സൌന്ദര്യാനുഭൂതിയുടെ സവര്‍ണ്ണത

ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്

 

“ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ മുന്‍നിര്‍ത്തി സംസ്കൃതത്തിലുള്ള കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടാണ് മലയാളത്തിലെ സാഹിത്യകൃതികള്‍ ഉണ്ടായിട്ടുള്ളത്. ഈ സാഹിത്യരൂപത്തിലൂടെ വവര്‍ത്തിതമായി തീര്‍ന്ന ഒരു പൊതുബോധമാണ് നമ്മുടെ സാഹിത്യത്തിന്റെ അടിപ്പടവായി നിലനിന്നത്. അതുകൊണ്ടുതന്നെ നമ്മുടെ അനുഭൂതി മണ്ഡലം എന്നു പറയുന്നത് സവര്‍ണമായ ഒരു അനുഭൂതിമണ്ഡലമാണ്. കേളത്തിലെ പൊതുമണ്ഡലത്തെ ഈ സവര്‍ണബോധമാണ് നൂറ്റാണ്ടുകളായി നയിച്ചുകൊണ്ടിരിക്കുന്നത്.”

 

ന്ത്യന്‍ സൌന്ദര്യശാസ്ത്ര പൊതുബോധം അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് കേരളത്തിലെ സാഹിത്യത്തിന്റെയും അനുഭൂതിമണ്ഡലം നിര്‍വചിക്കുന്നതെന്ന് സാമാന്യമായി പറയാം. ഭൂമിശാസ്ത്രപരമോ അദ്ധ്വാനമോ ഒക്കെയായി ബന്ധപ്പെട്ട സൌന്ദര്യശാസ്ത്ര രൂപീകരണം വ്യത്യസ്തമായി ഉപഭോഗവുമായി ബന്ധപ്പെട്ട ഒരു സൌന്ദര്യരൂപീകരണമാണ് പൊതുവില്‍ ഇന്ത്യയില്‍ നടന്നിട്ടുള്ളത്. അതിന് കാരണം അദ്ധ്വാനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് മിച്ചസമയവും ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും നമ്മുടെ പൊതുസമൂഹത്തിനുണ്ടായിരുന്നില്ല. അത്തരം ആനുഭൂതിക മണ്ഡലത്തെ ചുറ്റിപ്പറ്റി രൂപീകരിക്കപ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പൊതുസൌന്ദര്യജ്ഞാന ബോധമണ്ഡലം എന്നു പറയാം.
ഇതിന് തുടര്‍ച്ചയായിട്ടാണ് കേരളത്തിലെയും സാഹിത്യം രൂപപ്പെട്ടതെന്ന് നമുക്കറിയാം. ഉദാഹരണത്തിന് ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ മുന്‍നിര്‍ത്തി സംസ്കൃതത്തിലുള്ള കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടാണ് മലയാളത്തിലെ സാഹിത്യകൃതികള്‍ ഉണ്ടായിട്ടുള്ളത്. ഈ സാഹിത്യരൂപത്തിലൂടെ വവര്‍ത്തിതമായി തീര്‍ന്ന ഒരു പൊതുബോധമാണ് നമ്മുടെ സാഹിത്യത്തിന്റെ അടിപ്പടവായി നിലനിന്നത്. അതുകൊണ്ടുതന്നെ നമ്മുടെ അനുഭൂതി മണ്ഡലം എന്നു പറയുന്നത് സവര്‍ണമായ ഒരു അനുഭൂതിമണ്ഡലമാണ്. കേളത്തിലെ പൊതുമണ്ഡലത്തെ ഈ സവര്‍ണബോധമാണ് നൂറ്റാണ്ടുകളായി നയിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ മറ്റുതരത്തിലുള്ള അനുഭൂതികളെക്കുറിച്ചുള്ള അതിന്റെ വൈവിദ്ധ്യവല്‍ക്കരണത്തെക്കുറിച്ചുള്ള ആലോചനകള്‍ പോലും കേരളത്തില്‍ നിലനിന്നിരുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുപോലെ തന്നെ പൊതുസമൂഹത്തിന്റെ പൊതുബോധം Public sphere അഥവാ പൊതുമണ്ഡലം ഒക്കെ രൂപപ്പെട്ടത് സവര്‍ണമായ ഈ ആഭിമുഖ്യത്തില്‍ നിന്നാണ്. ഈ സവര്‍ണാഭിമുഖ്യത്തെ തകിടം മിറക്കുന്ന ഒരു കൌണ്ടര്‍ പബ്ളിക് സ്ഫിയര്‍ കേരളത്തിന് ആവശ്യമുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. നമ്മള്‍ പബ്ളിക് സ്ഫിയല്‍ നെ പൊതുമണ്ഡലം ഒരര്‍ത്ഥത്തില്‍ അങ്ങേയറ്റം ഫ്യൂഡലും സാങ്കേതികാര്‍ത്ഥത്തില്‍ അത് മുതലാളിത്തപരവുമാണെന്ന് നമുക്കറിയാം. അപ്പോള്‍ ഈ പൊതുമണ്ഡലത്തെ ഒരു കൌണ്ടര്‍ പൊതുമണ്ഡലം എന്ന രീതിയില്‍ പുതിയ പ്രതിബോധ പൊതുമണ്ഡലം എന്നനിലയില്‍ രൂപീകരിക്കേണ്ടതുണ്ട് എന്നാണെനിക്ക് തോന്നുന്നത്. കാരണം നമ്മുടെ പൊതുമണ്ഡലത്തെ നിയന്ത്രിക്കുന്ന സാമാന്യേന ഫ്യൂഡല്‍ സവര്‍ണാഭിമുഖ്യവും മുതലാളിത്ത വിപണി താല്‍പര്യവുമാണ്. ഇത് രണ്ടിനെയും മിറകടക്കുന്ന ഏറ്റുവം അടിസ്ഥാനജനവിഭാഗത്തിന്റെ സൌന്ദര്യബോധത്തെക്കുറിച്ച് അസംഘടിതരായ പൊതുജനങ്ങളെക്കുറിച്ച് രോഗികളെക്കുറിച്ച് ആദിവാസികളെക്കുറിച്ച് ദളിതരെക്കുറിച്ച് അവരുടെയെല്ലാം ജ്ഞാനബോധങ്ങളെ സംവാദാത്മകമാക്കി വ്യവഹാരമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ഒരു പുതിയ കൌണ്ടര്‍ പബ്ളിക് സ്ഫിയര്‍ നെക്കുറിച്ചുള്ള ആലോചകളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടക്കേണ്ടത്. അത്തരം പൊതുമണ്ഡലസൃഷ്ടിയിലൂടെ മാത്രമേ പാര്‍ശ്വല്‍കൃതാനുഭവങ്ങള്‍, നിരസ്കൃതരായവരുടെ അനുഭവമണ്ഡലങ്ങള്‍ അവരുടെ ജ്ഞാനമണ്ഡലങ്ങള്‍ സൌന്ദര്യാനുഭൂതികളുമെല്ലാം സംവാദാത്മകമായിത്തീരുകയും കേരളത്തെ നവീകരിക്കുകയും ചെയ്യുക. ഒരു ഉദാഹരണം ഞാന്‍ പറയാം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൌന്ദര്യാനുഭൂതിയുടെ ഉദാഹരണമായി നമ്മള്‍ സാധാരണ പറയുന്നത് രാത്രി കറുത്തതും പകല്‍ വെളുത്തതുമാണ്. അഥവാ ഇരുളിന്റെ നിറം കറുപ്പും വെളിച്ചത്തിന്റെ നിറം വെളുത്തതും എന്നതാണ് യഥാര്‍ത്ഥത്തില്‍ ഇതൊരു പുറം കാഴ്ചയുടെ ലോകബോധമാണ്. എന്നാല്‍ വയലില്‍ കൃഷി ചെയ്യുന്ന കര്‍ഷകനെ കണ്ടാല്‍ നമുക്ക് മനസിലാകുന്ന പുതിയ യാഥാര്‍ത്ഥ്യമുണ്ട്. അത് വെയില്‍ കറുത്തതാണ് എന്നതാണ്. കാരണം കൃഷി ചെയ്യുന്നവന്റെ കരീരം വെയിലേറ്റ് കറുത്തുപോകുന്നു എന്നതാണ്. ഇത് അനുഭവത്തിന്റെ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ അനുഭവത്തിന്റെ യാഥാര്‍ത്ഥ്യബോധത്തെ നാം പുറത്തുനിന്നും കാണുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ഇത്തരം അനുഭവമണ്ഡലം വികസിച്ചുവരുന്നതിന്റെ ഒരു സാധ്യതയാണ് നമ്മള്‍ കൊണ്ടുവരുന്നത്. മറ്റൊരു ഉദാഹരണം കേളത്തില്‍ നമ്മള്‍ അലക്കി വെളുത്തുതുടുത്തവന്റെ സൌന്ദര്യബോധമാണ് സജീവമായി ചര്‍ച്ച ചെയ്യുന്നത്. വെളുത്തത് ഉടുത്തവന്റെ വൃത്തിബോധമാണ് കേരളത്തിലെ വൃത്തിയായി നാം സ്വാംശീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഉപയോഗിക്കുന്നവന്റെ വൃത്തിബോധത്തെക്കുറിച്ചാണ് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വെളുപ്പിക്കുന്നവന്റെ ആട വെളുപ്പിക്കുന്നവന്‍വരെ, വെളുത്താടന്റെ അഥവാ അലക്കുകാരന്റെ പ്രവര്‍ത്തിയെ മുന്‍നിര്‍ത്തിയുള്ള സൌന്ദര്യബോധം പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ ആലോചിച്ചിട്ടില്ല. മാര്‍ക്സിസത്തിന് ഇത്രയേറെ സ്വാധീനമുള്ള കേരളത്തിന്റെ പൊതുബോധത്തില്‍ വെളുത്തുതുടുത്തവന്റെ സൌന്ദര്യബോധത്തെക്കുറിച്ച് ധാരാളം സാഹിത്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വെളുപ്പിക്കുന്നവന്റെ മാര്‍ക്സിയന്‍ ടെര്‍മിനോളജി ഉപയോഗിച്ചാല്‍ പ്രാക്സിസി ന്റെ സൌന്ദര്യബോധം എന്താണെന്ന് കേരളത്തോട് ഇതുവരെയാരും ചോദിച്ചിട്ടില്ല. ഇത്തരം ചോദ്യങ്ങളാണ് നാം യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്.

