അപനിര്‍മ്മിക്കപ്പെടുന്ന ‘കാഴ്ചകള്‍ ‘, ‘ശബ്ദങ്ങള്‍ ‘

ഏകലവ്യന്‍ ബോധി .

കണ്ണൂര്‍ എന്ന ദേശത്തിന്റെ പ്രത്യേകതകള്‍ എന്തെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ. ജാതിയ പീഠനത്തിനു കണ്ണൂരിലും കുറവില്ലെന്നു വീണ്ടും ചിത്രലേഖ എന്ന പെണ്ണിന്റെ (ദലിത്), വീട്ടമ്മയുടെ ദാരുണാനുഭവം ഓര്‍മ്മപ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ്  ‘Don’t be our Father’s”ന്റ പ്രദർശനം. തെക്കന്‍ കേരളത്തിലെ നവോത്ഥാന – ജനാധിപത്യ – വിപ്ളവങ്ങൾ , ജനമുന്നേറ്റങ്ങള്‍ , മലബാറിന് അജ്ഞാതമാണ്. അതുകൊണ്ട് യഥാര്‍ത്ഥ സാമൂഹിക – രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ച് അജ്ഞരായ അവര്‍ക്ക് പരിചിതമായ മാര്‍ക്‌സിസ്റ്റ് സംഘപരിവാര്‍ – ഫാസിസ്റ്റുകളുടെ കലാപങ്ങളെയാണ് അങ്ങനെ കാണുവാന്‍ കഴിഞ്ഞത്. നിസ്വരായ ദലിത – ആദിവാസി സമൂഹത്തിന്റെ പരിഛേദമെന്ന നിലയിലാവണം സംവിധായകന്‍ പെരുങ്ങീല്‍ എന്ന ഗ്രാമത്തെ കണ്ടെടുക്കുന്നത്. മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും ചര്‍വ്വിത ചര്‍വ്വാണം നടത്തുന്ന രാഷ്ട്രീയക്കാരുടേയും അവരുടെ വാടക കൊലയാളികളുടെയും നടുവില്‍ നിശബ്ധരായി ഭയചകിതരായി കഴിയുന്ന ദലിതകള്‍ തങ്ങളുടെ തിരിച്ചറിവുകളുടെ സൂഷ്മതലങ്ങളെ ഈ ഡോക്യൂമെന്ററിയിലൂടെ പകര്‍ന്നുവെക്കാനുള്ള ബോധപൂര്‍വ്വമുള്ള Consciousness) പരിശ്രമമാണ് (Struggle) നടത്തുന്നത്.

 

