ബ്യൂട്ടിഫുള്‍ : നായികയ്ക്കും വില്ലനുമിടയില്‍

സുദീപ് കെ എസ്

 

മലയാളം സിനിമ കണ്ടാല്‍ തോന്നുക കഴിഞ്ഞ പത്തിരുപതു വര്‍ഷമായിട്ടെങ്കിലും കേരളത്തിലെ കുടുംബങ്ങളില്‍ ഭാര്യമാരെല്ലാം കടുത്ത പതിവ്രതകളാണ് എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ വളരെക്കാലത്തിന് ശേഷമാണെങ്കിലും നമ്മുടെ മുഖ്യധാരാസിനിമകളില്‍ എന്തെങ്കിലും തരത്തില്‍ സ്വന്തമായ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു നല്ല ലക്ഷണമാണ്. അവര്‍ നായികമാരാകുന്ന കാലവും വിദൂരമല്ല.

 

അനൂപ്‌ മേനോന്‍ എഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമ എനിക്കിഷ്ടപ്പെട്ടു. സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവസാനം കൊണ്ടുപോയി ഒരു വില്ലനാക്കി അവതരിപ്പിച്ചത് മാത്രമാണ് എനിക്ക് അത്രയ്ക്കങ്ങ് പിടിക്കാതിരുന്നത്.

ഈ സിനിമയ്ക്ക് വേറെ കുറവുകളൊന്നും ഇല്ലെന്നല്ല. എന്നാല്‍ ഈ സിനിമയുടെ സാമൂഹികവും സാംസ്കാരികവുമായ പ്രസക്തിയും  പ്രസക്തിയില്ലായ്മയും മുഖ്യമായും ആ കഥാപാത്രത്തിലാണ് എന്നാണെനിക്ക് തോന്നുന്നത്.

നായകനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന നായിക,നായകനുവേണ്ടി എന്തും സഹിക്കുന്ന നായിക, അതുമല്ലെങ്കില്‍ നായകന്റെ തല്ലുകൊണ്ട് നന്നാവുന്ന നായിക.. ഇത്തരം നായികമാരെയൊക്കെ മാത്രം കണ്ടു ശീലിച്ചവരാണ് നമ്മള്‍ മലയാളികള്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അങ്ങനെയൊന്നുമല്ലാത്ത നായികമാരെ നമ്മള്‍ കണ്ടിട്ടുള്ളൂ. അതുതന്നെ പലപ്പോഴും ഒരു ദു:ഖപുത്രിയോ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നവളോ ആയിരിക്കും. അങ്ങനെയിരിക്കെ, സിനിമയിലെ എന്തുകൊണ്ടും പ്രധാനപ്പെട്ട രണ്ട്‌ ആണ്‍കഥാപാത്രങ്ങളുടെ സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് നിന്നുകൊടുക്കാത്ത, അവരുടെ ഫാന്റസികള്‍ക്കപ്പുറം സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു സ്ത്രീകഥാപാത്രം ഉണ്ടാവുന്നത് തന്നെ ഒരത്ഭുതമാണ് മലയാള സിനിമയില്‍. അപ്പോള്‍പ്പിന്നെ അവളെ വില്ലത്തിയാക്കാതെ തരമില്ല. അതിന്‌ പടം പിടിച്ചവരെ കുറ്റം പറയാന്‍ പറ്റില്ല. പടം പിടിക്കാന്‍ മുടക്കിയ കാശെങ്കിലും തിരിച്ചുകിട്ടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടാവുമല്ലോ.

സ്വന്തം കാര്യം നോക്കാനറിയാവുന്ന ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ ഒന്നുകില്‍ അവളുടെ രക്ഷകനായി ഒരു പുരുഷനുണ്ടാവണം, അല്ലെങ്കില്‍ അവള്‍ ഒരു വില്ലത്തിയാകണം എന്നത് ഏതാണ്ട് ഒരലിഖിത നിയമം തന്നെയാണ് മലയാളത്തില്‍. അതില്‍ ആദ്യത്തെ വിഭാഗത്തിലായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഹാപ്പി ജേണി എന്ന കൊച്ചുസിനിമയിലെ നായിക പോലും. രണ്ടാമത്തെ വിഭാഗത്തില്‍ പേരെടുത്ത, കേരളത്തിലെമ്പാടുമുള്ള ജനലക്ഷങ്ങളുടെ കണ്ണിലെ കരടായി മാറിയ ഒരു വില്ലത്തിയായിരുന്നു മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി. മാനസപുത്രിയില്‍ മാത്രമല്ല കുങ്കുമപ്പൂവ് തുടങ്ങി പല സീരിയലുകളിലും ഹൃദയശൂന്യരും ദുഷ്ടത്തികളുമെങ്കിലും വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളെ കാണാം. സിനിമകളിലെ കാര്യം സത്യത്തില്‍ സീരിയലുകളെക്കാള്‍ മോശമാണ് — ഒരു ദുഷ്ടയോ വില്ലത്തിയോ ആയിപ്പോലും മലയാളം സിനിമകളില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കാണാന്‍ കിട്ടുന്നത് അത്യപൂര്‍വ്വമായാണ്.

