ഫെമന്‍ :

ചിത്രനാഗരാജ്

_______________________________
ഇതര രാജ്യങ്ങള്‍ക്ക്‌മേല്‍ സാംസ്‌കാരിക സാമ്രാജ്യത്വം അടിച്ചേല്പിക്കാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സ്ത്രീ അവകാശങ്ങളെക്കുറിച്ച സംവാദങ്ങള്‍ എന്ന വാദം പുരുഷ വരേണ്യത നന്നായി ഫ്രെയിം ചെയ്‌തെടുത്തത്, പ്രചാരം നല്കി പ്രതിഷ്ഠിച്ചതിന്റെ തിരിച്ചടികള്‍ അന്താരാഷ്ട്ര സ്ത്രീപ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഫെമന്റെ പ്രക്ഷോഭം ആരംഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ”ബുര്‍ഖ ധരിക്കുന്നതിനേക്കാള്‍ നല്ലത് നഗ്നരായിരിക്കുന്നതാണ്” എന്നത്‌പോലുള്ളവെള്ളക്കാരായ ഫ്രഞ്ച് ഫെമിനിസ്റ്റുകളുടെ വാക്കുകള്‍, അവര്‍ സ്വന്തം സഹോദരികളായി വിശേഷിപ്പിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ  പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനേക്കാള്‍ കൂടുതലായി അവയെ തകര്‍ക്കുകയും ഇതുപോലുള്ള ആഖ്യാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുകയുമാണ് ചെയ്യുന്നത്. 
_______________________________

ക്കഴിഞ്ഞ ഏപ്രില്‍ 4, ചൊവ്വാഴ്ച ‘അന്താരാഷ്ട്ര മാറുമറയ്ക്കാത്ത ജിഹാദി ദിന’മായി പ്രഖ്യാപിച്ച ഫെമിനിസ്റ്റ് പ്രതിഷേധസംഘടനയായ ഫെമന്റെ തന്ത്രങ്ങളെയും ഭാഷ്യങ്ങളെയും കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ഉക്രൈനില്‍ തുടങ്ങിയ സംഘടന സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുള്ള മാര്‍ഗമായാണ് മാറുമറയ്ക്കാതെയുള്ള പ്രതിഷേധപ്രകടനങ്ങളെ അവതരിപ്പിച്ചത്.
തുനിഷ്യന്‍ ഫെമന്‍ ആക്റ്റിവിസ്റ്റായ ആമിന ടൈലര്‍ക്ക് അവരുടെ അര്‍ധനഗന്ചിത്രങ്ങള്‍ ഫൈസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തതിനെതുടര്‍ന്നുലഭിച്ച ഭീഷണികള്‍ക്കുള്ള പ്രതികരണമായാണ് പ്രസ്തുതദിനം പ്രത്യേകദിനമായി ആചരിക്കാന്‍ തീരുമാനമുണ്ടായത്.
”നഗ്നത സ്വാതന്ത്ര്യമാണ്” തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെയും ”മാറുമറയ്ക്കാതെയുള്ള പ്രതിഷേധങ്ങള്‍ സ്ത്രീകളുടെ പ്രതിരോധത്തിന്റെ യുദ്ധക്കൊടികളാണ്, സ്വന്തം ശരീരത്തിനുമേല്‍ അവര്‍ക്കുള്ള അവകാശം ജനത്തിന്റെ പ്രതീകമാണ്” തുടങ്ങിയ പ്രസ്താവനകളിലൂടെ പരസ്യമായ വസ്ത്രം അഴിച്ചുമാറ്റല്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിന്റെ കേന്ദ്രസൂചകമാണെന്നും, ആക്റ്റിവിസത്തിന്റെ ഏറ്റവും ഫലപ്രദമായ രൂപമാണെന്നും ഫെമന്‍ വാദിക്കുന്നു. മറ്റുള്ള രീതികളെല്ലാം വേണ്ടത്ര റാഡിക്കല്‍ അല്ലെന്നും പരാജയപ്പെടുന്നവയുമാണെന്നാണ് അവരുടെ കണ്ടെത്തലുകള്‍. ഇത്തരം മാനദണ്ഡങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍, ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളും ഈ രാജ്യങ്ങളില്‍നിന്ന് യൂറോപ്പില്‍വന്ന് സ്ഥിരതാമസമാക്കിയ ജനസമൂഹങ്ങളും അവരെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ നിലവാരം പുലര്‍ത്തുന്നവര്‍ മാത്രമാണ്.
”നഗ്നമാറിടങ്ങള്‍കൊണ്ട് മാത്രമായി സ്‌ത്രൈണ ലൈംഗീകകീഴ് വഴക്കത്തെ പ്രകോപനപരമാക്കുകയും അതിലൂടെ യഥാര്‍ത്ഥ യുദ്ധത്തിന് വഴിവെക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഫെമന്റെ വാദം. സ്വന്തം നഗ്നമേനി കാണിച്ചുകൊണ്ടുള്ള പ്രതിഷേധം ഏറ്റവും അവസാനത്തെ മാര്‍ഗം മാത്രമാണ്. യൂറോപ്പിന് പുറമെയുള്ള രാജ്യങ്ങള്‍ക്ക് നഗ്നപ്രക്ഷോഭങ്ങളുടെയും അവ നേരിടേണ്ടിവന്ന വെല്ലുവിളികളുടെയും ഒരു നീണ്ട ചരിത്രംതന്നെയുണ്ട്. എങ്കിലും ഫെമന്‍ സ്വീകരിച്ച സമരരീതി പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലേയും സ്ത്രീ-പുരുഷന്മാരെക്കുറിച്ചുള്ള വംശീയ ഓറിയന്റിലിസ്റ്റ് വ്യവഹാരങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ”ഒരു സമൂഹമെന്ന നിലയില്‍, അറബികളുടെ സ്ത്രീകളോടുള്ള അപരിഷ്‌കൃത മനോഭാവം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല”. തുടങ്ങിയ പ്രസ്താവനകളിലൂടെ, പരസ്യമായി എപ്പോള്‍ വേണമെങ്കിലും വസ്ത്രാക്ഷേപം നടത്താന്‍ ”സ്വാതന്ത്ര്യ”മുള്ള ”പരിഷ്‌കൃതവും” ഉത്കൃഷ്ടവുമായ ”സാമൂഹ്യാന്തരീക്ഷത്തില്‍ ജീവിക്കുന്ന ”പരിജ്ഞാനമുള്ള” സ്വതന്ത്രയായ പാശ്ചാത്യസ്ത്രീകളുടെ വിപരീതമായി എപ്പോഴും അവരുടെ തന്നെ പുരുഷന്മാരാല്‍ ശിരോവസ്ത്രത്തിനകത്ത്ബന്ധിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടാണ് മുസ്ലീം സ്ത്രീകളെ ഫെമന്‍ പ്രതിഷ്ഠിക്കുന്നത്.

