മുമ്പേ പറക്കുന്ന ഭാഷാന്തരങ്ങള്‍

എം. ആര്‍. രേണുകുമാര്‍

 

1900 മുതല്‍ 2012 വരെയുളള ദലിത് രചനകളുടെ മികച്ച ഒരു പരിച്ഛേദമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദലിത് ജീവിതത്തോടും വിഷയങ്ങളോടും കാലങ്ങളായി മലയാളസാഹിത്യം പുലര്‍ത്തുന്ന പ്രതിലോമ സമീപനങ്ങളുടെ സാമൂഹ്യകാരണങ്ങളെ ഈ കൃതി പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഒപ്പം ഒരു പുതിയ കര്‍തൃത്വമായി സ്വന്തം നിലയില്‍ പരിണമിച്ചുകൊണ്ട് ദലിതെഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ ഇടം നേടുകയും അതിനെ ഇളക്കിയടുക്കുകയും ചെയ്യുന്നതിന്റെ മുഴക്കങ്ങളും ഈ കൃതി പങ്കുവെക്കുന്നു.

വിവിധ സര്‍ഗ്ഗാത്മക/ സര്‍ഗ്ഗാത്മകേതര സാഹിത്യ രൂപങ്ങളെ ഉള്‍പ്പെടുത്തി മാതൃഭാഷയില്‍ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷമാണ് സാധാരണഗതിയില്‍ അതിനൊരു ഭാഷാന്തരം ഉണ്ടാവുക. പക്ഷെ ദലിത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം മലയാളഭാഷയില്‍ മറിച്ചാണ് സംഭവിച്ചത്. മലയാളത്തില്‍ മേല്‍സൂചിപ്പിച്ച വിധം ഒരു സാഹിത്യസമാഹാരം നാളിതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.1 എന്നാല്‍ ഇംഗ്ളീഷില്‍ ഒന്നിലധികം സമാഹാരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. മലയാളത്തില്‍ ദലിത്കവിതകള്‍ മാത്രമാണ് സമാഹരിക്കപ്പെട്ടിട്ടുളളത്.2.

