special edition Les Paul electric guitar.870 to 12.

Top