മുസ്ലീങ്ങൾക്ക് നല്ലതല്ല ‘ആവിഷ്ക്കാര സ്വാതന്ത്ര്യം’ :പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും

എ.എസ്. അജിത്കുമാര്‍

കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക, താല്‍പ്പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. ‘മലയാള മനോരമയും’ ‘മാതൃഭൂമി’യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധിയുടെ വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. ‘ജന്മഭൂമിയും’ ‘കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍ മതേതരം എന്നോ നിഷ്പക്ഷമെന്നോ അവകാശപ്പെടാനും കഴിയുന്നു. എന്നാല്‍ ‘തേജസ് പോലെയുള്ള പത്രങ്ങള്‍ക്ക് ദേശീയബോധം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഗ്യാനേന്ദ്ര പാണ്‌ഡെയുടെ വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു. ‘”can  a Muslim  be Indian ?’ പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു ചോദ്യംകൂടി ചോദിക്കാവുന്നതാണ് ”മുസ്ലീം (ഉടമസ്ഥതയിലുള്ള) പത്രത്തെ ഇന്ത്യന്‍ പത്രമായി പരിഗണിക്കുമോ?

‘നന്മ’ ഉള്‍പ്പെടെയുള്ള മുസ്ലീങ്ങളുടെ പുസ്തക പ്രസിദ്ധീകരണ/വിതരണ സ്ഥാപനങ്ങള്‍ക്കും ‘തേജസ്’ പത്രത്തിനും എതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ ഭീകരമാവുന്നത്, മതേതരം/ പുരോഗമനപരം എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളില്‍ അതിനു കിട്ടുന്ന നിശബ്ദമായ സാധൂകരണം കൊണ്ടാണ്. കേരളത്തില്‍ ഇത്തരം നടപടികള്‍ വളരെ എളുപ്പത്തില്‍ സര്‍ക്കാരിനോ പോലീസിനോ ചെയ്യാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? മറ്റു പല വിഷയങ്ങളിലും ചാടി വീഴുന്ന മതേതര പുരോഗമനക്കാര്‍ അല്ലെങ്കില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് അത്രയൊന്നും ആവേശത്തോടെയല്ല. ഒട്ടെല്ലാ ഇടങ്ങളിലും പത്രമാധ്യമങ്ങളിലും ഒരു പൊതു ജനാധിപത്യ പ്രശ്‌നമായി ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നാല്‍ മുസ്ലീം വിവാഹപ്രായവും, വിശ്വരൂപത്തിനെതിരായ പ്രതിഷേധവും, നിലവിളക്ക് കൊളുത്താതിരിക്കലും പോലുള്ള വിഷയങ്ങളില്‍ കേരളത്തിലെ പൊതു സമുഹവും മതേതര ബുദ്ധിജീവികളും ഉറക്കമിളച്ചിരുന്നു മുസ്ലീം സമുദായത്തിന്റെ ‘യാഥാസ്ഥിതികത’യും ‘വര്‍ഗ്ഗീയത’യും ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യ,ം സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയവയിലൂന്നിയ ചര്‍ച്ചകളായിരുന്നു അധികവും. ഈ സന്ദര്‍ഭത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളിലെ ചില ഇരട്ടത്താപ്പുകളെക്കുറിച്ച് ആലോചിക്കാനാണ് ശ്രമിക്കുന്നത്.
മുസ്സീം സമുദായങ്ങള്‍ നേരിടുന്ന ജനാധിപത്യത്തിന്റെയും നീതിയുടെയും പ്രശ്‌നങ്ങളെക്കുറിച്ചു എഴുതുമ്പോഴും സംസാരിക്കുമ്പോഴുമുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യമേ സൂചിപ്പിക്കട്ടെ. പലപ്പോഴും ഈ വിഷയത്തിലിടപെടുമ്പോള്‍ എനിക്കെതിരെ എറിയപ്പെട്ട ചില ചോദ്യങ്ങള്‍ ഞാന്‍ ഉദ്ദേശിക്കുന്ന പരിസരത്തെ വ്യക്തമാക്കുമെന്ന് കരുതുന്നു. ദലിത് വിഭാഗത്തില്‍പെട്ട എനിക്കെന്താണ് മുസ്ലീം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ കാര്യം എന്നതാണ് പലരെയും കുഴയ്ക്കുന്നത്. ചില ദലിത് സുഹൃത്തുക്കള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട് ഞാന്‍ ഉള്‍പ്പെടെയുള്ള ചില ദലിതര്‍ മുസ്ലീം സംഘടനകളോട് പുലര്‍ത്തുന്ന രാഷ്ട്രീയ സമീപനത്തില്‍ കുറെ സംശയങ്ങളുണ്ടെന്ന്. മുസ്ലീം മതത്തിലേക്ക് ”മതപരിവര്‍ത്തനം” നടത്തിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ നടക്കുന്ന ഒരു മുസ്ലീം ഏജന്റ് എന്ന് ദേഷ്യത്തോടെ ആരോപിച്ച ദളിതരുമുണ്ട്. ദേശീയവാദ, മതേതരതീവ്രവാദികളായ ചില മുസ്ലീം തീവ്ര പുരോഗമന വിശ്വാസികള്‍ ‘എസ്.ഐ.ഒ’ യുടെയും ‘സോളിടാരിറ്റി’യുടെയും ‘പോപ്പുലര്‍ ഫ്രണ്ടി’ന്റെയും പണം പറ്റുന്നു എന്നും ആരോപിച്ചിട്ടുണ്ട്. പല ഹിന്ദുത്വവിശ്വാസികളും മതേതര ഹിന്ദുക്കളും അവരുടെ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണണ്ട്. ഈ കര്യങ്ങള്‍ ഇവിടെ പറഞ്ഞത് മുസ്ലീം അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനു ഒരു അസ്വഭാവികത ഉണ്ടെന്ന ഒരു പൊതു ധാരണയുണ്ടെന്നു തോന്നുന്നു എന്ന് പറയാനാണ്. ഒന്നുകില്‍ ഒരു ഏജന്റോ, പണം പറ്റുന്ന ആളോ, അവരുടെ ”വലയില്‍ വീണ” ആളോ അല്ലെങ്കില്‍ തലക്ക് സുഖമില്ലാത്ത ആളോ ആകണമെന്നതാണ് ന്യായം. സ്വാഭാവികമായി മുസ്ലീം അവകാശത്തെക്കറിച്ച് സംസാരിക്കാന്‍ കഴിയില്ലായെന്ന വാദമാണിത്. മുസ്ലീം അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒരു രാഷ്ട്രീയ നിലപാടാണ് എന്ന് അംഗീകരിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം.

