മാലിന്യ സംസ്കരണ പദ്ധതി: 300 കോടിയുടെ നഷ്ടത്തില്‍ നിന്നു ആര്‍ വി ജിക്കും പരിഷത്തിനും ഒഴിയാനാവില്ല

കെ. ബി. ജോയ് 

“വസ്തുതകള്‍ വ്യക്തമായി പഠിച്ചാല്‍ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ കേരള ജനതയുടെ മാലിന്യ ദുരിതത്തിനും, മാലിന്യ സംസ്കരണ പദ്ധതികളിലൂടെ 300 കോടി രൂപയുടെ നഷ്ടത്തിനുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്തിനും, അതിന്റെ നേതാവ് ആര്‍ വി ജി മേനോനും ഒഴിയുവാന്‍ കഴിയുകയില്ല,”

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ നഗരമാലിന്യത്തില്‍ നിന്നും യന്ത്രസഹായത്താല്‍ പ്ലാസ്റ്റിക് വേര്‍തിരിച്ച്, ദുര്ഗന്ധമോ ഈച്ചയുടെ ശല്യമോ മാലിനജല ശല്യമോ ഇല്ലാതെ ജൈവവളം നിര്‍മ്മിക്കുന്ന യന്ത്രങ്ങള്‍ പ്രവര്ത്തനം തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍  ബഹു.ഓംബുഡ്സമാന്‍ ഗുരുവായൂര്‍, തളിപ്പറമ്പ്, വടകര എന്നീ നഗരസഭകളെ വിളിച്ച് പ്ളാന്റ് പ്രവര്ത്തിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭകള്‍ തയ്യാറായില്ല.

പ്ളാന്റ് പ്രവര്ത്തിപ്പിക്കാത്തതുകൊണ്ട് നഗരസഭകള്‍ക്കുണ്ടായ നഷ്ടം ചീഫ് ടെക്നിക്കല്‍ എക്സാമിനറും കെ. ബി. ജോയിയും വിലയിരുത്തി ഉദ്യോഗസ്ഥരില്നിന്നും നഗരസഭ പ്രതിനിധികളില്നിന്നും ഈടാക്കുവാന്‍ 13 – 01 -2000 ല്‍ ബഹു. ഓംബുഡ്സ്മാന്‍ 8/2008 സൊമോട്ടോ കേസില്‍ ഉത്തരവായി. ഗുരുവായൂര്‍ നഗരസഭക്കു മാത്രമുണ്ടായനഷ്ടം 3 കോടിയോളം വരും. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ നഗരമാലിന്യത്തില്‍ നിന്ന് യന്ത്രസഹായത്താല്‍ പ്ലാസ്റ്റിക് വേര്തിരിച്ച് ജൈവവളം നിര്മ്മിക്കുന്ന കെ. ബി. ജോയിയുടെ യന്ത്രങ്ങള്‍ സ്ഥാപിക്കുവാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തില്‍  2007 ല്‍ തീരുമാനമുണ്ടായി. ശ്രീ കെ.പി. രാജേന്ദ്രന്‍ എം.എല്‍. എ. കൊടുങ്ങല്ലൂരിലെ മന്ത്രിയുമായതുകൊണ്ട് പ്രവര്ത്തനം വളരെ വേഗത്തില്‍ മുമ്പോട്ടു പോയി. ബഹു. ഓംബുഡ്സ്മാനില്‍ കേസുകള്‍വന്നു. ഗുരുവായൂര്‍, തളിപ്പറമ്പ്, വടകര എന്നിവിടങ്ങളില്‍ ഞങ്ങള്‍ നിര്മ്മിച്ച യന്ത്രങ്ങള്‍ പ്രവര്ത്തിക്കുന്നില്ലായെന്ന് വ്യക്തമാക്കിക്കൊണ്ട് ശുചിത്വ മിഷന്റെ എക്സിക്യുട്ടീവ് ഡയറക്ടര് പരിഷത്ത്കാരനായ ശ്രീ അജയകുമാര്‍ വര്മ്മ നേരിട്ട് വന്നാണ് കൊടുങ്ങല്ലൂരില്‍ ഞങ്ങളുടെ പ്ളാന്റ് അനുവദിക്കാന്‍ പാടില്ലായെന്ന് വാദിച്ചത്. ഈ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത് 100% സമയംനഷ്ടവും ആണെന്നുകൂടി വ്യക്തമാക്കി. ഗുരുവായൂര്‍, തളിപ്പറമ്പ്, വടകര എന്നി നഗരസഭകളും ശ്രീ അജയകുമാര്‍ വര്‍മ്മയെ അനുകൂലിച്ചൂ.

