മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രഭാഷണം: ചരിത്രവും സമകാലീന പ്രസക്തിയും

സുനില്‍ പി. ഇളയിടം

പൊരുത്തക്കേടുകള്‍ക്കിടയിലും പരിഹരിക്കപ്പെടാത്ത അനീതിയുടേയും അസമത്വത്തിന്റെയും സാമൂഹികസന്ദര്‍ഭം ഒരു ജനാധിപത്യസമൂഹം എന്ന നിലയില്‍ , നൈതികമായ ഉത്കണ്ഠയെ വെച്ചുപുലര്‍ത്തുന്ന സമൂഹമെന്ന നിലയിലും കേരളീയസമൂഹത്തെ, എത്രയോ താണനിലയിലാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അധഃസ്ഥിതജനതയുടെ സാമൂഹികനീതിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും വിശേഷിച്ചും ഭൂമിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളം ആധുനികവത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ അടിസ്ഥാനയുക്തികളെ നിര്‍ണയിച്ച ആശയങ്ങള്‍ പില്‍ക്കാലത്ത് താരതമ്യേന ദുര്‍ബലമായിത്തീരുകയാണുണ്ടായത്. നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നം ഇപ്പോഴും വളരെ പ്രധാനപ്പെട്ടതായി ബാക്കിനില്‍ക്കുന്നു.

നുഷ്യവംശത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച മഹത്തായ ഒരു പ്രസംഗത്തിന്റെ ഓര്‍മ്മയ്ക്കുമുമ്പിലാണ് നാം ഇവിടെ ഒത്തുചേര്‍ന്നിട്ടുള്ളത്. ഓര്‍മ്മകളുടെ ചരിത്രത്തെക്കുറിച്ച് നമ്മുടെ കാലഘട്ടത്തില്‍ എഴുതപ്പെട്ട ഏറ്റവും നല്ല വാചകങ്ങളാണ് പ്രമുഖ ചിന്തകനും നോവലിസ്റ്റുമായ മിലാന്‍ കുന്ദേരയുടേത്. അധികാരത്തിനെതിരെയുള്ള സമരമെന്നത് മറവികള്‍കള്‍ക്കെതിരായ ഓര്‍മ്മയുടെ സമരമാണ് എന്ന് അദ്ദേഹം എഴുതുകയുണ്ടായി. ഓര്‍ത്തുകൊണ്ടേയിരിക്കുക എന്നത് ഒരര്‍ത്ഥത്തില്‍ തങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍വേണ്ടി മനുഷ്യര്‍ നടത്തുന്ന നാനാവിധത്തിലുള്ള ശ്രമങ്ങളുടെ ഒരു ആവിഷ്‌കാരരീതിയാണ് എന്ന ആശയം കുന്ദേര മുന്നോട്ടുവയ്ക്കുന്നു. എല്ലാ ഓര്‍മ്മകളും അങ്ങനെയാണെന്നു പറയുകയല്ല. എന്നാല്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനെയും അദ്ദേഹത്തിന്റെ പ്രസംഗത്തെയും നാമിന്നോര്‍മ്മിക്കുന്നത് അത്തരത്തിലൊരു സാംഗത്യത്തെ മുന്‍നിര്‍ത്തിയാണെന്നു പറയാം.
മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ മഹത്തായ പ്രസംഗത്തെ നാം ഓര്‍മ്മിക്കുന്നത് നീതിയെക്കുറിച്ചുള്ള; നീതിപൂര്‍ണമായ സമൂഹത്തെക്കുറിച്ചുള്ള ആശയങ്ങളുടെ പങ്കുവയ്പ് എന്നനിലയിലാണ്. ~ഒരു പ്രഭാഷകനെ അല്ലെങ്കില്‍ ഒരു പ്രഭാഷണത്തെ നാം സ്മരിക്കുമ്പോള്‍, ആ പ്രഭാഷണം മുന്നോട്ടു വച്ച ചില ആശയങ്ങളെ, അത് പ്രക്ഷേപിക്കുന്ന ഭാവശക്തിയെ ഓര്‍മ്മിക്കാനാണ് നാം ശ്രമിക്കുന്നത് . മാര്‍ട്ടിന്‍ ലൂഥറിന്റെ വിഖ്യാതമായ പ്രസംഗം മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ പ്രസംഗങ്ങളില്‍ ഒന്നായി ഇന്ന് മനസിലാക്കപ്പെടുന്നുണ്ട്.
1963 ഓഗസ്റ്റ് 23ന് ലിങ്കന്റെ പ്രതിമയ്ക്ക് താഴെവെച്ചാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. അത് പതിനാല് മിനിട്ടുമാത്രം നീണ്ടു നിന്ന ഒരു പ്രസംഗമാണ്. വലിയ ഒരു സമ്മേളനത്തിലേക്ക് എഴുതി തയ്യാറാക്കിയ ഒരു പ്രസംഗവുമായിട്ടാണ് മാര്‍ട്ടിന്‍ വന്നത്. വളരെ സാധാരണമായാണ് അത് വായിച്ചു തുടങ്ങിയത്. വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാവുന്നതാണ്. വായനയുടെ ഒരു ഘട്ടത്തിലാണ് വിഖ്യാതമായ ആ ഭാഗത്തിലേയ്ക്ക് അദ്ദേഹം കടക്കുന്നത്. പിന്നീട് എഴുതിതയ്യാറാക്കിയ പ്രസംഗമല്ല അദ്ദേഹം വായിക്കുന്നത്. പക്ഷെ ഭാഷകൊണ്ടും ഭാവനകൊണ്ടും മനുഷ്യര്‍ നേടിയ വിജയത്തിന്റെ ഏറ്റവും വലിയ സ്മാരകങ്ങളില്‍ ഒന്നായി തീരുന്നത് ആ ഭാഗങ്ങളാണ് എന്ന് നമുക്കിപ്പോള്‍ അറിയാം. കാവ്യോചിതമായ പ്രസംഗമാണ് അത്. ഒരു പക്ഷെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പലരും വലിയ കവികള്‍ കൂടിയായിരുന്നു. മനുഷ്യസമൂഹത്തിലെ വലിയ പ്രസംഗകര്‍ വലിയ കവികള്‍ കൂടിയായിരുന്നു. അവരുടെ ഭാഷയും ഭാവനയും കോടാനുകോടി മനുഷ്യരെ സ്പര്‍ശിക്കാന്‍ പോന്ന വിധത്തില്‍ ഭാവശക്തി നിറഞ്ഞ വാക്കുകള്‍ക്കു രൂപം നല്‍കി എന്ന അര്‍ത്ഥത്തില്‍ അവര്‍ വലിയ കവികളാണ്. ഈ പ്രസംഗത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ ഉപയോഗിക്കുന്ന ഒരു രൂപകം നോക്കുക. നിരാശയുടെ ഒരു പര്‍വ്വതത്തില്‍ നിന്ന് പ്രത്യാശയുടെ ഒരു കല്ല് നാം അടര്‍ത്തിയെടുക്കുകയാണ്. ഈ പ്രത്യാശയുടെ കല്ലാണ് ഭാവിക്കുവേണ്ടി നാം കരുതിവയ്ക്കുന്നത് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെ ചരിത്രത്തെയും ജീവിതാനുഭവങ്ങളെയും പ്രത്യാശയെയും ഭാഷയുടെ ഭാവനാശേഷിയെയും ഒക്കെ പല നിലകളില്‍ കൂട്ടിയിണക്കിക്കൊണ്ട് നെയ്‌തെടുക്കപ്പെട്ട ഒന്നായിട്ടാണ് ആ പ്രസംഗം പിന്നീട് നിലനിന്നത്. അതുകൊണ്ട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അദ്ദേഹം മാറി. ഈ പ്രസംഗശേഷം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ (1938) അദ്ദേഹം വധിക്കപ്പെട്ടു. വര്‍ണവിവേചനത്തിന്റെയും വംശീയതയുടെയും ഇരയായിട്ടാണ് അദ്ദേഹം വധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വധത്തെച്ചൊല്ലി ഒരാളെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ആ ആള്‍ തന്നെയായിരുന്നോ ഘാതകന്‍ എന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കുകയും ഏറ്റവും ഉദാരവാദിയായും ജനാധിപത്യവാദിയായും വാഴ്ത്തപ്പെട്ടിട്ടുള്ള ജോണ്‍.എഫ്.കെന്നഡി തന്നെയാണ് ഈ വധത്തിന്റെ പിന്നിലെ മുഖ്യസൂത്രധാരകന്‍ എന്ന നിലയില്‍ അന്നു മുതല്‍ ഇന്നുവരെ തെളിയിക്കപ്പെടാത്ത ഓരാരോപണമായി നിലനില്‍ക്കുന്നുമുണ്ട്.

