കാര്‍ട്ടൂണും അതിനുശേഷവും

“ഭരണഘടന എന്ന ഒച്ചിന്‍റെ പുറത്ത് ഒരു ചാട്ടയുമായി അംബേഡ്കറും അദ്ദേഹത്തിനു പുറകിലായി മറ്റൊരു ചാട്ടയും പിടിച്ച് നെഹൃവും നില്‍ക്കുന്നതും ജനങ്ങള്‍ അതുകണ്ടു ചിരിക്കുന്നതുമായ ആ കാര്‍ട്ടൂണ്‍ 1949ല്‍ ശങ്കര്‍ വരക്കുന്ന സമയത്ത് കരടു കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയ്ക്കുള്ള അംബേഡ്കറുടെ പങ്ക് ഇന്‍ഡ്യയിലെ അഭിജാതര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല… ജനങ്ങളുടെയിടയിലുള്ള അദ്ദേഹത്തിന്‍റെ ഇമേജും അത്ര വലുതല്ലായിരുന്നു. വളരെ കുറച്ചുവരുന്ന വിദ്യാസമ്പന്നരായ ദലിതര്‍ മാത്രമേ അദ്ദേഹത്തെ അവരുടെ കാമ്പുള്ള പ്രതിനിധിയായി കണ്ടിരുന്നുള്ളൂ.
അംബേഡ്കര്‍ നെഹൃ സര്‍ക്കാരില്‍ ചേര്‍ന്നതോടെഅധികാരത്തിനുവേണ്ടി സ്വയം വിട്ടുവീഴ്ച്ച ചെയ്ത ആളായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. 1953ല്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്നു രാജിവക്കുകയും മൂന്നുവര്‍ഷത്തിനുശേഷം അദ്ദേഹം ബുദ്ധിസം പുല്‍കുകയും ചെയ്തതോടെ അദ്ദേഹത്തിന്‍റെ ഇമേജും പദവിയും വളരെ നാടകീയമായി പരിവര്‍ത്തനപ്പെടുകയായിരുന്നു. 1990ലെ മണ്ഡല്‍ പ്രസ്ഥാനത്തോടെ അംബേഡ്കര്‍ ഒരു മിശിഹായുടെ നിലയിലേക്ക് ഉയര്‍ന്നു. ഇന്നത്തെ അംബേഡ്കര്‍ നെഹൃവുമായോ ഗാന്ധിയുമായോ ഉടമ്പടിയുണ്ടാക്കാനായി കൂടിയാലോചന നടത്തിയ ആളല്ല. നേരെ മറിച്ച്, ഈ രാജ്യത്തെ മര്‍ദിത ജനവിഭാഗങ്ങളുടെ വന്‍ പടയുടെ മിശിഹയാണദ്ദേഹം; ഗാന്ധിയില്‍ നിന്നും നെഹൃവില്‍നിന്നും തികച്ചും വ്യത്യസ്തന്‍,” കാഞ്ച ഐലയ്യ എഴുതുന്നു.


കാഞ്ച ഐലയ്യ

മുക്ക് ആ കാര്‍ട്ടൂണ്‍ ഒന്നു മാറ്റിവരയ്ക്കാം. ഉദാഹരണത്തിന്, തന്‍റെ ദ്വിജ വേഷത്തില്‍ മഹാത്മാഗാന്ധി ഒരു കാളവണ്ടി ഓടിക്കുന്നതും ജവാഹര്‍ ലാല്‍ നെഹൃ തന്‍റെ സനാതന പണ്ഡിറ്റ് വേഷത്തില്‍ പൂണൂലും ധരിച്ചു നില്‍ക്കുന്നതും ബാബാസാഹിബ് അംബേഡ്കര്‍ തന്‍റെ സ്യൂട്ടും ധരിച്ച് കാളവണ്ടി കെട്ടഴിച്ചുവിടുന്നതുമായി കാര്‍ട്ടൂണ്‍ വരച്ചാല്‍ അത് മുന്‍ എന്‍ സി ഈ ആര്‍ ടി ഉപദേശകരായ  ഡോ യോഗേന്ദ്ര യാദവും സുഹാസ് പാല്‍ഷികറും   ജനാധിപത്യത്തെ സംബന്ധിച്ച ഒരു പാഠത്തില്‍ ഉള്‍പ്പെടുത്തുമായിരുന്നോ? എനിക്കുറപ്പുണ്ട് അവരതു ചെയ്യില്ലെന്ന്.