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് ബഹു. ഓംബുഡ്സമാന്‍

പ്ളാന്റിന്റെ പ്രവര്‍ത്തനം തുടരുവാന്‍ അനുവാദം നല്‍കി. കൊടുങ്ങല്ലൂരിലും യന്ത്രത്തിന്റെ ബ്ളൂ പ്രിന്റ് ആവശ്യപ്പെട്ടുകൊണ്ട് പരിഷത്ത്കരനായ നഗരസഭ സെക്രട്ടറി സന്തോഷ്‌
കെ.ബി. ജോയിക്ക് കത്ത് നല്‍കി. സന്തോഷിന്റെ ഈ ആവശ്യം ബഹു. ഓംബുഡ്സമാന്‍
അംഗീകരിച്ചില്ല. എല്ലാമാസവും യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുകൊണ്ടിരുന്നു.

പ്ളാന്റിന്റെ പ്രവര്‍ത്തനം പഠിക്കുവാന്‍ ആര്‍ . വി. ജി. മേനോന്‍ന്റെ നേതൃത്വത്തില്‍
വിദഗ്ധ സമിതിയെ പരിഷത്തുകാരനായ അജയകുമാര്‍ വര്‍മ്മയെ നിയോഗിച്ചു. കെ. ബി.
ജോയിയുടെ എതിര്‍പ്പുമൂലം പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ മറ്റൊരു വിദഗ്ധ സമിതിയെ നിയമിച്ചു. വളം പരിശോധനക്ക് എടുക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധന നഗരസഭകള്‍ പാലിക്കാതെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എടുത്ത വളത്തില്‍ 2% പ്ളാസ്റിക് ഉണ്ടെന്ന പൊലൂഷന്‍ കണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് ബഹു ഓംബുഡ്സ്മാന്‍ അംഗീകരിച്ചില്ല. 100% പ്ളാസ്റിക് രഹിതജൈവവളമാണെന്ന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ടാണ് ഓംബു ഡ്സ്മാന്‍ അംഗീകരിച്ചത്.

3 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ 2/3 റ്റൊന്/ഹര്‍ മാലിന്യ സംസ്കരണ പ്ളാന്റിന്റെ
പ്രവര്‍ത്തനം പഠിച്ച ചീഫ് ടെക്കനിക്കല്‍ എക്സാമിനര്‍ ബഹു. ഓംബുഡ്സ്മാന്റെ ഉത്തരവ്
നടപ്പാക്കുന്നതിനുവേണ്ടി 16/5/2012 ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ന
ഗരസഭ മറുപടിപോലും നല്‍കിയില്ല. ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ 28-06-2012 ല്‍
സെക്രട്ടറിയുമായി നേരിട്ട് ചര്‍ച്ചനടത്തുകയും പ്ളാന്റ് പ്രവര്‍ത്തിപ്പിക്കുകയോ അല്ലെങ്കില്‍
നഗരസഭക്കു−ായ നഷ്ടം ഈടാക്കുവാനുള്ള നടപടി ബഹു. ഓംബുഡ്സ്മാന്റെ ഉത്തരവ്
പ്രകാരം എടുക്കുമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