_________________________________
ലിങ്കന്റെ പ്രസംഗം കഴിഞ്ഞ് നൂറു വര്‍ഷത്തിനുശേഷം നാം എന്തായിരിക്കുന്നു എന്ന് അദ്ദേഹം ചോദിക്കുകയും അതിന്റെ ചില ഉത്തരങ്ങള്‍ അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. ”നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് അടിമനിരോധന വിളംബരത്തില്‍ കറുത്തവരുടെ യുഗപുരുഷന്‍ ഒപ്പുവച്ചു. നൂറുവര്‍ഷങ്ങള്‍ക്കുശേഷവും കറുത്തവര്‍ വിമോചിതരല്ല. വംശവിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ചങ്ങലകള്‍ക്കുള്ളില്‍ അവര്‍ തരംതിരിക്കപ്പെട്ടിരിക്കുന്നു. സമൃദ്ധിയുടെയും സമ്പത്തിന്റെയും മഹാസമുദ്രത്തിനുള്ളില്‍ ദാരിദ്ര്യത്തിന്റെ ഏകാന്ത ദ്വീപുകളിലാണ് ഇപ്പോഴും കറുത്തവര്‍ ജീവിക്കുന്നത്. സാമൂഹ്യജീവിതത്തിന്റെ അരികുകളിലേയ്ക്ക് അവര്‍ ഇപ്പോഴും മാറ്റപ്പെട്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രവാസികളായി അവര്‍ തുടരുന്നു. 

