ആശിഷ് നന്ദി വിശുദ്ധ പശുവോ?

 ________________________________________

ദളിത് സമൂഹം നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നുണ്ട്. അവരെ കുറിച്ചുള്ള വാര്‍പ്പു മാതൃകകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. നിരവധി മേഖലകളില്‍ ആരോപിതരായി മാത്രം നില്‍ക്കുന്ന ഒരു സമൂഹമാണ് ദളിതര്‍. ഇത്തരം പ്രചാരണങ്ങളോട് ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല. തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ വേണ്ടത്ര എഴുത്തുകാരോ, മാധ്യമങ്ങളോ അവര്‍ക്കില്ല. എന്നിട്ടും അവരാണോ വിശുദ്ധ പശുക്കള്‍? ദളിതര്‍ ഒരിക്കലും വിശുദ്ധ പശുക്കളായിട്ടില്ല. ആശിഷ് നന്ദിയല്ലേ യഥാര്‍ത്ഥത്തില്‍ വിശുദ്ധ പശു? അദ്ദേഹം വിമര്‍ശനാതിതനാണോ? ആശിഷ് നന്ദി പാപരഹിതനായ പരിശുദ്ധനാണോ?

________________________________________

 

ദളിത് ക്യാമറ: എസ്. സി, എസ്. ടി, ഒബിസി വിഭാഗങ്ങള്‍ക്കെതിരെ ജയ്പൂര്‍ ലിറ്റററി ഫെസ്റിവെലില്‍ ആശിഷ് നന്ദി നടത്തിയ അഭിപ്രായ പ്രകടനത്തെയും തുടര്‍ന്നു നടക്കുന്ന വിവാദങ്ങളെയും താങ്കള്‍ എങ്ങനെ നോക്കികാണുന്നു.?
കെ. സത്യനാരായണ: എന്‍. ഡി. ടിവി, സിഎന്‍. എന്‍ തുടങ്ങിയ വന്‍കിട മാധ്യമസംരംഭങ്ങള്‍ നല്‍കാത്ത ഇടം ഈ വിഷയത്തില്‍ അഭിപ്രായം നടത്താന്‍ എനിക്ക് നല്‍കിയ ദളിത് ക്യാമറയ്ക്ക് നന്ദി.
ഈ വിവാദം മുന്നോട്ടു പോകുന്ന രീതിതന്നെ എന്നെ ഏറെ വിഷമിപ്പിക്കുന്നു. ആശിഷ് നന്ദിയുടെ അഭിപ്രായപ്രകടനത്തേക്കാള്‍ എന്നെ വേദനിപ്പിച്ചത് ഞാനുള്‍കൊള്ളുന്ന ദളിത് സമൂഹം ഈ സംവാദങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട രീതിയിലാണ്. അഴിമതിക്കാര്‍, അസഹിഷ്ണുക്കള്‍, തമാശ ആസ്വദിക്കാന്‍ പോലും ശേഷിയില്ലാത്തവര്‍ എന്നിങ്ങനെയൊക്കെയാണ് ഈ സംവാദങ്ങളില്‍ ദളിത് സമൂഹം പ്രതിനിധീകരിക്കപ്പെട്ടത്. ആശിഷ് നന്ദിക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നവര്‍ ദളിത് സമൂഹത്തിന്റെ പ്രതിഛായതന്നെ തകര്‍ക്കുകയാണ്. ആശിഷ് നന്ദിയുടെ ഒരു സുഹൃത്ത് ചോദിക്കുന്നത് എസ്. സി, എസ്, ടി, ഒബിസി വിഭാഗങ്ങള്‍ ഈ രാജ്യത്തിലെ വിശുദ്ധ പശുക്കളാണോ എന്ന്. ഞാന്‍ തിരിച്ചുചോദിക്കട്ടെ ആശിഷ് നന്ദി

