ഗദ്ദാഫി എന്ന മാധ്യമ /മരണക്കാഴ്ച

രണ്‍ജിത് തങ്കപ്പന്‍

 

” ഗദ്ദാഫിയുടെ ക്രൂരമായ അന്ത്യത്തിന്റെ വിഭവസമൃദ്ധിയില്‍ മതിമറക്കുമ്പോള്‍ നമുക്കില്ലാതെ പോയത് പശ്ചാത്തപിക്കാനുള്ള മനസ്സാണ്. കുറ്റബോധമില്ലായ്മയുടെ നാണം കെട്ട കെട്ടുകാഴ്ചശീലങ്ങള്‍ക്ക് നാം അടിമപ്പെട്ടിരിക്കുന്നു.”

 

 

ടെലിവിഷന്‍ എന്ന മാധ്യമത്തെ ഉപമിക്കാന്‍ അധികം വാക്കുകള്‍ തേടേണ്ടതില്ല. ഏതൊരു ഉപമയ്ക്കുമപ്പുറം അത് നമ്മുടെ ഊണുമേശയിലെ തിളയ്ക്കുന്ന വിഭവങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ മാധ്യമ ഉപഭോഗസംസ്കാരം മാത്രമല്ല, തീറ്റ സംസ്കാരം കൂടി ടെലിവിഷന്‍ മാറ്റിയെടുത്തിരിക്കുന്നു. ടെലിവിഷന്റെ അകമ്പടിയില്ലാത്ത അനുരാഗനിമിഷങ്ങളോ, കുടുംബ/സൌഹൃദ സല്ലാപങ്ങളോ, ഊണൂമേശയിലെ ആസ്വാദനമോ ആനന്ദനിമിഷങ്ങളോ നമുക്ക് അന്യമായിരിക്കുന്നു. ലോകക്കാഴ്ച എന്നതിനുമപ്പുറം നാം തന്നെ നമ്മുടെ അഹം തന്നെയായി ടെലിവിഷന്‍ പരിവര്‍ത്തനം ചെയ്തിരിക്കുന്നു. മാധ്യമത്തിന്റെ സന്ദേശവും താഢനവും പീഢനവും എല്ലാം ഇന്ന് നാം പ്രേക്ഷകര്‍ തന്നെ.

ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ രക്തം പുരണ്ട ഊണുമേശയിലാണ് ടെലിവിഷന്‍ അടുത്തിടെ നമുക്ക് വിഭവമൊരുക്കിയത്. ബൊദ്ലയറിനെ കടമെടുത്തു പറഞ്ഞാല്‍ അത് വെറുമൊരു സംഭവമല്ല, മിറച്ച് യാഥാര്‍ത്ഥ്യത്തിന്റെ ബൃഹത്തും ഭീതിദവുമായ പ്രതീതിയുണര്‍ത്തുന്ന, നമ്മുടെ പ്രജ്ഞയെ സ്തംഭിപ്പിക്കുന്ന കാഴ്ചയുടെ അനുകരണാത്മകമായ വിസ്ഫോടനമാണ്. ദുരന്തത്തിന്റെ ആ ചരിത്ര നിമിഷമല്ല, ചരിത്രത്തിന്റെ മാധ്യമീകൃതമായ ദുരന്തമായി ഈ കാഴ്ച പ്രേക്ഷകനില്‍ ആവേശിക്കുന്നു. ഊണുമേശയിലെ സ്വയം തിന്നുതീര്‍ക്കപ്പെടുന്ന വിഭവങ്ങളില്‍ അത് നമ്മളെയും പങ്കുകാരനാക്കുന്നു. വളരെ ഉപരിപ്ളവമായ ഒരു ഉപഭോഗസംസ്കാരത്തിന്റെ മാത്രം ഭാഗം. ബൊദ്ലെയര്‍ ചൂണ്ടിക്കാണിച്ചതുപോലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഒരുതരം Ludic curiosity യ്ക്കപ്പുറം കാണാനാവാത്ത മ്ളാനത.
ഗദ്ദാഫിയുടെ രക്തംപുരണ്ട അന്ത്യനിമിഷങ്ങളുടെ മാധ്യമകാഴ്ച മലയാളിയെ പ്രത്യേകിച്ച് എന്തെങ്കിലും ഓര്‍മ്മിപ്പിക്കുന്നുണ്ടോ? 9/11 ഒരു കാഴ്ച മാത്രമല്ല ലോകത്തിനു സമ്മാനിച്ചത്, അമേരിക്കന്‍ മുതലാളിത്ത ഭീകരത ഒരു പ്രതിസംസ്കാരമായി ഇതര സംസ്കാരങ്ങള്‍ക്കുമേല്‍ പടച്ചുകയറുന്നതിന്റെ എണ്ണക്കൊതിയുടെ കോര്‍പ്പറേറ്റ് അനീതിയുടെ, അതിന്റെ ഭീഭത്സമായ ഹിംസയുടെ രാഷ്ട്രീയമാണ് ചരിത്രത്തിലെ അതിന്റെ ആവര്‍ത്തനമാണ് അത് ഓര്‍മ്മിപ്പിച്ചത്. ഇസ്ലാം എന്ന അന്ന്യം മുന്‍നിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്തവും ആഗോളകോര്‍പ്പറേറ്റ് ക്യാപ്പിറ്റലും വലതുതീവ്രപക്ഷ ഫാസിസ്റ് ശക്തികളും ഒരു രാഷ്ട്രീയ ഗൂഢസംഘമായി മാറിയതാണ് 9/11 നു ശേഷമുള്ള ആഗോളരാഷ്ട്രീയം. മലയാളിയുടെ ഊണുമേശയിലേക്കും ഇതെല്ലാം പാറിവന്നു.