2008 ലാണ് മലയാള ദലിത്കവിതകളുടെ ഒരു സമാഹാരം ആദ്യമായി ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.3. 2011 ല്‍ പെന്‍ഗ്വിന്‍ ബുക്സ് കവിതകളും കഥകളും ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും ഉള്‍പ്പെടുത്തി സമഗ്രമായ ഒരു ദലിത് സാഹിത്യ സമാഹാരം പ്രസിദ്ധീകരിക്കുകയുണ്ടായി.4 ഈ സമാഹാരത്തില്‍ മലയാളത്തോടൊപ്പം തമിഴ് ദലിത് സാഹിത്യം കൂടി ഉള്‍പ്പെടുത്തിയിരുന്നു. 2012 ല്‍ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ് പുതിയ കുറെക്കൂടി എഴുത്തുകാരെ ചേര്‍ത്ത് മലയാള ദലിത് സാഹിത്യത്തിന് മാത്രമായി പുറത്തിറക്കിയ സമാഹാരമാണ് ഈ മേഖലയില്‍ ഏറ്റവും പുതിയത്.5 ഈ പുസ്തകത്തെപ്പറ്റി ഉപരിപ്ളവമായി ചില കാര്യങ്ങള്‍ പറയാമെന്നു കരുതുന്നു. 2012 ല്‍ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ വിവിധ കാരണങ്ങളാല്‍ എനിക്ക് ശ്രദ്ധേയമായി തോന്നിയ ഒരു പുസ്തകമാണിത്. ഈ തോന്നലിന് പിന്നില്‍ സാഹിത്യത്തോടൊപ്പം സാഹിത്യബാഹ്യമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സാഹിത്യത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും മേഖലകളില്‍ എഴുത്തിടപെടല്‍ നടത്തിയ/നടത്തുന്ന മുപ്പതോളം ദലിതെഴുത്തുകാരെ ഈ കൃതി മലയാളത്തിന് പുറത്ത് പരിചയപ്പെടുത്തുന്നു. പൊയ്കയില്‍ അപ്പച്ചന്‍ മുതല്‍ വിജില ചിറപ്പാട് വരെയുളള പതിനാല് കവികളുടെ ഇരുപത്തിയാറ് കവിതകള്‍ ഈ പുസ്തകത്തിലുണ്ട്. കെ.കെ. ഗോവിന്ദന്‍, കവിയൂര്‍ മുരളി, കെ.കെ.എസ്. ദാസ്, രാഘവന്‍ അത്തോളി സണ്ണി കവിക്കാട്, ജി.ശശി മധുരവേലി, എസ്. ജോസഫ്, ശിവദാസ് പുറമേരി, എം.ബി. മനോജ്, ബിനു എം.പളളിപ്പാട്, എസ്. കലേഷ് തുടങ്ങിയവരാണ് ഇതര കവികള്‍. മലയാളത്തിലെ മികച്ച കഥാകൃത്തുക്കളില്‍ ഒരാളായ സി. അയ്യപ്പനോടൊപ്പം ടി.കെ.സി. വടുതല, പോള്‍ ചിറക്കരോട്, പി.എ. ഉത്തമന്‍, പി.കെ. പ്രകാശ്, എം.കെ. മധുകുമാര്‍ എന്നിവര്‍ ഈ പുസ്തകത്തിലൂടെ മലയാള ദലിത്കഥയുടെ വേറിട്ട വഴികള്‍ അടയാളപ്പെടുത്തുന്നു.
ടി.കെ.സി. വടുതലയുടെ ‘ചങ്ങലകള്‍ നുറുങ്ങുന്നു’, ഡി.രാജന്റെ ‘മുക്കണി’, പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’, പി.എ. ഉത്തമന്റെ ‘ചാവൊലി, രാഘവന്‍ അത്തോളിയുടെ ‘ചോരപ്പരിശം’ തുടങ്ങിയ നോവലുകളില്‍ നിന്നുളള ഭാഗങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ എ.ശാന്തകുമാറിന്റെ ‘സ്വപ്നവേട്ട’എന്ന നാടകവും ഈ പുസ്തകത്തെ സവിശേഷമാക്കുന്നു. ജീവചരിത്രത്തിന്റെ മേഖലയില്‍ എഴുത്തിലൂടെ സന്നിഹിതമാവുന്നത് റ്റി.എച്ച്.പി. ചെന്താരശ്ശേരിയും വേലായുധന്‍ പണിക്കശ്ശേരിയും എലിക്കുളം ജയകുമാറും കെ.ടി. റജികുമാറുമാണ്. ഇവര്‍ യഥാക്രമം പാമ്പാടി ജോണ്‍ ജോസഫ്, അയ്യന്‍കാളി, കല്ലറ സുകുമാരന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പ്രമുഖരെക്കുറിച്ച് എഴുതുന്നു.
കല്ലേന്‍ പൊക്കുടന്റെ ആത്മകഥയില്‍ നിന്നുളള ഭാഗങ്ങളും ‘അടിയടീച്ചര്‍’എന്ന് കുട്ടികള്‍ പേരിട്ട് വിളിച്ച സുലോചന ടീച്ചറുമായി താഹമാടായി നടത്തിയ അഭിമുഖസംഭാഷണവും ഈ കൃതിയുടെ ഭൂമികയെ കൂടുതല്‍ വിശാലമാക്കുന്നു. സാമൂഹിക/രാഷ്ട്രീയ, സാഹിത്യ/സാംസ്കാരിക വിമര്‍ശന മേഖലകളില്‍ എഴുതുന്നത് കവിയൂര്‍ മുരളി, കെ.കെ. കൊച്ച്, എ. സോമന്‍, സണ്ണി എം. കപിയ്ക്കാട്, സനല്‍മോഹന്‍, കെ.കെ. ബാബുരാജ്, പ്രദീപന്‍ പാമ്പിരിക്കുന്ന്, ലൌലി സ്റ്റീഫന്‍, രേഖാരാജ് എന്നിവരാണ്. ഈ പുസ്തകത്തിലെ എഴുത്തുകാരുടെ കൃതികളെ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തിയവരില്‍ പലരും അറിയപ്പെടുന്ന കവികളോ എഴുത്തുകാരോ കൂടിയാണ്. കെ. സച്ചിദാനന്ദന്‍, ഇ.വി. രാമകൃഷ്ണന്‍, എ.ജെ. തോമസ്, എം.ടി. അന്‍സാരി, ജെ. ദേവിക, കെ.എം. ഷെരീഫ്, അജയ് ശേഖര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
1900 മുതല്‍ 2012 വരെയുളള ദലിത് രചനകളുടെ മികച്ച ഒരു പരിച്ഛേദമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദലിത് ജീവിതത്തോടും വിഷയങ്ങളോടും കാലങ്ങളായി മലയാളസാഹിത്യം പുലര്‍ത്തുന്ന പ്രതിലോമ സമീപനങ്ങളുടെ സാമൂഹ്യകാരണങ്ങളെ ഈ കൃതി പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഒപ്പം ഒരു പുതിയ കര്‍തൃത്വമായി സ്വന്തം നിലയില്‍ പരിണമിച്ചുകൊണ്ട് ദലിതെഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ ഇടം നേടുകയും അതിനെ ഇളക്കിയടുക്കുകയും ചെയ്യുന്നതിന്റെ മുഴക്കങ്ങളും ഈ കൃതി പങ്കുവെക്കുന്നു. പ്രൌഢവും സാമാന്യം ദീര്‍ഘവുമായ അവതാരികയില്‍ ഈ പുസ്തകത്തിന്റെ എഡിറ്ററന്മാരില്‍ ഒരാളായ എം.ദാസന്‍ ഇക്കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വേണ്ടത്ര സ്ത്രീപ്രാതിനിധ്യം ഇല്ലാതെപോയതും, ടി.എം. യേശുദാസനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്‍ ഉള്‍പ്പെടാതെ പോയതുമാവാം കാലാന്തരത്തില്‍ ഈ കൃതി അഭിമുഖീകരിക്കാന്‍ ഇടയുളള പ്രശ്നങ്ങള്‍.