ഭരണഘടന എന്ന ഒച്ചിന്‍റെ പുറത്ത് ഒരു ചാട്ടയുമായി അംബേഡ്കറും അദ്ദേഹത്തിനു പുറകിലായി മറ്റൊരു ചാട്ടയും പിടിച്ച് നെഹൃവും നില്‍ക്കുന്നതും ജനങ്ങള്‍ അതുകണ്ടു ചിരിക്കുന്നതുമായ ആ കാര്‍ട്ടൂണ്‍ 1949ല്‍ ശങ്കര്‍ വരക്കുന്ന സമയത്ത് കരടു കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയ്ക്കുള്ള അംബേഡ്കറുടെ പങ്ക് ഇന്‍ഡ്യയിലെ അഭിജാതര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല.വിശേഷിച്ച് രാഷ്ട്രീയ അഭിജാതര്‍ അദ്ദേഹത്തെ ശപിക്കുകയായിരുന്നു. ജനങ്ങളുടെയിടയിലുള്ള അദ്ദേഹത്തിന്‍റെ ഇമേജും അത്ര വലുതല്ലായിരുന്നു. വളരെ കുറച്ചുവരുന്ന വിദ്യാസമ്പന്നരായ ദലിതര്‍ മാത്രമേ അദ്ദേഹത്തെ അവരുടെ കാമ്പുള്ള പ്രതിനിധിയായി കണ്ടിരുന്നുള്ളൂ.
അംബേഡ്കര്‍ നെഹൃ സര്‍ക്കാരില്‍ ചേര്‍ന്നതോടെഅധികാരത്തിനുവേണ്ടി സ്വയം വിട്ടുവീഴ്ച്ച ചെയ്ത ആളായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. 1953ല്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്നു രാജിവക്കുകയും മൂന്നുവര്‍ഷത്തിനുശേഷം അദ്ദേഹം ബുദ്ധിസം പുല്‍കുകയും ചെയ്തതോടെ അദ്ദേഹത്തിന്‍റെ ഇമേജും പദവിയും വളരെ നാടകീയമായി പരിവര്‍ത്തനപ്പെടുകയായിരുന്നു. 1990ലെ മണ്ഡല്‍ പ്രസ്ഥാനത്തോടെ അംബേഡ്കര്‍ ഒരു മിശിഹായുടെ നിലയിലേക്ക് ഉയര്‍ന്നു. ഇന്നത്തെ അംബേഡ്കര്‍ നെഹൃവുമായോ ഗാന്ധിയുമായോ ഉടമ്പടിയുണ്ടാക്കാനായി കൂടിയാലോചന നടത്തിയ ആളല്ല. നേരെ മറിച്ച്, ഈ രാജ്യത്തെ മര്‍ദിത ജനവിഭാഗങ്ങളുടെ വന്‍ പടയുടെ മിശിഹയാണദ്ദേഹം; ഗാന്ധിയില്‍ നിന്നും നെഹൃവില്‍നിന്നും തികച്ചും വ്യത്യസ്തന്‍ .
അവബോധത്തിലും മാധ്യമങ്ങളിലും ദലിത് ബഹുജന്‍ ജനതയിലും ഉണ്ടായിട്ടുള്ള ഈ മാറ്റം, പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലേക്കായി ശങ്കറിന്‍റെ ശേഖരത്തില്‍നിന്ന് ഈ കാര്‍ട്ടൂണ്‍ എടുക്കുമ്പോള്‍ എഡിറ്റര്‍മാര്‍  മനസ്സിലാക്കിയിട്ടുണ്ടാകണം.