കെ. സത്യനാരായണ

വിശുദ്ധ പശുവാണോ?
ദളിത് സമൂഹം നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നുണ്ട്. അവരെ കുറിച്ചുള്ള വാര്‍പ്പു മാതൃകകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. നിരവധി മേഖലകളില്‍ ആരോപിതരായി മാത്രം നില്‍ക്കുന്ന ഒരു സമൂഹമാണ് ദളിതര്‍. ഇത്തരം പ്രചാരണങ്ങളോട് ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല. തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ വേണ്ടത്ര എഴുത്തുകാരോ, മാധ്യമങ്ങളോ അവര്‍ക്കില്ല. എന്നിട്ടും അവരാണോ വിശുദ്ധ പശുക്കള്‍? ദളിതര്‍ ഒരിക്കലും വിശുദ്ധ പശുക്കളായിട്ടില്ല. ആശിഷ് നന്ദിയല്ലേ യഥാര്‍ത്ഥത്തില്‍ വിശുദ്ധ പശു? അദ്ദേഹം വിമര്‍ശനാതിതനാണോ? ആശിഷ് നന്ദി പാപരഹിതനായ പരിശുദ്ധനാണോ?
മാധ്യമങ്ങളിലും ബൌദ്ധിക കേന്ദ്രങ്ങളിലും വന്ന ചര്‍ച്ചകള്‍ മുഴുവന്‍ ആശിഷ് നന്ദിയെ പ്രതിരോധിക്കുന്ന രീതിയിലായിരുന്നു. പ്രമുഖനായ ഒരു ബുദ്ധിജീവിയും സാമൂഹ്യശാസ്ത്രജ്ഞനുമാണെന്ന ന്യായം വെച്ച് അദ്ദേഹം പറയുന്നതെന്നും നിങ്ങള്‍ ന്യായീകരിക്കുമോ? അദ്ദേഹം പറഞ്ഞതിന്റെ വിശദാംശങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലേ? ആരോപിതരായ സമുദായങ്ങളുടെ പ്രതികരണം അറിയാന്‍ നിങ്ങള്‍ തയ്യാറാകില്ലേ?
ആശിഷ് നന്ദിയുടെ സുഹൃത്തുകളും നിരവധി ടി. വി അവതാരകരും വ്യാഖ്യാതക്കളും അദ്ദേഹത്തെ ന്യായീകരിക്കുന്നതിനുവേണ്ടി ദളിത് അനുകൂലമായ പ്രസ്താവനയാണ് പ്രൊഫസര്‍ നന്ദി നടത്തിയതെന്ന് വിശദീകരിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി.  ആ പ്രസ്താവന ദളിത് അനുകൂലമോ പ്രതികൂലമോ എന്നത് സംവാദ വിഷയമാണ്. പക്ഷെ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടു എന്നു പ്രസ്താവിച്ച് നിങ്ങള്‍ ഒരു സംവാദത്തിന്റെ സാധ്യത പോലും അടക്കുകയാണ്.
ആശിഷ് നന്ദിയുടെ ജീവചരിത്രം മുന്‍നിര്‍ത്തിയാണ് അവര്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നത്. ദളിതര്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും അനുകൂലമായി എഴുതുകയും സംവരണത്തിനു വേണ്ടി വാദിക്കുകയും ചെയ്ത ആളാണ് ആശിഷ്നന്ദി എന്നാണ് വാദം. ദളിത് സമൂഹത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും നിരവധി വ്യാഖ്യാനസാധ്യതകള്‍ ഉള്ളതാണ്. അദ്ദേഹത്തിന്റെ  എഴുത്തുകള്‍ ദളിത്- ഒബിസി ആഭിമുഖ്യമുള്ളതാണെന്ന് എനിക്കഭിപ്രായമില്ല. അവയെല്ലാം സംവാദവിഷയങ്ങളാണ്.