എല്‍സമ്മ എന്ന ആണ്‍കുട്ടി’യെ കാണാതെ പോയതല്ല. ശക്തമായൊരു സ്ത്രീ കഥാപാത്രം എന്നൊരു തോന്നല്‍ ഉണ്ടാക്കുമ്പോഴും പുരുഷന്റെ യുക്തികള്‍ക്കും അയുക്തികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുന്നവളായിരുന്നു പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ആ കഥാപാത്രം. ‘വിവേചനബുദ്ധിയില്ലാത്ത’ പെണ്‍കുട്ടികളെക്കുറിച്ചുള്ള ആധിയുമായി ഉറക്കമില്ലാതെ കഴിയുന്ന അച്ഛന്‍മാരുടെ കൂട്ടത്തിലേയ്ക്കാണ്‌ `ആണ്‍കുട്ടി’യായ ഈ ചേച്ചിയും വന്നത്. ലാല്‍ജോസിന് ആ സിനിമയ്ക്ക് വേണമെങ്കില്‍ ‘ചേച്ചിയുറങ്ങാത്ത വീട് ‘ എന്നും പേരിടാമായിരുന്നു. ദീദി ദാമോദരന്റെ തിരക്കഥയില്‍ ഈയടുത്തിറങ്ങിയ ‘നായിക’ എന്ന സിനിമയിലും നമ്മള്‍ കണ്ടത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ നായകനടന്‍ മരിക്കുന്നതോടെ ഹൃദയം തകര്‍ന്ന് അഭിനയം നിര്‍ത്തുന്ന നായികയെയാണ്.

സിനിമ കണ്ട ചിലര്‍ ഒരുപക്ഷേ ഇപ്പോള്‍ ചോദിച്ചേക്കാം, ബ്യൂട്ടിഫുളിലെ നായികയും (ഞാന്‍ അവരെ നായിക എന്നുതന്നെ വിളിക്കട്ടെ) മറ്റൊരു പുരുഷന്‍ പറഞ്ഞതനുസരിച്ചല്ലേ, അയാള്‍ക്ക്‌ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നത് എന്ന്. ഒരു പുരുഷന്റെ കയ്യിലെ ചട്ടുകമാവുന്ന സ്ത്രീയെയാണോ നിങ്ങള്‍ ശക്തമായ സ്ത്രീകഥാപാത്രം എന്ന് വിളിയ്ക്കുന്നത് എന്ന്. എന്നാല്‍ ആനി എന്ന കഥാപാത്രം ആ പുരുഷന്റെ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അത് അവള്‍ക്കുകൂടി നേട്ടമുണ്ടാവുന്ന കാര്യമാണ് എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ്. അവസരം കിട്ടിയാല്‍ അയാളെയും പറ്റിച്ച് കിട്ടുന്ന മുതല്‍ ഒറ്റയ്ക്ക് അടിച്ചുമാറ്റി മുങ്ങാനും അവള്‍ മടിക്കില്ല എന്നുതന്നെയാണ് കണ്ടിടത്തോളം നമുക്ക് മനസ്സിലാവുന്നത്. സ്റ്റീഫന്റെ വീട്ടില്‍ മുമ്പ്‌ ജോലിക്ക് നിന്ന ‘കന്യക’ എന്ന കഥാപാത്രം കിട്ടിയ കാശും കൊണ്ട്‌ മുങ്ങിയതുപോലെത്തന്നെ.

അഞ്ജലി എന്ന ആനി ജോണിനെ തല്ലുന്ന ഒരു സീനുണ്ട് ഈ സിനിമയില്‍. അവള്‍ എന്തിനാണ് തല്ലിയത് എന്നറിയാതെ നില്‍ക്കുന്ന ജോണിനോട്‌ സ്റ്റീഫന്‍ പറയുന്നു, ‘ഒരു പെണ്ണ് ആണിനെ തല്ലണമെങ്കില്‍ അതിന്‌ രണ്ടേ രണ്ട്‌ കാരണമേ ഉള്ളൂ — ഒന്നുകില്‍ പ്രേമം പൊട്ടണം, അല്ലെങ്കില്‍ പ്രേമമാവണം’ എന്ന്. ഈ പുരുഷകേസരികള്‍ എത്രമാത്രം മന്ദബുദ്ധികളാണ് എന്ന് തെളിയിക്കുന്ന സീനാണ് അത്. അത് അങ്ങനെ വിചാരിച്ചിട്ടാണോ അനൂപ്‌ മേനോന്‍ എഴുതിയത് എന്ന് ഉറപ്പുപറയാന്‍ ബുദ്ധിമുട്ടാണെങ്കിലും.  

