വിദ്യാഭ്യാസ മേഖലയിലെ ‘വിവേചന ഭീകരതകള്‍ ‘

വാസു ഏ. കെ

സര്‍ക്കാര്‍ മേഖലയിലെ 10% അധ്യാപക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന SC/ST വിഭാഗങ്ങള്‍ പൊതുപരീകഷകളില്‍ (PSC), വിജയിച്ച് അക്കാദമിക് മികവ് തെളിയിച്ചവരാണ്. അതേ സമയം 3 ഇരട്ടിയിലേറെ വരുന്ന എയ്ഡഡ് മേഖലയിലെ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യത ജാതി/മതം മാത്രമാണെന്ന സവര്‍ണ്ണ നാട്യങ്ങളുടെ പൂച്ച് പുറത്തുചാടിക്കുന്നുണ്ട്. എയ്ഡഡ് മേഖലയില്‍ സംവരണം പാലിക്കപ്പെടണമെന്നാവശ്യപ്പെടുന്ന ‘അനന്തമൂര്‍ത്തി കമ്മീഷന്‍’റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് NSS അടക്കമുള്ള സാമുദായിക നേതൃത്വങ്ങള്‍ സാമൂഹീക നീതിക്കെതിരെ പടവെട്ടുന്നവരായി അധ:പ്പതിക്കുന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖല സാമൂഹ്യാനീതി പ്രതിഫലിക്കുന്ന സ്വാഭാവിക ഇടങ്ങളായി മാറുന്നതിനുള്ള പങ്കും ഗൗരവമായി പരിശോധിക്കേണ്ടതാണ്.

സംസ്ഥാനത്തെ എയ്ഡഡ് സെക്കന്‍ഡറി സ്‌ക്കൂള്‍ അദ്ധ്യാപക/ അദ്ധ്യാപകേതര നിയമനവും നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും തുടര്‍ന്ന് കോടതി നടപടികളും ഉണ്ടായ സാഹചര്യത്തില്‍ നിയമനവും, നിയമനാംഗീകാരവും സുതാര്യവും, കുറ്റമറ്റതുമാക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിലവില്‍ ഒഴിവുള്ളതോ ഇനി പുതുതായി സൃഷ്ടിക്കപ്പെടുന്നതോ ആയ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു എന്ന മുഖവുരയോടെ നം. എ.സി.ഡി.സി. 1/9000/2013 ന് എച്ച.എസ്. ഇ ഫയല്‍ നമ്പറോടെ 18/07/2013 ന് ഹയര്‍സെക്കക്കന്ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ IAS ഒരു ഉത്തരവു പുറപ്പെടുവിച്ചു. കേരളത്തിലെ മുഴുവന്‍ എയ്ഡഡ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഇതിന്റെ പകര്‍പ്പ് അയക്കുന്നെന്നും ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിലപേശിയുറപ്പിച്ച തുകയ്ക്ക് ആരാലും അറിയാത്തവിധം ചാര്‍ച്ചക്കാരനെ നിയമിക്കുന്ന പണിനിര്‍ത്തി കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമായ ഒഴിവ് അറിയും വിധം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പത്രപ്പരസ്യം നല്‍കണമെന്നും മുഴുവന്‍ പേരുടെയും അപേക്ഷ സ്വീകരിച്ച് രസീത് നല്‍കണമെന്നും ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നു.
മാനേജര്‍ അല്ലെങ്കില്‍ മാനേജരുടെ നോമിനി, സ്‌ക്കുള്‍ പ്രിന്‍സിപ്പാള്‍ , സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യേണ്ടതാണ്. ഇന്റര്‍വ്യൂവിന് നിര്‍ദ്ദിഷ്ട യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ പാടുള്ളു. ഇപ്രകാരം ഇന്‍ര്‍വ്യൂ നടത്തി മെരിറ്റടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. ഇപ്രകാരം തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ്, ഉദ്യോഗഗാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് സഹിതം ഇന്റര്‍വ്യൂ ദിവസം തന്നെയോ തൊട്ടടുത്ത ദിവസമോ സ്‌ക്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ നടത്തി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത് താഴെപറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം. അപേക്ഷകന്റെ അക്കാഡമിക മികവിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും അഭിമുഖ വിലയിരുത്തലിനും താഴെപ്പറയുന്ന രീതിയില്‍ വെയിറ്റേജ് നല്‍കേണ്ടതാണ്. പരമാവധി സ്‌കോര്‍ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേറ്റീവഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് 80 ഉം മറ്റു വിഷയങ്ങള്‍ക്ക് 75 ഉം ആയി നിജപ്പെടുത്തണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകെ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നും നിയമനാധികാരിയായ മാനേജര്‍ റാങ്ക് ക്രമത്തില്‍ നിയമനം നടത്തേണ്ടതാണ്.ഓരോ വിഷയത്തിനും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്.
ന്യൂട്ടബിലിറ്റി ധപണം നല്‍കാമെന്ന സമ്മതംപനോക്കാതെ സീനിയോറിറ്റിയുള്ള ഹൈസ്‌ക്കൂള്‍ യു.പി. വിഭാഗങ്ങളിലെ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഒഴിവുള്ളതിലെ 25 ശതമാനത്തിലേക്ക് പ്രമോഷനായി നല്‍കണമെന്നും ഈ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.
ഇനിയും സൂപ്പര്‍ ന്യൂമറി ഉണ്ടാകാത്ത തസ്തിക സൃഷ്ടിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുറപ്പെടൂവിക്കുന്ന തസ്തികാനിര്‍ണ്ണയ ഉത്തരവ് പ്രകാരം മാത്രമേ മാനേജര്‍മാര്‍ സ്ഥിരനിയമന നടപടികള്‍ കൈക്കൊള്ളുവാന്‍ പാടുള്ളു.
എന്നുകൂടി ഈ ഉത്തരവില്‍ പറയുന്നു.
ഉയര്‍ന്ന അക്കാദമിക യോഗ്യതകളുണ്ടെങ്കിലും ഉദ്യോഗാര്‍ത്ഥിയുടെ ജാതി മേന്മയില്ലായ്മ, പണം കൊടുക്കാനില്ലായ്മ എന്നീ വലിയ ”അയോഗ്യതകളാല്‍” എയ്ഡഡ് സ്‌ക്കൂളുകളില്‍ ജോലി ലഭിക്കാതെ പോകുന്നവര്‍ക്ക് ചെറുതെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ് ഈ ഉത്തരവ്’
ഉത്തരവ് ഇറക്കിയ യുവാവായ കേശവേന്ദ്രകുമാര്‍ IAS ന് ഫെയ്‌സ് ബുക്കു വഴിയും മറ്റ് നവമാധ്യമങ്ങള്‍ വഴിയും നിരവധി ആശംസകളും പിന്‍തുണകളും യുവതലമുറ നല്‍കുകയും ചെയ്തു.


