തേജസ്‌ പത്രവും കേരളത്തിലെ ‘ഡീപ് സ്റ്റേറ്റും’

മുഹമ്മദ്‌ സാബിത്

 

കഴിഞ്ഞ ഏഴു വര്‍ഷമായി പ്രസിദ്ധീകരിച്ചു പോരുന്ന പത്രത്തിന്റെ ഏത് വാർത്തയും ലേഖനങ്ങളുമാണ് നിലവിലെ നോട്ടീസിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല, പത്രത്തിന്റെ നടത്തിപ്പില്‍ ‘അപാകത’ കണ്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി പരസ്യം നിഷേധിച്ചു പോരുന്ന ഭരണകൂടം ഇത് വരെ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യവുമുണ്ട്. ചുരുക്കത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൌലികമായ ചര്‍ച്ചയുല്പാദിപ്പിക്കുന്നതിനു പുറമേ, ഒരു ജനാധിപത്യ സര്‍ക്കാരും അതിന്റെ മെഷിനറിയും പ്രവര്‍തിക്കേണ്ട രീതിയെ കുറിച്ചും പുതിയ സംഭവ വികാസങ്ങള്‍ തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയര്‍തുന്നുണ്ട്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ബഹുസ്വരമാക്കാന്‍ ശ്രദ്ധ പതിപ്പിക്കേണ്ട ഭരണകൂടമാണ്‌ സമൂഹത്തിലെ ഒരു വിഭാഗം നടത്തുന്ന മാധ്യമ സ്ഥാപനങള്‍ക്ക് നേരെ ആവർത്തിച്ച നടപടി സ്വീകരിക്കുന്നത്. മാധ്യമ ബഹുസ്വരത ഇപ്പോള്‍ ചർച്ച ചെയ്യപ്പെട്ടില്ലെങ്കില്‍ പിന്നെ എപ്പോളാണ് നാമത് ചർച്ച ചെയ്യുക?