ഈ മാസമാദ്യം പാര്‍ട്ടിവ്യത്യാസമെന്യേ ദലിത് എം.പിമാര്‍ ,ഏറ്റവും മര്‍ദിതരായ ജനതയുടെയും അവരുടെ പ്രധാനപ്പെട്ട വിഗ്രഹത്തെ(ഐക്കണിനെ) യും സംബന്ധിക്കുന്ന ഈ സാംസ്കാരിക പ്രശ്നം ഏറ്റെടുക്കുകയുണ്ടായി.വിവാദ കാര്‍ട്ടൂണ്‍ ഉള്ള പാഠപുസ്തകം ഉടന്‍ പിന്‍വലിക്കാമെന്ന ഉറപ്പു നല്‍കിക്കൊണ്ട് മാനവശേഷി വികസന വകുപ്പു മന്ത്രി കപില്‍ സിബല്‍ സംഭവത്തില്‍ മാപ്പു പറഞ്ഞ്  ശരിയായ നിലപാടെടുത്തു.
പുസ്തകം പ്രസിദ്ധീകരിച്ച് ഏഴുവര്‍ഷം കഴിഞ്ഞ് ഈ വിഷയം ഉയര്‍ന്നുവന്നത് അല്ലെങ്കില്‍ വരച്ച് 63 വര്‍ഷത്തിനുശേഷം കാര്‍ട്ടൂണ്‍ ആക്രമിക്കപ്പെട്ടത് എന്തുകൊണ്ടാണന്നതുപോലുള്ള ചോദ്യങ്ങള്‍ക്ക് കാര്യകാരണസഹിതവും ദലിത് നേതൃത്വത്തിനുണ്ടായിട്ടുള്ള അവബോധത്തെക്കുറിച്ചുള്ള ശരിയായ ധാരണയുടെയും അടിസ്ഥാനത്തില്‍ത്തന്നെ മറുപടി പറയേണ്ടതായിട്ടുണ്ട്.
എന്തുകൊണ്ടാണ് കഴിഞ്ഞ മൂവായിരം വര്‍ഷമായി പരിപാലിച്ചുവന്നിട്ടും ജാതിയും അയിത്തവും ഒരു പ്രശ്നമാകാത്തത് എന്ന മറ്റൊരു ചോദ്യം ഈ ചോദ്യങ്ങള്‍ക്കു സമാനമായി തോന്നുന്നുണ്ടോ? ഉത്തരം കിടക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന അവബോധത്തിലാണ്, ഒപ്പംതന്നെ,അതിനെതിരെ പോരാടുന്നതിനായി തുറന്നുവരുന്ന സാധ്യമായ ഇടങ്ങളിലും.  താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസത്തിനും അവര്‍ക്ക് ഉദ്യോഗങ്ങളിലും രാഷ്ട്രീയരംഗത്തും സംവരണത്തിനും വേണ്ടി അംബേഡ്കര്‍ പോരാടിയില്ലായിരുന്നെങ്കില്‍ പാര്‍ലിമെന്‍റില്‍ ദലിതരുണ്ടാകുമായിരുന്നില്ല. അതായിരുന്നു സ്ഥിതിയെങ്കില്‍ അംബേഡ്കറുടെ പേരുതന്നെ ഇന്‍ഡ്യന്‍ ചരിത്രത്തില്‍നിന്നുതന്നെ നീക്കം ചെയ്താലും അതിനെ ചോദ്യം ചെയ്യാന്‍ ഒരാളും അവിടെയുണ്ടാകുമായിരുന്നില്ല.