ഇത് ശരിയല്ലെന്ന് നമുക്കറിയാം. എല്ലാ കറുത്ത സ്ത്രീകളും (അല്ലെങ്കില്‍ അവര്‍ മാത്രമായി) അടിച്ചമര്‍ത്തപ്പെട്ടവരും എല്ലാ കറുത്ത പുരുഷന്മാരും അടിച്ചമര്‍ത്തുന്നവരുമല്ല. (വംശീയമായ യാഥാസ്ഥിതികത്വത്തിന്റെയും മേല്‍ക്കോയ്മയുടെയും തുടര്‍ച്ചയായ അനുഭവങ്ങളെ സൂചിപ്പിക്കാനുള്ളഒരു ”രാഷ്ട്രീയപദ”മായിട്ടാണ്ഇവിടെ ”കറുപ്പി”നെ ഞാന്‍ ഉപയോഗിക്കുന്നത്). യൂറോപ്പ്, യു.എസ്., കാനഡ, ആസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലെ സ്ത്രീകളെല്ലാം തന്നെ ഫെമിനിസ്റ്റ് ഉടോപ്യയില്‍ ജീവിക്കുന്നവരുമല്ല. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എല്ലാം കരുത്തും ഊര്‍ജ്‌സ്വലതയുമുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്രസ്ഥാനങ്ങള്‍ ഉണ്ടായിരിക്കുന്നുണ്ട്.

