യാത്രകൾ അനായാസമാക്കാൻ ബഡി കാബ് കാൾ ടാക്സി സർവീസ്

ബഡി കാബിന്‍റെ പ്രത്യേകതയും, ആളുകളെ ആകര്‍ഷിക്കുന്നതും ഞൊടിയിടയില്‍ വിരല്‍ത്തുമ്പിനാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ് എന്നതാണ്. കൂടുതല്‍ ചാര്‍ജ്ജ്‌ ഈടാക്കാതെ തങ്ങളുടെ സേവനം കൃത്യമായ സമയത്ത് എത്തിക്കാന്‍ ബഡി കാബിന് കഴിയുന്നുണ്ട്. ബഡി കാബ് വഴി യാത്രക്കാര്‍ക്ക് ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യാം, ആവശ്യക്കാരുടെ ഇഷ്ട്ടത്തിനനുസരിച്ചുള്ള കാറുകള്‍ ഈ വെബ്‌സൈറ്റ് വഴി സെലക്ട്‌ ചെയ്യാന്‍ സാധിക്കും. പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലം നല്‍കിയാല്‍ കൃത്യമായ പാക്കേജ് ഇവിടെ ലഭ്യമാണ്.

കാൾ ടാക്സി സർവീസുകൾക്ക് കൊച്ചിയിൽ ആവശ്യക്കാർ ഏറി വരുന്നു. നഗര ഗതാഗതക്കുരുക്കുകളും, വാഹനങ്ങൾ യാത്രക്കാര്‍ക്കുമേല്‍ അമിതമായി ചാര്‍ജ്ജുകള്‍ ഈടാക്കുവാനും തുടങ്ങിയതോടെയാണ് കാൾ ടാക്സികൾക്ക് കൊച്ചിയിലും പ്രിയമേറിത്തുടങ്ങിയത്. ഇത്തരമൊരു സാഹചര്യത്തിൽ വളരെ നവീനതയോടെ ഒരു കാൾ ടാക്സി പദ്ധതിയുമായി മുന്നോട്ട് വരികയാണ് ബഡി കാബ് (BuddyCab.in). ബഡി കാബിന്റെ ടാക്സി  സർവീസുകൾ ഇനി കൊച്ചിയുടെ സ്വന്തം.

എന്നാല്‍ കൊച്ചിയില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം ബഡി കാബ് തങ്ങളുടെ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സർവ്വീസ് സംരംഭമാണ് ബഡി കാബ് ടാക്സി റെന്റൽ പ്രൈവറ്റ് ലിമിറ്റഡ്. തുച്ഛവും സുതാര്യവുമായതും അതുപോലെതന്നെ സുഖപ്രഥവുമായ സേവനം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബഡ്ഡി കാബ് ടീം തന്നെ പറയുന്നുണ്ട്. ഇനി നിങ്ങളുടെ കൊച്ചി എയർപോർട്ടിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്രകൾ സുഖപ്രഥമാക്കാൻ ബഡി കാബ് ടാക്സി സേവനം ഉപയോഗപ്പെടുത്തൂ.

ബഡി കാബിന്‍റെ പ്രത്യേകതയും, ആളുകളെ ആകര്‍ഷിക്കുന്നതും ഞൊടിയിടയില്‍ വിരല്‍ത്തുമ്പിനാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ് എന്നതാണ്. കൂടുതല്‍ ചാര്‍ജ്ജ്‌ ഈടാക്കാതെ തങ്ങളുടെ സേവനം കൃത്യമായ സമയത്ത് എത്തിക്കാന്‍ ബഡി കാബിന് കഴിയുന്നുണ്ട്. ബഡി കാബ് വഴി യാത്രക്കാര്‍ക്ക് ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യാം, ആവശ്യക്കാരുടെ ഇഷ്ട്ടത്തിനനുസരിച്ചുള്ള കാറുകള്‍ ഈ വെബ്‌സൈറ്റ് വഴി സെലക്ട്‌ ചെയ്യാന്‍ സാധിക്കും. പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലം നല്‍കിയാല്‍ കൃത്യമായ പാക്കേജ് ഇവിടെ ലഭ്യമാണ്.

ലോക്കല്‍ട്രിപ്പ്, സിറ്റിക്ക് പുറത്തുള്ള ട്രിപ്പുകള്‍ ആയാലും അനായാസമായി വാഹനം കൈകാര്യം ചെയ്യുന്നത്തിനു ഒരുപാട് വര്‍ഷത്തെ പ്രായോഗികാനുഭവം സിദ്ധിച്ചിട്ടുള്ള ഡ്രൈവര്‍മാര്‍ എപ്പോഴും സന്നദ്ധരാണ്. അത് കൊണ്ട് തന്നെ മനസിലാക്കാം യാത്രക്കാരുടെ സുഖമമായ യാത്രക്കാണ് ബഡി കാബ് മുന്‍ഗണന നല്‍കുന്നത്.

ബഡി കാബ് സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും നിങ്ങളുടെ യാത്ര ബുക്ക്‌ ചെയ്യുവാനും കമ്പനി വെബ്സൈറ്റ് ( BuddyCab.in – Taxi to Cochin Airport Drop) സന്ദര്‍ശിക്കുകയോ, +917356565757 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു സംസാരിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ എല്ലാം പ്രമുഖ നഗരങ്ങളിലും ഇവരുടെ ശാഖകളും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏതു നഗരത്തിലേക്കും ഏത് സമയത്തും കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ ലഭ്യമാണ് എന്നതാണ് ബഡ്ഡി കാബിന്റെ സവിഷേത. എന്നത് കൊണ്ടു തന്നെ, നിങ്ങള്ക്ക് യാതൊരു ടെന്‍ഷനും ഇല്ലാതെ സുഖകരമായി യാത്ര ചെയ്യാം എന്നതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു കസ്റ്റമര്‍ കാര്‍ ബുക്ക്‌ ചെയ്താല്‍, അവരെ പിക്ക് ചെയ്യാന്‍ വരുമ്പോള്‍ ആവിശ്യമായ മിനറല്‍ വാട്ടര്‍, പേപ്പര്‍ എന്നിവ ലഭ്യമാണ്, കസ്റ്റമറുടെ ആവിശ്യ പ്രകാരം ഏത് സമയത്തും കാറുകള്‍ എത്തിച്ചു കൊടുക്കും എന്ന് ടീം ബഡി കാബ് പറയുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി കസ്റ്റമര്‍ക്ക് മികച്ച ഓഫറുകള്‍ കരസ്ഥമാക്കാനുള്ള അവസരവും വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ഏജന്‍സി ഇടനിലകള്‍ ഇല്ലാതെ തന്നെ, സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചാണ് ബഡി കാബ് സേവനങ്ങള്‍ നല്‍കി വരുന്നത്. യാത്രക്കാരുടെ സംരക്ഷണത്തിനു വേണ്ടി അത്യാധുനിക ജി.പി.എസ് സംവിധാനങ്ങളാണ് (GPS Tracking) ബഡി കാബ് വാഹനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. തന്മൂലം, യാത്രക്കാരുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ യാത്രയുടെ സ്റ്റാറ്റസ് മനസ്സിലാക്കി തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സൌകര്യവും ഉണ്ട്.

 

Top