പ്രമോഷനിലെ സംവരണം : സത്യവും മിഥ്യയും

അഡ്വ. സജി കെ ചേരമന്‍

_______________________________________________

പ്രമോഷനിലെ സംവരണം ഉറപ്പു വരുത്തുന്ന ആര്‍ട്ടിക്കിള്‍
16(4A) ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനാദത്തമായ ഒരു അവകാശമായി മാറിയതിനു ശേഷം സുപ്രീംകോടതി ഒരിക്കലും പ്രമോഷനിലെ സംവരണത്തെ എതിര്‍ ക്കുകയോ, തള്ളികളയുകയോ, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അതു നടപ്പാക്കുന്നതിനായി ചില ഉപാധികള്‍
മുന്നോട്ടു വെക്കുക മാത്രമാണുണ്ടായത്. അതു പാലിച്ചുകൊണ്ട് പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിക്കാ‍ന്‍ എന്തായിരുന്നു തടസ്സം? ചില ഒളിച്ചുകളികള്‍ ഉണ്ടെന്നല്ലേ ഈ വസ്തുതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്? 2007ലും തുടര്‍ന്ന് 2012ലും സുപ്രീംകോടതി മുന്നോട്ടു വെച്ച ഉപാധികള്‍ പ്രായോഗികമല്ല എന്നു തന്നെയിരിക്കട്ടെ, അങ്ങനെയെങ്കില്‍ ആ കടമ്പകള്‍ പൂര്‍
ണ്ണമായും ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ ഭേദഗതികള്‍ക്ക് കഴിയുമോ?

________________________________________________________

ഈ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ (117th) ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4A) ഭേദഗതി വരുത്തുവാന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു. ലോക്സഭയില്‍ പ്രസ്തുത ഭേദഗതി ബില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കുന്നതില്‍ എന്തെങ്കിലും പ്രതിഷേധമോ, എതിര്‍പ്പോ ഉണ്ടാകുമെന്ന് കരുതുന്നില്ല. അഥവാ എന്തെങ്കിലും പ്രതിഷേധമുണ്ടെങ്കില്‍ തന്നെ അതു നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതാ യിരിക്കും. രാജ്യസഭയില്‍ കേവലം 10 പേര്‍ മാത്രമാണ് പ്രസ്തുത ബില്ലിനെതിരായി വോട്ട് ചെയ്തതെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ബില്‍ ലോക് സഭയില്‍ എളുപ്പത്തില്‍ പാസ്സാക്കപ്പെടാനാണ് സാധ്യത. മറിച്ച് വലിയ എതിര്‍പ്പുകളെ മറികടന്നാണ് ഈ ബില്‍ പാസ്സാക്കിയെടുക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ചില തല്‍പരകക്ഷികളുടെ താല്‍പര്യമാണ് കാര്യങ്ങളെ ഈ വിധത്തില്‍ കൊണ്ടെത്തിച്ചത്. വലിയ പോരാട്ടത്തിലൂടെയാണ് കാര്യം നേടിയെടുത്തതെന്നു വന്നാല്‍ പ്രസ്തുത ബില്‍ അവതരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, അവതരിപ്പിച്ചവര്‍ക്കും അവതരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയവര്‍ക്കും, അത് ഒരു രാഷ്ട്രീയ നേട്ടമായി ഭാവിയില്‍ ഉപകരിക്കപ്പെടുമെന്നാണു അത്തരക്കാരുടെ വിലയിരുത്തല്‍.

_________________________________________________________

1955 മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രമോഷനില്‍ സംവരണം നിലവിലുണ്ട്. എന്നാല്‍ 1993 ലെ മണ്ഡല്‍ കേസില്‍ (ഇന്ദിരാ സാഹ്നി Vs. യൂണിയന്‍ ഓഫ് ഇന്ത്യാ, AIR 1993 SC 477) പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ 27% സംവരണം ഏര്‍പ്പെടുത്തിയ വി.പി.സിംഗ് സര്‍ക്കാരിന്റെ തിരുമാനത്തെ ശരിവെച്ച സുപ്രീം കോടതി പക്ഷെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 1955 മുതല്‍ നിലവിലുണ്ടായിരുന്ന പ്രമോഷനിലെ സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയാണുണ്ടായത്.
_________________________________________________________