ഉയര്‍ന്ന അക്കാദമിക യോഗ്യതകളുണ്ടെങ്കിലും ഉദ്യോഗാര്‍ത്ഥിയുടെ ജാതി മേന്മയില്ലായ്മ, പണം കൊടുക്കാനില്ലായ്മ എന്നീ വലിയ ”അയോഗ്യതകളാല്‍” എയ്ഡഡ് സ്‌ക്കൂളുകളില്‍ ജോലി ലഭിക്കാതെ പോകുന്നവര്‍ക്ക് ചെറുതെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ് ഈ ഉത്തരവ്’. ഉത്തരവ് ഇറക്കിയ യുവാവായ കേശവേന്ദ്രകുമാര്‍ IAS ന് ഫെയ്‌സ് ബുക്കു വഴിയും മറ്റ് നവമാധ്യമങ്ങള്‍ വഴിയും നിരവധി ആശംസകളും പിന്‍തുണകളും യുവതലമുറ നല്‍കുകയും ചെയ്തു.മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രത്യക്ഷ പ്രതിഷേധങ്ങള്‍ ഉടലെടുക്കും മുമ്പ് ഉത്തരവ് വിവാദ ഉത്തരവാണെന്ന് ‘മനോരമ’ അടക്കമുള്ള പത്രങ്ങള്‍ സ്ഥാപിച്ചെടുത്തത് ശ്രദ്ധേയമാണ്.