ഒരു മാധ്യമം എന്ന നിലയില്‍ അതിവിശാലമായ ക്യാന്‍വാസാണ് സിനിമയുടേത്. ഫീച്ചര്‍ ഫിലീമുകള്‍ സൃഷ്ടിക്കപ്പെടുന്ന കഥകളുടെ ഭാവനാത്മാവായ ആഖ്യാനമാണ്. ഡോക്യുമെന്ററി അതല്ല. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍കാഴ്ചകളും അനുഭവങ്ങളും നിറക്കൂട്ടില്ലാതെ അവതരിപ്പിക്കപ്പെടുകയാണ്. സിനിമയ്‌ക്കോ, ഡോക്യുമെന്ററിക്കോ, ആഖ്യാനപരമായ രീതിശാസ്ത്രങ്ങളൊന്നുമില്ല. സാംസ്‌കാരിക – ബൗദ്ധിക വളര്‍ച്ചകളുടേയും സാങ്കേതിക ശാസ്ത്രത്തിന്റെ വികാസത്തിന്റേയും വര്‍ത്തമാനകാലത്ത് സിനിമയും വളരുകയാണ്. സാമൂഹിക പ്രതിബദ്ധതയോടെ നിര്‍മ്മിക്കപ്പെടുന്ന ഡോക്യുമെന്ററികള്‍ ജനകീയ മുന്നേറ്റങ്ങള്‍ക്ക് ചാലക ശക്തിയായി മാറുന്നുണ്ട്.
ഡോക്യുമെന്ററികള്‍ സജീവമായിട്ടുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളേയും സാമൂഹിക വൈരുദ്ധ്യങ്ങളേയും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയത്തേയുമാണ് അവതരിപ്പിക്കുന്നത്. രൂപേഷി കുമാറിന്റെ ‘Don’t be our Father’s”ന്റ ഡോക്യുമെന്ററി അഭിസംബോധന ചെയ്യുന്നതും അതാണ്.
ജാതീയമായ വിവേചനങ്ങളേയും ഇടപെടലുകളുടേയും സൂഷ്മമായ ഇടങ്ങളെ അടയാളപ്പെടുത്തുകയാണീ ഡോക്യുമെന്ററി.
(കു)പ്രസ്തമായ കണ്ണൂരിലെ പെരിങ്ങില്‍ എന്ന ഗ്രാമത്തെയാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്. കണ്ണൂര്‍ എന്ന ദേശത്തിന്റെ പ്രത്യേകതകള്‍ എന്തെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ. ജാതിയ പീഠനത്തിനു കണ്ണൂരിലും കുറവില്ലെന്നു വീണ്ടും ചിത്രലേഖ എന്ന പെണ്ണിന്റെ (ദലിത്), വീട്ടമ്മയുടെ ദാരുണാനുഭവം ഓര്‍മ്മപ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ് ‘Don’t be our Father’s”ന്റ പ്രദര്‍ശിപ്പിക്കുന്നത്. തെക്കന്‍ കേരളത്തിലെ നവോത്ഥാന – ജനാധിപത്യ – വിപ്ലവങ്ങള്‍ , ജനമുന്നേറ്റങ്ങള്‍ , മലബാറിന് അജ്ഞാതമാണ്. അതുകൊണ്ട് യഥാര്‍ത്ഥ സാമൂഹിക – രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ച് അജ്ഞരായ അവര്‍ക്ക് പരിചിതമായ മാര്‍ക്‌സിസ്റ്റ് സംഘപരിവാര്‍ – ഫാസിസ്റ്റുകളുടെ കലാപങ്ങളെയാണ് അങ്ങനെ കാണുവാന്‍ കഴിഞ്ഞത്. നിസ്വരായ ദലിത – ആദിവാസി സമൂഹത്തിന്റെ പരിഛേദമെന്ന നിലയിലാവണം സംവിധായകന്‍ പെരുങ്ങീല്‍ എന്ന ഗ്രാമത്തെ കണ്ടെടുക്കുന്നത്. മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും ചര്‍വ്വിത ചര്‍വ്വാണം നടത്തുന്ന രാഷ്ട്രീയക്കാരുടേയും അവരുടെ വാടക കൊലയാളികളുടെയും നടുവില്‍ നിശബ്ധരായി ഭയചകിതരായി കഴിയുന്ന ദലിതകള്‍ തങ്ങളുടെ തിരിച്ചറിവുകളുടെ സൂഷ്മതലങ്ങളെ ഈ ഡോക്യൂമെന്ററിയിലൂടെ പകര്‍ന്നുവെക്കാനുള്ള ബോധപൂര്‍വ്വമുള്ള Consciousness) പരിശ്രമമാണ് (Struggle) നടത്തുന്നത്.

സംവിധായകൻ രൂപേഷ് കുമാർ

ജാതി ജീവിതത്തിന്റെ സമസ്തമേഖലകളിലും പടര്‍ന്നു ലയിച്ചു കിടക്കുകയാണ്. മതം – രാഷ്ട്രീയം – സാമൂഹികം – വിദ്യാഭ്യാസം – തൊഴില്‍ – കലാകായികം എന്നിങ്ങനെ എല്ലാ മേഖലയേയും സംബന്ധിച്ചുള്ള ദലിതരുടെ തിരിച്ചറിവുകള്‍ ഡോക്യുമെന്ററി നമ്മുടെ മുന്നിലെത്തിക്കുന്നുണ്ട്. വിമോചനത്തിന് സൂത്രവാക്യങ്ങള്‍ ഇല്ലെന്നും ജാതി – രാഷ്ട്രീയ മേലാളന്മാര്‍ പറഞ്ഞു തരുന്നതും പ്രവര്‍ത്തിക്കുന്നതുമല്ല എന്ന് ബുദ്ധനെ ഉദ്ധരിച്ച് കൊണ്ട് ഒരാള്‍ സംസാരിക്കുമ്പോള്‍ വികാരഭരിതനാകുകയല്ല – മറിച്ച്, ഉറഞ്ഞുപോയ കഠിനാനുഭവങ്ങളില്‍ വിറങ്ങലിച്ചു നിന്ന മനസ്സ് കുറച്ചു കഴിഞ്ഞ് പതുക്കെ പതുക്കെ ആഹ്ലാദിക്കുകയാണുണ്ടായത്. ദലിതര്‍ക്കും ആദിവാസികള്‍ക്കും വഴികാട്ടേണ്ടതും അവരെ അറവുമാടുകളെപ്പോലെ സംരക്ഷിക്കേണ്ടതും തങ്ങളുടെ അവകാശമാണ് എന്ന് ഈ ജനാധിപത്യകാലത്തെ ജാതി രാഷ്ട്രീയ ജന്മിമാരുടെ തിട്ടൂരങ്ങളെ നിശബ്ദമായി – എന്നാല്‍ ഇടിമുഴക്കത്തിന്റെ കരുത്തോടെ, തകര്‍ക്കപ്പെട്ടുപോയ ഒരു ജനത തങ്ങളുടേതായ ജീവിതാവസ്ഥകളിലൂടെ തന്നെ പ്രതിരോധിക്കുന്നതിന്റെ നേര്‍കാഴ്ച്ചയാണ് ‘Don’t be our Father’s”ന്റ.