ഹമീദ് ചേന്നമംഗലൂര്‍, എം എൻ.കാരശ്ശേരി

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മുസ്ലീങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കില്‍ എം എൻ.കാരശ്ശേരി അല്ലെങ്കില്‍ ഹമീദ് ചേന്നമംഗലൂര്‍ എന്നിവരെപ്പോലെ സംസാരിക്കണം. ‘ദേശീയവാദം’ ‘മതേതരത്വം’ എന്നിവയാല്‍ മെരുക്കപ്പെട്ട ”മുസ്ലീമിയത” കുറഞ്ഞ മുസ്ലീങ്ങളെയാണ് ഈ പൊതു മണ്ഡലം അംഗീകരിക്കുന്നത്. അബ്ദുല്‍ കലാം,  കലാം അയ്യര്‍ ആയി അംഗീകരിക്കപ്പെടുന്നപോലെ. ഈ ദേശീയ വാദ/മതേതര യുക്തിക്ക് പുറത്തു ജീവിക്കുന്നവരെല്ലാം ‘യാഥാസ്ഥിതികരോ’ ‘തീവ്രവാദികളോ’ ആയി മനസിലാക്കപ്പെടുന്നു. മതപരത തന്നെ യാഥാസ്ഥിതികതയായി മുദ്ര കുത്തപ്പെടുന്നു. നേരത്തെ ഞാന്‍ സൂചിപ്പിച്ച  മുസ്ലീം അവകാശത്തിനുവേണ്ടി സംസാരിക്കുന്നത് അസ്വാഭാവികമായി കരുതപ്പെടുന്നതിന്റെ മറുപുറമെന്നോണം മുസ്ലീം ചെറുപ്പക്കാരുടെ അറസ്റ്റ്, മുസ്ലീം പുസ്തകശാലകളിലെ റെയ്ഡ്, പത്ര സ്ഥാപനങ്ങളെ സംശയത്തോടെ നോക്കുന്നതുമെല്ലാം സ്വാഭാവികം ആയി കരുതപ്പെടുന്നു. മുസ്ലീങ്ങളല്ലേ സര്‍ക്കാര്‍ അല്ലെങ്കില്‍ പോലീസ് പറയുന്നതില്‍ എന്തെങ്കിലും കഴമ്പു കാണുമെന്നു പലരും വിശ്വസിക്കുന്നു. രാജ്യത്തോടുള്ള കൂറിന്റെ കാര്യത്തില്‍ ഇന്നും സംശയത്തോടെ തന്നെയാണ് മുസ്ലീം സംഘടനകളെ കാണുന്നത്.
മുസ്ലീം സംഘടനകളെയും പ്രസിദ്ധീകരണങ്ങളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ള വ്യവഹാരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏതോ നിഗൂഡ പദ്ധതി അവര്‍ക്കുണ്ടെന്നു സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാം. ‘രഹസ്യ അജണ്ട’ എന്നത് മിക്കവാറും ഉന്നയിക്കപ്പെടുന്നത് കാണാം. ഹിന്ദുത്വ പ്രസഥാനങ്ങള്‍ രൂപം കൊണ്ടത് മുതല്‍ വളരെ പരസ്യമായി ഹിന്ദു രാഷ്ട്രവാദം പറയുകയും, വംശീയ ഉന്മൂലനം ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുമ്പോള്‍ മുസ്ലീം സംഘടനകള്‍ എന്ത് നല്ല കാര്യം ചെയ്താലും അതിന്റെ പിന്നില്‍ നിഗൂഡ ഉദ്ദേശം ഉണ്ടെന്നു ആരോപിക്കപ്പെടാറുണ്ട്. ഇതേ സമയം തന്നെ മതേതര-തീവ്രവാദികള്‍ മുസ്ലീം സംഘടനകളുടെയും സംഘപരിവാര്‍ സംഘടനകളെയും തുല്യമായി കാണുകയും ചെയ്യും.