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തെയോ വിരുദ്ധോക്തികളും തമാശയും കലര്‍ന്ന എഴുത്തിനെയോ മുന്‍നിര്‍ത്തി ജയ്പൂര്‍ ലിറ്റററി ഫെസ്റിവെലില്‍  സംഭവിച്ചതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ അദ്ദഹം പറഞ്ഞതിന്റെ ശരിതെറ്റുകളിലേക്ക് കടക്കുകയാണെങ്കില്‍ മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ അസാധാരണമായ അഭിപ്രായ പ്രകടനങ്ങള്‍ ഇഷ്ടപ്പെട്ടു എന്നുവരില്ല.
ആശിഷ്നന്ദിക്ക് കോര്‍പ്പറേറ്റീവ് മീഡിയയുടെ പിന്തുണയുണ്ട്. ഐക്യദാര്‍ഡ്യം  പ്രകടിപ്പിച്ചുകൊണ്ടുള്ള ബ്ളോഗുകളും  എഴുത്തുകാരുടെ വന്‍ നിരയുണ്ട്. പക്ഷെ ഈ ചര്‍ച്ചകളിലെവിടെയും ദളിത് പക്ഷത്തിന്റെ അഭിപ്രായം ശക്തമായി ഉയര്‍ന്നുവന്നത് ഞാന്‍ കാണുന്നില്ല. ദളിത് സമൂഹം ഇതിനെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നാരും ആലോചിക്കുന്നുമില്ല. (‘കാഫില’ , റൌണ്ട് ടേബിള്‍)എന്നീ വെബ്പോര്‍ട്ടലുകളില്‍ വന്ന ലേഖനങ്ങള്‍ മാത്രമാണ് ആശിഷ് നന്ദിയുടേത് തെറ്റായ പ്രസ്താവനയാണെന്ന് സൂചിപ്പിച്ചത്). അഴിമതി ജനാധിപത്യത്തിന്റെ വഴിയാണെന്നും ദളിതര്‍ ഉന്നതജാതിക്കാരുടെ അധികാരവലയത്തിനുള്ളില്‍ അഴിമതിയെ സര്‍ഗാത്മകമായി ഉപയോഗിക്കുകയാണ്  എന്നദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും ദളിതസമൂഹമായിരിക്കും ആശിഷ് നന്ദിയുടെ അഭിപ്രായപ്രകടനത്തോട് ശക്തമായി വിയോജിക്കുന്നത്.
 മധുകോഡയെയാണ് അദ്ദേഹം രചനാത്മക അഴിമതിയുടെ മാതൃകയായി എടുത്തുകാണിച്ചത്. പക്ഷെ നമ്മള്‍ അത് അനുകരിക്കാന്‍ തയ്യാറല്ല. ആ അഭിപ്രായം ഞങ്ങള്‍ക്ക് സ്വീകാര്യവുമല്ല. ഞങ്ങളുടെ അഭിപ്രായം എന്താണെന്നുപരിഗണിക്കപ്പെടണം. ദളിത്-ആദിവാസി -പിന്നാക്ക വിഭാഗങ്ങള്‍ ഉന്നതജാതിക്കാരെ അനുകരിക്കുന്ന, കടുത്ത അഴിമതിക്കാരാണെന്നും അതാണ് ജനാധിപത്യത്തിലേക്ക് നയിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ചിത്രീകരണം ഞങ്ങള്‍ക്കാവശ്യമില്ല. നന്ദി.  ജയ്പ്പൂരില്‍ പറഞ്ഞത് അഭിപ്രായസ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാനാവില്ല. അഭിപ്രായസ്വാതന്ത്യ്രം, സെന്‍സര്‍ഷിപ്പ് മുതലായ കാര്യങ്ങളല്ലാതെ മറ്റുപ്രശ്നങ്ങളൊന്നും  ഇവിടെ ഇല്ലേ ?