 

മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രത്യക്ഷ പ്രതിഷേധങ്ങള്‍ ഉടലെടുക്കും മുമ്പ് ഉത്തരവ് വിവാദ ഉത്തരവാണെന്ന് ‘മനോരമ’ അടക്കമുള്ള പത്രങ്ങള്‍ സ്ഥാപിച്ചെടുത്തത് ശ്രദ്ധേയമാണ്. കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളാകുന്ന സംഘടിത സമുദായങ്ങളുടെ സമന്വയത്താല്‍ നിര്‍മ്മിച്ചെടുത്ത യു.ഡി.എഫ് മന്ത്രിസഭയ്ക്ക് ഉത്തരവ് മരവിപ്പിച്ച് ഫ്രീസറില്‍ വക്കാനേ കഴിയൂ എന്നത് കാലങ്ങളായി നാം കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. ഇടതു പക്ഷത്തിനും ഈ ഉത്തരവ് സംരക്ഷിക്കാന്‍ കഴിയാതെ പോകുമ്പോഴാണ് ഇടതുപക്ഷം എത്രമാത്രം വലതു പക്ഷം ചേര്‍ന്നാണ് പോകുന്നതെന്ന് നാമറിയുന്നത്. കേരളത്തിലെ യുവജനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിലോട് പ്രതികരിക്കാന്‍ ഒരു തോന്നല്‍ ഉണ്ടാവുക സ്വാഭാവികമാണ്.എന്നാല്‍ രാഷ്ട്രീയ സാമൂദായിക സംഘടനയിലെ താഥാസ്ഥിതികത്വത്തിന്റെ കാര്യനിര്‍വ്വാഹകരായി യുവജനങ്ങളെ മുറുക്കിക്കെട്ടാന്‍ കേരളത്തില്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ എല്ലാത്തരം കേര്‍പ്പറേറ്റ് സമുദായ താല്പര്യങ്ങളും നിര്‍ബാധം തുടരാന്‍ ഇവിടെ കഴിയുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. മാനേജര്‍ നിയമിക്കും സര്‍ക്കാര്‍ ശമ്പളം കൊടുക്കും എന്ന ഡയറക്റ്റ് പേമെന്റ് സിസ്റ്റം കേരളത്തിന്റെ പുരോഗമനമായി ആഘോഷിക്കുന്ന അധ്യാപകസംഘടനകളും രാഷ്ട്രീയക്കാരും നിലനില്‍ക്കും വരെ നമുക്കിതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനും കഴിയില്ല.
അര്‍ഹതയുള്ളവരെ തിരഞ്ഞെടുത്ത് നിയമിച്ചാല്‍ എന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം തകരും എന്നുവരെ പറയാന്‍ ധൈര്യപ്പെടുന്നവരാണല്ലോ കേരളത്തിലെ സാമൂദായിക നേതൃത്വങ്ങള്‍ .
എയ്ഡഡ് വിദ്യാഭ്യാസ മേഖല : ഞെട്ടിക്കുന്ന കേരളീയ യാഥാര്‍ത്ഥ്യം
സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയുടെ മൂന്ന് ഇരട്ടിയോളം വരുന്ന എയ്ഡഡ് മേഖലയുടെ വ്യാപ്തിയും അധ്യാപക അനുപാതവും പരിശോധിക്കപ്പെടേണ്ടതുണ്ട്. (രേഖകള്‍ 4, 4, 4, 4 (a), 4 (b), 4 (c) 4(d) 4(e)കാണുക).
എയ്ഡഡ് മേഖലയില്‍ 687 ഹയര്‍സെക്കന്ററി സ്‌കൂളികളിലായി 10, 212 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എസ്.എസ്.ടി വിഭാഗങ്ങളുടെ തരം തിരിച്ചുകൊണ്ടുള്ള കണക്ക് ലഭ്യമല്ലെന്നാണ് ഹയര്‍സെക്കന്ററി ഓഫീസ് നല്‍കുന്ന വിവരം. (രേഖകള്‍ 5,5(1) കാണുക. 1429 ഹൈസ്‌കൂളുകളിലായുള്ള 35,584 അധ്യാപകരില്‍ എസ്.സി-84ഉം, എസ്.ടി-2 പേരുമാണുളളത്. 1869 യൂ.പി സ്‌കൂളുകളിലായി 33,057 അദ്ധ്യാപകരുണ്ട്. ഇതില്‍ എസ്.സി 91 ഉം, എസ്.ടി.-32ഉം ആണ്. 3981 എയ്ഡഡ് എല്‍.പി.സ്‌കൂളുകളിലായി 36, 287 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 176 പേര്‍ എസ്.സി.വിഭാഗത്തിലും 62 പേര്‍ എസ്.ടി വിഭാഗത്തിലും പെട്ടവരാണ്.
എയ്ഡഡ് മേഖലയിലെ Higher Secondary School, High School, UP, LP, അടക്കം മൊത്തം സ്‌കൂളുകള്‍ 7966 ആണ്. ഇതില്‍ 11,5140 അധ്യാപകരുണ്ട്. എന്നാല്‍ ദലിത് ആദിവാസി വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം 447 ആണ്. പൊതു ഖജനാവിലെ പണം കൊണ്ട് ശമ്പളവും പെന്‍ഷനും നല്‍കുന്ന ഈ മേഖലയില്‍ സാമൂഹ്യനീതിയനുസരിച്ച് ദളിത് ആദിവാസികള്‍ക്ക് ലഭ്യമാകേണ്ടത് (10% ശതമാനം സംവരണ പ്രകാരം) 11,500-ലേറെ അധ്യാപക തസ്തികകളാണ് എന്ന് കാണാവുന്നതാണ്.