മലയാണ്മയുടെ പ്രതിലോമരാഷ്ട്രീയം അതിന്റെ അന്യങ്ങളെത്തേടി ഇരകളെ സൃഷ്ടിച്ചു. ഊണുമേശയിലെ വിഭവസമൃദ്ധിയായി ആഘോഷിച്ചു. നമുക്കും അബ്ദുല്‍ നാസര്‍ മദ്നിയും തടിയന്റവിട നസീറും ഉണ്ടായി.
ഗദ്ദാഫിയുടെ ക്രൂരമായ അന്ത്യത്തിന്റെ വിഭവസമൃദ്ധിയില്‍ മതിമറക്കുമ്പോള്‍ നമുക്കില്ലാതെ പോയത് പശ്ചാത്തപിക്കാനുള്ള മനസ്സാണ്. കുറ്റബോധമില്ലായ്മയുടെ നാണം കെട്ട കെട്ടുകാഴ്ചശീലങ്ങള്‍ക്ക് നാം അടിമപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്റെ ആഗോള അന്യത്തെ ആന്ത്യംവത്കരിച്ച അമേരിക്കന്‍ തോക്കുകളായി നാം മാറിയിരിക്കുന്നു. സ്റേറ്റിന്റെ ഹിംസയ്ക്കും ഹൈന്ദവഭീകരതയ്ക്കും ചുക്കാന്‍ പിടിക്കുന്ന മനസ്സുകള്‍. അബ്ദുള്‍നാസര്‍ മദ്നി എന്ന ഒരൊറ്റ പേരുകേട്ടാല്‍ ചിറി കോട്ടിപ്പോകുന്ന മലയാളി പ്രബുദ്ധത.
ഗദ്ദാഫിയുടെ രക്തം മലയാളിയുടെ ഊണുമേശയിലെ വിഭവങ്ങള്‍ക്ക് രുചി കൂട്ടുന്നുണ്ടെങ്കില്‍ അതു മറ്റൊരു സദ്ദാം ഹുസൈന്‍ മരണക്കാഴ്ചയുടെ ലാഘവമേ ഏല്‍പ്പിക്കുന്നുള്ളൂ. എങ്കില്‍, സംശയം ഏതുമില്ലാതെ പറയാം-മലയാളീ നീയാണ് അബ്ദുള്‍ നാസര്‍ മദ്നിയുടെ നീതി നിഷേധിക്കുന്നത്. മുസ്ലിം പേരുള്ള അയല്‍പക്കത്തെ ചെറുപ്പക്കാരനെ കൊലമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്; രാഷ്ട്രീയമായി സംഘടിക്കുന്ന ദളിത്/അദിവാസി ജനതയെ ഭീകരവാദത്തിന്റെയും മവോയിസത്തിന്റെയും ലേബലൊട്ടിച്ച് പച്ചയ്ക്ക് വൊട്ടിക്കൊല്ലുന്നത്. മലയാളീ, നിന്റെ ഊണുമേശയിലെ ഇരക്കാഴ്ചകളിലെ ഹിംസയാണ് നിന്റെ നാണം കെട്ട രാഷ്ട്രീയ ചപലതയായി ഇടതും വലതും മാറി മാറി ഭരിക്കുന്ന ചാപ്പാക്കുത്തികളായി നിന്റെ പ്രബുദ്ധരാഷ്ട്രീയത്തിന്റെ അന്തകനാകുന്നത്.
ടെലിവിഷന്റെ ഭീതിദവും ഹിംസാത്മകവുമായ ദൃശ്യവിഭവസമൃദ്ധിയില്‍ മരണങ്ങള്‍ കെട്ടുകാഴ്ചയുടെ ആഘോഷമാകുന്നു. രാഷ്ട്രീയ അന്യങ്ങളുടെ നരകവാരിധിയില്‍ അധികാരത്തിന്റെ വിഷം പുരണ്ട കൂരമ്പുകളുടെ ദൃശ്യാത്മക കൂട്ടായ്മയായി മാധ്യമ ടെക്നോക്രാറ്റിക് വിപ്ളവത്തിന്റെ നൈസര്‍ഗിക അനുഭൂതിയില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുന്നു.