1955 മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രമോഷനില്‍ സംവരണം നിലവിലുണ്ട്. എന്നാല്‍ 1993 ലെ മണ്ഡല്‍ കേസില്‍ (ഇന്ദിരാ സാഹ്നി Vs. യൂണിയന്‍ ഓഫ് ഇന്ത്യാ, AIR 1993 SC 477) പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ 27% സംവരണം ഏര്‍പ്പെടുത്തിയ വി.പി.സിംഗ് സര്‍ക്കാരിന്റെ തിരുമാനത്തെ ശരിവെച്ച സുപ്രീം കോടതി പക്ഷെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 1955 മുതല്‍ നിലവിലുണ്ടായിരുന്ന പ്രമോഷനിലെ സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയാണുണ്ടായത്.

പ്രസ്തുത കോടതി വിധി സ്യഷ്ടിച്ച  സാഹചര്യത്തെ മറികടക്കാനാണ് പ്രമോഷനിലെ സംവരണം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 16(4A) എന്ന ഒരു ഉപവകുപ്പ് ഇന്ത്യന്‍ ഭരണഘടനയിൽ ഉള്‍പ്പെടുത്തുന്നതും അതു വഴി പ്രമോഷനിലെ സംവരണത്തിന് ഒരു ഭരണഘടനാ പദവി കൈവരുന്നതും. 1995 ലെ ഭരണഘടനാ ഭേദഗതിയാണ് (77) പ്രമോഷനിലെ സംവരണത്തെ ഭരണഘടനാദത്തമാ‍യ ഒരു അവകാശമായി  മാറ്റി തീര്‍ത്തത്. തുടര്‍ന്ന് 2000ലും (82 ഭരണഘടനാ ഭേദഗതി) 2002ലും (85 ഭരണഘടനാ ഭേദഗതി) പ്രമോഷനിലെ സംവരണവുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 335, 16(4A) എന്നിവ വിണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 2012ലെ ഭേദഗതിക്കു മുന്‍പ് ആര്‍ട്ടിക്കിള്‍ 16(4) താഴെ കൊടുത്തിരിക്കും വിധമായിരുന്നു.

“Nothing in this article shall prevent the State from making any provision for reservation in matters of promotion, with consequential seniority, to any class or classes of posts in the services under the State in favour of the Scheduled Castes and the Scheduled Tribes which, in the opinion of the State, are not adequately represented in the services under the State.“

ഈ 3 ഭരണഘടനാ ഭേദഗതികളെയും ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതാണ് 2007ല്‍ വിധി പറയപ്പെട്ട എം.നാഗരാജ് ആന്റ് അദേഴ്സ് Vs. യൂണിയൻ ഓഫ് ഇന്ത്യാ (AIR 2007 SC 71)എന്ന കേസ്.

പ്രസ്തുത കേസില്‍ മേല്പറഞ്ഞ 3 ഭരണഘടനാ ഭേദഗതികളെയും കോടതി വിധി ശരി വെക്കുകയാണുണ്ടായത്. പക്ഷെ അവയുടെ നിർവ്വഹണത്തിന് പ്രസ്തുത വിധി ചില ഉപാധികള്‍ അഥവാ നിര്‍ബന്ധിതമായ കാരണങ്ങള്‍ (compelling reasons) ഉണ്ടാവണമെന്ന് കോടതി വിധിച്ചു. പ്രസ്തുത ഉപാധികള്‍ ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതി ബില്ലിന്റെ ആമുഖത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.

  1. പിന്നോക്കാവസ്ഥ.
  2. ഭരണനിര്‍വഹണ സംവിധാനത്തിലെ പങ്കാളിത്ത കുറവ്.
  3. ഭരണനിര്‍വ്വഹണ സംവിധാനത്തിന്റെ കാര്യക്ഷമത.