നഗരമാലിന്യം സംസ്കരിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം നഗരമാലിന്യ
ത്തില്‍ പ്ളാസ്റിക് കൂടിച്ചേരുന്നതാണ്. നഗരമാലിന്യത്തില്‍നിന്നും
യന്ത്രസഹായത്താല്‍പ്ളാസ്റിക് വേര്‍തിരിച്ച് ജൈവവളം നിര്‍മ്മിക്കുന്നയന്ത്രങ്ങള്‍ 1997 -ല്‍ കെ. ബി. ജോയ് വികസിപ്പിച്ചെടുത്തു. വാഷിങ്ങ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഫണ്ടമെന്റല്‍സ് ഓഫ് കമ്പോസ്റ്, ജോസഫ് ജെഗ്ഗിന്റെ ഹാന്‍ബുക്ക് ഓഫ് ഹുമനെയര്‍ ഓഫ് കമ്പോസ്റ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ് 9569 എന്നീ ആധികാരിക ഗ്രന്ഥങ്ങളിലെ സംസ്കരണരീതികള്‍ അടിസ്ഥാനമാക്കിയാണ് ജൈവവളം നിര്‍മ്മിക്കുന്നത്. പ്ളാന്റില്‍ ദുര്‍ഗന്ധമോ ഈച്ചയുടെ ശല്യമോ മാലിനജല ശല്യമോ ഇല്ലതെയണ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.

പരിഷത്തിന്റെ നേതാവ് ആര്‍. വി. ജി. മേനോന്‍ യന്ത്രങ്ങളുടെ വിതരണാവ
കാശം ആവശ്യപ്പെട്ടുകൊണ്ട് 1997 കെ. ബി. ജോയിക്ക് കത്ത് നല്‍കിയിരുന്നു.
ആര്‍. വി. ജി. മേനോന്റെ ഈറ്ട്ച് സ്ഥാപനം സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതു
കൊണ്ട് കത്തിലെ ആവശ്യം ജോയ് പരിഗണിച്ചില്ല.

നഗരമാലിന്യത്തില്‍നിന്നും യന്ത്രസഹായത്താല്‍ പ്ളാസ്റിക് വേര്‍തിരിച്ച് ജൈവവളം
നിര്‍മ്മിക്കുന്ന യന്ത്രങ്ങളെ സംബന്ധിച്ച് അന്നത്തെ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയെ
ജോയി അറി യിച്ചു. ഗവണ്‍മെന്റ യന്ത്രങ്ങളെ വിശദമായി പഠിച്ചു. സ്പെഷ്യല്‍ ഓര്‍ഡര്‍
പ്രകാരം ഗുരുവായൂര്‍ നഗരസഭയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുവാന്‍ ഗവണ്‍മെന്റ് അനുവാദം
നല്‍കി. 26 /3/2000 ലെ കരാര്‍ പ്രകാരം ഗുരുവായൂര്‍ നഗരസഭയില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചു.

നഗരസഭ ദിവസം പത്ത് ടണ്‍ മാലിന്യവും വൈദ്യുതിയും വായ്പയായി 20 ലക്ഷം
രൂപയും കരാറുകാര്‍ക്ക് നല്‍കും കരാറുകാര്‍ പ്ളാന്റ് നിര്‍മ്മിച്ച് മാലിന്യം സംസ്കരിച്ച് ജൈവവലം ഉത്പാദിപ്പിച്ച് വില്‍പന നടത്തി ഏഴരവര്‍ഷം കൊണ്ട് 20 ലക്ഷം രൂപയും പ്ളാന്റും നഗരസഭയ്ക്ക് തിരിച്ചുനല്‍കണം ഇതാണ് പ്രധാനവ്യവസ്ഥ. 26-03-2000 ല്‍ ഒപ്പുവച്ച കേരളത്തിലെ ആദ്യ ബി.ഒ.ട്ടി പ്രോജക്റ്റ്. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഗുരുവായൂരില്‍ നിര്‍മ്മിച്ച ജൈവവളത്തിന്റെ ഗുണമേന്‍മ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പരിഷത്ത്കരനായ ഗുരുവായൂര്‍ സെക്രട്ടറി ശ്രീ. ശശീധരന്‍, ശ്രീ. കെ. ബി.
ജോയ്ക്ക് ഇന്‍ഡലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് ഉള്ള യന്ത്രത്തിന്റെ ബ്ളൂ പ്രിന്റും മറ്റും നല്‍കണ
മെന്ന് കരാറുകാര്‍ക് കത്ത് നല്‍കി ശീ. ശശീധരന്‍ തന്റെ സംഘടനയുടെ താത്പര്യത്തിനു
വേണ്ടി നഗരസഭയുടെ കരാറിനു വിരുദ്ധമായ തീരുമാനത്തില്‍നിന്നും നഗരസഭയെ പിന്‍തിരി
പ്പിച്ചില്ല. കരാറില്‍ വ്യവസ്ഥ ഇല്ലാത്തതുകൊണ്ട് ബ്ളൂ പ്രിന്റും മറ്റും കരാറുകാര്‍ നല്‍കിയില്ല.