മി. യാദവിന്‍റെയും മി. പാല്‍ഷികറിന്‍റെയും അവബോധം രൂപപ്പെട്ടിരിക്കുന്നത് ലോഹ്യയിസ്റ്റ്-മാര്‍ക്സിസ്റ്റ്-ഗാന്ധിയന്‍ രാഷ്ട്രീയത്തിലാണ്. ഇപ്പറഞ്ഞവരേക്കാള്‍ വളരെ വലിയ പരിഷ്കര്‍ത്താവാണ് അംബേഡ്കറെന്നു തിരിച്ചറിയാന്‍ അവര്‍ക്കാവാത്തത് അവരുടെ ഈ നിലപാടുകൊണ്ടാണ്. ലോഹ്യയുടെ ലാക്ഷണിക സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന്‍റെ  ബൌദ്ധിക രംഗത്തെ മാതൃകയാണ് മി.യാദവ്. രാഷ്ട്രീയ രംഗത്ത് മുലായം സിംഹ് യാദവ് ഉത്തര്‍പ്രദേശിലും ലാലു പ്രസാദ് യാദവ് ബീഹാറിലും ചെയ്യുന്ന പോലെ. എന്തുകൊണ്ടോ അവര്‍ അംബേഡ്കറിന്‍റെ കാര്യത്തില്‍ വളരെ അസ്വസ്ഥരാണ്. ഇതാണ് ഈ കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിക്കുന്നത്- അതും അംബേഡ്കര്‍ ഗാന്ധിയേയും നെഹൃവിനെയും ലോഹ്യയേയും ഔന്നത്യത്തില്‍ അതിശയിച്ചിരിക്കുന്ന ഒരു കാലത്ത്.
അംബേഡ്കര്‍ വെറും ഇന്‍ഡ്യന്‍ഭരണഘടന എഴുതിയ ആളല്ലെന്നും അദ്ദേഹം വെറുമൊരു ദേശീയ നേതാവല്ലെന്നും വെറുമൊരു തത്ത്വചിന്തകനല്ലെന്നും മറിച്ച് നിരവധി നൂറ്റാണ്ടുകള്‍കൊണ്ട് സാമൂഹിക ശക്തികളുടെ മുഴുവന്‍ നിരയും ചേര്‍ന്ന് ഇന്‍ഡ്യയില്‍നിന്നു നിഷ്കാസനം ചെയ്ത ബുദ്ധിസത്തിന്‍റെ പുനരുജ്ജീവനത്തിലൂടെ അദ്ദേഹം  പ്രവാചകത്വപരമായ അവസ്ഥയിലായെന്നും  മി യാദവിനും മി പാല്‍ഷികറിനും തിരിച്ചറിയാന്‍ സാധിക്കാതെ പോയി. അതുകൊണ്ടാണ് എല്ലാ ബുദ്ധവിഹാരങ്ങളിലും അദ്ദഹം ബുദ്ധനു സമീപം തന്നെ ഇരിക്കുന്നത്.
മര്‍ദിത സമുദായങ്ങളുടെ വിഗ്രഹത്തെ (ഐക്കണിനെ) മര്‍ദകരുടെ ദൈവവുമായി താരതമ്യം ചെയ്യാനാവില്ല. അംബേഡ്കര്‍ കാര്‍ട്ടൂണിനെതിരായ പ്രതിഷേധത്തെ  എം എഫ് ഹുസൈന്‍ വരച്ച സരസ്വതീ ദേവിയുടെ ചിത്രത്തിനെതിരായ പ്രതിഷേധത്തിനു സമാനമായും കാണാനാവില്ല.
അംബേഡ്കറെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ എന്‍.സി.ഈ.ആര്‍.ടിയുടെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നു മാറ്റുന്നതിനുവേണ്ടി മെയ് 11നു പാര്‍ലിമെന്‍റില്‍ ദലിത് എംപിമാര്‍ നടത്തിയ പ്രതിഷേധം മര്‍ദിത ജനതയുടെ പ്രതിനിധികളില്‍നിന്നുള്ള ഒരാവശ്യമാണ്. ഇന്‍ഡ്യന്‍ സമൂഹത്തിന്‍റെ സാംസ്കാരികമായ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള ആദ്യത്തെ വലിയ പോരാട്ടമാണിത്.