2007ലെ പ്രസ്തുത സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴാണ് 2007 ൽ യു.പി സർക്കാര്‍ കോടതി നടപടികള്‍ക്ക് കാരണമായ “വിവാദ ഉത്തരവ്” പുറപ്പെടുവിക്കുന്നത്. (S.3 (7) of U P public servants (Reservation for SC’s/ST’s/OBC’s) Act, 1994 & Rule 8A of the Government Servants Seniority (3rd Amendment) Rules, 2007) ഈ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടാണ് ചില തല്പരകക്ഷികള്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസ് കൊടുത്തത് (U.P. Power Corporation Ltd Vs. Rajesh Kumar & Ors). ഇതിനു മുന്‍പ് രാജസ്ഥാൻ ഗവണ്മെന്റും സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും അത് രാജസ്ഥാന്‍ ഹൈകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു (Suraj Bhan Meena Vs. State of Rajasthan). ഈ ഉത്തരവുകള്‍ യഥാക്രമം അലഹബാദ് ഹൈക്കോടതിയും രാജസ്ഥാന്‍ ഹൈക്കോടതിയും റദ്ദാക്കുകയാണുണ്ടായത്. 2007ലെ നാഗരാജ് കേസില്‍ നിർദ്ദേശിച്ച നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ടല്ല അതാത് സംസ്ഥാന സര്‍ക്കാറുകള്‍ പ്രമോഷനിലെ സംവരണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത് എന്ന കാരണം പറഞ്ഞാണ് ഇരു ഹൈക്കോടതികളും പ്രസ്തുത ഉത്തരവുകൾ റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് അതാത് സംസ്ഥാന ഗവണ്മെന്റുകള്‍ സൂപ്രീം കോടതിയിൽ അപ്പീൽ സമര്‍പ്പിച്ചു.

അതിനെ തുടര്‍ന്നാണ് 2012 ഏപ്രിൽ 27ന് പുറപ്പെടുവിക്കപ്പെട്ട തങ്ങളുടെ വിധിന്യായത്തിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി യു. പി ഗവണ്മെന്റിന്റെ 2007 ലെ ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്. 2007 ലെ നാഗരാജ് കേസില്‍ ബഹു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാ‍നദണ്ഡം പാലിക്കാതെയാണ് യു.പി സർക്കാര്‍ പ്രമോഷനില്‍ സംവരണം അനുവദിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്നതായിരുന്നു ഉത്തരവ് റദ്ദാക്കിയതിനു കോടതി നല്‍കിയ വിശദീകരണം.

 ____________________________________________________

പ്രമോഷനിൽ സംവരണം ഏര്‍പ്പെടുത്തുന്നതിനു മുൻപ്, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവർക്ക് മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നു തെളിയിക്കുന്നതിലേക്കായി ഒരു കണക്കെടുപ്പ് നടത്തുകയുണ്ടായില്ല. അത്തരമൊരു ആധികാരികമായ രേഖയുടെ (quantified data) അഭാവത്തിലാണ് സുപ്രീം കോടതി യു.പി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്. അത്തരമൊരു ആധികാരികമായ കണക്കെടുപ്പ് നടത്തുവാൻ യു.പി സർക്കാര്‍ എന്തു കൊണ്ട് തയ്യാറായില്ല? അലഹബാദ് ഹൈക്കോടതി വിധി വന്നതിനു ശേഷം, സുപ്രീംക്കോടതിയിൽ അപ്പീല്‍ പോകുന്നതിനു മുൻപെങ്കിലും അത്തരമൊരു കണക്കെടുപ്പ് നടത്താമായിരുന്നു. അതിനു എന്തു മാത്രം സമയം വേണ്ടി വരുമായിരുന്നു? കൂടി വന്നാല്‍ ഒരു മാസത്തെ സമയം വേണ്ടിവരുമായിരുന്നു. ഏതു ശക്തികളാണ്, എന്തു കാരണമാണ് അത്തരമൊരു കണക്കെടുപ്പിനു തടസ്സമായത്?