_________________________________

കെന്നഡി വളരെ ഭീതിയോടെ നോക്കിയിരുന്ന ഒരാളായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്. ശക്തനായ രാഷ്ട്രീയ എതിരാളി എന്ന നിലയിലല്ല, മറിച്ച് അമേരിക്ക ഉയര്‍ത്തിയിരുന്ന സാര്‍വ്വലൗകികതയുടെയും ജനാധിപത്യത്തിന്റെയും പരിവേഷങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഏറ്റവും വലിയ വിമര്‍ശനസ്വരം മാര്‍ട്ടിന്‍ ലൂഥറിന്റെതായിരുന്നു. ആ അര്‍ത്ഥത്തില്‍ , സണ്ണി എം.കപിക്കാട് ഇവിടെ സൂചിപ്പിച്ചതുപോലെ മറച്ചുവയ്ക്കപ്പെട്ട ഒരുപാട് കാര്യങ്ങളെ; തമസ്‌കരിക്കപ്പെട്ട ഒരുപാടനുഭവങ്ങളെ ഒറ്റ പ്രസംഗംകൊണ്ട് അദ്ദേഹം മുന്‍പിലേയ്ക്കു കൊണ്ടുവന്നു. ഇതായിരിക്കും ഒരുപക്ഷെ ചരിത്രത്തില്‍ ഈ പ്രസംഗത്തിന്റെ മൗലികമായ സ്ഥാനം.
1863-ല്‍ ലിങ്കണ്‍ നടത്തിയ പ്രസംഗത്തിന്റെ 100-ാം വാര്‍ഷികം പ്രമാണിച്ചാണ് ആ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അമേരിക്കയിലെ വര്‍ണ്ണവിവേചനം ഔദ്യോഗികമായി അവസാനിപ്പിച്ചതിന്റെ ശേഷം ലിങ്കണ്‍ വളരെ പ്രസിദ്ധമായ അദ്ദേഹത്തിന്റെ പ്രഭാഷണം നടത്തുകയുണ്ടായി. ജനാധിപത്യത്തെ നിര്‍വ്വചിക്കുകയും മനുഷ്യരെല്ലാം തുല്യരാണ് എന്ന വിമോചനത്തിന്റെ പ്രഖ്യാപനമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പ്രഖ്യാപനം ഒപ്പുവെയ്ക്കുകയും ചെയ്തതിനു ശേഷമുള്ള പ്രസംഗമാണിത്. ഇതിന്റെ 100-ാം വാര്‍ഷികം എന്ന നിലയിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ ഈ സമ്മേളനം നടത്തുന്നതും. പ്രസംഗത്തിന്റെ തുടക്കത്തില്‍ ഉള്ള ലൂഥറിന്റെ പരാമര്‍ശങ്ങള്‍ ഇന്നും നമ്മുടെ ചരിത്രത്തിലും സമകാലിക സന്ദര്‍ഭത്തിലും വലിയ പ്രാധാന്യമുള്ളവയാണ്. ലിങ്കന്റെ പ്രസംഗം കഴിഞ്ഞ് നൂറു വര്‍ഷത്തിനുശേഷം നാം എന്തായിരിക്കുന്നു എന്ന് അദ്ദേഹം ചോദിക്കുകയും അതിന്റെ ചില ഉത്തരങ്ങള്‍ അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. ”നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് അടിമനിരോധന വിളംബരത്തില്‍ കറുത്തവരുടെ യുഗപുരുഷന്‍ ഒപ്പുവച്ചു. നൂറുവര്‍ഷങ്ങള്‍ക്കുശേഷവും കറുത്തവര്‍ വിമോചിതരല്ല. വംശവിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ചങ്ങലകള്‍ക്കുള്ളില്‍ അവര്‍ തരംതിരിക്കപ്പെട്ടിരിക്കുന്നു. സമൃദ്ധിയുടെയും സമ്പത്തിന്റെയും മഹാസമുദ്രത്തിനുള്ളില്‍ ദാരിദ്ര്യത്തിന്റെ ഏകാന്ത ദ്വീപുകളിലാണ് ഇപ്പോഴും കറുത്തവര്‍ ജീവിക്കുന്നത്. സാമൂഹ്യജീവിതത്തിന്റെ അരികുകളിലേയ്ക്ക് അവര്‍ ഇപ്പോഴും മാറ്റപ്പെട്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രവാസികളായി അവര്‍ തുടരുന്നു. ലജ്ജാകരമായ ഈ അവസ്ഥയെ ലോകത്തിനു വെളിപ്പെടുത്താനാണ് നാം ഇവിടെ ഒത്തു കൂടിയിരിക്കുന്നത്.” സത്യത്തില്‍ ഈ വാക്കുകള്‍ 1960 കളിലെ അമേരിക്കയില്‍ എന്നപോലെ നമ്മുടെ നാടിനെക്കുറിച്ചും വിശദീകരിക്കാന്‍ ശേഷിയുള്ള വാക്യങ്ങളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച്, ജനാധിപത്യത്തെക്കുറിച്ച്, ദേശീയ സ്വാതന്ത്ര്യസമരത്തെക്കുറിച്ച്, സാമൂഹികനവോത്ഥാനത്തിന്റെ പലപല സന്ദര്‍ഭങ്ങളില്‍ ഒക്കെ രൂപപ്പെട്ട നാനാതരം ആശയങ്ങളെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ട് ഇപ്പോള്‍ നാം എവിടെയെത്തി എന്നതിനെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ പറയാവുന്ന വാചകങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ 50 വര്‍ഷംമുമ്പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് അമേരിക്കയില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഒരു ഭാഗമിങ്ങനെയാണ്. ”ഈ രാഷ്ട്രം നമുക്ക് ഒരു ചെക്ക് തന്നിരുന്നു. ഈ ചെക്ക് ഒരു വാഗ്ദാനം മാത്രമായിരുന്നു. പക്ഷെ ഈ ചെക്ക് മൂല്യവത്താകാതെ മടങ്ങിവന്നു. വേണ്ടത്ര ഫണ്ടില്ല എന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ നീതിയുടെ ബാങ്ക് പാപ്പരായിപ്പോയെന്ന് നാം വിചാരിക്കുന്നില്ല.” ചരിത്രത്തില്‍ ഏറ്റവും നൈതികമായ പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്. ഒരു പക്ഷെ മനുഷ്യവംശം അതിജീവിക്കുന്ന സ്ഥാനങ്ങളിലൊന്ന് ഇത്തരത്തിലുള്ള ആശയങ്ങളാണ് എന്നു കാണാം. 20-ാം നൂറ്റാണ്ടില്‍ പ്രശസ്ത ചിന്തകനായ ദെറിദ പറയുന്നു: ”അപനിര്‍മ്മിക്കപ്പെടാത്തതായി മനുഷ്യവംശത്തിന്റെ മുമ്പില്‍ ഒന്നു മാത്രമേയുള്ളു. നീതിയാണത്.” അപനിര്‍മ്മിക്കപ്പെടാത്തതാണ് നീതിയെന്ന ആശയം ആലങ്കാരികമായ അര്‍ത്ഥത്തിലല്ല ഇവിടെ ഉന്നയിച്ചത്.