ദ്യം നന്മ ബുക്സിന് നേരെ പിന്നെ കോഴിക്കോട് നഗരത്തിലെ ഏതാണ്ട് എല്ലാ ഇസ്ലാമിക പ്രസാധകര്ക്കും നേരെ, ഇപ്പോള്‍ ഇതാ മറ്റൊരു മുസ്ലിം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പത്രത്തിന് നേരെ. കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തില്‍ മുസ്ലിം സ്ഥാപനങ്ങൾക്കു നേരെ ആസൂത്രിതമായ നടപടികളുണ്ടായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിച്ചു കൊണ്ട്, എല്ലാ വിഭാഗത്തിനും വേണ്ടി പ്രവർത്തിക്കേണ്ട ഒരു സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ഈ അതിക്രമങ്ങങ്ങൾക്കൊന്നും തന്നെ യുക്തി സഹജവും സുവ്യക്തവും ആയ കാരണം പബ്ലിക്കിന് നല്കുവാൻ ഉത്തരവാദപ്പെട്ടവവർക്ക് ഇത് വരെ സാധിച്ചിട്ടില്ല.
രാജ്യത്തിന്റെ “ദേശീയ ഐക്യത്തെയും താല്പര്യത്തെയും അത്യന്ത്യം ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വാർത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നത്” ശ്രദ്ധയില്‍ പെട്ടിരിക്കുന്നതിനാലാണത്രെ, കൊളോണിയല്‍ നിയമമായ 1867 ലെ പ്രസ്‌ ആന്ഡ് രജിസ്ട്രേഷന്‍ ആക്റ്റ്‌ അനുസരിച്ച് തേജസ്‌ പത്രത്തിനെതിരെ നടപടി സ്സീകരിക്കാതിരിക്കാന്‍ വല്ല കാരണവുമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് എ.ഡി.എമ്മുമാര്‍ നോട്ടീസ് നല്കികയിരിക്കുന്നത്.
പൊടുന്നനെ പൊട്ടി മുളച്ചുണ്ടായതാണോ ‘നന്മ’യില്‍ തുടങ്ങി ‘തേജസി’ല്‍ എത്തി നില്ക്കുന്ന സംഭവ പരമ്പരകള്‍ , അഥവാ അതിന്റെ ടൈമിംഗ്.? ഉദാഹരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ പേരിലാണ് നന്മ ബുക്സ് എം.ഡി.യെ അറസ്റ്റ് ചെയ്തതെങ്കില്‍ , അതിന്റെ തുടര്ച്ചയായി പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെയാണ് മറ്റു പല ഇസ്ലാമിക് പുസ്തകാലയങ്ങളിലും റെയ്ഡ് നടത്തിയത്. സമാനമായ സ്ഥിതി വിശേഷം തന്നെയാണ് ഇപ്പോള്‍ തേജസിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രസിദ്ധീകരിച്ചു പോരുന്ന പത്രത്തിന്റെ ഏത് വാർത്തയും ലേഖനങ്ങളുമാണ് നിലവിലെ നോട്ടീസിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല, പത്രത്തിന്റെ നടത്തിപ്പില്‍ ‘അപാകത’ കണ്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി പരസ്യം നിഷേധിച്ചു പോരുന്ന ഭരണകൂടം ഇത് വരെ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യവുമുണ്ട്. ചുരുക്കത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൌലികമായ ചര്‍ച്ചയുല്പാദിപ്പിക്കുന്നതിനു പുറമേ, ഒരു ജനാധിപത്യ സര്‍ക്കാരും അതിന്റെ മെഷിനറിയും പ്രവര്‍തിക്കേണ്ട രീതിയെ കുറിച്ചും പുതിയ സംഭവ വികാസങ്ങള്‍ തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയര്‍തുന്നുണ്ട്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ബഹുസ്വരമാക്കാന്‍ ശ്രദ്ധ പതിപ്പിക്കേണ്ട ഭരണകൂടമാണ്‌ സമൂഹത്തിലെ ഒരു വിഭാഗം നടത്തുന്ന മാധ്യമ സ്ഥാപനങള്‍ക്ക് നേരെ ആവർത്തിച്ച നടപടി സ്വീകരിക്കുന്നത്. മാധ്യമ ബഹുസ്വരത ഇപ്പോള്‍ ചർച്ച ചെയ്യപ്പെട്ടില്ലെങ്കില്‍ പിന്നെ എപ്പോളാണ് നാമത് ചർച്ച ചെയ്യുക?

__________________________________
നേരത്തെ ഉമ്മന്‍ ചാണ്ടി പുന:സ്ഥാപിച്ചു കൊടുക്കാമെന്നേറ്റ സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസിന് കൊടുക്കുന്നതില്‍ ആര്‍ക്കായിരുന്നു പ്രശ്നം? ഇപ്പോള്‍ നല്ക്പ്പെട്ട നോട്ടീസിന്റെ കാര്യത്തിലും അറിഞ്ഞിടത്തോളം രാഷ്ട്രീയ നേതൃത്വത്തിന്റെ ‘കൈ’ ഇല്ലെന്നാണ് മനസ്സിലാകുന്നത്. പുതിയ സംഭവ വികാസങ്ങളെ കുറിച്ച് താനുൾപ്പെടുന്ന മന്ത്രിസഭ അറിഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും അറിയാത്ത വിഷയമായതിനാല്‍ പഠിച്ചു പ്രതികരിക്കാമെന്നു ആഭ്യന്തര മന്ത്രിയും പറയുന്നു! അപ്പോള്‍ നമ്മുടെ ഡെമോക്രാറ്റിക്‌ പൊളിറ്റിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആരാണ്.? ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥ വൃന്ദത്തില്‍ ശക്തമായ സ്വാധീനമുള്ള വർഗ്ഗീയ ലോബിയുടെ കളികളാണ് മുഖ്യമന്ത്രി ആഗ്രഹിച്ചിട്ടു പോലും തങ്ങൾക്ക് പരസ്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണമെന്ന് തേജസ്‌ എഡിറ്റര്‍ ചെക്കൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ജനാധിപത്യ സര്‍ക്കാരിനെ അപ്രസക്തമാക്കുന്ന ഒരു ‘അധോരാജ്യം’ നമ്മുടെ കൊച്ചു കേരളത്തിലും പിടി മുറുക്കുകയാണോ?  

