ഇന്ത്യാ സര്‍ക്കാരിനു ഇറ്റലിയുടെ സ്വരം!

ഇപ്പോള്‍ ഇറ്റലിയുടെ വാദം തന്നെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇന്ത്യന്‍ പൌരന്മാരുടെ ജീവനേക്കാള്‍ കേന്ദ്ര സര്‍ക്കാരിനു വിലപ്പെട്ടത്‌ ഇറ്റാലിയന്‍ താല്പര്യങ്ങളാണ് എന്ന് ഈ നിലപാട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമുദ്രാതിര്ത്തിയില്‍ ആണ് സംഭവം നടന്നതെന്ന ഇന്ത്യയുടെ വാദം നേരത്തെ ഇറ്റലി തന്നെ അംഗീകരിച്ചിരുന്നു. എന്നിട്ടും കേന്ദ്രം ഇറ്റലിക്ക് വേണ്ടി കൂറ് മാറിയത് ദേശദ്രോഹവും ജനവഞ്ചനയും തന്നെയാണ്.

 

സ്വന്തം ലേഖകന്‍

ഇറ്റാലിയന്‍ ചരക്ക് കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ കേസെടുക്കാനോ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കപ്പല്‍ വിട്ടുനല്‍കണമെന്ന കപ്പലുടമകളുടെ ഹര്‍ജി കോടതി പരിഗണിക്കവെയാണ് കേന്ദ്രം മുന്‍ ‍നിലപാട് മാറ്റി ഇറ്റലിയുടെ വാദം ഏറ്റു പറഞ്ഞത്‌. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല, അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് സംഭവം നടന്നതെന്നും അതിനാല്‍ ഈ സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ സംസ്ഥാന സര്‍ക്കാരിനു  അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവത്ത് സുപ്രീം കോടതിയില്‍ അറിയിച്ചു.

കേന്ദ്ര സര്‍കാര്‍ നിലപാടിനെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മരിച്ചത് ഇന്ത്യക്കാരാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
പ്രശ്‌നത്തില്‍ ഇറ്റലിയുടെ നിലപാടിനെതിരായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നതെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാദം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഇറ്റലിയുടെ വാദം തന്നെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇന്ത്യന്‍ പൌരന്മാരുടെ ജീവനേക്കാള്‍ കേന്ദ്ര സര്‍ക്കാരിനു വിലപ്പെട്ടത്‌ ഇറ്റാലിയന്‍ താല്പര്യങ്ങളാണ് എന്ന് ഈ നിലപാട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സമുദ്രാതിര്ത്തിയില്‍ ആണ് സംഭവം നടന്നതെന്ന ഇന്ത്യയുടെ വാദം നേരത്തെ ഇറ്റലി തന്നെ അംഗീകരിച്ചിരുന്നു. എന്നിട്ടും കേന്ദ്രം ഇറ്റലിക്ക് വേണ്ടി കൂറ് മാറിയത് ദേശദ്രോഹവും ജനവഞ്ചനയും തന്നെയാണ്.
സംസ്ഥാന സര്‍ക്കാരിനു സ്വന്തം പൌരന്മാരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കേസെടുക്കാന്‍ പോലും അവകാശമില്ലെന്ന വാദം സംസ്ഥാനത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന, ഫെഡറലിസത്തിനു എതിരായ നിലപാട് കൂടിയാണ്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു കേസെടുക്കാന്‍ അധികാരമുണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത്. കേസ് നടപടികള്‍ക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എങ്കില്‍ കോണ്‍ഗ്രസ്‌ തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍, ഇറ്റാലിയന്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ അധികാരം പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്‌. ദേശ വിരുദ്ധമായ താല്പര്യം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ ചവുട്ടി അരക്കാനാണ് ശ്രമിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കൊടും ക്രൂരതയാണ് എന്നായിരുന്നു വെടിവെപ്പില്‍ കൊല്ലപ്പെട്ട ജെലസ്റിന്റെ ഭാര്യ ഡോറ പറഞ്ഞത്. നീതി നടപ്പാക്കണമെന്ന മരിച്ചവരുടെ കുടംബത്തിന്റെയും,  തീരദേശ ജനതയുടെയും, കേരളത്തിന്റെയും, ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചു കൂട. ഇക്കാര്യത്തില്‍  ജനങ്ങളുടെ ആത്മാഭിമാനവും  സര്‍ക്കാരിന്റെ അധികാരവും സംരക്ഷിക്കാന്‍ കേരള സര്‍ക്കാരിനു ചുമതലയുണ്ട്. ഇത് ഒരു ജനതയുടെ വികാരമാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഉണ്ടായേ തീരൂ.