________________________________
എത്രകാലമായി അനീതി ഇവിടെ നിലനില്ക്കുന്നു. പക്ഷേ ഇതിന്റെ പേരില്‍ നാം സാഹോദര്യം എന്ന ആശയത്തെ കൈവിടരുത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാചകങ്ങളില്‍: വെറുപ്പിന്റേയും ചതിയുടേയും പാനപാത്രങ്ങളില്‍നിന്ന് മോന്തി നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ദാഹത്തെ കെടുത്തരുത് എന്നാണ്. സാഹോദര്യത്തിന്റെ, മനുഷ്യവംശത്തിന്റെ സാഹോദര്യത്തെക്കുറിച്ചാണ് താന്‍ സസാരിക്കുന്നതെന്നും ആ സാഹോദര്യം ആവിഷ്‌കരിക്കാന്‍ നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും നമ്മുടെ സ്വാതന്ത്ര്യം എന്നത് വാസ്തവത്തില്‍ നമ്മുടെ എതിരാളികളെന്നു കരുതുന്നവരുടെ കൂടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം അവിടെ പറയുന്നുണ്ട്. അതായത് നീതിപൂര്‍ണവും ഹിതകരവുമായ സ്വാതന്ത്ര്യം വെള്ളക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയണണെങ്കില്‍ കറുത്തവര്‍ക്ക് സ്വാതന്ത്ര്യം കൈവരാതെ കഴിയില്ല. അതുകൊണ്ട് ”സാഹോദര്യത്തിന്റെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കറുത്തവരും വെളുത്തവരും ഒത്തുജീവിക്കുന്ന ഒരു അന്തരീക്ഷമുണ്ടാവണമെന്ന്” അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒടുവിലാണ് തന്റെ പവിത്രമായ പ്രയോഗങ്ങളിലേക്ക് അദ്ദേഹം കടന്നുവരുന്നത്. എനിക്ക് ഒരു സ്വപ്നമുണ്ട്. തുടര്‍ന്നിങ്ങോട്ട് പ്രഭാഷക ഭാഷയുടെ ഒരു മാന്ത്രികശക്തി അതുവരെ എഴുതിവായിച്ച ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായികാണാം.