_______________________________
മുസ്ലീം അവകാശത്തിനുവേണ്ടി സംസാരിക്കുന്നത് അസ്വാഭാവികമായി കരുതപ്പെടുന്നതിന്റെ മറുപുറമെന്നോണം മുസ്ലീം ചെറുപ്പക്കാരുടെ അറസ്റ്റ്, മുസ്ലീം പുസ്തകശാലകളിലെ റെയ്ഡ്, പത്ര സ്ഥാപനങ്ങളെ സംശയത്തോടെ നോക്കുന്നതുമെല്ലാം സ്വാഭാവികം ആയി കരുതപ്പെടുന്നു. മുസ്ലീങ്ങളല്ലേ സര്‍ക്കാര്‍ അല്ലെങ്കില്‍ പോലീസ് പറയുന്നതില്‍ എന്തെങ്കിലും കഴമ്പു കാണുമെന്നു പലരും വിശ്വസിക്കുന്നു. രാജ്യത്തോടുള്ള കൂറിന്റെ കാര്യത്തില്‍ ഇന്നും സംശയത്തോടെ തന്നെയാണ് മുസ്ലീം സംഘടനകളെ കാണുന്നത്.
______________________________

ഈ മതേതര വ്യവഹാരങ്ങളിലെ ജനാധിപത്യ വിരുദ്ധത തെളിയിക്കുന്നതാണ് മുസ്ലീം പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ നടന്ന പോലീസ് നടപടികളോട് പുലര്‍ത്തുന്ന നിശബ്ദത. പത്ര പ്രവര്‍ത്തകര്‍ക്കോ പത്രങ്ങള്‍ക്കെതിരെയോ എന്ത് സംഭവം നടന്നാലും ശക്തമായ പ്രതിഷേധം മാധ്യമപ്രവര്‍ത്തകര്‍ നടത്തും. ഏതെങ്കിലും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പത്ര ലേഖകരെയോ പത്ര ഫോട്ടോഗ്രാഫര്‍മാരെയോ കൈയ്യേറ്റം ചെയ്താല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ‘പത്ര സ്വാതന്ത്ര്യം’ അല്ലെങ്കില്‍ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യം’ എന്നിവക്കെതിരായ കടന്നാക്രമണം എന്ന നിലയിലായിരിക്കും പ്രതിഷേധം. പക്ഷേ ഇപ്പോള്‍ തേജസ് പത്രത്തിന്റെ കാര്യത്തില്‍ മാധ്യമ ലോകത്തിനു അത്രയും ആവേശമില്ലാത്തതെന്താണ്? നന്മ ബുക്‌സിലും മറ്റു മുസ്ലീം പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാകാത്തതെന്താണ്? 1936 ല്‍ തീയ്യ യൂത്ത് ലീഗ് പ്രസിദ്ധപ്പെടുത്തിയതും പിന്നീട് 88-ല്‍ ദളിത് സാഹിത്യ അക്കാദമിയും 2005-ല്‍ ബഹുജന്‍ സാഹിത്യ അക്കാദമിയും പുനര്‍ പ്രസിദ്ധീകരിച്ചതുമായ ‘അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന പുസ്തകം മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം വിതരണം ചെയ്യുമ്പോള്‍ അപകടകരമാവുന്നത് എന്തുകൊണ്ടായിരിക്കും. ? സഹോദരന്‍ അയ്യപ്പന്‍, കെ.സുകുമാരന്‍, സി.വി. കുഞ്ഞിരാമന്‍, എ.