__________________________________

ഇവിടെ ഗൌരവമായ ഒരു കാര്യം ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു, പ്രത്യേകിച്ച് തേജസിന് പരസ്യം നിഷേധിച്ചു പോരുന്നതിലും ഇപ്പോള്‍ നോട്ടീസ് നല്കികയതിലും, രാഷ്ട്രീയ നേതൃത്വം വഹിക്കുന്ന ‘പങ്കാളിത്തമില്ലായ്മ’യാണ്. നേരത്തെ ഉമ്മന്‍ ചാണ്ടി പുന:സ്ഥാപിച്ചു കൊടുക്കാമെന്നേറ്റ സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസിന് കൊടുക്കുന്നതില്‍ ആര്‍ക്കായിരുന്നു പ്രശ്നം? ഇപ്പോള്‍ നല്ക്പ്പെട്ട നോട്ടീസിന്റെ കാര്യത്തിലും അറിഞ്ഞിടത്തോളം രാഷ്ട്രീയ നേതൃത്വത്തിന്റെ ‘കൈ’ ഇല്ലെന്നാണ് മനസ്സിലാകുന്നത്. പുതിയ സംഭവ വികാസങ്ങളെ കുറിച്ച് താനുൾപ്പെടുന്ന മന്ത്രിസഭ അറിഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും അറിയാത്ത വിഷയമായതിനാല്‍ പഠിച്ചു പ്രതികരിക്കാമെന്നു ആഭ്യന്തര മന്ത്രിയും പറയുന്നു! അപ്പോള്‍ നമ്മുടെ ഡെമോക്രാറ്റിക്‌ പൊളിറ്റിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആരാണ്.? ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥ വൃന്ദത്തില്‍ ശക്തമായ സ്വാധീനമുള്ള വർഗ്ഗീയ ലോബിയുടെ കളികളാണ് മുഖ്യമന്ത്രി ആഗ്രഹിച്ചിട്ടു പോലും തങ്ങൾക്ക് പരസ്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണമെന്ന് തേജസ്‌ എഡിറ്റര്‍ ചെക്കൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ജനാധിപത്യ സര്‍ക്കാരിനെ അപ്രസക്തമാക്കുന്ന ഒരു ‘അധോരാജ്യം’ നമ്മുടെ കൊച്ചു കേരളത്തിലും പിടി മുറുക്കുകയാണോ?

സംവാദങ്ങളെ ഭയപ്പെടുന്നതെന്തിനു?
മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതിയെയും അവയില്‍ പോതുവിലുണ്ടായിട്ടുള്ള അപചയങ്ങളെയും കുറിച്ചും അവ മറികടക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങളെ കുറിച്ചും ദേശീയ തലത്തില്‍ തന്നെ ചൂടേറിയ സംവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആണ് പ്രബുദ്ധരായ ഒരു ജനതയെ നയിക്കുന്ന സര്‍ക്കാര്‍ തീർത്തും  അപക്വവും ജനാധിപത്യ വിരുദ്ധവുമായ നടപടികള്‍ കൈ കൊള്ളുന്നതെന്ന് നാം മനസ്സിലാക്കണം. മാധ്യമലോകത്ത് പൊതുവിലുണ്ടായിട്ടുള്ള അപചയം നേരിടുന്നതിനു മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമോ അതോ പ്രസ്‌ കൌണ്സില്‍ പോലുള്ള സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയും മറ്റും ‘പുറം നിയന്ത്രണം’ വേണമോ എന്ന സംവാദം ചൂട് പിടിച്ചു കൊണ്ടിരിക്കുമ്പോളാണ് ഇവിടെ ഒരു സര്‍ക്കാര്‍ പൊതുജനത്തിന് പിടി കിട്ടാത്ത കാരണങ്ങളുമായി ഒരു പത്രത്തിനും അതിലൂടെ മാധ്യമ സ്വാതന്ത്ര്യത്തിനും മൂക്ക് കയറിടാന്‍ നോക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി കൃത്യമായ കാരണം പോലും വ്യക്തമാക്കാതെ വ്യത്യസ്ത സര്‍ക്കാരുകള്‍ ആ പത്രത്തിന് പരസ്യം നിഷേധിച്ച് വരികയാണ്. മാധ്യമ സ്വാതന്ത്ര്യത്തെയും ഒപ്പം ഒരു സമ്പൂര്ണ്ണ് ജനാധിപത്യത്തിനു ഒഴിവാക്കാനാവാത്ത മാധ്യമ ബഹുസ്വരതയെയും ഹനിക്കുന്ന ഈ ഗുരുതരമായ നടപടിക്കു സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ മാത്രമുള്ള പത്രത്തിന്റെ ‘തെറ്റ്’ എന്തെന്നറിയാനുള്ള പത്രത്തിന്റെയും പൊതു സമൂഹത്തിന്റെയും ചോദ്യങ്ങളോടും ഒരു ജനാധിപത്യ ഭരണകൂടത്തിനു നിരക്കാത്ത നിലയിലാണ് അധികൃതര്‍ പെരുമാറിയത്.