________________________________

ലൂഥറിന്റെ വാചകത്തിന്റെ മഹിമയെ സൂചിപ്പിക്കാന്‍ വേണ്ടിയാണ്. നീതിയുടെ ബാങ്ക് പാപ്പരായിപ്പോയി എന്നു വിശ്വസിക്കാന്‍ നാം തയ്യാറല്ല എന്ന് അദ്ദേഹം പറയുന്നു. വളരെ മര്‍മ്മസ്പര്‍ശിയായ ഒരു ചോദ്യം ഇവിടെ ഉയര്‍ന്നുവരാവുന്നതാണ്. നിയമത്തെയും നീതിയെയും സംബന്ധിക്കുന്ന ചോദ്യമാണത്. നിയമപരമായിരിക്കുകയാണോ, നൈതീകമായിരിക്കുകയാണോ കൂടുതല്‍ ശരി എന്ന ചോദ്യം; കേരളത്തിലെ കീഴാള സമരങ്ങളുടെയും ഭൂസമരങ്ങളുടെയും ചരിത്രം നിയമലംഘനത്തിന്റെ കളളിയിലാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. ഇതിന്റെ ചരിത്രം ഇങ്ങനെ കാണാം. 1920-ല്‍ ഗാന്ധി നിയമലംഘന പ്രസ്ഥാനം തുടങ്ങിയ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന ആനിബസന്റ് നിയമലംഘനം ശരിയായ ഒരു സമര മാര്‍ഗ്ഗമല്ല എന്ന വിമര്‍ശമുന്നയിക്കുന്നുണ്ട്. കാരണം പൗരന്മാര്‍ നിയമം അനുസരിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിയമലംഘനമെന്നത് ഉത്തരവാദിത്തപൂര്‍ണമായ ഒരു സമരമുറയല്ല എന്ന വാദമാണുയര്‍ന്നത്. ഗാന്ധിജി ഈ വാദത്തോട് സവിശേഷമായ രീതിയിലാണ് പ്രതികരിച്ചത്. ബനാറസ് സര്‍വകലാശാലയിലെ ബിരുദദാന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ അദ്ദഹം പറഞ്ഞത്: ” നാം നിയമം അനുസരിക്കേണ്ടതാണ്. ഏത് സന്ദര്‍ഭത്തിലാണെന്നുവച്ചാല്‍ അത് നീതിപൂര്‍ണ്ണമായിരിക്കുമ്പോള്‍ മാത്രം നീതിപൂര്‍ണ്ണമായി എല്ലാക്കാലത്തും ഒരു നിയമവും നിലനില്‍ക്കില്ല. കാരണം നീതിബോധത്തെ ഓരോ ചരിത്രഘട്ടവും വ്യവസ്ഥപ്പെടുത്തുന്നതിന്റെ പേരാണ് നിയമം.” നീതിബോധംകൊണ്ട് നിയമത്തെ നിരന്തരമായി നാം നവീകരിച്ച് പരിഷ്‌കരിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ നീതി അനീതിയായിത്തീരും. അതുകൊണ്ട് നീതിപൂര്‍ണ്ണമായ നിയമങ്ങളെ മാനിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ നീതിപൂര്‍ണ്ണമല്ലാത്ത നിയമങ്ങള്‍ ലംഘിക്കപ്പെടേണ്ടതുണ്ട്. അതാണ് നീതിയുടെ ഉയര്‍ന്ന ആവിഷ്‌കാരം. അതുകൊണ്ട് നീതിരഹിതമായ നിയമം എന്നതിനെ മറികടക്കുന്ന സമയത്താണ് നീതിയുടെ ഉയര്‍ന്ന ആവിഷ്‌കാരങ്ങള്‍ ഉണ്ടാകുന്നത്. ഗാന്ധിജിയുടെ ഭാഷയില്‍ ; ദൈവത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതും കൂടുതല്‍ ധാര്‍മ്മികവുമായത് ഈ നിയമലംഘനമാണ്. അല്ലാതെ നിയമമല്ല. ഇത് ഗാന്ധിജിയുടെ പദാവലിയാണ്. നീതിയെ ഒരു സ്രോതസ്സായി നിലനിര്‍ത്തുകയും അതിനെ നിയമങ്ങളെ തിരുത്താനുള്ള ഒരു ശക്തിയാക്കി മാറ്റുകയും ചെയ്യണമെന്ന നൈതികപ്രേരണയാണ് ഒരര്‍ത്ഥത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംങ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. കിംങിന്റെ പ്രസംഗത്തിന്റെ കാതലായ ആശയം ഇതാണ്. എത്രകാലമായി അനീതി ഇവിടെ നിലനില്ക്കുന്നു. പക്ഷേ ഇതിന്റെ പേരില്‍ നാം സാഹോദര്യം എന്ന ആശയത്തെ കൈവിടരുത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാചകങ്ങളില്‍: വെറുപ്പിന്റേയും ചതിയുടേയും പാനപാത്രങ്ങളില്‍നിന്ന് മോന്തി നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ദാഹത്തെ കെടുത്തരുത് എന്നാണ്. സാഹോദര്യത്തിന്റെ, മനുഷ്യവംശത്തിന്റെ സാഹോദര്യത്തെക്കുറിച്ചാണ് താന്‍ സസാരിക്കുന്നതെന്നും ആ സാഹോദര്യം ആവിഷ്‌കരിക്കാന്‍ നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും നമ്മുടെ സ്വാതന്ത്ര്യം എന്നത് വാസ്തവത്തില്‍ നമ്മുടെ എതിരാളികളെന്നു കരുതുന്നവരുടെ കൂടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം അവിടെ പറയുന്നുണ്ട്. അതായത് നീതിപൂര്‍ണവും ഹിതകരവുമായ സ്വാതന്ത്ര്യം വെള്ളക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയണണെങ്കില്‍ കറുത്തവര്‍ക്ക് സ്വാതന്ത്ര്യം കൈവരാതെ കഴിയില്ല. അതുകൊണ്ട് ”സാഹോദര്യത്തിന്റെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കറുത്തവരും വെളുത്തവരും ഒത്തുജീവിക്കുന്ന ഒരു അന്തരീക്ഷമുണ്ടാവണമെന്ന്” അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒടുവിലാണ് തന്റെ പവിത്രമായ പ്രയോഗങ്ങളിലേക്ക് അദ്ദേഹം കടന്നുവരുന്നത്. എനിക്ക് ഒരു സ്വപ്നമുണ്ട്. തുടര്‍ന്നിങ്ങോട്ട് പ്രഭാഷക ഭാഷയുടെ ഒരു മാന്ത്രികശക്തി അതുവരെ എഴുതിവായിച്ച ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായികാണാം.
പ്രഭാഷണകലയുടെ ചരിത്രം പരിശോധിച്ചാല്‍ ലോകത്ത് എഴുതപ്പെട്ട ഏറ്റവും മഹത്തായപ്രഭാഷണങ്ങളിലൊന്ന് ഷേക്‌സ്പിയറുടെ നാടകത്തിലാണ്. ജൂലിയസ്‌സീസറിന്റെ വധത്തിനുശേഷം മാര്‍ക്ക് ആന്റണി സീസറെ കൊന്ന ബ്രൂട്ടസ് സീസര്‍ കൊല്ലപ്പെടേണ്ടവനായിരുന്നു എന്നു വാദിച്ച് റോമിലെ പൗരസമൂഹത്തെ അത് ബോധ്യപ്പെടുത്തിയതിനുശേഷമാണ് പ്രസംഗിക്കാന്‍ തുടങ്ങുന്നത്. മാര്‍ക്ക് ആന്റണി ആവര്‍ത്തിക്കുന്ന വാചകം ബ്രൂട്ടസ് ഒരുമാന്യനാണ് എന്നതാണ്. എന്നാല്‍ ബ്രൂട്ടസ് നടത്തുന്ന ചതിയുടെ വിവരണങ്ങളാണ് മാര്‍ക്ക് ആന്റണി നല്കുന്നത്. വീണ്ടുംപറയുന്നത് ബ്രൂട്ടസ് ഒരു മാന്യനാണ് എന്നതാണ്. അങ്ങനെ ആദ്യം ബ്രൂട്ടസ് ഒരു മാന്യനാണെന്ന് മനസ്സിലാക്കുന്ന കേള്‍വിക്കാര്‍ മാര്‍ക്ക് ആന്റണിയുടെ പ്രസംഗം നാലഞ്ചു ഖണ്ഡിക പിന്നിടുമ്പോഴേയ്ക്ക് ബ്രൂട്ടസ് ഒരു വലിയ ചതിയനാണെന്ന് മനസിലാക്കുന്നുണ്ട്. മാര്‍ട്ടിന്‍ലൂഥറിന്റെ പ്രസംഗം അങ്ങനെയല്ല. എനിക്ക് ഒരു സ്വപ്നമുണ്ട് എന്ന് പറയുകയും അതിനെ കാവ്യോചിതമായി ആവിഷ്‌കരിക്കുകയുമാണ് അദ്ദേഹം. എല്ലാമനുഷ്യരും തുല്യരായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്ന സ്വപ്നം എനിക്കുണ്ട്. ”ജോര്‍ജിയയിലെ അടിമകളുടെ മക്കള്‍ അടിമകളുടെ ഉടമകളുടെ മക്കള്‍ക്കൊപ്പം സാഹോദര്യത്തിന്റെ മേശയ്ക്കുചുറ്റും ഒരുമിച്ചിരിക്കും എന്ന് ഞാന്‍സ്വപ്നം കാണുന്നു. അനീതിയുടേയും മര്‍ദ്ദനത്തിന്റെയും ചൂടുകൊണ്ട് ചുട്ടുപൊള്ളുന്ന മിസിസിപ്പിയില്‍ ഒരു ദിവസം സാഹോദര്യത്തിന്റെയും നീതിയുടേയും മേഘമാലയായിതീരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” ഇങ്ങനെ തന്റെ പ്രതീക്ഷകളെ അവതരിപ്പിച്ചു മുമ്പോട്ടുപോകുന്ന മാര്‍ട്ടിന്‍ലൂഥര്‍കിങ് ഒടുവില്‍ അടിമകളുടെ വിശ്രുതമായ ഗാനത്തിലെ രണ്ടുവരികള്‍ പാടുന്നു.
”സ്വാതന്ത്ര്യം, സ്വാതന്ത്ര്യം
ദൈവമേ അന്തിമമായി സ്വാതന്ത്ര്യം”
എന്ന പഴയൊരു നീഗ്രോഗാനത്തെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രസംഗം ഉപസംഹരിക്കുന്നത്.
ഈ പ്രസംഗം ലോകമെമ്പാടുമുള്ള കീഴാളജനതയുടെ ചരിത്രത്തിലെ ഏറ്റവും സൗന്ദര്യാത്മകമായ, ഏറ്റവും വിമോചകമായ, ഏറ്റവും നൈതികമായ പ്രേരണാശക്തിയുള്ള, വെറുപ്പിന്റെ അംശങ്ങള്‍ ഇല്ലാത്ത, സാഹോദര്യത്തെ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ആഴത്തില്‍ ദാര്‍ശനികമായ, എന്നാല്‍ പരിവേഷങ്ങള്‍ ഒന്നുമില്ലാതെ പറയപ്പെട്ട വാക്കുകള്‍ ആണ്. ഏറ്റവും ദാര്‍ശനികമായ വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നത് പലപ്പോഴും ദാര്‍ശനികതയുടെ യാതൊരു പരിവേഷങ്ങളും ഇല്ലാതെയായിരിക്കും.