____________________________________
യൂറോപ്പിന് പുറമെയുള്ള രാജ്യങ്ങള്‍ക്ക് നഗ്നപ്രക്ഷോഭങ്ങളുടെയും അവ നേരിടേണ്ടിവന്ന വെല്ലുവിളികളുടെയും ഒരു നീണ്ട ചരിത്രംതന്നെയുണ്ട്. എങ്കിലും ഫെമന്‍ സ്വീകരിച്ച സമരരീതി പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലേയും സ്ത്രീ-പുരുഷന്മാരെക്കുറിച്ചുള്ള വംശീയ ഓറിയന്റിലിസ്റ്റ് വ്യവഹാരങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ”ഒരു സമൂഹമെന്ന നിലയില്‍, അറബികളുടെ സ്ത്രീകളോടുള്ള അപരിഷ്‌കൃത മനോഭാവം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല”. തുടങ്ങിയ പ്രസ്താവനകളിലൂടെ, പരസ്യമായി എപ്പോള്‍ വേണമെങ്കിലും വസ്ത്രാക്ഷേപം നടത്താന്‍ ”സ്വാതന്ത്ര്യ”മുള്ള ”പരിഷ്‌കൃതവും” ഉത്കൃഷ്ടവുമായ ”സാമൂഹ്യാന്തരീക്ഷത്തില്‍ ജീവിക്കുന്ന ”പരിജ്ഞാനമുള്ള” സ്വതന്ത്രയായ പാശ്ചാത്യസ്ത്രീകളുടെ വിപരീതമായി എപ്പോഴും അവരുടെ തന്നെ പുരുഷന്മാരാല്‍ ശിരോവസ്ത്രത്തിനകത്ത്ബന്ധിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടാണ് മുസ്ലീം സ്ത്രീകളെ ഫെമന്‍ പ്രതിഷ്ഠിക്കുന്നത്.
____________________________________
ഈ പറയപ്പെടുന്ന ഫെമിനിസ്റ്റ് ചിത്രങ്ങളെല്ലാം എല്ലായിടത്തുമുള്ള, എല്ലാ സ്ത്രീകളേയും സംബന്ധിച്ചതാണ്.
ഇതര രാജ്യങ്ങള്‍ക്ക്‌മേല്‍ സാംസ്‌കാരിക സാമ്രാജ്യത്വം അടിച്ചേല്പിക്കാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സ്ത്രീ അവകാശങ്ങളെക്കുറിച്ച സംവാദങ്ങള്‍ എന്ന വാദം പുരുഷ വരേണ്യത നന്നായി ഫ്രെയിം ചെയ്‌തെടുത്തത്, പ്രചാരം നല്കി പ്രതിഷ്ഠിച്ചതിന്റെ തിരിച്ചടികള്‍ അന്താരാഷ്ട്ര സ്ത്രീപ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഫെമന്റെ പ്രക്ഷോഭം ആരംഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ”ബുര്‍ഖ ധരിക്കുന്നതിനേക്കാള്‍ നല്ലത് നഗ്നരായിരിക്കുന്നതാണ്” എന്നത്‌പോലുള്ളവെള്ളക്കാരായ ഫ്രഞ്ച് ഫെമിനിസ്റ്റുകളുടെ വാക്കുകള്‍, അവര്‍ സ്വന്തം സഹോദരികളായി വിശേഷിപ്പിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനേക്കാള്‍ കൂടുതലായി അവയെ തകര്‍ക്കുകയും ഇതുപോലുള്ള ആഖ്യാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുകയുമാണ് ചെയ്യുന്നത്.

ഫെമന്റെ ഉദ്ദേശം നല്ലതാണ് എന്നു വാദിച്ചു അവരെ പ്രതിരോധിക്കുന്നവര്‍, കൊളോണിയല്‍ ഫെമിനിസത്തിന്റെ പ്രശ്‌നനിഷ്ടമായ നീണ്ട ചരിത്രം അറിയേണ്ടതുണ്ട്. പുറത്തുള്ളവരുടെ ”നല്ല ഉദ്ദേശങ്ങളെ ”അപരങ്ങളെ കുറിച്ച വംശീയ മുന്‍വിധികള്‍ ഉപയോഗിച്ചാണ് അവിടങ്ങളിള്‍  തടയാന്‍ ശ്രമിച്ചത്. ഇതിനോടുള്ള പ്രതിരോധമായി സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് സ്ഥായിയായ കാഴ്ചപ്പാടുകള്‍ കോളനിവല്‍കൃതനാടുകളിലെ സമുദായങ്ങള്‍ വികസിപ്പിച്ചതോടെ സ്ത്രീ അവകാശങ്ങള്‍ക്ക് വലിയ പരിക്കേല്‍ക്കേണ്ടിവന്നു. ഈ സമുദായങ്ങളില്‍നിന്നും പ്രദേശങ്ങളില്‍നിന്നുമുള്ള ഫെമിനിസ്റ്റുകള്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇരട്ടമുഖമുള്ള യുദ്ധഭൂമിയാക്കി മാറ്റി.  സമുദായത്തിനും എതിരെയുള്ള വംശീയ ആശയങ്ങളെ നിരസിക്കുന്നതിനോടൊപ്പം പുരുഷ മനോഭാവത്തെ മാറ്റിയെടുക്കാനുള്ള പോരാട്ടവും അവര്‍ക്ക് നടത്തേണ്ടി വന്നു.