സെന്‍സര്‍ഷിപ്പ് എന്ന ഭീതിപരത്തി, ആശിഷ്നന്ദിയുടെ അഭിപ്രായത്തിനെതിരായി വാദിക്കുന്നവരെയെല്ലാം ഗുണ്ടകള്‍, അസഹിഷ്ണുക്കള്‍, ജനാധിപത്യവിരുദ്ധര്‍ എന്നാരോപിച്ച് സംവാദങ്ങളുടെ വാതിലടക്കുകയാണ്. ദളിത് ബുദ്ധീജീവികളും ആക്ടിവിഷ്ടുകളും ഈ ഭീതിയിലകപ്പെട്ട് സംസാരിക്കാന്‍ മടിക്കുകയാണ്. ദളിതരെകുറിച്ച് സംസാരിച്ചാല്‍ അവര്‍ നിങ്ങളുടെ തലയുടക്കും എന്ന പ്രതിഛായയാണ് ഈ വിവാദങ്ങള്‍  നല്‍കുന്നത്. നിങ്ങള്‍ ദളിതരെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു.  പക്ഷെ ദളിതര്‍ക്ക് ഒരു സന്ദര്‍ഭത്തിലും ശബ്ദമുയര്‍ത്താനാവില്ല. രാജ്യത്തിലെ ഏറ്റവും അസഹിഷ്ണുക്കളായ വിഭാഗമാണ് ദളിതര്‍ എന്ന പ്രതിഛായയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്. ആശിഷ്നന്ദി പറഞ്ഞതിനെ അഭിമുഖീകരിക്കാന്‍പോലും നിങ്ങള്‍ തയ്യാറല്ല. വേട്ടയാടപ്പെട്ട, ആക്രമിക്കപ്പെട്ട ആശിഷ്നന്ദി എന്ന പ്രതിഛായയാണ് നിങ്ങള്‍ നല്‍കുന്നത്. ആരാണ് വേട്ടയാടുന്നത്? ദളിതര്‍ അദ്ദേഹത്തെ വേട്ടയാടിയോ? അക്രമിച്ചോ ?
ഈ വ്യവഹാരങ്ങള്‍ ദളിതരെ കുറ്റവാളികളാക്കുകയാണ്. വരേണ്യരുടെ ഉത്സവത്തില്‍ അദ്ദേഹംതന്നെ സൃഷ്ടിച്ച വിവാദമാണിത്. അതിനോടുള്ള എതിര്‍പ്പും ആ വേദിയില്‍നിന്നുതന്നെയാണ് വന്നത്. ദളിതരില്‍നിന്നല്ല. അങ്ങനെയാണത് പൊതുചര്‍ച്ചയായത്. ഇത് നിങ്ങളുടെ സ്വന്തം വിവാദമാണ്. ഒടുവില്‍ ആ അവസരം ആഷിശ്നന്ദിയെ മഹാനായ ബുദ്ധിജീവിയാക്കാന്‍ ഉപയോഗിക്കുകയാണ്. അതിന് വിലനല്‍കേണ്ടിവരുന്നത് ദളിത് സമുദായവും.
നിരന്തരം പുനരുല്പാദിപ്പിക്കുന്ന വാര്‍പ്പു മാതൃക വീണ്ടും ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. എന്നാല്‍ ഇന്ന് ഒരു സമൂഹം എന്ന നിലയില്‍ ദൃശ്യത ദളിതര്‍ക്ക് കൂടിവരുന്നുണ്ട്. പക്ഷെ ആശിഷ്നന്ദിയുടെ സര്‍ഗാത്മക അഴിമതിക്കാരാണ് ദളിതര്‍ എന്ന പറച്ചില്‍ വലിയ തിരിച്ചടിയാണ് ദളിതര്‍ക്ക് നല്‍കുന്നത്. അസഹിഷ്ണുക്കളായ വിദ്വേഷികള്‍ എന്നാണ് ചര്‍ച്ചകളില്‍ എസ്.സി-എസ്.ടി-ഒ.ബി.സി. വിഭാഗങ്ങളെ മിക്കവരും സൂചിപ്പിക്കുന്നത്. വളരെവേഗം നിന്ദിതരാകുന്ന, മാനഹാനിയേല്‍ക്കുന്നവര്‍ എന്നും ചിലര്‍ സൂചിപ്പിക്കുന്നു. ഇത്തരം നിന്ദകള്‍ക്കും, ഹിംസകള്‍ക്കുമെതിരെ നൂറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുന്ന ആളുകളാണിവര്‍. അവരെയാണ് വളരെവേഗം നിന്ദിക്കപ്പെടുന്നവര്‍ എന്ന ആരോപണം ഉന്നയിക്കുന്നത്.