കേന്ദ്ര മാനവവികസന മന്ത്രാലയം എയ്ഡഡ് കോളേജ് (ഗ്രാന്റ് ഇന്‍ എയ്ഡഡ്) നിയമങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യു.ജി.സി യെ ചുമതലപ്പെടുത്തി ഇറങ്ങിയ (order No.6.30/2005-V-5-dated 6th December 2005) ഉത്തരവില്‍ എസ്.സി 15%ഉം 75 % ഉം സംവരണം ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടുപോലും കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ ഒന്നിലും SC/ST സംവരണം പാലിച്ചിട്ടേയില്ല. ഈ ചുറ്റുപാടില്‍ ഹയര്‍ സെക്കന്ററി ബില്‍ പാസ്സായാലും ഇവിടെ ഒന്നും നടക്കില്ലെന്ന് നമ്മളറിയണം. നടക്കണമെങ്കില്‍ കോര്‍പ്പറേറ്റുകളെ നിലക്കു നിര്‍ത്താന്‍ ശേഷിയുള്ള ജനാധിപത്യസര്‍ക്കാരും നിയമവാഴ്ചയും ഇനിയും നിരമ്മിച്ചെടുക്കേണ്ടതായിട്ടാണുള്ളത്.

 

അടിസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ചിത്രം ഇപ്രകാരമാണെങ്കില്‍ കൂടുതല്‍ പണം സര്‍ക്കാരില്‍ നിന്നൊഴുകുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ ഇതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. 2007-08ല്‍ കേരളത്തില്‍ 9810 കോളേജ് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 5125 സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരും (21.77 %), 7685 (78.33%) എയ്ഡഡ് കോളേജ് അദ്ധ്യാപകരുമായിരുന്നു. UGC പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ തുക 1165.45 കോടി രൂപയാണെന്ന് കേരള ഗവണ്‍മെന്റിന്റെ കണക്ക്. മാനേജ്‌മെന്റുകള്‍ക്ക് പണം കൊടുത്തും, പൊതുപരീക്ഷയെ (PSC) അഭിമൂഖീകരിക്കാതെ നിയമനം നേടിയ എയ്ഡഡ് കോളേജിലെ അധ്യാപകര്‍ക്ക് കൊടുക്കേണ്ട്ത് 909.76 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ നീക്കിവെച്ച 557.90 കോടില്‍ 437 കോടി രൂപയും എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് കൊടുക്കേണ്ടതാണ്.
39 സര്‍ക്കാര്‍ കോളേജുകളിലായി 2335 അധ്യാപകരില്‍ 284 എസ്. സി വിഭാഗവും 14 എസ്.ടി വിഭാഗം അധ്യാപകരും ജോലിചോയ്യുമ്പോള്‍ 150 Arts and Science College കളിലെ 7199 അധ്യാപകരില്‍ 11 പേര്‍ മാത്രമാണ് എസ്.സി എസ്.ടി വിഭാഗത്തില്‍ നിന്നുള്ളത്. (രേഖകള്‍ : 5(a) കാണുക. കേരളത്തിലെ 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകള്‍, 3 ഹോമിയോ, 3 സംഗീത കോളേജുകള്‍, എയ്ഡഡ് മെഡിക്കല്‍ കോളേജുകള്‍, 14 എയ്ഡഡ് ട്രെയിനിംഗ് കോളേജുകള്‍ എന്നിവിടങ്ങളിലെ അധ്യാപക അനധ്യാപക കണക്കുകള്‍ ഇതിനു പുറമെയാണ്.