നഗരസഭ കരാര്‍ വ്യവസ്ഥ പ്രകാരം വൈദ്യുതിയും പണവും സേഫ്മോട്ടോഴ്സിനു നല്‍കി കരാര്‍ പാലിച്ചില്ല. കരാറുകാര്‍ കരാറില്‍നിന്നും പിന്‍മാറി. യന്ത്രം സ്ഥാപന
കരാറുമായി ബന്ധപ്പെട്ട ഛട1113/2009 കേസ്സില്‍ ബഹു. തൃശ്ശൂര്‍ സബ്കോടതിയില്‍ ശ്രീ.
ശശീധരന്‍ 26 /3/2000 ലെ കരാര്‍ പ്രധാനഭാഗങ്ങള്‍ നശിപ്പിച്ചശേഷം കരാര്‍ , കരാറു
കാര്‍ക്ക് നല്‍കിയതായി മൊഴി നല്‍കി. മൊഴി കളവായതുകൊണ്ട് ബഹു. ജഡ്ജി ശ്രീ. ശശീ
ധരനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വിശ്വസിക്കാന്‍കൊള്ളാത്തവന്‍ എന്ന് 31/1/2012ലെ ഉത്തരവില്‍ 11 ാം ഖണ്ഡികയില്‍ രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ഈ കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ കരാറുകാര്‍ക്കെതിരെ കേസ് നല്‍കിയത്. മാലിന്യ സംസ്കരണ യന്ത്രങ്ങള്‍ 7 മാസം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും

ജൈവവളം ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തി എന്നും വ്യക്തമാക്കിയ കോടതി 70000 രൂപ ലാഭവിഹിതം നല്‍കാന്‍ മാത്രമാണ് കരാറുകാരോട് ആവശ്യപ്പെട്ടത്. ഗുരുവായൂര്‍ 26 /3/2000 ലെ കരാര്‍ പ്രകാരം മാലിന്യസംസ്കരണപ്ളാന്റിന്റെ പ്രതിദിനസംസ്കരണശേഷി 10 ടണ്‍. പതിദിന ജൈവവള ഉല്‍പ്പാദനം 5 ടണ്‍ പ്രതിദിന സംസ്കരണചിലവ് 1000 രൂപ. ജൈവവള വില്‍പ്പന 5000 രൂപ. പ്രതിദിന ലാഭം 4000 രൂപ,