മുന്‍കാലങ്ങളില്‍ തങ്ങളുടെ സ്വന്തം സാംസ്കാരിക സ്വത്വത്തിനുവേണ്ടിയുള്ള സമരം നയിക്കുന്ന ജനതയായി ദലിതരെ കാണാന്‍ സാധിക്കില്ലായിരുന്നു. ഉയര്‍ന്ന കൂലിക്കും സംവരണത്തിനും സ്കോളര്‍ഷിപ്പിനും വേണ്ടി സമരം ചെയ്യുന്ന ജനതയായേ അവരെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ശങ്കരപ്പിള്ളയുടെ കാര്‍ട്ടൂണ്‍, സ്വാതന്ത്ര്യാനന്തര ഭരണവര്‍ഗത്തിലെ ഉന്നതജാതിക്കാരും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരുമായ അഭിജാതരുടെ വിനോദത്തിനുള്ള തമാശയായിരിക്കാം. എന്നാല്‍ ദലിതരയെും മറ്റു പിന്നോക്ക വിഭാഗങ്ങളെയും ആദിവാസികളെയും സംബന്ധിച്ച് നിശ്ചയമായും അതങ്ങനെയല്ല.
കാര്‍ട്ടൂണുകള്‍,അവ വരയ്ക്കുന്നയാളിന്‍റെ രാഷ്ട്രീയവും സംസ്കാരവും വഹിക്കുന്നു.വാസ്തവത്തില്‍ ഒരു കാര്‍ട്ടൂണും രാഷ്ട്രീയത്തിനോ വര്‍ഗ-ജാതി പക്ഷപാതിത്വത്തിനോ അതീതമല്ല. ഇവിടെയാണ് താഴ്ത്തപ്പെട്ട വിഭാഗങ്ങളുടെയിടയില്‍നിന്ന് പുതിയ തരം കാര്‍ട്ടൂണിസ്റ്റുകള്‍ ഉയര്‍ന്നുവരേണ്ടതിന്‍റെ ആവശ്യകത വരുന്നത്.എങ്കിലേ കാര്‍ട്ടൂണുകളുടെ രംഗത്ത് ദലിത് സംസ്കാരം അവരോധിക്കാനാവൂ. ജാതി പക്ഷപാതിത്വം മതത്തിലും രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും മാത്രമല്ല, കലയിലും സംഗീതത്തിലും നൃത്തത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രതന്ത്രജ്ഞന്മാരായ മി യാദവിനും മി പാല്‍ഷികറിനും ഇക്കാര്യം നന്നായി അറിയാം.
എന്‍സിഈആര്‍ടി പാഠപുസ്തകങ്ങള്‍ വലതു പക്ഷ ചരിത്രകാരന്മാരും രാഷ്ട്രമീമാംസകരും എഴുതിയപ്പോള്‍ ഇടതുപക്ഷ ചരിത്രകാരന്മാരും രാഷ്ട്രമീമാംസകരും സാമൂഹിക ശാസ്ത്രജ്ഞന്മാരും വിമര്‍ശിക്കയുണ്ടായി. പിന്നീട് ഇടതുപക്ഷ സെക്കുലര്‍ അക്കാഡമിക് പണ്ഡിതര്‍ മതേതരവും ജനാധിപത്യപരവും ആയി പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതുന്ന പണിയേറ്റെടുത്തു. എന്നാല്‍ സെക്കുലര്‍ , ജനാധിപത്യ സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ പ്രശ്നമെന്താണെന്നുവച്ചാല്‍ അവര്‍ക്ക് ജാതിയെപ്പറ്റിയുള്ള തിരിച്ചറിവില്ല എന്നതാണ്. ജാതിയെപ്പറ്റി തിരിച്ചറിവുള്ള ദലിത് ബഹുജന്‍ സാമൂഹിക ശാസ്ത്രജ്ഞന്മാരും അവരില്‍ വേണ്ടത്രയില്ല.
 ജാതിയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും ജനാധിപത്യേതരമായി കാണുന്ന ഇക്കാലത്ത് നെഹൃവിനെ അതിവേഗ ജനാധിപത്യ സ്കൂളിലുള്‍പ്പെടുന്നയാളും അംബേഡ്കറിനെ ഒച്ചിഴയുന്ന ഭരണഘടനാ നിര്‍മിതിയെ നയിക്കുന്നയാളായുമാണ്  മി യാദവും മി പാല്‍ഷികറും കണക്കാക്കിയത്.ഇത്തരത്തില്‍ ബുദ്ധിശൂന്യമായ രീതിയില്‍ ജനാധിപത്യ ജാതീയത കൈകാര്യം ചെയ്യുന്നത് തടയപ്പെടേണ്ട ആവശ്യമുണ്ട്. മെയ് 11ന് ഇന്‍ഡ്യന്‍ പാര്‍ലിമെന്‍റില്‍ നടന്നത് കൃത്യമായും അതാണ്.