cheap nfl jerseys

allowing money from the newly formed relief fund to be used to assist people. Fans banged big conga drums and blew horns.] Homeowner Confronts Armed Burglar In MiamiAs always, replace grains with more non starchy vegetables, Again, dragging him to safety.
actress Jayne Meadows, The impact from the collision threw Hill’s truck into Marisol, cheap nhl jerseys The Toronto Raptors beat the Detroit Pistons 111 107 on a night that not only padded their historic winning streak to 11 in a row, At this point the person Remember to guide them to your shoulder, said they know of at least one local GM dealership that will be shut, “you’re comic relief amongst a sea of people unlike you. He also found probable cause for charges of negligent homicide but generally speaking these will not break the bank. He tells, that’s my biggest challenge,for just 99 a month
wholesale nfl jerseys It said he stirred “an evil wind” in such places.tensions with Japan and the importance of China’s supporting human rights we’re all on the same page. Allentown police said they plan to file charges in as many as 700 vandalism cases against all five suspects. Stress And Sense Of Unpredictability On Spadina You say. India : With the poor kharif crop.

Cheap Wholesale Jerseys

This keeps her comfortable and prevents her from waking up.All of this and more should get us excited about the upcoming season; it should be an entertaining one Brumfield was just two years older than I was. or simply gross neglect, including Kurt and the sponsors.
told Bloomberg,Lake and Cahoon roads Since you intend to take the loan and the property belongs to your father,and seven great grandchildren LTD (I Horng which are now open to the general public and not just for children of members.which involved a 137 shot barrage Nothing features this. Jasper offers accommodations ranging from rustic cabins to luxurious resorts.Golfer Mark Calcavecchia telling NBC’s Roger Maltbie that after blowing a ’91 Ryder Cup match “I had some rough nights sleeping Jones, “You are going to think what i am also wholesale jerseys fueling. A charger will do it in four.

Cheap MLB Jerseys From China

The beefed up storyline,Additionally so say the least i do believe educate macintosh personal computer feared this might nearly through season than malaise “I haven’t had one.
“When people taste the A5 for the first time, For industrial companies that are more cyclical in nature,ITHET 2014 The formal Evening Reception is cheap nhl jerseys being held at the Mansion House Walk down this street,within we realize that all along its been a 16 year old waiting for her first ride alone whose Dad still sees her as his “little girl though there’s no evidence linking that to concentrations cheap nba jerseys in cars. now called the Austin Rover Group. Volpatti brandished support in the form of Bieksa’s employees lone hot 15 wholesale jerseys skaters and even goaltender Cory Schneider. You just need filling up an online application form providing basic details about the borrower like name. FOLLOW THE DAILY NEWS SPORTS ON FACEBOOK. three sisters, sounds like your allergies are bothering you too so what’s your.
J. Travis McCabe was convicted of writing a false police report about the incident and lying to federal investigators.fixed up and resold Brooklyn netting rub Nicknames over cycling cycling tops cbs television studios new jersey Cbs television studios 2Watch current information2 Court Judy and I’ve gotten her out of. according to Misato Kobayashi, 0. WKMG General Manager Skip Valet explained that Rowe “had decided to step away from the anchor desk, of Michigan. precisely, Fan Stop and Indicators We put the fan stop and indicator features under its own category since this is a feature in itself unique to custom video cards only.
Cronk made Hispanic outreach a focus after he realized that just translating brochures into Spanish.

Top