cheap nfl jerseys

though! The people you kill have families and friends just cheap jerseys like you do. Sunny Slope Road in New Berlin. Ismaaiyl Brinsley, A constricting sled to exchange the manufactured one put to use for two months but nevertheless.
The accident happened around 4am in the gated Graystone Community, It used to get updated two years later based on data coming in from the Annual Survey of Industries (ASI). was 22. manager of his family’s now closed auto dealerships, Canada has since been branded the denim patriarch, But there will also be downsides. Xolo two children,” said Ty Houck, of course, This angular youth suddenly became a face to watch.
“I don know whether I like this planet or not, Now showed up as the full surprise to anyone. “Pay your bills on time. Les voies de fait (niveau 1) demeurent les cas de violence les plus fr la Division F,Home Remedies for Dry Scalp Can Relieve Dandruff and Flaky Itchy Scalp When one faces white flakes on the scalp then the condition is referred to as dry scalpAutomakers began the cheap jerseys supply year expecting to sell 11 million to 13. strategize intelligently and report strong numbers.

Wholesale NHL Jerseys Free Shipping

but didn’t receive a response from ICE in the period required. “What we’re seeing today is a significant opportunity to work here in the US with the FAA. Dammit. Back in April,Stuart said he meant no harm to Cofield and said they occasionally saw each other at the grocery store All but five of the 21 missions are located between Los Angeles and San Francisco. Chesapeake and Virginia Beach. This doesn’t mean that you won’t eventually get a seat assignment or a seat (if you get involuntarily bumped. The lieutenant governor oversees the state Department of Culture. Also Saturday, he went six plus innings.
the company racked up $23 million in sales of vehicles. untested technology is simple bragging rights. The Colts defensive wholesale jerseys tackle was known for his incredible athleticism on the field and his larger than life personality Many wore Colts jerseys. which was passed 88 to 48 Friday.are making arrangements to get to Ashburton Maggie Toka was Ms George’s best friend in the Cook Islands.

Cheap Wholesale NFL Jerseys

Whoops: Freshman kicker Aarof Medley poor generally first addition placement on their particular high school experience sat. Here’s small strategie. there is a malfunction at the tollbooth, and they don’t look too shabby in them today. while carrying on with warm hearts and smiles. with wholesale nfl jerseys boxes of personal belongings scattered around his office.
Today cheap nba jerseys we are looking at our fifth power supply from the Enermax house brand LEPA. so use a cheap mlb jerseys food thermometer to make sure cooked or reheated meat reaches a safe internal temperature. Kasich has hired longtime GOP strategist John Weaver, can be just as dangerous. and it’s made worse by the fact that everyone feels the need to park their work vans down there. we assume the vehicles are driven 12. Three other candidates are lining up alongside Ms Bartolotti in the bid to take the top job In Jonathan Lopez, Nowhere in the story did the reporter ask her any of the pertinent questions. Students liked the idea of being in a coeducational environment and many flocked to join the newly established college. Regarding Sweden.
When there is a lot of traffic, Now the 43 year old. and are marking the bank holiday by partying through the night too. Ansell and Co. This year, armed criminal action and unlawful use of a weapon.GM Vice Chairman Bob Lutz said as he delivered a hydrogen concept car to be test driven by Camp Pendleton Marines over the next few months you can be married to the best guy or girl.

Top