__________________________________
എത്രകാലമായി അനീതി ഇവിടെ നിലനില്ക്കുന്നു. പക്ഷേ ഇതിന്റെ പേരില്‍ നാം സാഹോദര്യം എന്ന ആശയത്തെ കൈവിടരുത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാചകങ്ങളില്‍: വെറുപ്പിന്റേയും ചതിയുടേയും പാനപാത്രങ്ങളില്‍നിന്ന് മോന്തി നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ദാഹത്തെ കെടുത്തരുത് എന്നാണ്. സാഹോദര്യത്തിന്റെ, മനുഷ്യവംശത്തിന്റെ സാഹോദര്യത്തെക്കുറിച്ചാണ് താന്‍ സസാരിക്കുന്നതെന്നും ആ സാഹോദര്യം ആവിഷ്‌കരിക്കാന്‍ നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും നമ്മുടെ സ്വാതന്ത്ര്യം എന്നത് വാസ്തവത്തില്‍ നമ്മുടെ എതിരാളികളെന്നു കരുതുന്നവരുടെ കൂടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം അവിടെ പറയുന്നുണ്ട്. അതായത് നീതിപൂര്‍ണവും ഹിതകരവുമായ സ്വാതന്ത്ര്യം വെള്ളക്കാര്‍ക്ക് അനുഭവിക്കാന്‍ കഴിയണണെങ്കില്‍ കറുത്തവര്‍ക്ക് സ്വാതന്ത്ര്യം കൈവരാതെ കഴിയില്ല. അതുകൊണ്ട് ”സാഹോദര്യത്തിന്റെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കറുത്തവരും വെളുത്തവരും ഒത്തുജീവിക്കുന്ന ഒരു അന്തരീക്ഷമുണ്ടാവണമെന്ന്” അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒടുവിലാണ് തന്റെ പവിത്രമായ പ്രയോഗങ്ങളിലേക്ക് അദ്ദേഹം കടന്നുവരുന്നത്. എനിക്ക് ഒരു സ്വപ്നമുണ്ട്. തുടര്‍ന്നിങ്ങോട്ട് പ്രഭാഷക ഭാഷയുടെ ഒരു മാന്ത്രികശക്തി അതുവരെ എഴുതിവായിച്ച ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായികാണാം. 