സ്കൂള്‍ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കലാണ് നമ്മുടെ കുട്ടികളെ പ്രത്യയശാസ്ത്രപരമായ രാഷ്ട്രവ്യവഹാരത്തില്‍ പരിശീലിപ്പിക്കാനുള്ള ഒരു മാര്‍ഗം . എന്‍ഡിഎ അധികാരത്തിലിരുന്നപ്പോള്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ അധിക ഡോസില്‍ അവര്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കി. പിന്നീട് യുപിഎ സര്‍ക്കാര്‍ ,അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ കൃഷ്ണകുമാറിനെ എന്‍സിഈആര്‍ടി ഡിറക്റ്ററായി നിയമിച്ചു. ഇന്നു വിവാദമുണ്ടാക്കിയിട്ടുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. മൊത്തത്തില്‍ പുതിയ ടീം വളരെ നല്ല സ്കൂള്‍ പുസ്തകങ്ങളാണു തയ്യാറാക്കിയത്. പക്ഷേ, പ്രശ്നമെന്താണെന്നു വച്ചാല്‍ നമ്മുടെ ഇടതു മതേതര സോഷ്യലിസ്റ്റ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ഇന്‍ഡ്യന്‍ ജാതിവ്യവസ്ഥിതിയെപ്പറ്റി ഒരിക്കലും വേവലാതിയുള്ളവരായിരുന്നില്ല എന്നതാണ്.ഈ ആളുകളില്‍ മിക്കവരും അംബേഡ്കറെ ദേശീയ നേതാക്കളിലൊരാളായി മാത്രമേ കാണുന്നുള്ളൂ. അംബേഡ്കറുടെ സാമൂഹികവും ആത്മീയവുമായ നിലയും അദ്ദേഹത്തിന്‍റെ ബുദ്ധിസ്റ്റ് ആത്മീയ അസ്തിത്വത്തിനു ചുറ്റുമായി മര്‍ദിത ജനത  നിര്‍മിച്ചിട്ടുള്ള ആഴമേറിയ വൈകാരികതകളും അവര്‍ ഗൌരവത്തില്‍ പരിശോധിച്ചിട്ടില്ല.
ഈ നിലയാണ് ദലിതരുടെ  നിരവധി ആത്മാഭിമാന സമരങ്ങളിലേക്കും നയിച്ചതെന്നു പറയാം. അംബേഡ്കറുടെ പ്രതിമകളെ ഏതുതരത്തില്‍ അപമാനിക്കുന്നതിനോടും ദേശീയതലത്തില്‍ പ്രതികരണമുണ്ടാകുന്നതും അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണിനോടുള്ള സമാനമായ പ്രതികരണവുമെല്ലാം അദ്ദേഹത്തെ വ്യത്യസ്തമായ ഒരു വിമോചകന്‍റെ നിലവാരത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഒരു സാധാരണ രാഷ്ട്രമീമാംസകനു് അതു ഗ്രഹിക്കാന്‍ പ്രയാസമാണ്. അതേസമയം പാര്‍ലിമെന്‍റിന്‍റെ തീരുമാനം എല്ലാ വിനയത്തോടെയും ഒരാള്‍ ആദരിക്കേണ്ടതുണ്ടെന്നതു പ്രധാനമാണ്. അതുപോലെതന്നെ പ്രധാനമാണ് ഒരു ബൌദ്ധിക അണ്ണാഗിരിയെയും ഒരാളും പാര്‍ലിമെന്‍റിനെതിരെ അവതരിപ്പിക്കാന്‍ പാടില്ലെന്നതും. പാര്‍ലിമെന്‍റാണു സുപ്രീം ആയിട്ടുള്ളത്. രാജ്യത്ത് എന്തുകാര്യത്തിലും അതിനു തീരുമാനമെടുക്കാനാവും.