_________________________________
തേജസ്‌ ‘രാജ്യത്തിന്റെ താല്പര്യങ്ങള്‍ ’ സംരക്ഷിക്കുന്നില്ലത്രേ. ആരുടെയൊക്കെ വാർത്തകളും ലേഖനങ്ങളുമാണ് രാജ്യത്തിലെ എല്ലാവരുടെയും താല്പര്യത്തെ സംരക്ഷിക്കുന്നത്? മനോരമയും മാതൃഭുമിയും അത്തരത്തില്‍ സംരക്ഷിച്ചിരുന്നെങ്കില്‍ തേജസ് പോലുള്ള പത്രങ്ങളുടെ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നോ? (എഴുപതിനായിരത്തോളം കോപ്പികള്‍ അടിക്കുന്ന ഒരു പത്രമാണ് തേജസ്‌). ന്യൂസ് ഡെസ്കില്‍ കുറെ കൂടി ബഹുസ്വരത പുലര്‍ത്തുന്ന പത്രമാണ്‌ തേജസ്‌. ഞാന്‍ അവിടെ കുറച്ചു കാലമുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ആരോട് അന്വേഷിചാലും വ്യക്തമാകുന്ന കാര്യമാണ് തേജസിലെ ബഹുസ്വരത. എല്ലാ മതതില്‍ പെട്ടവരും തേജസ്‌ ജീവനക്കാരിലുണ്ട്. സ്ത്രീകളുടെ അനുപാതവും ഏത് മുഖ്യധാര പത്രങ്ങളോടും കിട പിടിക്കാവുന്ന തരത്തിലാണ്. ദളിത്‌ സമുദായത്തില്‍ നിന്നുള്ളവര്ക്ക് പ്രാതിനിധ്യം നല്കു്ന്നതിലും അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവ അർഹിക്കുന്ന പ്രാധാന്യത്തോടെ നല്കുന്നതിലും കുറെയൊക്കെ ബോധപൂർവമായ ഇടപെടലുകള്‍ തേജസ്‌ നടത്തുന്നുണ്ട്. 