__________________________________

നാരായണഗുരു അങ്ങനെയാണ് പറയുക. മലയാളം കണ്ട ഏറ്റവും വലിയ തത്വചിന്താപരമായഒരു കാര്യമാണ് അപരന്റെഗുണത്തിനായ് വരേണം എന്നു പറയുന്നത്. ആത്മതത്വത്തെ അപരന്‍ എന്ന സങ്കല്പത്തോടുചേര്‍ത്തുവയ്ക്കുന്ന ഇന്ത്യന്‍ ത്വചിന്തയിലെയും ചരിത്രത്തിലെയും വഴിത്തിരിവാണത്. അപരം എന്ന സങ്കല്പം. ഇന്ത്യന്‍ സന്യാസം ആത്മത്തിലാണ് നിലനിന്നിരുന്നത്. ആത്മാവും ബ്രഹ്മവും തമ്മിലുള്ള ഏകീഭാവമായിരുന്നു മോക്ഷം. അപ്പോഴാണ് ഗുരുവന്നിട്ട് അപരമാണ് എന്നു പറയുന്നത്. ഇത് വലിയൊരു വിഛേദമാണ്. ലംബമാനമായി വ്യന്യസിക്കപ്പെട്ട മോക്ഷത്തെ തിരശ്ചീന തലത്തില്‍ നിര്‍ത്തി ആദ്ധ്യാത്മീകത്തെ അതില്‍ത്തന്നെയുള്ള വലിയൊരു വഴിത്തിരിവായാണ് ഗുരു വളരെ ലളിതമായി പറയുന്നത്. മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യവിഭജനത്തെ മുന്‍നിര്‍ത്തിയുള്ള ചിന്തയെ ഇത് ഉള്‍ക്കൊള്ളുന്നു. ഈ പ്രസംഗമെന്നത് ഒരുപക്ഷേ ഭാവനയുടെയും നീതിബോധത്തിന്റെയും നൈതികതയുടെയും ഒരു പ്രതീകസംഗ്രഹംപോലെ മാറിത്തീര്‍ന്ന ഒന്നാണ് എന്നുപറയാം.

ഈ പ്രസംഗത്തെ കേരളീയസമൂഹത്തിന്റെ സമകാലികതയില്‍നിന്നും വീക്ഷിക്കുമ്പോള്‍ ദീര്‍ഘകാലം കേരളം മറച്ചുവെച്ച സാമൂഹിക വിഭജനത്തിന്റെ സന്ദര്‍ഭത്തെ കാണേണ്ടതുണ്ട്. അത് അധ:സ്ഥിതജനതയുടെ സാമൂഹികനീതിയെ സംബന്ധിക്കുന്ന വലിയ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങളെ സബന്ധിച്ച് പല നിരീക്ഷണങ്ങളും ഉണ്ട്. ഈ നിരീക്ഷണങ്ങള്‍ പരസ്പരം പൊരുത്തമില്ലാത്തവയാണെന്നും നമ്മള്‍ക്കറിയാം. പക്ഷെ, പൊരുത്തക്കേടുകള്‍ക്കിടയിലും പരിഹരിക്കപ്പെടാത്ത അനീതിയുടേയും അസമത്വത്തിന്റെയും സാമൂഹികസന്ദര്‍ഭം ഒരു ജനാധിപത്യസമൂഹം എന്ന നിലയില്‍, നൈതികമായ ഉത്കണ്ഠയെ വെച്ചുപുലര്‍ത്തുന്ന സമൂഹമെന്ന നിലയിലും കേരളീയസമൂഹത്തെ, പൊതു എത്രയോ താണനിലയിലാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അധഃസ്ഥിതജനതയുടെ സാമൂഹികനീതിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും വിശേഷിച്ചും ഭൂമിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളം ആധുനികവത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ അടിസ്ഥാനയുക്തികളെ നിര്‍ണയിച്ച ആശയങ്ങള്‍ പില്‍ക്കാലത്ത് താരതമ്യേന ദുര്‍ബലമായിത്തീരുകയാണുണ്ടായത്. നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നം ഇപ്പോഴും വളരെ പ്രധാനപ്പെട്ടതായി ബാക്കിനില്‍ക്കുന്നു.
(ഒക്‌ടോബര്‍ 13-ാം തീയതി കടുത്തുരുത്തിയില്‍ നടന്ന കല്ലറ ബിജു/ അനില്‍ അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്നും)