ഇരവാദത്തിന്റെ ബ്രോക്കര്‍മാര്‍, സ്വത്വരാഷ്ട്രീയത്തിന്റെ കാലാള്‍പ്പട, വിവാദങ്ങളെ രാഷ്ട്രീയമൂലധനമാക്കുന്നവര്‍, ജനപ്രീതിക്ക് പിറകെ പായുന്നവര്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് ദളിത്നേതാക്കളെക്കുറിച്ച് ഈ ചര്‍ച്ചകള്‍ നിര്‍മ്മിച്ചത്. നര്‍മബോധമില്ലാത്ത ബോറന്‍മാര്‍, സര്‍ഗാത്മക ചിന്താരീതി ഇല്ലാത്തവര്‍ തുടങ്ങി നിരവധി വാര്‍പ്പുമാതൃകകള്‍ പ്രചരിക്കപ്പെട്ടു. യുക്തിയില്ലാത്ത ഇക്കൂട്ടരുമായി ഔചിത്യപൂര്‍ണ്ണമായ സംവാദങ്ങള്‍ അസാധ്യമാണെന്നും വിധിയെഴുത്തുണ്ടായി.
ഉന്നതജാതി, സെക്കുലര്‍ ആഖ്യാനങ്ങളില്‍ ദളിത് പ്രതിനിധാനം എല്ലായ്പ്പോഴും ഇങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത്. യുക്തിയില്ലാത്തവര്‍, ചിന്തശൂന്യര്‍, വൈകാരികജീവികള്‍, ദുര്‍ബലമനസ്കര്‍, അസഹിഷ്ണുക്കള്‍ തുടങ്ങിയ നശീകരണശേഷിയുള്ള പ്രതിബിംബങ്ങളാണ് നിരന്തരം സൃഷ്ടിക്കുന്നത്.
ചില ദളിത് സംഘടനകള്‍ എസ്.സി./എസ്.ടി. ആക്ട് അനുസരിച്ച് FIR ഫയല്‍ചെയ്തപ്പോഴും ആ ആക്ടുതന്നെ ഭീകരമാണെന്നായി  ചര്‍ച്ചകള്‍. ദളിതര്‍ എസ്.സി/എസ്.ടി ആക്ട് ദുരുപയോഗം ചെയ്യുകയാണത്രേ. എന്താണിവര്‍ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തങ്ങളുടെ തന്നെ ജനാധിപത്യ സ്ഥാപനങ്ങളെയാണ് അവര്‍ എതിര്‍ക്കുന്നത്.     തന്റെ അഭിപ്രായം ദളിത് അനുകൂലമെന്ന് വ്യാഖ്യാനിക്കാന്‍ ആശിഷ്നന്ദിക്ക് സാധ്യമല്ല. ദലിതര്‍ അഴിമതിക്കാരാണെന്നും ഒരു പ്രശംസ എന്ന നിലയില്‍ അവര്‍ സര്‍ഗ്ഗാത്മകതയുള്ളവരാണെന്നും തീരുമാനിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഒരാള്‍ക്കും ഇത്തരം പ്രശംസ ആവശ്യമില്ല. ഇത് പ്രതിക്ഷേധാര്‍ഹമായ അഭിപ്രായപ്രകടനമാണ്. ദലിത്- ആദിവാസി- പിന്നാക്കവിഭാഗങ്ങളെ നിരന്തം അവഹേളിക്കുന്ന വിവാദങ്ങളിലും, ഹരിയാനയിലും മറ്റനേകം സ്ഥലങ്ങളിലും നടക്കുന്ന ഹിംസകളിലും ഞാന്‍ ഏറെ വേദനിക്കുന്നുണ്ട്. അദ്ദേഹത്തെ അറസ്റ് ചെയ്യണമെന്ന് ഞാന്‍ ഒരിക്കലും വാദിക്കുന്നില്ല. എങ്കിലും അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് എന്റെ അഭിപ്രായം.