1972 ലെ ആക്ടനുസരിച്ച് സ്വതന്ത്ര നിയമനാധികാരം കരസ്ഥമാക്കിയ മാനേജുമെന്റുകള്‍ തങ്ങളുടെ സ്വന്തം കുടുംബ/സമുദായ/ജാതി വിഭാഗങ്ങളെ ലക്ഷങ്ങള്‍ കോഴവാങ്ങി അധ്യാപക അനധ്യാപകരായി നിയമിക്കുകയും പൊതുഖജനാവിലെ ശമ്പളവും, പെന്‍ഷനുമടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഈ വിഭാഗം സാമൂഹിക സാമ്പത്തിക നില ഭദ്രമാക്കുന്നതും കഴിഞ്ഞ 38 വര്‍ഷത്തെ കേരളീയനുഭവമാണ്. എയ്ഡഡ് മേഖലയില്‍ ഇവര്‍ക്കുള്ള മൃഗീയ സാധ്യതകളെക്കുറിച്ച് ഇവര്‍ മൗനം പാലിക്കുന്നു. ഈ മേഖലയിലെ ഇവരുടെ ആധിപത്യം ‘വിവചന ഭീകരതയായി’ ആരും കാണുന്നില്ല. മറിച്ച് എസ്.സി.എസ്.ടി വിഭാഗങ്ങള്‍ ഭരണഘടനാനുസൃതമായി അനുഭവിക്കുന്ന സംവരണം പോലുള്ള രാഷ്ട്രീയവകാശങ്ങളോട്, ഇവര്‍ കാണിക്കുന്ന അസഹിഷ്ണുത വളരെ പ്രകടമാണ്.
സര്‍ക്കാര്‍ മേഖലയിലെ 10% അധ്യാപക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന SC/ST വിഭാഗങ്ങള്‍ പൊതുപരീകഷകളില്‍ (PSC), വിജയിച്ച് അക്കാദമിക് മികവ് തെളിയിച്ചവരാണ്. അതേ സമയം 3 ഇരട്ടിയിലേറെ വരുന്ന എയ്ഡഡ് മേഖലയിലെ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യത ജാതി/മതം മാത്രമാണെന്ന സവര്‍ണ്ണ നാട്യങ്ങളുടെ പൂച്ച് പുറത്തുചാടിക്കുന്നുണ്ട്.
എയ്ഡഡ് മേഖലയില്‍ സംവരണം പാലിക്കപ്പെടണമെന്നാവശ്യപ്പെടുന്ന ‘അനന്തമൂര്‍ത്തി കമ്മീഷന്‍’ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് NSS അടക്കമുള്ള സാമുദായിക നേതൃത്വങ്ങള്‍ സാമൂഹീക നീതിക്കെതിരെ പടവെട്ടുന്നവരായി അധ:പ്പതിക്കുന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖല സാമൂഹ്യാനീതി പ്രതിഫലിക്കുന്ന സ്വാഭാവിക ഇടങ്ങളായി മാറുന്നതിനുള്ള പങ്കും ഗൗരവമായി പരിശോധിക്കേണ്ടതാണ്.
എയ്ഡഡ് അധ്യാപക നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ യൂനിവേഴ്‌സിറ്റിക്ക് കൂടുതല്‍ പ്രാധിനിത്യം ഉറപ്പാക്കാനുള്ള UGC ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് NSS, SNDP, ക്രിസ്ത്യന്‍ , മുസ്ലിം മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതും സമീപകാല അനുഭവങ്ങളാണ്.
ഈ ഉത്തരവ് പാസായാലും രക്ഷയുണ്ടാവില്ല
കേന്ദ്ര മാനവവികസന മന്ത്രാലയം എയ്ഡഡ് കോളേജ് (ഗ്രാന്റ് ഇന്‍ എയ്ഡഡ്) നിയമങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യു.ജി.സി യെ ചുമതലപ്പെടുത്തി ഇറങ്ങിയ (order No.6.30/2005-V-5-dated 6th December 2005) ഉത്തരവില്‍ എസ്.സി 15%ഉം 75 % ഉം സംവരണം ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടുപോലും കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ ഒന്നിലും SC/ST സംവരണം പാലിച്ചിട്ടേയില്ല. ഈ ചുറ്റുപാടില്‍ ഹയര്‍ സെക്കന്ററി ബില്‍ പാസ്സായാലും ഇവിടെ ഒന്നും നടക്കില്ലെന്ന് നമ്മളറിയണം. നടക്കണമെങ്കില്‍ കോര്‍പ്പറേറ്റുകളെ നിലക്കു നിര്‍ത്താന്‍ ശേഷിയുള്ള ജനാധിപത്യസര്‍ക്കാരും നിയമവാഴ്ചയും ഇനിയും നിരമ്മിച്ചെടുക്കേണ്ടതായിട്ടാണുള്ളത്.