ലിംഗ-വംശ-പോസ്റ്റ്‌കൊളോണിയല്‍ അധികാര വിശകലനങ്ങളെ സമന്വയിപ്പിക്കുന്നതും, ലൈംഗിക അസമത്വത്തിനിരയായിക്കൊണ്ടിരിക്കുന്നവരും, അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നവരുമായ സ്ത്രീകളെ പരിഗണിച്ചുകൊണ്ടുള്ളതുമായ അന്താരാഷ്ട്രതലത്തിലുള്ള ഒരു ഫെമിനിസ്റ്റ് കൂട്ടായ്മയുടെ രാഷ്ട്രീയമാണ് നമുക്കാവശ്യം. ഞാന്‍ മറ്റൊരിടത്ത് സമര്‍ഥിച്ചതുപോലെ , കുറച്ചുകൂടി ഹോളിസ്റ്റിക്കും സൂക്ഷ്മവുമായ സമീപനത്തിലൂടെ എങ്ങനെയാണ് പുരുഷമേധാവിത്വവും, വംശീയ യാഥാസ്ഥിതകത്വവും, നവകൊളോണിയലിസവും, ആഗോള മുതലാളിത്തവുമായി ചേര്‍ന്ന് അടിസ്ഥാനപരമായി അനീതിയിലധിഷ്ഠിതമായ ഒരു ലോകം സൃഷ്ടിക്കുന്നതെന്ന് വിചിന്തനം ചെയ്യാവുന്നതാണ്. നാം നിരന്തരം നിശബ്ദത പാലിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിലുള്ള നമ്മുടെ തീരുമാനങ്ങള്‍ എവിടെനിന്ന് വാങ്ങിയെന്നും അതെങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ബാധിച്ചതെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഫെമന്‍ തങ്ങളുടെ സമരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇപ്പോഴും ക്ഷമാപണത്തിനൊരുക്കമല്ലെന്ന് മാത്രമല്ല, അതിന്റെ പ്രകടമായ വംശീയ സ്വഭാവത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന് ”വേണ്ടി” പണിയെടുക്കുമ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് തന്നെ വിമര്‍ശനം നേരിടുന്ന പക്ഷം, നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് വേണ്ടത്. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീവിമോചന പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പോലും പരിഗണിക്കാതെ സ്വന്തം അധീശ അധികാരത്തെ ഉറപ്പിക്കുന്ന സമീപനമാണ് ഫെമെന്‍ തുടരുന്നത്. ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനെ കടമെടുക്കുയാണെങ്കില്‍ ”വെളുത്ത സ്ത്രീക്ക് കറുത്ത സ്ത്രീയെ കറുത്ത പുരുഷനില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയില്ല. പുറത്തു നിന്നുള്ള സ്ത്രീകളുടെ ഇടപെടല്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകളെ അവരുടെ പ്രശ്‌നങ്ങളില്‍ സഹായിക്കാനായിരിക്കണം, അല്ലാതെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനാവരുത്. അന്താരാഷ്ട്ര ഫെമിനിസ്റ്റ് ഐക്യദാര്‍ഡ്യം തികച്ചും നിര്‍ണ്ണായകമാണ്. പക്ഷെ, അതിന്റെ രൂപം ഇങ്ങനെയല്ല വേണ്ടത്. ഒരു യഥാര്‍ത്ഥ ഗുണകാംക്ഷി ഒരിക്കലും ആണ്‍ മേധാവിത്വത്തെ പരാജയപ്പെടുത്താന്‍ വംശീയതയെ കൂട്ടുപിടിക്കില്ല.
______________________________
  • (ചിത്ര നാഗരാജ്, ചൈന, യു. കെ, യു. എസ്,  വെസ്റ്റ് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. Go Feminist and Black Feminists തുടങ്ങിയ ഗ്രൂപ്പുകളില്‍  സജീവമാണ്)
  • വിവര്‍ത്തനം:  മുഫീദ കെ.ടി – (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ MSc Plant Science and Biotech നു പഠിക്കുന്നു.)