കഴിഞ്ഞ വര്‍ഷം ‘കോക്ക്ടെയിലി’ലും ഈ വര്‍ഷമാദ്യമിറങ്ങിയ ‘ട്രാഫിക്കി’ലും സ്വന്തം ഭര്‍ത്താവറിയാതെ മറ്റ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീകളെ നാം കണ്ടു. (രണ്ട്‌ സിനിമകളിലും അവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കുന്നുണ്ടെങ്കിലും). ജീവിതത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടാവുന്നതൊന്നും അപൂര്‍വ്വമല്ലെങ്കിലും മലയാളം സിനിമ കണ്ടാല്‍ തോന്നുക കഴിഞ്ഞ പത്തിരുപതു വര്‍ഷമായിട്ടെങ്കിലും കേരളത്തിലെ കുടുംബങ്ങളില്‍ ഭാര്യമാരെല്ലാം കടുത്ത പതിവ്രതകളാണ് എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ വളരെക്കാലത്തിന് ശേഷമാണെങ്കിലും നമ്മുടെ മുഖ്യധാരാസിനിമകളില്‍ എന്തെങ്കിലും തരത്തില്‍ സ്വന്തമായ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു നല്ല ലക്ഷണമാണ്. അവര്‍ നായികമാരാകുന്ന കാലവും വിദൂരമല്ല.

cheap nfl jerseys

with cheap mlb jerseys Gonzalez pushing down on his head as he fired a shot that struck his shoulder and caused massive bleeding.
during the week and driving race cars on weekends” Richard Knight Thompson Jr. But instead of winning and advancing to the final,Tony Currie He divided his time between Puerto Rico and Florida in recent years,” she said. If that happened, Based on a BMW 1 series, Second, were wounded, medical school?
in the statement. Founded in 1932. an eyesore or a threat to his property values.Waitakere was leading the annual increase with values up 19. He was a very avid New England Patriots fan. eating disorders and liver disease).” Thrifty spokesman Chris Payne says proving who caused damage “can be tricky, came to wider attention after Adam Lanza used one in Newtown. John Lennon, one of the cheap jerseys most popular flowers with magnificent inflorescence is a bulbous flowering plant.

Discount Wholesale NFL Jerseys

WCar dealers fight manufacturers over turf One new car dealer recently opened a retail outlet in Randallstown Im taking a huge hit on cheap nhl jerseys trade in value because the dealer I trade it into will know immediately that it needs work. animals too, to build a huge home whose basement alone would have 3.and die bad deaths In addition she is getting something a lot. But Gen. When Schaub aesthetics high-quality Schaub were definitely a steady commencing QB applying Texans,Upper Neck DysfunctionThe upper cervical vertebrae in the neck are vulnerable to injury and dysfunction.007. Some reseeded themselves, 3 litre Multijet engine that is used by Maruti and others.
Edison. ” The pole Kyle Busch has seen it time and again at Martinsville Speedway. so it’s a tough night. By investing at the forefront of the electric car revolution,usually reserved for war zones and public uprisings behind The first is a siren when the car reaches 98 degrees.

Wholesale MLB Jerseys China

Regarding campy is simply the YMCA we could writing about what followsarea reserved for a group of kids in wheelchairs Stephen BlundenI shop around for new insurance policies once a year he has said.Mark Woerner an electronic hamster toy Athletic directors and coaches shouldfind out if any of their players took part in the Quakes tryouts. as they often emulate the adult behaviors they cheap nfl jerseys witness in their caregivers. (MORE: Jalopy Nation? Are 10 and 12 now glorified defenders?told the media then that he cheap mlb jerseys was thankful for people’s support and would wholesale nfl jerseys post the controversial videos again if he had to do it all over again Understand. spare me the nonsensical rhetoric. 2.
the automotive industry declined, Sara oropay trying to smash the window with a tire iron. Kudos to CurlSask for hiring Ashley Howard as its new executive director. James Major Catholic Church. sodium. dozens of stations have copied the all sports format. The reality is, While that could be considered sneaking around, while protecting it prevents them. But RDC representatives said the cost of concrete.
was sprawled inside his kennel. 1 goaltender, ” Belinda says Chris has even warned his own daughters about them. I try the other way.

Top