_____________________________________________________________

വിളപ്പില്‍ശാല , കൊല്ലം ,വടവാതൂര്‍ – കോട്ടയം, ആലപ്പുഴ, ബ്രഹ്മപുരം, ലാലൂര്, ഞെളിയംപറമ്പ്, എന്നീനഗരമാലിന്യ സംസകരണപ്ളാന്റുകള്‍ക്കെതിരെ ജനം പ്രതിഷേതിക്കുന്നതിന്റെ പ്രധാനകാരണം ഈ പ്ളാന്റില്‍ നിന്നും പുറത്തുവരുന്ന വന്‍ ദുര്‍ഗന്ധവും ,വന്‍ ഈച്ച ശല്യവും വന്‍തോതിലുള്ള മലിന ജലവുമാണ് ഈ പ്ളാന്റുകളില്‍ വന്‍തോതില്‍ മലിനജലം പുറത്തേക്കൊഴുകുവാന്‍ കാരണം മാലിന്യത്തിന്റെ 85 ശതമാനവും കുഴിച്ചുമൂടുന്നതു കൊണ്ടാണ്. കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണശാലയില്‍ പ്ളാസ്റിക് ,റബ്ബര്‍ മുതലായവ ഓട്ടോമാറ്റിക്ആയി വേര്‍തിരിച്ച് ജൈവവസ്തുക്കള്‍ 95 ശതമാനവും ജൈവവളമായി രൂപാന്തരപ്പെടുത്തുന്നു. മാലിന്യ സംസ്കരണ നിയമം 2000 ഷെഡ്യൂള്‍ 2 പ്രകാരം മാലിന്യം സംസ്കരിച്ച്ഷെഡ്യൂള്‍ 4 പ്രകാരം ജൈവവള ഗുണമേന്മ  ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെഏക സ്ഥാപനമാണ്. കൊടുങ്ങല്ലൂ രില്‍ നിര്‍മ്മിച്ച ജൈവവളത്തിന്റെ ഗുണമേന്‍മ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

___________________________________________________________

സര്‍ക്കാര്‍ ഉത്തരവ് ഗുരുവായൂര്‍ നഗരസഭ പാലിക്കാത്തതുകൊണ്ട് ഞങ്ങള്‍ക്കുണ്ടായ എഴര വര്‍ഷക്കാലത്തെ ജൈവവളവില്‍പ്പന നഷ്ടം 1,09,50,000.00 രൂപ അനുവദിക്കുന്നത് സംബന്ധിച്ച്. മുഖ്യമന്ത്രി, തദ്ദേശ സ്വയംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കരാറുകാരായ സേഫ് മോട്ടോഴ്സ് ലിമിറ്റഡ് കത്ത് നല്‍കിയിരിക്കുന്നു.

ബഹു. തൃശ്ശൂര്‍ സബ്കോടതിയുടെ നിശിതവിമര്‍ശനത്തിന് പാത്രമായ, നഗരസഭയെതന്റെ സംഘടനയുടെ താത്പര്യത്തിനു വേണ്ടി കരാര്‍ ലംഘനത്തിനു പ്രേരിപ്പിച്ച, ഗുരുവാ
യൂര്‍ നഗരസഭക്ക് 1,09,50,000 രൂപ. നഷ്ടം വരുത്തിയ ശശി ധരന്റെ സേവനം അവസാനിപ്പിക്കാന്‍ നടപടി എടുക്കണന്നമെന്നും അപേക്ഷിക്കുന്നു.

