ബിന്ദുവിനും ഗോമതിക്കും കിട്ടാത്ത ലൈക്കുകള്‍
ഹിന്ദുത്വം അതിന്റെ എല്ലാ അടവുകളും പ്രത്യക്ഷത്തില്‍ പ്രയോഗിക്കുമ്പോള്‍ എവിടെയൊക്കെ മുസ്ലീം തീവ്രവാദികള്‍ ഉണ്ടെന്നു സൂക്ഷ്മം വിലയിരുത്തി മുങ്ങിത്തപ്പി കണ്ടുപിടിച്ചു ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒന്നാണെന്ന് ബാലന്‍സ് തിയറി ഉണ്ടാകുന്ന നിങ്ങള്‍ എല്ലാ തോന്ന്യാസങ്ങളെയും ഒരുപോലെ കാണാനുള്ള കഴിവ് ഉണ്ടെന്നു തെളിയിച്ചു. പ്രബുദ്ധ മതേതരരായ സ്ഥിതിക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് പറയാനും കഴിയില്ല. മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധത എല്ലാ ഭാഗത്തുനിന്നും ഷൂട്ട് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും സി പി എമ്മിന്റെ ഒരേ സമയം ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിച്ചുതളി സമരം നടത്തിയ ഇടത് പ്രവര്‍ത്തകരും നില്പ്പ് സമരം അരാജകമാണെന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും ചെങ്ങറയിലെ ആദിവാസികള്‍ കള്ളന്‍മാരാണ് എന്ന് പ്രസ്താവനയിറക്കിയ ജനനായകനും ഉള്ള മതേതര കൂട്ട് വിപ്ലവമുന്നണിയില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമല്ലോ എന്ന ചോദ്യം ന്യായമാണ്. പക്ഷെ, ഹിന്ദുത്വ ബ്രാഹ്മണ ഫാസിസം അതിന്റെ എല്ലാ ഭാവങ്ങളോടെയും വാതിലില്‍ വന്ന് മുട്ടുമ്പോളെങ്കിലും നിങ്ങള്‍ മാറും എന്ന ശുഭ പ്രതീക്ഷ ഉണ്ടായിപോയി. നിങ്ങള്‍ തല്ലുമ്പോള്‍, ജാതിപ്പേര് വിളിച്ച് അപമാനിക്കുമ്പോള്‍ ഉണ്ടാവുന്ന ഫാസിസ്റ്റ് വിരുദ്ധതയും അപ്പോള്‍ മാത്രം പൊട്ടിയൊലിക്കുന്ന മതേതരത്വവും മനസ്സിലാവാതിടത്തോളം നിങ്ങളുടെ ഈ വിപ്ലവം അങ്ങേയറ്റം കീഴാള വിരുദ്ധവും കപടവുമാണ് എന്ന് വിശ്വസിക്കാനാണിഷ്ടം.
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയിലെ മടക്കരയില്‍ നടത്തിയ അതിക്രമ പ്രകടനം സ്ത്രീവിരുദ്ധം മാത്രമല്ല മനുഷ്യവിരുദ്ധവുമാണ്. കണ്ണൂര്‍ ജില്ലയിലെ സംഭവമോ? അതെന്താ
എനിക്ക് കൃത്യമായും ഉറപ്പുണ്ട്. ഇത് വായിക്കുന്നവരില്‍ ഈ പറഞ്ഞ മൂന്നു സംഭവങ്ങളും അറിഞ്ഞവര്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലടക്കമുള്ളവര്‍ വളരെ ചെറിയ ശതമാനമായിരിക്കും. കാരണം ഇവ സാംസ്‌ക്കാരിക നായകര്‍ പോസ്റ്റ് ചെയ്തിട്ടില്ല. നവമാധ്യമങ്ങളില്‍ പലരുടെയും ഹീറോ ആയ രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു പ്രതികരിക്കാന്‍ മറന്നിരുന്നു. വെബ് പോര്‍ട്ടലുകളും മുഖ്യധാരാ മാധ്യമങ്ങളും ആ ഭാഗത്ത് തിരിഞ്ഞു നോക്കിയില്ല. ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. സി പി എം പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേയില്ല.