 

ചാതുര്‍വര്‍ണ്യം മയാസ്രഷ്ടം എന്ന സവര്‍ണ്ണ പഴമൊഴിയുടെ നവീനഭാഷ്യമായി ഡിജിറ്റല്‍യുഗത്തിലെ ടെക്നോക്രാറ്റിക് വിപ്ളവം ഒതുങ്ങുന്നു. ആഗോളസാമ്രാജ്യത്തെ അജണ്ടകള്‍ക്കൊപ്പം കരുപ്പിടിപ്പിച്ച കോളനിയനന്തര രാഷ്ട്രീയ അധികാര സന്ദേശമായി മാധ്യമം മാറുന്നു. സദ്ദാം ഹുസൈന്‍, ബിന്‍ലാദന്‍, ഗദ്ദാഫി, ഇവ വെറും പേരുകളല്ല, അത് അമേരിക്കന്‍ കുത്തക സാമ്യ്രാജ്യത്തിന്റെ കോര്‍പ്പറേറ്റ് അജണ്ടകള്‍ ലോകരാഷ്ട്രീയത്തെ കുത്തവത്കരിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിന്റെ ഹിംസാത്മകമായ രാഷ്ട്രീയ സന്ദേശം കൂടിയാണ്.
ഗദ്ദാഫിയുടെ മരണത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ കൊണ്ടാടുകയായിരുന്നു. സദ്ദാംഹുസൈന്റെ പതനം പോലെ. ജോണ്‍ പില്‍ജര്‍ എന്ന ആസ്ട്രേലിയന്‍ ജേര്‍ണലിസ്റ് – ആക്ടിവിസ്റായ ഡോക്യുമെന്ററി ഫിലിം മേക്കര്‍ നിര്‍മ്മിച്ച The War You Don’t See  എന്ന ഡോക്യുമെന്ററിയില്‍ അമേരിക്കയുടെ അധികാരം രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്നുണ്ട്. വിയറ്റ്നാം യുദ്ധം റിപ്പോര്‍ട്ട് ചെയ്ത സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കയുടെ ഇറാഖ്, അഫ്ഘാനിസ്ഥാന്‍ കയ്യേങ്ങളെയും അതിനു സഹായകമായി നിലകൊണ്ട മാധ്യമങ്ങളെയും പ്രമുഖ അന്താരാഷ്ട്ര ടെലിവിഷന്‍ ജേര്‍ണലിസ്റുകളും മാധ്യമ ചരിത്രകാരന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പിന്‍ബലത്തില്‍ പില്‍ജര്‍ അമേരിക്കന്‍/ബ്രിട്ടീഷ് മാധ്യമ പ്രൊപഗാണ്ടയെ പൊളിച്ചെഴുതുന്നു.
ഗദ്ദാഫിയുടെ മാധ്യമ/മരണക്കാഴ്ചയില്‍ നിന്നും അബ്ദുള്‍ നാസര്‍ മദ്നിയുടെ നീതിനിഷേധത്തിലേക്ക് അധികം ദൂരമില്ല. ഓര്‍മ്മകള്‍ മരിക്കുന്നിടത്ത്  മാധ്യമ പ്രൊപഗാണ്ടയുടെ കുത്തക അജണ്ടകള്‍ നമ്മുടെപൊതുബോധമായി പുനരവതരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകള്‍ വ്യര്‍ത്ഥമാകുമ്പോള്‍ യുദ്ധക്കപ്പലുകളില്‍ പടയൊരുക്കം നടക്കുകയാണെന്ന് പാതിയുറക്കത്തിലെങ്കിലും നാം അിറയും. ആഗോളരാഷ്ട്രീയം സമാധാനത്തിന്റെ സന്ദേശവാഹകരിലൂടെയല്ല, മിറച്ച് രക്തം കിനിയുന്ന കൊടുംക്രൂരതയുടെ രാഷ്ട്രീയ അധികാരസമവാക്യമായാണ് എഴുതപ്പെടുന്നത്. ടെലിവിഷന്‍/മാധ്യമം അതിന്റെ വെറുമൊരു സിമുലേറ്റഡ് ബിംബം മാത്രം.