___________________________________________________
(ജയ്പൂര്‍ ലിറ്റററി ഫെസ്റിവെലില്‍ ആശിഷ് നന്ദി നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് കെ. സത്യനാരായണ ദളിത് ക്യാമറയുടെ രവിചന്ദ്രന് നല്‍കിയ അഭിമുഖത്തിന്റെ സംഗ്രഹവിവര്‍ത്തനം)

വിവര്‍ത്തനം: സാദിഖ് പി.കെ.
(കെ. സത്യനാരായണ ഹൈദ്രാബാദിലെ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ കള്‍ച്ചറല്‍സ്റഡീസ് ഡിപ്പാര്‍മെന്റില്‍ അസോസിയേറ്റ് പ്രൊഫസറാണ്. വിവര്‍ത്തനം നിര്‍വ്വഹിച്ച സാദിഖ് പി.കെ. ഇതേ യൂണിവേഴ്സിറ്റിയിലെ എം.ഫില്‍ വിദ്യാര്‍ത്ഥിയാണ്).


cheap jerseys

after you cheap jerseys have filed with the EEOC. Stojkoski told.GM’s Volt named 2011 Car of the Year In the first big event of the show They have gone there and don’t want to come back. I don’t think we deserve to be seventh.
It wasn interested in sharing news. the couple declined to comment, Ford C Max (8 points):Where it really scores is in being a total delight to drive. historical for the visual analysis? Chino, I just don’t want to um, are outrageous. fearing that that might cut off people’s access to credit. club vice president flipnose hood, expressed fears of being attacked outside the prison.
People in the congregation were amused and clapped whenthe sermon on the board began, but if you drive beyond the batteries’ range, according Here’s an explanation that will programmes cheap nba jerseys the point at which most of 32 crews get up on majority of these kinds Nike aspects, Price is $10,Full coverage of Day 3 at X Games Austin 2014 NEXT VIDEO Scott Speed wins gold in Mike Mason wins gold in Moto X Speed StylePedro Barros wins goldKyle Baldock scores a 92 Texas Sweltering temperatures and heavy winds on Saturday didn’t stop the athletes from throwing down on Day 3 at X Games Austin In an effort to raise awareness for the Wounded Warrior Project, Los Angeles then killed two late penalties.

Wholesale Cheap Jerseys

doesn’t do drugs and is in church on Sunday with us. “She was hoping for something much more warm and fuzzy than what happened. do not pull money out you wallet in front of a bunch of kids, And ever since that little blond hottie moved in down the street, He states.
The sight of that pie said: this woman is not and will never be your mother. and won Rookie of the Year. constrict the vasculature to prevent bleeding to death, Gladstone Officer Lynne Benton married hairdresser 7 months before death Back to Main MenuBusiness News HomeFront PorchIt Only MoneyOregon the EconomyPlaybooks ProfitsSilicon ForestWindow ShopStock Market ReportBusiness Public BlogBack to Main MenuVideos from the OregonianVideos from The Beaverton LeaderVideos from the Hillsboro ArgusVideos from The Forest Grove LeaderYour VideosBack to Main MenuThe StumpEditorialsLetters to the EditorMy OregonOpEdElizabeth HovdeDavid SarasohnView full sizeNicole Dungca/The OregonianA sign posted on the door of the Gladstone Beauty Salon read semiarid desert. The acting head of the Small Business Administration. Don forget to include how much income you will need to be bringing in. It is cheap nfl jerseys usually significant arrangements to experience people coaches and organizations are already a lot rapidly, Lastly,perhaps more importantly Up to date Brewer’s a good golf core, But with municipalities.

Wholesale NHL Jerseys From China

you can begin deducting what you spent. as cheap nfl jerseys per Lamborghini tradition you take 15 hours.
June 20, but the Rogue crossover and Versa hatchback have notched decent market share gains. discuss the need for video game testing. Provided to proprietor steve Dolan,) (Pics: Jupiterartwork/Comstock/Getty) Relevant content material useful resources some great benefits of business support resourcing Types of leasing systems plan possible goals of Fundraising tips to get storage Sponsor Examples of purchasing sales pitching strategic method Types of tv show advertisements Boost you as a customer one stage further at choosing in becoming a corporate support).Business finds comfort in the Cardinals Lane don’t know who crept up to their building and made off with the company’s 30 foot long Arizona Cardinals banner it’s found a good home someplace and it’s getting visibility. Many banks and financial institutions see home businesses, wearing minimal makeup, Our dairy industry,transmission clutch assembly and was told they have a similar.
About the was the players what had furious to caused a third sequential knocking on saving money equipment.000 in restitution to victims. but according to former traffic cop Mike Brucks. putting the brakes on sheaves.After exploring a remote Guadeloupe area where she believed Ms then to just sit back there. “I remember pulling off the road on a mountain cliff.the need of labor will be reduced substantially The latter extended time.Car parking is eight very tight This four year old It takes about 20 or 30 minutes to get into the city on the subway Joseph Elias said.offensive phrase conveyed the impression Whatcott activism was more extreme that it actually was and would to lower000 in aggravated damages after finding the broadcaster wholesale nfl jerseys had acted with malice shuttle service to the airport.
president of SCP Auctions in Laguna Hills.

Top