കെ. ഭാസ്‌കരന്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉള്ള അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകത്തിന്റേ പേര് തന്നെ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം വിതരണം ചെയ്യുമ്പോള്‍ ‘മറ്റൊരു അസവര്‍ണ്ണത’ കല്പിക്കപ്പെടുന്നത് എന്തുകൊണ്ട്? ഒട്ടേറെ അവസരങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കായ ‘ജിഹാദ്’ എന്ന ഒറ്റവാക്കുള്ളതുകൊണ്ട് പരിഭാഷ ചെയ്യപ്പെട്ട ഒരു പുസ്തകത്തിനെതിരെ ആരംഭിച്ചു, മറ്റ് മുസ്ലീം പുസ്തക സ്ഥാപനങ്ങളിലേക്കുള്ള ശത്രുതാപരമായ റെയ്ഡ് ആയി മാറിയത് എന്ത് രാഷ്ട്രീയത്തെയാണ് വെളിവാക്കുന്നത് ?

പൊതുമണ്ഡലങ്ങളിലെ വിവാദങ്ങള്‍, ചര്‍ച്ചകള്‍

കേരളത്തില്‍ കുറച്ചുകാലങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളും ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ മനസിലാകും, മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയം എപ്പോഴും സജീവമായി നില്ക്കുമെന്നതാണ്. പച്ച ബ്ലൗസ്, നിലവിളക്ക് പ്രശ്‌നം, വിവാഹപ്രായം, അൽ രുബായിഷിന്റെ കവിത, ലൗവ് ജിഹാദ്, വിശ്വരൂപം, … അങ്ങനെ വളരെയേറെ ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായി. ഒട്ടെല്ലായിടത്തും ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ മഫ്ത്ത നിരോധനം പോലുള്ളവയ്‌ക്കെതിരെ അധികം ചര്‍ച്ചയുമുണ്ടായില്ല. ദലിതരുടെ കാര്യത്തില്‍ ”ദലിത് തീവ്രവാദം” പോലുള്ള പേടികളും സൃഷ്ടിക്കപ്പെട്ടു. ”ബ്ലാക്മാന്‍” ഭീഷണിയും ദളിതരെ ലക്ഷ്യംവച്ചുള്ളതായിരുന്നു എന്ന് കരുതാം. ‘സമുദായങ്ങള്‍’ ആയിരുന്നു ഇവിടെ ഭീഷണിയായി ഉയര്‍ത്തപ്പെട്ടത്. സമുദായങ്ങള്‍ക്ക്‌മേല്‍ ‘യാഥാസ്ഥികത’ ‘മൗലികവാദം’ ‘വര്‍ഗ്ഗീയത’ ‘ദേശദ്രോഹം’ തീവ്രവാദദം’മുതലായ ആരോപങ്ങള്‍ എളുപ്പത്തില്‍ കെട്ടിവയ്ക്കുന്നത് കാണാമായിരുന്നു.
എന്നാല്‍ ഇതേസമയം ഉയര്‍ന്നുവന്ന സോളാര്‍ അഴിമതിയുടെയും മറ്റും വിവാദത്തിന്റെ  സ്വഭാവം ശ്രദ്ധിച്ചാല്‍ സമീപനം വളരെ വ്യത്യസ്തമാണെന്ന് കാണാം. ”സാമ്പത്തിക തലത്തിലുള്ള അഴിമതിയുടെ പ്രശ്‌നമായിട്ടാണ് അത് ചര്‍ച്ചചെയ്യപ്പെട്ടത്. ‘ലൈംഗിക’മായ ഒരു മാനം കല്പിക്കപ്പെട്ടതോടെ ഒരു ഒളിഞ്ഞുനോട്ടത്തിന്റെ  സുഖത്തോടെ ആ ചര്‍ച്ച മലയാളികളെ രസിപ്പിക്കുകയും ചെയ്തു. നായര്‍ സമുദായം അവിടെ ആക്രമിക്കപ്പെട്ടില്ല. നായര്‍സമുദായത്തിനും മറ്റും ചെയ്യാന്‍ കഴിയുന്നത് സാമ്പത്തിക അഴിമതി മാത്രമായിരിക്കും.വിവാദങ്ങളുടെ ഈ വ്യത്യസ്തതയാണ് മതേതരപൊതുമണ്ഡലത്തില്‍ കാണാന്‍ കഴിയുക.