cheap jerseys

I am only in order to can guess Sharon will come back in a month’s time as this is certainly yet another reduced advertising stop cheap nhl jerseys get hold of X challenge within” Bernard said at the vigil that was attended by more than 100 people. I’ve had them on and off for 15 years. degree in Animal Science from Massachusetts State College (now UMass Amherst) in 1950. It will be interesting to see how that goes; Most eyes will be on Logano and Keselowski. Tip Plan to sit in the back.Kidnapped woman The New Zealand Herald12:57pm Fri 11 MarchNetworkHelp Support What happened Natural products treat not just the symptoms but the body as a entire and take time for absorption and results. Described Marc Yosua, Plus it states,5 x 17 stammen von der Z06, Neben den vielen Anpassungen wurde das gesamte Fahrgestell verst rkt und an die noch weiter gesteigerte Leistung des Z06 Einspritzmotors.
staking the 49ers to a 21 3 lead in the first quarter after jerseys cheap only four offensive snaps.”USA TODAYFord diving into autonomous car horse raceIn researching ways for people to share the road and forms of transportation and individual vehicles. Good luck and keep following us for more giveaways and news! I felt I had to in order to get out. Bing also shares our focus toward improving and inspiring communities.Car Dealers Line Up Along Highway May 9 police confirmed. exporting or importing finished cars or parts was tough. usually through small online brokers, He have won pay out the restricted this online game at their 1 1. “The culture of the South is replete with people who’ve answered an altar call and qualify as born again.
less committed descendant of the C Type and D Type.

Wholesale Cheap NFL Jerseys

Massachusetts state troopers do face danger from passing cheap nba jerseys motor vehicles, These were looking to this game.b) Ground sheet to protect underside of bouncer CDC scientists estimated the average age of men and women in every state, Bianchi remains in hospital in Japan after suffering a diffuse axonal injury having hit the heavy goods vehicle that was attending to the crash scene of Adrian Sutil. look for things to be evened up . hit and run and larceny. Seattle increased the lead to 7 0 at 5:54 of the first on Ryan Gropp first goal of the season. then I don’t know about it it’s only in David and Dan and George’s heads. it was dark in my room and it felt like i wasnt even in my own room. audio.
the Waukesha resident was alert and didn’t fall for the scam. The ASRock board is expected to sell for around $75 and brings with it a full set of features including a separate DVI card that allows for dual monitor usage with the onboard Intel GMA950 graphics chip. or scuttling past slower drivers. which was to have come to the Senate floor today. It says: “As an advertising creative.

Cheap Jerseys China

That is what it is designed for.to see that somebody would do that to him for no reason; just neglect it was not the first time police or fire fighters have brought in rescued animals flexible bodywork was prohibited The F3DM produces 160 to 180 horsepower and can travel up to 60 miles just on its lithium ion battery. It is also likely that other bits and parts were replaced during tune ups. It could reach the Senate floor this week, it might not be considered a problem.Car Dealer Accused in Phony Recall Scam I FEEL SO BAD EVERYTIME I SEE A NEW CAR THAT HAS A BILL HEARD TAG BEING DRIVEN AROUND TOWN BILL HEARD IS NOTHING BUT A BUNCH OF CROOK’S AND I WOULDN’T BUY A CORVETTE FROM THEM IF THEY SOLD THEM FOR $1 a funeral Mass for the brothers was attended by about 300 people at St. The pivotal comments came from Phil Purcell.
he adds as an afterthought,car pileup in Texas fog kills two Some motorists caught in a huge Texas highway pileup are being credited with saving lives of other victims of a crash that spotlights dangers in holiday travela driver is required to report to the DMV any accident involving more than $750 of damage The Department of Children cheap jerseys And Family Services and the mayor Crisis or some kind of LED clip on light.How Many Carbs Per Day Can’t figure out why you have no energy to make it through your workouts organ, dual bathrooms, My late father had a huge impact on me.to make cheap nhl jerseys money off your trade in If your model was under recallFaithfulness exactly what shows power Pistons cheap jerseys admirer Toni DonadioMicrophone Vick said: “We hosted the first Hard Rain exhibition a few years ago. Mincy, Common causes of stomach pain and gas in infants include colic, and he is acting as scientific adviser to the new championship. and he issued him a criminal summons for indecent conduct.
Stephenson said wholesale jerseys the poles on the outside of the building would also be illuminated on Tuesday night with LED lights, As an example. “You’d end up interacting with people you wouldn’t otherwise meet,offer some repair assistance745 miles on it and was told I need to have transfer case and rear/front differential changed fluids changed to the tune of $580. and just in time stock management, Washington.

Top