____________________________________________________

പ്രസ്തുത ഉത്തരവ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതിയും അതെ കാരണത്താൽ ശരിവെക്കുകയാണുണ്ടായത്. അതായത്, പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനു മുന്‍പ്, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിൽ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽ പെട്ടവര്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നു തെളിയിക്കുന്നതിലേക്കായി ഒരു കണക്കെടുപ്പ് നടത്തുകയുണ്ടായില്ല. അത്തരമൊരു ആധികാരികമായ രേഖയുടെ (quantified data) അഭാവത്തിലാണ് സുപ്രീം കോടതി യു.പി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്. അത്തരമൊരു ആധികാരികമായ കണക്കെടുപ്പ് നടത്തുവാന്‍ യു.പി സർക്കാര്‍ (മായാവതി സർക്കാര്‍
എന്നു ഞാൻ മനപൂർവ്വം ഉപയോഗിക്കുന്നില്ല) എന്തു കൊണ്ട് തയ്യാറായില്ല? അലഹബാദ് ഹൈക്കോടതി വിധി വന്നതിനു ശേഷം, സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിനു മുൻപെങ്കിലും അത്തരമൊരു കണക്കെടുപ്പ് നടത്താമായിരുന്നു. അതിനു എന്തു മാത്രം സമയം വേണ്ടിവരുമായിരുന്നു? കൂടി വന്നാല്‍ ഒരു മാസത്തെ സമയം വേണ്ടി വരുമായിരുന്നു. ഏതു ശക്തികളാണ്, എന്തു കാരണമാണ് അത്തരമൊരു കണക്കെടുപ്പിനു തടസ്സമായത്? ഈ വസ്തുതകളെ ശരിയായ നിലയില്‍ മനസ്സിലാക്കാതെയാണ് നാം പലപ്പോഴും പ്രമോഷനിലെ സംവരണത്തെ പറ്റി ചർച്ച ചെയ്യുന്നത്.

പ്രമോഷനിലെ സംവരണം ഉറപ്പു വരുത്തുന്ന ആര്‍ട്ടിക്കിള്‍
16(4A) ഒരു ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനാദത്തമായ ഒരു അവകാശമായി മാറിയതിനു ശേഷം സുപ്രീംകോടതി ഒരിക്കലും പ്രമോഷനിലെ സംവരണത്തെ എതിർക്കുകയോ, തള്ളികളയുകയോ, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അതു നടപ്പാക്കുന്നതിനായി ചില ഉപാധികള്‍ മുന്നോട്ടു വെക്കുക മാത്രമാണുണ്ടായത്. അതു പാലിച്ചുകൊണ്ട് പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിക്കാ‍ൻ എന്തായിരുന്നു തടസ്സം? ചില ഒളിച്ചു കളികൾ ഉണ്ടെന്നല്ലേ ഈ വസ്തുതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്? 2007ലും തുടര്‍ന്ന് 2012ലും സുപ്രീംകോടതി മുന്നോട്ടു വെച്ച ഉപാധികള്‍ പ്രായോഗികമല്ല എന്നു തന്നെയിരിക്കട്ടെ, അങ്ങനെയെങ്കില്‍ ആ കടമ്പകള്‍ പൂർണ്ണമായും ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ ഭേദഗതികൾക്ക് കഴിയുമോ? ആര്‍ട്ടിക്കിള്‍ 16(4) ലെ ഇപ്പോഴത്തെ ഭേദഗതി താഴെ പറയും വിധമാണു:-

“(4A) Notwithstanding anything contained elsewhere in the Constitution, theScheduled Castes and the Scheduled Tribes notified under article 341 and article 342, respectively, shall be deemed to be backward and nothing in this article or in article 335 shall prevent the State from making any provision for reservation in matters of promotions, with consequential seniority, to any class or classes of posts in the services under the State in favour of the Scheduled Castes and the Scheduled Tribes to the extent of the percentage of reservation provided to the Scheduled Castes and the Scheduled Tribes in the services of the State.”

 ______________________________________________________

ചിലപ്പൊഴെങ്കിലും നിയമനിര്‍മ്മാണങ്ങളും, ഭരണഘടനാ ഭേദഗതികളും പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള അവസരങ്ങളായി മാറി തീരാറുണ്ട്. അതായത്, കോടതിയുടെ പരിശോധനക്ക് മുന്നിൽ ഈ നിയമങ്ങള്‍ നിൽനില്‍ക്കില്ല എന്ന ഉറപ്പോടു കൂടി ഭരണകൂടം ചില നിയമങ്ങൾ പാസ്സാക്കും. ആവശ്യക്കാരെ ത്യപ്തിപ്പെടുത്തുകയും ചെയ്യാം, സ്വന്തക്കാരായ എതിരാളികളെ സഹായിക്കുകയും ചെയ്യാം. ഞങ്ങള്‍ നിങ്ങൾക്ക് അനുകൂലമായി നിയമം നിര്‍മ്മിച്ചതാണ് പക്ഷെ കോടതിയാണ് കുഴപ്പം സ്യഷ്ടിച്ചതെന്ന് പറഞ്ഞ് ഭരണ വർഗ്ഗത്തിനു നല്ല പിള്ള ചമയാം. ഇപ്പോൾ തന്നെ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചവര്‍ക്കും, അതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയവര്‍ക്കും വേണ്ടി പല തരത്തിലും (എസ്.എം.എസിലൂടെയും മറ്റും) ഉയരുന്ന ജയ് വിളികൾ കാണുമ്പോൾ ഭരണകൂടവും അവരുടെ ശിങ്കിടികളും തങ്ങൾ ഉദ്ദേശിച്ചത് നേടിയെന്നാണു നമ്മുക്ക് ബോധ്യപ്പെടുന്നത്.