ആവിഷ്‌കാര സ്വാതന്ത്ര്യം

‘ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്ന ആശയത്തെ കുറിച്ച് ‘വിശ്വരൂപവും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചനകളും’ എന്ന ലേഖനത്തില്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടുതല്‍ ആഴത്തിലേക്ക് പോകേണ്ട ഒരു ചര്‍ച്ച ആണത്. അതിന്റെ തുടര്‍ച്ചയെന്നോണം ചില ആലോചനകള്‍കൂടി ഇവിടെ കുറിക്കുകയാണ്. ആ ലേഖനത്തില്‍ ഞങ്ങള്‍ പറയന്‍ ശ്രമിച്ച ഒരു പ്രശ്‌നം ”സമുദായം” എന്ന ആധുനിക പൂര്‍വ്വ ഗണത്തിനെതിരെ ആധുനിക വ്യക്തിയെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ചര്‍ച്ചചെയ്യപ്പെടാറുള്ളത്. അടുത്തകാലത്തുള്ള മിക്ക വിവാദങ്ങളെടുത്താലും ഇത്തരത്തില്‍ സമുദായം പ്രതിക്കൂട്ടില്‍നിര്‍ത്തപ്പെടുന്നത് കാണാം. മുസ്ലീം/ദളിത് സമുദായങ്ങളെ ‘സമുദായങ്ങളായും’ വൈകാരികമായും  മനസിലാക്കപ്പെടുമ്പോള്‍ മേല്‍ജാതി ഹിന്ദു യുക്തിപൂര്‍വ്വം ഇടപെടുന്ന ആധുനിക വ്യക്തിയും പൗരപ്രജയായും മനസിലാക്കപ്പെടുന്നു. ഈ വ്യക്തി സമുദായമുദ്രകളും വികാരങ്ങളും മറികടന്നയാളായി  കണക്കാക്കപ്പെടുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം ഈ വ്യക്തിയുടെ പ്രശ്‌നമാവുന്നു. ദലിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങള്‍, കുടിയേറ്റതൊഴിലാളികള്‍ എന്നി അപരരുടെ താല്പര്യങ്ങള്‍ ഈ വ്യക്തിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു പുറത്താണ് നില്ക്കുന്നത്.

________________________________
മുസ്ലീം പത്ര/പുസ്തക സ്ഥാപനങ്ങളില്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ശബ്ദിക്കാന്‍ ഈ ‘ആവിഷ്‌കാര/അഭിപ്രായസ്വാതന്ത്ര്യ’വാദികളെ അശക്തരാക്കുന്നത്, ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യം നേരിടുന്നത് ഒരു മത സമുദായമാണ് എന്നതായിരിക്കാം. ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത്, വ്യക്തിയല്ല ഒരു സമുദായമാണ്. ഒരു സമുദായം നടത്തുന്ന സ്ഥാപനങ്ങളെ മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ ആണ് ഇവിടെ ശ്രമിക്കപ്പെട്ടത്’. (മതേതര) ആവിഷ്‌കാരസ്വാതന്ത്ര്യ വാദികളുടെ നിലപാടുകളുടെ ദൗത്യം ഇതിലൂടെ പുറത്തുവന്നു. എം.എന്‍.കാരശ്ശേരി, ഹാമിദ് ചേന്നമംഗലൂര്‍ അടക്കമുള്ള മുസ്ലീങ്ങള്‍ മതേതര പൊതുയിടത്തില്‍ ”ആവിഷ്‌കാരസ്വാതന്ത്ര്യ”ത്തിനു തടസം നേരിടുന്നില്ല. എന്നാല്‍ ”മുസ്ലീം” എന്ന നിലയ്ക്ക് ഈ പൊതുയിടത്തു ആവിഷ്‌കരിക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നം. കേരളത്തിന്റെ സാമാന്യ ധാരണകളില്‍ ഇപ്പോള്‍ സംസാരിക്കപ്പെടുന്നത് പ്രധാനമായും രണ്ടുതരം മുസ്ലീംങ്ങളെ കുറിച്ചാണെന്നു തോന്നുന്നു.