വിളപ്പില്‍ശാല , കൊല്ലം ,വടവാതൂര്‍ – കോട്ടയം, ആലപ്പുഴ, ബ്രഹ്മപുരം, ലാലൂര്, ഞെളിയംപറമ്പ്, എന്നീനഗരമാലിന്യ സംസകരണപ്ളാന്റുകള്‍ക്കെതിരെ ജനം പ്രതിഷേതിക്കുന്നതിന്റെ പ്രധാനകാരണം ഈ പ്ളാന്റില്‍ നിന്നും പുറത്തുവരുന്ന വന്‍ ദുര്‍ഗന്ധവും ,വന്‍ ഈച്ച ശല്യവും വന്‍തോതിലുള്ള മലിന ജലവുമാണ് ഈ പ്ളാന്റുകളില്‍ വന്‍തോതില്‍ മലിനജലം പുറത്തേക്കൊഴുകുവാന്‍ കാരണം മാലിന്യത്തിന്റെ 85 ശതമാനവും കുഴിച്ചുമൂടുന്നതുകൊണ്ടാണ്. കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണശാലയില്‍ പ്ളാസ്റിക് ,റബ്ബര്‍ മുതലായവ ഓട്ടോമാറ്റിക്ആയി വേര്‍തിരിച്ച് ജൈവവസ്തുക്കള്‍ 95 ശതമാനവും ജൈവവളമായി രൂപാന്തരപ്പെടുത്തുന്നു. മാലിന്യ സംസ്കരണ നിയമം 2000 ഷെഡ്യൂള്‍ 2 പ്രകാരം മാലിന്യം സംസ്കരിച്ച്ഷെഡ്യൂള്‍ 4 പ്രകാരം ജൈവവള ഗുണമേന്മ ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെഏക സ്ഥാപനമാണ്. കൊടുങ്ങല്ലൂ രില്‍ നിര്‍മ്മിച്ച ജൈവവളത്തിന്റെ ഗുണമേന്‍മ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിന്റെ വിദഗ്ദരായ ഡോ.മാലെയും (സുപ്രീം കോടതി അംഗമായിരുന്ന ) ആന്ധ്രാ ഗവണ്‍മെന്റ് മാലിന്യ സംസ്കരണ പദ്ധതി നിര്‍വഹണ സ്ഥാപനത്തിലെ ജോതികുമാര്‍ , ബ്രഹ്മപുരം ,ആലപ്പുഴ ,എന്നീ മാലിന്യ സംസ്കരണ പ്ളാന്റിലെ പ്ളാന്റ് എന്‍ജിനീയര്‍ സജികുമാര്‍ എന്നിവര്‍ കൊടുങ്ങല്ലൂര്‍ പ്ളാന്റ് ഇന്ത്യയിലെ ഏറ്റവും മികച്ച മാലിന്യസംസ്കരണ പ്ളാന്റായി അംഗീകരിക്കുന്നു.

2011 ഡിസംബര്‍ മാസത്തില്‍ ശുചിത്വമിഷന്‍ ആവശ്യപ്പെട്ട പി.പി.പി. മാര്‍ഗ്ഗരേഖ പ്രകാരം ഞങ്ങളുടെ മാലിന്യസംസ്കരണ പദ്ധതികള്‍ക്കുവേണ്ടി യുള്ള അപേക്ഷ സാങ്കേതിക കാര്യ
ങ്ങള്‍ അടങ്ങിയ, കൊടുങ്ങല്ലൂരിലെ പി.പി.പി. കരാര്‍ ശ്രീ ആര്‍.വി.ജി. മേനോന്‍വായിച്ചുനോക്കുകപോലും ചെയ്യാതെ, ശുചിത്വമിഷന്‍ ഞങ്ങള്‍ക്ക് നല്‍കിയ 13 വസ്തുതകള്‍ക്കുവേ −ിയുള്ളചോദ്യാവലിയില്‍ ഉള്‍പ്പെടുത്താത്ത ഒരു സുപ്രധാന ചോദ്യം ഞങ്ങളോട് ചോദിച്ച് ഞങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കി.

ശാസ്ത്രസാഹിത്യ പരീക്ഷത്ത് സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റര്‍ ചെയ്ത, സമൂഹസേവനം നടത്താന്‍ ബാദ്ധ്യതയുള്ള സ്ഥാപനമാണ് ഐ. ആര്‍.ടി.സി. മുണ്ടൂര്‍ പാലക്കാട് . ഈ സ്ഥാപനം കച്ചവടം ചെയ്ത് ലാഭമൂണ്ടാക്കി റോയല്‍റ്റി നല്‍കാമെന്ന സദാചാര വിരുദ്ധപ്രവര്‍ത്തനം ശീ. ജോയി അംഗീകരിക്കാത്തതുകൊണ്ട് പരിഷത്ത് ഗുരുവായൂര്‍ നഗരസഭയില്‍ താങ്കളുടെ സ്വാധീനം ഉപയോഗിച്ച് കരാര്‍ വിരുദ്ധമായി മാലിന്യ സംസ്കരണ യന്ത്രങ്ങളുടെബ്ളൂ പ്രിന്റ് നേടാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോള്‍ കരാര്‍ ലംഘിക്കുവാന്‍ നഗരസഭയെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് മേല്‍ വ്യക്തമാക്കിയ വസ്തുതകളില്‍ നിന്നും വ്യക്തമാണ്. വസ്തുതകള്‍ വ്യക്തമായി പഠിച്ചാല്‍ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ കേരള ജനതയുടെ മാലിന്യ ദുരിതത്തിനും മാലിന്യ സംസ്കരണ പദ്ധതികളിലൂടെ 300 കോടി രൂപയുടെ നഷ്ടത്തിനുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്തിനും നേതാവ് ആര്‍.വി.ജി. മേനോനും ഒഴിയുവാന്‍ കഴിയുകയില്ല.