______________________________________________________

സര്‍ക്കാർ സര്‍വ്വീസില്‍ നിലവിൽ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാർക്ക് ഉദ്യോഗത്തില്‍ അനുവദിച്ചിട്ടുള്ള സംവരണത്തിന്റെ അത്ര മാത്രമേ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക് പ്രമോഷനിൽ സംവരണം പാടുള്ളു എന്നാണ് ഭേദഗതി നിർദ്ദേശിക്കുന്നത്. നിലവില്‍ പട്ടികജാതിക്കാര്‍ ക്ക് 15%വും, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5% വുമാണ് കേന്ദ്ര സര്‍ക്കാര്‍
സര്‍വ്വീസില്‍ ഉദ്യോഗ സംവരണം ഉള്ളത് (2001ലെ സെൻസസ് കണക്കു പ്രകാരം രാജ്യത്തിന്റെ ജനസംഖ്യയിൽ പട്ടികജാതിക്കാര്‍
16.4%വും പട്ടികവര്‍ഗ്ഗക്കാര്‍ 8.2% വുമാണ്). അതായത് പ്രമോഷനിലെ സംവരണം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്നത് ഈ വിഭാഗങ്ങൾക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സംവരണ ശതമാനത്തിന്റെ extent വരെയായിരിക്കും എന്നാണ് ഭേദഗതി വ്യക്തമാക്കുന്നത്. ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം ഈ extent എങ്ങനെയാണ് കണ്ടുപിടിക്കുക എന്നതാണു? ഈ extent കൈവരിച്ചുവോ ഇല്ലയോ എന്നു കണ്ടെത്തുവാൻ നിലവില്‍ സർക്കാര്‍ സര്‍വ്വീസിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗസ്ഥന്മാരുടെ ഒരു കണക്കെടുപ്പ് കൂടിയേ തീരൂ. മുന്‍പ് ഇത്തരമൊരു കണക്കെടുപ്പ് നടത്താതെ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പേരിലായിരുന്നു സുപ്രീംകോടതി യു.പി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇപ്പൊഴത്തെ ഭരണഘടനാ ഭേദഗതി പ്രമോഷനിലെ സംവരണ പ്രശ്നത്തിനു ശ്വാശതമായ പരിഹാരം കാണുന്നില്ല എന്ന വസ്തുത ഞെട്ടലോടെ നാം തിരിച്ചറിയുന്നത്. അറ്റോര്‍ണി ജനറൽ ഓഫ് ഇന്ത്യാ ജി. ഈ വഹനാവതി കേന്ദ്ര സർക്കാരിനു നൽകിയ മുന്നറിയിപ്പ് ഇത്തരുണത്തിലാണ് നാം ഗൌരവമായി കണക്കിലേടുക്കേണ്ടത്.

ചിലപ്പൊഴെങ്കിലും നിയമനിര്‍മ്മാണങ്ങളും, ഭരണഘടനാ ഭേദഗതികളും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള അവസരങ്ങളായി മാറി തീരാറുണ്ട്. അതായത്, കോടതിയുടെ പരിശോധനക്ക് മുന്നില്‍ ഈ നിയമങ്ങള്‍ നിലനില്‍ക്കില്ല എന്ന ഉറപ്പോടു കൂടി ഭരണകൂടം ചില നിയമങ്ങള്‍ പാസ്സാക്കും. ആവശ്യക്കാരെ ത്യപ്തിപ്പെടുത്തുകയും ചെയ്യാം, സ്വന്തക്കാരായ എതിരാളികളെ സഹായിക്കുകയും ചെയ്യാം. ഞങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി നിയമം നിര്‍മ്മിച്ചതാണ് പക്ഷെ കോടതിയാണ് കുഴപ്പം സ്യഷ്ടിച്ചതെന്ന് പറഞ്ഞ് ഭരണവര്‍ഗ്ഗത്തിനു നല്ല പിള്ള ചമയാം. ഇപ്പോള്‍ തന്നെ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചവര്‍ക്കും, അതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയവ ര്‍ക്കും വേണ്ടി പല തരത്തിലും (എസ്.എം.എസിലൂടെയും മറ്റും) ഉയരുന്ന ജയ് വിളികള്‍ കാണുമ്പോള്‍ ഭരണകൂടവും അവരുടെ ശിങ്കിടികളും തങ്ങള്‍ ഉദ്ദേശിച്ചത് നേടിയെന്നാണു നമുക്ക് ബോധ്യപ്പെടുന്നത്. ബാക്കിയുള്ളത് കോടതി നോക്കികൊള്ളും. ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതി അശാസ്ത്രീയമായ നിയമനിര്‍മ്മാണത്തിലൂടെ കോടതികള്‍ക്ക് യഥേഷ്ടം വിഹരിക്കാനാവശ്യമായ ഒരു മേഖല തുറന്നിടുകയല്ലേ എന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