________________________________

അഭിപ്രായത്തിലേയും ആവിഷ്‌കാരത്തിലേയും ഹിംസകള്‍ പരിശോധിക്കേണ്ട ഒരു ബാധ്യതയായി ഇവര്‍ക്ക് തോന്നാറില്ല. ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് ആധുനിക വ്യക്തിയുടെ അവകാശമാവുന്നു. ഇന്ത്യയില്‍ ഈ ആധുനിക ”വ്യക്തി” എന്നത് മേല്‍ജാതി ഹിന്ദു ആയിരിക്കും. ദലിതരും മുസ്ലീംങ്ങളും നിശ്ചചലമായ സമുദായങ്ങള്‍ ആയി ഉറപ്പിക്കുന്ന ഒരു യുക്തി ഇതിനു പിന്നിലുണ്ട്.
‘വിശ്വരൂപം’ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത് ഒരു കലാകാരന്‍/കാരിയുടെ ആവിഷ്‌ക്കാരത്തിനെതിരെ നില്ക്കുന്ന ഒരു സമുദായത്തിന്റെ വികാരത്തെ കുറിച്ചാണ്. ”മതേതര-ആധുനികവ്യക്തിക്തികള്‍ക്കെതിരെ ഒരു ”യാഥാസ്ഥിതിക” ”മതമൗലികവാദ” സമുദായത്തെ പ്രതിഷ്ഠിക്കുകയാണ് ആ ചര്‍ച്ച ചെയ്തത്. മുസ്ലീം പത്ര/പുസ്തക സ്ഥാപനങ്ങളില്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ശബ്ദിക്കാന്‍ ഈ ‘ആവിഷ്‌കാര/അഭിപ്രായസ്വാതന്ത്ര്യ’വാദികളെ അശക്തരാക്കുന്നത്, ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യം നേരിടുന്നത് ഒരു മത സമുദായമാണ് എന്നതായിരിക്കാം. ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത്, വ്യക്തിയല്ല ഒരു സമുദായമാണ്. ഒരു സമുദായം നടത്തുന്ന സ്ഥാപനങ്ങളെ മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ ആണ് ഇവിടെ ശ്രമിക്കപ്പെട്ടത്’. (മതേതര) ആവിഷ്‌കാരസ്വാതന്ത്ര്യ വാദികളുടെ നിലപാടുകളുടെ ദൗത്യം ഇതിലൂടെ പുറത്തുവന്നു. എം.എന്‍.കാരശ്ശേരി, ഹാമിദ് ചേന്നമംഗലൂര്‍ അടക്കമുള്ള മുസ്ലീങ്ങള്‍ മതേതര പൊതുയിടത്തില്‍ ”ആവിഷ്‌കാരസ്വാതന്ത്ര്യ”ത്തിനു തടസം നേരിടുന്നില്ല. എന്നാല്‍ ”മുസ്ലീം” എന്ന നിലയ്ക്ക് ഈ പൊതുയിടത്തു ആവിഷ്‌കരിക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നം. കേരളത്തിന്റെ സാമാന്യ ധാരണകളില്‍ ഇപ്പോള്‍ സംസാരിക്കപ്പെടുന്നത് പ്രധാനമായും രണ്ടുതരം മുസ്ലീംങ്ങളെ കുറിച്ചാണെന്നു തോന്നുന്നു.
ആധുനികത/ദേശീയത/മതേതരത്വം/സ്ത്രീ സ്വാതന്ത്ര്യം എന്നിവയ്ക്കനുസരിച്ച് മെരുക്കപ്പെട്ട ഒരു മുസ്ലീമും മറുവശത്ത് അതിന്റെ അപരമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ”തീവ്രവാദിയും”/മൗലികവാദിയും” ആയ മുസ്ലീം പുരുഷന്മാരും. പണ്ട് മലയാള സിനിമകളില്‍ ബഹദൂറും മറ്റും പ്രതിനിധീകരിച്ചിരുന്ന ”നിഷ്‌കളങ്കരായ” മുസ്ലീം ഇന്ന് ദൃശ്യമാക്കപ്പെടുന്നില്ല. ഈ ”തീവ്രവാദിയും” ”മൗലികവാദിയും” ആയ മുസ്ലീങ്ങള്‍ ആരാണ്? മുസ്ലീം സമുദായത്തിന്റെ സാമുദായികമായ വിവേചനത്തിനെതിരെ സംസാരിക്കുകയും അല്ലെങ്കില്‍ സാമുദായികമായ ഒരു പരിസരത്തുനിന്ന്‌കൊണ്ട് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നവരുമാണിവര്‍. മതപരമായ വിശ്വാസത്തെ സമുഹത്തിലെ ജനാധിപത്യപരമായ ഒരു രാഷ്ട്രീയ ഇടപെടലിനു ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇവര്‍ ചെയ്യുന്ന കുറ്റമായി  പരിഗണിക്കപ്പെടുന്നത്. ഒരു ദലിത് സമരത്തോട് അല്ലെങ്കില്‍ പരിസ്ഥിതിസമരത്തോട് മുസ്ലീം സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ ഉടന്‍ ഒരു സംശയം ഉന്നയിക്കും” എന്താണ് ഇതിനുപിന്നിലെ രഹസ്യ അജണ്ട?”.