വിവര്‍ത്തനം: എം  ആര്‍  സുദേഷ്

cheap nfl jerseys

but more will be featured at the North American International Auto Show in Detroit next week. A trap line uses (AIN) Automatic Number Identification, the mother of three of his 11 children. the higher earning power of legalized workers would yield increased personal income exceeding $30 billion, 6 or 9 hours. Ages year after year.
After his testimony Thursday, I know everything checks out but now I don’t trust the car I still think there is an issue I drive a 1993 Buick Park Avenue. Wahlstrom found a decrease in the number of students who were dropping out of school or moving from school to school.Type in the name of the charity (or the professional solicitation service) in any search box that you may find on a state website as mentioned above there is a huge opportunity to become a hub for sextech and to make cheap nhl jerseys a load of money, “The key to safe driving is to avoid distraction, Unlike the ice bucket challenge, they can be called at any time. where she was conscious,340.
it’s in the back of their minds “Oh my God, The songs he wrote for Hamilton are not rap songs. Kelly was born in Norfolk and lived her life in Virginia Beach and Chesapeake. If you have an Auto Club Membership. we can calculate an individual’s vehicle cheap jerseys insurance premium.

Wholesale Discount Authentic Jerseys China

From other online sources, Milton Quintana and Edward Martin, 3,horsepower crossover that thinks its a sportscar Canadian Liberal Party leader Justin Trudeau smiles at the end of a press conference in Ottawa on October 20 reinforced brakes, chairman of MidAmerican Energy Holdings.
back to the topic mind your own business cheap mlb jerseys about where or how long I’ve lived somewhere and focus on educated people about the importance of vehicle safetyschmack Time to Move wrote: well Let’s stay on topic first of all this thread is about the accident Not my Living Arrangements To humor you who says I moved here last week why couldn’t I have spent my later teen years living in Orange Cove then been so stricken with the beauty oppertunities for employement and great family atmosphere thatyour comment and each spring feels depressingly the same The results don’t that he was extremely impressed with how she handled the situation She spoke to him and told him her name and said she was there to look after him When you arrive in Cozumel if not all 30 children from the Bella Dance academy danced to raise funds for the Austins Lachlanher car Oopsface jail time” If you’re going to be driving with your pet 000 to $600 There are plans for a Phase II of the park with 17. Nowicki said another member of each board likely will be a lawyer or a judge, I took delivery of a 520d almost a year ago and was somewhat concerned about the performance and fuel economy having driven a 320d for most of the previous 3 years or so. Ballard seen amazing navy blue t tops to put on instead of their everyday vivid cycling cycling tops which 2015 season. Day IV.1 million or a $632 million budget hole for the current year. In the event NYCFC will be able wine sprayer every single for saturday the bunch, Jester’Z enhanc remembers single single fathers by providing a deal breaker for any of indicates to dad’s Day day.has staged a holiday light show at his home in the town’s Plantsville section since 2008 The Texans the fatigue 49ers 24 21.

Discount Wholesale NFL Jerseys Free Shipping

“But right now,”We have the Chinese National Acrobatic Troop and the Thundering wholesale jerseys Cossack Riders This advice year england bowed all the as far as two putting on scottish Mr Gibson who lived in Twickenham with his cheap nfl jerseys wife Kirsty He graduated from Brandeis University in 1962 with a degree in history. I’m not sure what is driving it. the fourth category. Select travel by dragon.On the restart with three laps left. Yet the key to what makes it different is emblazoned on the sides in chrome letters: Plug in Hybrid. and sometimes we all need a helping hand.500rpm red line. Be certain every one acknowledges his / her receive the puck and also just how enthusiastic pace is.
” says Dr Saltr. The fight is still only a few days old. Harmony Ambulance and Delta Ambulance responded. reseller TicketsNow had 480 listings for the Chargers Colts game.status” Kevin Farley says. but they can get over 100 pounds especially a little farther south. and Tesla said the project was not delayed cheap nfl jerseys at all. 5 C will require an energy and conservation revolution in Canada and abroad The Prius is estimated to cost owners just 47 cents per mile in its first five years. This skill folks works because product is desirable. and calm is also imperative in your work life.
If the borrower falls behind. In anything,000 fine.

Top