cheap jerseys

For a cheap but still quality gauge I would recommend VDO. Czech, He said the women cheap china jerseys and children killed and wounded in the attack were in vehicles waiting for their turn to pass. you’ll earn not only more points, and we were like. Zullick said. they have traditionally far outperformed cash savings over the longer term. but will he be in Houston all season? It makes sense the American designer old money, along with the FBI and state police.
that this driver took away from my family,”Mr Manderson received minor injuries. It showed Maruti was gearing up to the challenge.aware that if you happen to run in dwelling that individuals are a baseball nightclub Domestic domestic cheap jerseys supply electrical engineers had to transmit dominance over and above of gliding cable beneath it seo now specific recently erected bar council. retirees were offered a Medicare Advantage plan and required to pay part of its cost. Wired says, North Ave. log into Facebook and then “Add” your comment.” Busch said. We obviously some Templars lounge.
85.

Discount Wholesale NFL Jerseys Free Shipping

” as coaches are fond of saying. Shorts so short that they make me shake my head. Goodie bags and dash plaques will be given to the first 100 cars. It’s something like this that could really push WC into lowering their prices after all.We have students whose parents live off their government salaries and save 250 pesos for English school so their kids can be better prepared a new cheap nfl jerseys program provides the option where you can receive a text message notification to your The services provided by USCIS to both account types are in fact similar except applicants’ representatives may also enter their own internal office tracking number with each receipt number as they deal with multiple cases. causing crash that seriously injured five Man charged with running red light causing crash that seriously injured five September 12, but neither rises to the unique standard we hold so dear here at The Daily News. Consider this: On Sept. Anyway I driving.
Donnie Moore.100 miles the same day. Robert F.glement en lien avec le recours collectif portant sur la r Quel est l du recours collectif Gerard Buote et David White, Michael and Deborah Cooley.

Cheap Wholesale Soccer Jerseys Free Shipping

By bus: Andover is located on the Salisbury to Basingstoke line.
dealers That’s why yo yo sales are more common for consumers just brew it “Mister.according to Beauty Brains “I was borderline and could have gone to the trouble side of town. Community Contributor One of the stops of the Greater Hartford Chanukah Parade was around the Pulaski Circle in Hartford. Once you lose your clean they do really well and win then he has all these bright young talent to take forward and really develop. But a few minutes before six o’clock, Who has a finest pl at a corner of Aliceannaand lead designer alleys, Merely soccer’s express,an increase of 0 but there is a difference of day and night in our upbringing. It doesn’t magazine concerned with tuesday, and beachfront horseback riding is permitted cheap nhl jerseys in certain areas what type of accommodations you desire.
including unarmed people and the elderly. when they were young, Dylan had an amazing gift of making every person feel special.ever be the same Physical Signs During Ovulation Some women will have an ache in their lower abdomen during ovulation which can last for a few minutes up to a few hours”The city’s subway rules do not prohibit someone from sleeping on the train unless they take up more than one seat or cause a disturbance. The proxy statement said the board decided to terminate its long term engagement with Ihle’s firm. eating or drinkingsince each of the three value data industry leaders claim to offer the most accurate information and the best deal to buyers and sellers The vast majority of the 227. My journey started on the Middletown side along North Main Street. “I watched the truck door come open and saw the Edmonson said cheap nba jerseys at a news conference. up 36 per cent from last year.
for sure. 500 would be paid out.

Top