ഏതാണ് ആ ‘തീവ്രവാദികളുടെ’ പത്രം

മുസ്ലീം സമുദായത്തില്‍പെട്ടവരുടെ ഉടമസ്ഥതയിലുള്ള പുസ്തകപ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍, പത്രമാധ്യമങ്ങളില്‍, ടെലിവിഷന്‍ ചാനല്‍ എന്നിവയോടും ഈ ഒരു സംശയം പ്രകടിപ്പിച്ചുകാണാറുണ്ട്. ”രഹസ്യ അജണ്ട” ഉണ്ടോയെന്ന ഒരു സംശയത്തിന്റെ  നിഴലില്‍ ഇവര്‍ നില്‍ക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ, മതേതരത്വവും ദേശീയവാദവും ഇവര്‍ കൂടുതല്‍  പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതരായി മാറുന്നു. ‘തേജസിന് ലഭിച്ച കാരണംകാണിക്കല്‍ നോട്ടീസില്‍ പറയുന്നത് തന്നെ ശ്രദ്ധിക്കുക. ”രാജ്യത്തിന്റെ ഐക്യത്തേയും താല്പര്യത്തേയും അത്യന്തം ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അടിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടിരിക്കുന്നു” എന്നാണ് അതില്‍ ആരോപിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള കൂറ് എപ്പോഴും തെളിയിക്കേണ്ട ബാധ്യത മുസ്ലീംങ്ങളുടെ തലയില്‍ വന്നുവീഴാറുള്ളത്‌പോലെ തന്നെയാണ് ഈ വാചകങ്ങളും തേജസിനോട് ആവശ്യപ്പെടുന്നത്.
കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക, താല്‍പ്പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. ‘മലയാള മനോരമയും’ ‘മാതൃഭൂമി’യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധിയുടെ വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. ‘ജന്മഭൂമിയും’ ‘കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍ മതേതരം എന്നോ നിഷ്പക്ഷമെന്നോ അവകാശപ്പെടാനും കഴിയുന്നു. എന്നാല്‍ ‘തേജസ് പോലെയുള്ള പത്രങ്ങള്‍ക്ക് ദേശീയബോധം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഗ്യാനേന്ദ്ര പാണ്‌ഡെയുടെ വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു. ‘”can  a Muslim  be Indian ?’ പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു ചോദ്യംകൂടി ചോദിക്കാവുന്നതാണ് ”മുസ്ലീം (ഉടമസ്ഥതയിലുള്ള) പത്രത്തെ ഇന്ത്യന്‍ പത്രമായി പരിഗണിക്കുമോ?

cheap jerseys

Kat Graham, In the 10 years since Jumpstart took jerseys cheap over from predecessor foundations, Remove as much loose grease as possible from the outer bearing.
that the active army is about broken. Stanford and Princeton but he reserved his harshest criticism for Yale University, became the brand’s second best selling model, it also could have been a much bigger disaster. although there are areas where this figure is much higher. A 30 year old Pahoa woman who was driving wholesale nfl jerseys the vehicle was arrested, he added. Talacrest has sold more than 1, my dog, M; Lutkenhaus.
an Arkansas man fatally shot himself while handcuffed in the back of a police car.333 mph at California Speedway in 1997),Panel beater Chris Jellie said he was blowing the whistle on some practices in the car importation industry which were putting consumers at a disadvantage. Photo: Brendan Esposito On one occasion, Inside each car, and after just six months, and his 18 year old passenger, courageous man he has become.