________________________________
ഗോമതിക്കും, ലിസിക്കും, ബിന്ദുവിനും, ശ്രീജക്കും വേണ്ടി മുഖ്യധാര ഫെമിനിസ്റ്റുകളും മതേതരും മറ്റെല്ലാ വിപ്ലവശബ്ദങ്ങളും ശബ്ദിക്കാതിരുന്നതിന്റെ കാരണം എന്താണ്. ? ഈ പ്രവര്‍ത്തികള്‍ ഇടതുമതേതര ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്നും വന്നത് കൊണ്ടാണോ? അതോ ഗോമതിയും ബിന്ദുവും ലിസിയും ശ്രീജയും പേറുന്ന ജാതി ആണോ നിങ്ങളുടെ തടസ്സം ? ഇനി അവരെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചത് വലിയ പ്രശ്‌നമല്ല എന്ന് അഭിപ്രായമുള്ളതാണോ നിങ്ങളുടെ തടസ്സം? ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വല്ല തീവ്രവാദികളും ഉണ്ടെന്ന വല്ല വിവരവും കിട്ടിയിട്ടുണ്ടോ? ഹിന്ദുത്വം അതിന്റെ എല്ലാ അടവുകളും പ്രത്യക്ഷത്തില്‍ പ്രയോഗിക്കുമ്പോള്‍ എവിടെയൊക്കെ മുസ്ലീം തീവ്രവാദികള്‍ ഉണ്ടെന്നു സൂക്ഷ്മം വിലയിരുത്തി മുങ്ങിത്തപ്പി കണ്ടുപിടിച്ചു ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒന്നാണെന്ന് ബാലന്‍സ് തിയറി ഉണ്ടാകുന്ന നിങ്ങള്‍ എല്ലാ തോന്ന്യാസങ്ങളെയും ഒരുപോലെ കാണാനുള്ള കഴിവ് ഉണ്ടെന്നു തെളിയിച്ചു. പ്രബുദ്ധ മതേതരരായ സ്ഥിതിക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് പറയാനും കഴിയില്ല.
________________________________
ഫാസിസത്തിനെതിരെ നിരന്തരം പോസ്ടുകളിടുന്ന ഇടതു ലിബറലുകളില്‍ ഒരു ശതമാനത്തിനപ്പുറം മറ്റാരുടെയും ടൈം ലൈനില്‍ ഇതിന്റെ പൊടി പോലുമില്ല. അതുകൊണ്ട് തന്നെ, ഒരു കമ്മീഷനും അവരെ തേടിവന്നിട്ടില്ല. ഒരു പാര്‍ട്ടിയും ഇത് തെറ്റായിപ്പോയി എന്ന് പ്രസ്താവന ഇറക്കിയിട്ടില്ല. ഒരു കേസും അവരെ അക്രമിച്ചവരെ കൃത്യമായി തേടിയെത്തിയിട്ടില്ല.
നമ്മളൊക്കെ വലിയ വായില്‍ പറയുന്ന ചുവന്ന കേരളം, നട്ടെല്ലുള്ള സഖാക്കള്‍, ഇന്ത്യക്ക് മാതൃകയായ കേരള രാഷ്ട്രീയം, എന്തിനും തയ്യാറായ സോഷ്യല്‍ മീഡിയ, പ്രതികരണ
ഗോമതിക്കും, ലിസിക്കും, ബിന്ദുവിനും, ശ്രീജക്കും വേണ്ടി മുഖ്യധാര ഫെമിനിസ്റ്റുകളും മതേതരും മറ്റെല്ലാ വിപ്ലവശബ്ദങ്ങളും ശബ്ദിക്കാതിരുന്നതിന്റെ കാരണം എന്താണ്. ? ഈ പ്രവര്‍ത്തികള്‍ ഇടതുമതേതര ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്നും വന്നത് കൊണ്ടാണോ? അതോ ഗോമതിയും ബിന്ദുവും ലിസിയും ശ്രീജയും പേറുന്ന ജാതി ആണോ നിങ്ങളുടെ തടസ്സം ? ഇനി അവരെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചത് വലിയ പ്രശ്‌നമല്ല എന്ന് അഭിപ്രായമുള്ളതാണോ നിങ്ങളുടെ തടസ്സം? ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വല്ല തീവ്രവാദികളും ഉണ്ടെന്ന വല്ല വിവരവും കിട്ടിയിട്ടുണ്ടോ?
മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധത എല്ലാ ഭാഗത്തുനിന്നും ഷൂട്ട് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും സി പി എമ്മിന്റെ ഒരേ സമയം ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിച്ചുതളി സമരം നടത്തിയ ഇടത്
നിങ്ങള്‍ തല്ലുമ്പോള്‍, ജാതിപ്പേര് വിളിച്ച് അപമാനിക്കുമ്പോള്‍ ഉണ്ടാവുന്ന ഫാസിസ്റ്റ് വിരുദ്ധതയും അപ്പോള്‍ മാത്രം പൊട്ടിയൊലിക്കുന്ന മതേതരത്വവും മനസ്സിലാവാതിടത്തോളം നിങ്ങളുടെ ഈ വിപ്ലവം അങ്ങേയറ്റം കീഴാള വിരുദ്ധവും കപടവുമാണ് എന്ന് വിശ്വസിക്കാനാണിഷ്ടം.
_______________________