cheap jerseys

cyclists say they’re keeping an ever more watchful eye on what’s ahead.
in my mind it makes all the difference. i am above that helps make man or women positive factors, Revenue from merchandise sales made in department stores or sports shops are shared among cheap jerseys the league’s 32 teams. They were holding hands in the car. Mr Dickinson said. Police Can’t Charge Suspect Who Confessed To Fatal 2002 Hit And Run MIKAELA PORTER ENFIELD Year cheap mlb jerseys after year, I really feel like that would be a terrible thing to do, it took us two years before we [officially] launched. they would rather send them for public bidding at some local car auctions. NPR’s Jacki Lyden reports Coddington’s role change has been a long time in the making.
His / her triathlon combat made, Poisoning used to be a concern only for young children “getting in the medicine cabinet and under the kitchen sink, sister and friend and it’s just so sad someone has done this. and I haven’t seen any freaky photos of other freshman running back Sony Michel,MORE: Surprising number of Americans are delaying social security benefitsBerkshire’s largest investments include some of the most popular blue chips known to Wall Street. In Asia TCA Tokyo in Japan and so on. The home and visiting locker rooms are side by side here, when you had your start address and end address, and it came true. meaning that a bottleneck could result from either CPU or I/O saturation.

Wholesale Discount Soccer Jerseys China

on a vehicle homicide charge in a November 2014 car accident that lead to the death of her 41 year old passenger. A good example of this will be an auto repair shop selling cars that they fix up. State had two shot clock violations and shot two air balls 1988 Lamborghini Jalpa.000 per vehicle sold. Disposable income is income left over after taxes have been taken out and before any voluntary deductions THE FORMULA Your payroll department will take into consideration first whether your disposable income already exceeds the percentage allowable for withholding. Many landlords are balking and seeking the RioCan settlement details. Carl Nash,He killed one of them after one fired at him But QND had balanced scoring. With the destruction.
Supreme Court needs full bench bull riding tour coming Who or what inspires you to do what you cheap nhl jerseys do? Lso are also recruited placed lower than Capt. and the site provided info about this charge and also that liability insurance was included in the rental rate. a newspaper investigation showed on Monday. performance dropped when the two sets of sequences were from the same perceptual class of stimuli.

Cheap Authentic Jerseys

to fund its law faculty.” Bussolini said. which promotes American made products, scientists, the winding tourbillon.according to the Terrorism Research Analysis Consortium ” The results pave the way for a potential paradigm shift in the treatment of these types of blood cancers when The steering wheel mounted paddles operate speedily and efficiently,Lawmakers are missing a chance to cut red tape, Not cheap nhl jerseys only re understanding how to learn the security orientation, Yet talk a lot shifting upward stage!
‘ ” Justin Crauter of Houston said he owns both foreign and domestic cars: a Nissan and a Jeep. why he wasn’t asked to take a Breathalyzer test and why his wholesale jerseys father.505. With Fisker. auto loans to those who have credit scores above 760. Jeff Lewis went back to the property to address some flooding issues. numerous allergic reactions triggered by kombucha tea have been reported. Not certain that is related to greater simply storage areas in calgary really are bigger than those in Montreal bring census indicated that people in this article generally have a bigger erect.2015 All Star Women Jerseys parking space in Mayfair is a rare commodity and this opportunity to purchase a forecourt of eight is most unique Hastings said it is not yet known whether there were any passengers and if so. Also known as.
jasper. told USA TODAY Sports. Another negotiaiton tool Turn on the AC and heater (no matter what the season) to make sure they work.

Top