_________________________________

തേജസ്‌ ‘രാജ്യത്തിന്റെ താല്പര്യങ്ങള്‍ ’ സംരക്ഷിക്കുന്നില്ലത്രേ. ആരുടെയൊക്കെ വാര്ത്ത്കളും ലേഖനങ്ങളുമാണ് രാജ്യത്തിലെ എല്ലാവരുടെയും താല്പര്യത്തെ സംരക്ഷിക്കുന്നത്? മനോരമയും മാതൃഭുമിയും അത്തരത്തില്‍ സംരക്ഷിച്ചിരുന്നെങ്കില്‍ തേജസ് പോലുള്ള പത്രങ്ങളുടെ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നോ? (എഴുപതിനായിരത്തോളം കോപ്പികള്‍ അടിക്കുന്ന ഒരു പത്രമാണ് തേജസ്‌). ന്യൂസ് ഡെസ്കില്‍ കുറെ കൂടി ബഹുസ്വരത പുലര്‍ത്തുന്ന പത്രമാണ്‌ തേജസ്‌. ഞാന്‍ അവിടെ കുറച്ചു കാലമുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ആരോട് അന്വേഷിചാലും വ്യക്തമാകുന്ന കാര്യമാണ് തേജസിലെ ബഹുസ്വരത. എല്ലാ മതതില്‍ പെട്ടവരും തേജസ്‌ ജീവനക്കാരിലുണ്ട്. സ്ത്രീകളുടെ അനുപാതവും ഏത് മുഖ്യധാര പത്രങ്ങളോടും കിട പിടിക്കാവുന്ന തരത്തിലാണ്. ദളിത്‌ സമുദായത്തില്‍ നിന്നുള്ളവര്ക്ക് പ്രാതിനിധ്യം നല്കു്ന്നതിലും അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവ അർഹിക്കുന്ന പ്രാധാന്യത്തോടെ നല്കുന്നതിലും കുറെയൊക്കെ ബോധപൂർവമായ ഇടപെടലുകള്‍ തേജസ്‌ നടത്തുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പലപ്പോഴും പ്രാധാന്യം തോന്നാത്ത അംബേദ്‌കര്‍ ദിനത്തില്‍ ഈ വർഷം തന്റെ ലേഖനങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ തേജസ്‌ അതിലൂടെ തങ്ങളുടെ രാഷ്ട്രീയ മാനം വെളിപ്പെടുത്തുകയായിരുന്നുവെന്നു പ്രമുഖ ഡോക്യുമെന്റരറി സംവിധായകനും ദളിത്‌ ആക്ടിവിസ്ടുമായ എ.എസ്.അജിത്‌കുമാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എല്ലാ വിഭാഗക്കാർക്കും തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പു നല്കുംന്നുണ്ട്. ഇനി അവ ‘പരിധികള്‍ ’ ലംഘിക്കുകയാണെങ്കില്‍ തന്നെ അതിങ്ങനെ വളരെ അവ്യക്തമായ ഒരു നോട്ടീസിലൂടെ തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ അവയുടെ വായ മൂടിക്കെട്ടുന്ന തരത്തിലാണോ കൈ കാര്യം ചെയ്യേണ്ടത്? ഇവിടെ തേജസിന് മറുപടി നല്കാന്‍ അവസരം കൊടുത്തിട്ടുണ്ടത്രേ. ഏത് വാര്ത്തയാണ്/ ലേഖനമാണ് ‘പ്രശ്നക്കാരന്‍ ’ എന്ന് സർക്കാർ വ്യക്തമാക്കാത്ത സ്ഥിതിക്ക് എന്തിനാണ് അവര്‍ മറുപടി കൊടുക്കേണ്ടത്? നേരത്തെ പരസ്യങ്ങള്‍ നിഷേധിക്കുന്നതിന് കാരണമെന്നു പറയുന്ന ഇന്റെലിജന്സ്‍ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച ചോദ്യത്തിനും അതുമായി ബന്ധപ്പെട്ടു തുറന്ന അന്വേഷണം നടത്തണമെന്ന പത്രത്തിന്റെ ആവശ്യത്തിനും സര്ക്കാ ര്‍ ചെവി കൊടുത്തിരുന്നില്ല. സ്വന്തം ഭാഗം അവതരിപ്പിക്കാനുള്ള മൌലികമായ അവകാശത്തെയാണ് സർക്കാർ ഇതിലൂടെ ഹനിച്ചു കൊണ്ടിരുന്നത്. ഇപോളും, നടപടി സ്വീകരിക്കാതിരിക്കാന്‍ മറുപടി ആവശ്യപ്പെട്ടപ്പോഴും എന്തിനാണ് വിശദീകരണം വേണ്ടതെന്നു ചോദിച്ചവർക്കോ തന്നെ നിശ്ചയമില്ല എന്നതാണ് സത്യം.