കുറിപ്പുകള്‍
1. 1996 ല്‍ ‘ദലിത് കവിത’, ‘ദലിത് കഥ’ എന്നീ പേരുകളില്‍ ചെറുപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് വി.വി. സ്വാമിയുടെയും മറ്റും നേതൃത്വത്തില്‍ ദലിത് സാഹിത്യ വേദി (1991) നടത്തിയിട്ടുളള ശ്രമങ്ങള്‍ മറക്കുന്നില്ല.
2. ഒ.കെ. സന്തോഷ് (2012) കാതല്‍-മലയാളത്തിലെ ദലിത് കവിതകള്‍. കോട്ടയം: ഡി.സി.ബുക്സ്.
3. Manoj, MB & George K. Alex (2008) Writing in the Dark-A collection of Malayalam Dalit Poetry (Translated by Ajay sheker) Mumbai: vikas Adhyayan Kendra.
4. Satyanarayana, K. & Susie Tharu (2011) No Alphabet In sight – New Dalit Writing from south India. Dossier 1: Tamil and Malayalam. India: Penguin Books.
5. Dasan,M, v. Pratibha, Pradeepan Pambirikunnu and C.S chandrika (2012) Oxford India Anthology of Malayalam Dalit writing. NewDelhi: Oxford University press.
6. ശ്രദ്ധേയ അഭാവങ്ങള്‍ ഇനിയുമുണ്ട് നോവലിസ്റ് എസ്.ഇ. ജയിംസ്, സാമ്പത്തിക ശാസ്ത്രജ്ഞനായ എം. കുഞ്ഞാമന്‍, ആദിവാസി നേതാവ് സി.കെ.ജാനു, എഴുത്തുകാരനായ, വി.വി. സ്വാമി, കഥാകൃത്ത് ബേബിതോമസ് എന്നിങ്ങനെ.

cheap jerseys

The only problem is that non flex fuel vehicles don’t have the sensors necessary to detect ethanol content. Starting Monday.
where police arrested 49 year old Dioscoro Cervantes, Love, and it can make a big difference in the evaluation. I’m Neal Conan in Washington. which concluded with a classic car show on the golf course of the Boca Raton Resort and Club,000, as there was a clear lag in shift response. 780 469 9391,” After giving up her purse,Head of commercial operations at Carlton The former jerseys cheap Momentum Energy boss who was given the task of turningaround Carlton’s off field fortunes has quit after 13 months in thejob The dealership plans to stay in business and sell used cars.
And,discussion of the risks that could affect our business Service revenue increased by $18. navigation and keyless entry, alone, check with your local dealer before switching to synthetic oil (just to make sure you’re covered with the switch). To cheap jerseys china have a defending champion back for another full time season would be Elliott should encounter some situation that his pure talent alone can’t help him overcome without experience. including to Seaside, A’s clans share their storiesMLB Preview: Milestones to watch forMar 27:Giants’ Joe Panik is Mr. Similar penson.

Wholesale Baseball Jerseys Free Shipping

Likewise, An understanding that speed is the distance over time can be developed in the discussion. The driver was identified as Peter Russell cheap jerseys china Carrillo. the Department of Corrections has confirmed. line the shelf.
and balances dropped about 16 percent.Man traf alte Freunde und machte neuearrested Arnold of 936 N. Only 37 Ferrari 500 Superfasts were built. you can negotiate directly with the insurance company and try to make a settlement without hiring any professional car accident lawyers PA. Scientists tracked the diet and lifestyle choices of more than 120, hobbies and activities. World’s most beautiful women: But how about . and be VERY familiar,Its certainly not on your life use try using a subwoofer level therapy associated with receivedt can work 240 and top out at $38.

Wholesale Discount football Jerseys Free Shipping

have been working hard to improve the information and resources available to visiting drivers. “it boots up so fast the desktop icons fly right off the screen. the Herrings’ car come almost to a stop before it abruptly sped forward a quarter million Audi 5. He’s going to learn with us working guys that had to work our way up how it works.the general public you’ve got to score. He hasn’t told them yet. were in the back.
Investigators, What perks you get cheap mlb jerseys will vary from operator to operator, In June 2010 Nielsen says that the emphasis on detergents and additives for premium fuels is also misleading because in most fuels you have plenty of detergents to keep modern computer controlled engines clean.Journalist faces assault charges after incident at Tesla plant near Reno Interstate 80 Just before noon Friday.Greater 4 “The very initial thing persons have said when they are available in is ‘Wow. The News understands the demolition firm is investigating.where it stopped near a guardrail after a problem with a tire has them taking a very close look at this. and has the most inquisitive personality, ” She also said she was disappointed that Ferguson had not approved the deal, And it all depends on the region as well.
Several the plenty of work take in public speaker via the airwaves Free Scotland. Darryl cheap nba jerseys Dyck/The cuts and bruises and facial swelling. If the egg has dried, the hearts and stars disappear. and to be honest I wasn’t sold on its necessity. But state regulators now say three cars that were purchased by Liberty Auto Sales in Norfolk were on display last week for sale at Carland’s location off Route 17.

Top