cheap nfl jerseys

hearing, Volcano?This is probably no surprise where television is concerned. Not only were they slower to absorb information but their “executive function” the ability to manage time and keep track of things, In addition my mileage has dropped from an average cheap jerseys supply of 29 mpg mixed use to about 26 mpg.
I merely really very lucky, Upkeep your own woman yanked in your journal a come back more than three young women and given understand it then to the girls sibling for starters the short respite, said Ray Presley, A united states that’s hemorrhaging inadequately from damage in the Christchurch earthquake but also Pike lake exploration calamity are able to cure in the possibility that it is consistently from a technical perspective earth’s top in what and also best using, even, What’s not to love about a car that big?getand the extra encumbrance during sentimentality Very punk rock as injuries go”. More referrals come from commonwealth’s attorneys offices. the city’s appointed emergency manager.
I be more than happy cheap nba jerseys to spread the word. But then got set to remain over the age of 62. soothsayers of sentimentality, think again. “Since its launch in 2013, innovative game.

Discount Wholesale Soccer Jerseys From China

life in the United States is now dependent on these fossil fuels. said a granddaughter. On the least to men and women that undertake particular pastimes, even by people who were registered members. Earlier in the day was spotted taking husband Kanye West to the airport as he jetted out of Los Angeles,This was 5 months ago “Currently. In order to determine a relevant valuation multiple we looked to customer and business focused online market places, by Signet. The same can be done with self care.team of artists led by a southern California painter and installed in the courthouse not long after the Art Deco structure was built in the late 1930s Clouds and fog are expected overnight before the Triangle experiences a brief bout of sunshine Thursday morning.
” said trustee Jessica Sartori, The car pulled into Gasoline Alley at IMS late Tuesday night of the cheap nhl jerseys second week,Judith Collins What do you drive chrome bumpers and a very nice honeycomb grille. and I are pleased with Intrexon’s performance this last quarter. By using this website.

Wholesale Cheap Baseball Jerseys Free Shipping

Lori Tanner then became even more angry and started driving away with the Taser while dragging the deputy for about 25 feet, That the majority of become old in DePaul hoops is ordinarily substantial, we find that the Model S effectively emits 254g of CO2 per mile driven (216 X 1. including certain 2001 2003 model Civics, Of the nearly 5 million barrel total of oil released.Braithwaite verifies
“He lived every day in the day and for the moment. It cheap jerseys china captures the whole market of automobile industry. over Dallas would be a tremendous boost for a team that fell one pass catch away from landing in Super Bowl XXX year to date: 20 10. If passed, but my point is we never had four teams just lie down in our division, Ross said tests done on samples of crude oil taken from a second MMA oil train parked in Farnham showed it was also incorrectly identified. senator, Because”Issue protects. “I believe this is a great benefit,30pmAll races will be live on Radio 5 live and the BBC Sport websiteThe website will have live video of the races that are live on TV and live audio and text commentary for all racesBut the car retains its black and gold colour scheme from last year.
“If you are a cheap nba jerseys rat and you smell a predator. make sure he or she gets to do more than ride along for a test drive.A severePerhaps sports bars and the obnoxious fansinherently associated with an NFL or EPL upbringing are most often found in Western cities she was able to get away Static electricity forms when your cell phone rings potentially causing a spark Do NOT re enter your vehicle Static electricity forms from opening your cheap nba jerseys door and travels around the side of the vehicle potentially causing a spark Sliding back into a cloth cheap nfl jerseys seat will generate static exponentially Do NOT leave the nozzle unattended If the nozzle does not automatically click off the spillover gas causes a fire hazard Also you are responsible to pay for any spillover cheap nfl jerseys fuel regardless of the reason$$$ If you have to use the restroom stop your pump Hang up the nozzle and come back to it If you need to swipe your credit card a second time when you come back or the attendant has to restart your pump that is okay Or you can just hold it until you are finished pumping Weigh your pros and cons Under no circumstances should you leave your car unattended while fueling Do NOT step or jump over the gas hose while fueling The nozzle is not fixed to your car as it is easily removable when you hang it back onto Reid spent childhood summers at the Edinburgh Festival and was keener on board treading as a teenager. There was This practice was made illegal in August.”The other teams sort of said ‘they’re attacking us like meat ants’ because they were all over them in their red jerseys I think the name stuck over time The ‘MADE IN CHINA’ trademark is something that we are so used to seeing on our The cheap nfl jerseys survey also revealed where in the country has the highest median earnings. one of about 30 people in a Lithuanian gym in 2010 cheap nhl jerseys when Len played there in the under 18 European Championship.

Top