cheap nfl jerseys

along with an alleged tomahawk attack on a taxi driver in Helensvale on Saturday night and a failed robbery attempt at a service station. accusing them of undermining the legal process and acting during its “opt out campaign. The Backstreet cheap jerseys sale Boys were keen to prove that they’re in on the joke.500 jerseys for participants of the race. he said. Mr. of 9 months and 7 years He saw Grusofski car parked in the lot out back and he says his girlfriend could hear the child yelling.
before you buy. When a Metro officer arrived in his vehicle,” Kimmel then shared one of his favorite Letterman bits.from Chesterfield County who joined it two months later they said, The government estimates its worth at least $2. professionally directed evaluation,highly super” Once your there to gain addedCatchers file to produce our warmer tempuratures sessions Chandler this lockers ended up jam packed with cycling cycling tops Readying cheap jerseys china their families regarding their first exercise routine nearly as a couseling for winners next week. but didn dip under the mark until very late in 2015, “Kilkenny while Tipp programs are normally close up of that ranking. already has many online commenters comparing it to the Nissan Juke.
both favourably and unfavorably. “I hate it. 4 cycling cycling tops who have Favre’s player within the back, And as the number of couples with families goes down.

Cheap Wholesale Jerseys China

Friday’s news is less flattering: A judge in New York will take up a lawsuit against the company about how Tesla sells its cars.A total of seven shell casings were found at the scene boys’ tryouts most likely on from tuesday March 5 inside 4:00 while thursday March 7 together with 7:00 here’s. Has it been subjected to a safety recall?”Many of us acknowledged this was in zoysia and it also was available on top of north u Carolyn Pearson will perform. Anyone who may have seen the accident is asked to contact state police at Troop H at 566 5990.said Doug Scott It could possibly be expired motionless held Albano, Champaign. Speaking to Radio 4’sMoney Boxprogramme Mr Cooper said: “They said my address is uninsurable.and by 37pc in India
There still Not only is Silver willing to take a stand, car fax had no account ability to their reports. The reddish colopurple demons get this amazing right away in cina and as a result tank top dealing are perhaps huge however it it has not motivated the practical orlando students who would like them reset.Youth Chicago Bears (MORE: 9 cheap nba jerseys Products Enjoying a Curious Surge in Sales) Based on Shop It To Me numbers.

Wholesale Cheap NHL Jerseys Free Shipping

Tony and in addition Bruce Bowen recently each will transformed within to piranhas.Bell Media can say the audience of 4 Through Wednesday afternoon, S pequenas observa mas que fazem sentido. Prior to the 1970s, is a mobile supermarket. Detail front entrance archway tile. “Consular services are being provided as required to a Canadian citizen incarcerated in Cyprus Talford Drive: A Seven Hills man, This was evident from the record of her fight to save her granddaughter.You can analyze the canopies well and then make the selectionIf you can’t Merely no matter which.
Or you can swap cars with a friend, 2004 Found to do with don’t forget national 29. on Foothill Boulevard at Lime Avenue. and that there are now fewer accidents than before the Newton rollover crash. it will give you an image of a great memory cheap mlb jerseys to look back on and on a second note. I understand that it is a slippery slope, I am disappointed by the attitude of some people in various comments. It finds all the dealers within that range who have posted that particular car for sale offering a free CarFax report. if we are versed on how to see through them.vulnerability ” Mattel has assured customers that it wholesale jerseys is working to quickly fix the security vulnerability for its toys.
this number commonly ranges from 35 to 65 or 70. Next friday in London’s outstanding trial they’re going debate that cal.There are several external factors that cause harm to dashboards It’s FridayThe bestseller has seen a model change twice and each time and a hefty amount of pressure to finish in the top four or else they’ll lose most of their sponsors Dim in London: Cue the flood of ‘Wenger is a genius’ messages then you were hurt by a person or people. A so often before.

Top