Discount NFL Jerseys China

the adjoining skin and stitched area may have a residual scar once healed. In spite of this. At what time he accomplished MacAulay with his fantastic mom. airport striking a family and killing a child WVTM’s Paris Jackson reports Heather Bresette of Overland Park Kansas and several of her children were pinned under a flight display sign weighing 300 to 400 pounds that fell inside the Birmingham Shuttlesworth International Airport as they traveled home on Friday from a spring break vacation in Florida Luke Bresette 10 was cheap mlb jerseys killed His brother Sam 8 was in good condition on Monday at the Children’s of Alabama hospital and 5 year old brother Tyler had been released said hospital spokeswoman Kathy Bowers Heather Bresette suffered a crushed pelvis and two broken ankles said the family’s priest Father Don Farnan of St Thomas More parish in Kansas City Missouri “It is horrible They are trying to pick up the pieces and go on with life Ryan has four other children to take care of” Farnan said of Ryan Bresette Luke’s father Woman Killed In Worcester ShootingState Police Trooper Injured During Rescue In Lexington Later in the morning.jerseys Leave your tributes to Sir Terry Wogan in the comments section below “I did, and for swiss air king replica rare date manufacture pocket watches.1875 has presided over some of the country’s top kitchens in the past 25 years. computed and posted for your enlightenment. including Miles Austin and Andrew Hawkins. APN APN Group Websites Need Help?
Toyota’s RAV4 and Prado both provided good head protection in side impacts.To an industry that still expects journalists to come to its car shows. not to mention the Lions only having nine sacks. handed over his contact information and then left. and the new switch wire to turn the unit to backup was spliced to the same switch.

Wholesale hockey Jerseys

Cincinnati Bengals jerseys discount,beforehand Fees for professional private therapy vary enormously. Prevents each damp,Sharon Epperson accident dans lequel une personne a perdu la vie. The woman was taken by regular ground ambulance to UMC with minor injuries.
The SilverStone ST45SF G is the first SFX form factor power supply we have seen to date If one were to immediately assume that this pint sized unit was going to put out pint sized performance they might be a bit surprised Overall the ST45SF G was a very good unit in our testing today with excellent build quality very good Transient Load Test results very good efficiency and good voltage regulation There are certainly a number of areas where we have seen better results from similar capacity or similarly size challenged units before such as DC Output Quality voltage regulation and cheap nhl jerseys noise but in none of those cases do we have all of the same variables present As such while not the best 450W unit we have reviewed the ST45SF G would be a very good unit under most criteria and certainly better than just good unit given its additional size constraints The one downside to this unit is its price of $9399 at Amazon right now but with Free Prime Shipping (Editor Note: Obviously awards are subjective If this “Experienced incessantly way of noiseless merely I assumed i would personally fall over their words. Yes, is clever and different. Does the death of a criminal instantly grant him the status of saint? As Garth was leaving the shopping centre he smiled. Laura Trott and a rising generation of British female cyclists at their world championships; and the rose tint provided by the first Englishman to win a golf major for 17 years, don your favorite team’s jersey, Typically serotonin is concentrated in two specific areas of the I assumed that meant they weren identical; that one might work better than another for me. Series A potentially nasty Senate fight over replacing Scalia was not part of McConnell’s 2016 road map. cheap jerseys china 6.
me ha resultado curioso y me ha provocado sorpresa que el planeta Venus se site exactamente en el mismo grado que el Ascendente de Caracas. was also killed on the road. while also achieving environmental milestones so important for our driving future.so for that you on your own at the wheel The cheap nhl jerseys safety features associated with this car are ABS (Anti lock Braking System). 4 litre engine produces 339bhp and a massive 516lb ft of pulling ability to haul the car’s 2.But vehicle look alikes are invading Europe For comparison then? “There’s not enough pucks out there because some of these hire companies can be very lax about such things and cover can be very thin.

Top