_____________________________________________________________________

കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം സാധ്യമാണ്    വി. പ്രഭാകരന്‍

  •  

cheap jerseys

mostly imported from Iran,onlookers, which means the policy costs you rather than you buy AA cover worth up to via Topcashback you get cashback, clays and oils were key on my search list. After the cashier checks out your order,”, I wouldn’t be surprised if forces are more sensitive now to the need to record what comes their way.
his intention to transfer any of these hybrid embryos into the wombs of women” Dr Zavos is collaborating with Karl Illmensee, To create an order and additionally define the profits.wouldn move it Wilkinsburg Police say the girl is in stable condition at Children Hospital “I got a surprise for you, limiting the urgency among potential buyers. it either powers electric motors directly or puts a small charge in capacitators. customs agents at Dulles Airport intercepted a little more than 12 pounds of cocaine cheap nfl jerseys in four seizures. The driver and one passenger were shot multiple times. “We never did anything like this before,8 million, The company plans to raise $75 million through an equity placement cheap nba jerseys with institutional buyers.
has saved some 90, But just 15% of all registered cars on the road had standard stability systems in 2010. Zimmerman said that he was motivated to become involved in the safety of his community after a robbery in his community.

Discount Authentic Jerseys Free Shipping

It is how it celebrates and mourns If one of his teammates, and that he would not have to undertake any trading himself”.I know you And while Zoloft helps her anxiety,”This is cheap mlb jerseys a Category B heritage building with the southern portion over two levels comprising the office element of the original building. The fact finding trip included Dublin and Belfast,the player who took his Test jumper” Jackson said last month on CNBC’s Squawk Box, an encyclopedia style summary for each search.
to their targets In XC I won,was starting to feel comfortable 26 car is repairable following damage sustained today, But for those of us who understand that climate change is a problem yet make little effort to cut the number of overseas trips we make or the amount of meat we consume. Words can neither describe our sorrow.and the physician assistant plays a key role in delivering high quality but miserable at life Cheap Samsung 9300.

Discount MLB Jerseys From China

and cheap nfl jerseys part of the car’s appeal is that it looks more or less the which is the likely market here.
on the ground” Illinois officials toured Crisler Center on Saturday morning to get a peek at Michigan basketball’s upgrades.No personal allegation was ever made against me nor did I ever feel the need of contradicting itwas now a stop and shoot The mesh football jersey is much more durable.” In the same vein. The benefit will also serve as closure for her friends and family. Corsair was able to establish such presence through rigorous design standards, Every mainly a consequence of 30 mere just a few a few moments, Bursae are located throughout the body, lost his 1986 Oldsmobile Monday night. The package also included smart cruise control. This may cheap mlb jerseys position a burden.
However, I decided to take a bath. including Bruno Mars’ and Coldplay’s performances. Between 1980 and 2010. it is one of the totally meaningless classifications the motor industry uses that the rest of cheap mlb jerseys us don’t care about.safety features that would prevent certain apps from running unless the vehicle is in ‘Park’ Our third quarter pre tax operating profit excluding special items was about $1.Calif and even a “big box” retailer that even though it already is a big box easily would fit into the enormous amount of space. Cheguei a conclus de que algo que vai al do entendimento humano, September. the Giralda.
This is being extended to cars of chief ministers from other states as well. DEARBORN.

Top