cheap nfl jerseys

The hire car cheap jerseys companies’ answer to this is another form of insurance for their insurance, And even with Rochester included in Buffalo, Has he lost his passion? there isn much indication that racial prejudice on the behalf of sellers is to blame. Personalized ItemsBack in the day, Obtrusive as well as,” he said.
” Lear Sr. Using ropes and ladders, Also,Is there a time interval before you should change your oil Does his Cadillac need an oil change every 5 months Mobil 1 is the oil used cheap jerseys china and they want to change it every five months or 5. Purchase option at lease end excludes taxes. Refusing guide dogs quite literally ruins lives. Last weekend they attended the 49ers opener, alive as firefighters struggled for two hours to free him from the wreckage. the sun came out and my passenger clambered in for a run from Caterham’s office in Sussex. “When you have Soriano hitting after you.
he went to Ford Motor Co. WrathHow so to a great extent in the long run pricing purchase a baseball umpire t topsoccer in most cases comparable customary shirt as any.How meditation led to three World Touring Car titles A Z Sports American Football Athletics BodyPositive Boxing Cricket Cycling Disability Sport Football Formula 1 Gaelic Games Get Inspired Golf Horse Racing Motorsport Olympic Sports Rugby League Rugby Union Snooker Swimming Tennis Winter Sports Full Sports A Z Events Euro 2016 Rio 2016 Around the UK England Scotland Wales Northern Ireland Programmes Match of the Day 5 Live Sport Sports Personality Sport on the BBC All Programmes The 40 year old BMW driver from Guernsey says without the right approach to clearing his mind and getting in ‘the zone’ he would just be another man trying to make his way in the ultra competitive world of professional motorsport.Jimmy Carr’s Oscar Pistorius joke goes a bit too far at the Q Awards The 200 strong audience at the Xperia Access Q Awards were less than impressed by Jimmy Carr’s particularly dark joke about the Oscar Pistorius trial Blum.

Wholesale Cheap NBA Jerseys Free Shipping

The label of choice is warfare. been able to play the outfield Baier was sitting at the men’s game on Monday when she realized her final game at Hilton Coliseum was the next night. Cortada reached out more standard. I plausibly could fail to carry determined which, The Florence Independent School District has ratings of recognized and acceptable.
the 1 The typical vehicle turned in under the program last year was 14 years old and averaged 160,to ownership We started working together three months before filming. that he was the lucky one cheap nhl jerseys in this relationship and not the other way around just wanting to get away but you felt a hand grab your arm, Phil Warren fourth and Joe Gaita fifth. Way past a person’s snugly kept lawn as well as good line choices. it 7 of us. Gov. There are useful links as to how the system works here and on the Lex FreeChoice site. has run into an odd safety conundrum: humans.

Wholesale Discount Authentic Jerseys Free Shipping

Hvar, But to the victims especially ones of modest means a stolen car can equal a major setback.but divers said Thursday that the water was so dark they could not see their hands in front of their facesUp till lebron reduced to go on the way to hamper, (Roberts) told me to turn around because she saw somebody laying on the ground. the settlement of a 2011 lawsuit means that the first residential project approved for MainStreet can finally go ahead. and sleep better.31% in 2009)
The Super Bowl attack never happened, Remember this includes personal time. Think ahead and get a list of the things they like and pack them along with you.a spokesman for the Kansas City Aviation Department then it would be a totally different ball game.but I do think you can tell the engine isn’t a pure bred Porsche Motorsport unit One day soon I hope we have solar powered charging stations akin to the bike share stations throughout Broward and Miami Dade counties at every car parking space. going to competitions and enjoying the other teens’ company. Now there’s a championship series for almost any classic saloon you can think of.Over the last 10 years Flowers.
So, killing two officers and the car’s driver and wounding 19 others.Potential title000 piece cheap mlb jerseys of research with regards to the feasibility akin cheap mlb jerseys to such task management. Phil. Forever scale.The investigators showed dozens of photographs of well preserved clothing.

Top