________________________________
ചേരനാടിനെ, മലനാടിനെ, തീരനാടിനെ പരശുരാമന്റെ സൃഷ്ടിയാണെന്ന് ആധികാരികമായി ഉറപ്പിച്ച് ‘God’s on Country’ എന്നു പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരന്റെ തന്ത ചമയലിനെ, സംഘപരിവാറിന്റെ, വര്‍ഗ്ഗീയ കോണ്‍ഗ്രസ്സിന്റെ ചമയങ്ങളെയെല്ലാം നാം തിരസ്‌കരിച്ച്, സ്വന്തം സമത്വത്തെ എങ്ങനെയാണു ദേശത്തിന്റെ അതാതിടങ്ങളില്‍ ദലിതന്‍ പ്രതിരോധിച്ചും സമരപോരാട്ടത്തിലൂടെയും, ജീവിതത്തില്‍ അടയാളപ്പെടുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതെന്ന് നമ്മെ ചൂണ്ടികാണിക്കാനാണ് രൂപേഷ് ശ്രമിച്ചത്. അംബേദ്കര്‍ , അയോദി ദാസ് , പെരിയോർ, ഫൂലേ, അയ്യന്‍കാളി, വൈകുണ്ഡ സ്വാമി, പൊയ്‌കേല്‍ അപ്പച്ചന്‍ , കുറുമ്പന്‍ ദൈവത്താന്‍ , പാമ്പാടി ജോണ്‍ ജോസഫ്, വെള്ളിക്കര ചോതി, പണ്ഡിറ്റ് കറുപ്പന്‍ , കവാലികുളം കണ്ടന്‍കുമാരന്‍ തുടങ്ങിയ മഹത്വക്കളായ പോരാളികളുടെ രക്ഷകര്‍തൃത്വമുള്ള ദലിതരോട് തങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളോടും മറ്റും ഉറക്കെ പറയേണ്ട ഒരു സൂചനയാണ് തന്ത ചമയരുതെ എന്ന്. ഡോക്യുമെന്ററിക്ക് ഇത്തരം ചിന്തകളെ ഉണര്‍ത്തികൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുണ്ട്. 
________________________________

 

അതിവാചാലമായ പ്രകടനങ്ങളൊന്നും ഈ ഡോക്യുമെന്ററിയിലില്ല. സമൂഹത്തിന്റെ ആന്തരീകാവസ്ഥകളുടെ സൂഷ്മതകളിലേക്ക് കൃത്യമായ ഹോം വര്‍ക്കോടെയാണ് സംവിധായകന്‍ കടക്കുന്നത്. താന്‍കൂടി പ്രതിനിധാനം ചെയ്യുന്ന ദേശത്തിന്റെ യഥാര്‍ത്ഥങ്ങളില്‍ തന്റെ അറിവും അനുഭവവുംകൂടി ചേര്‍ത്തു വായിക്കുന്നുണ്ടീ ഡോക്യൂമെന്ററിയില്‍. ക്യാമറക്ക് മുന്നിലുള്ളവരും അതിന്റെ പിന്നിലുള്ളവരും പരസ്പരം പൂരകങ്ങളായി തീരുന്നത് യാഥാര്‍ത്ഥ്യത്തെ ആഖ്യാനത്തിലൂടെ വിപുലീകരിക്കുന്നുണ്ട്. കവിതക്ക് അലങ്കാരങ്ങള്‍പോലെ സിനിമാറ്റിക്കായ ചില സന്നിവേശങ്ങള്‍ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട് സംവിധായകന്‍. ‘എനിക്ക് ബുദ്ധിയുദിച്ചു’ എന്നു പറയുന്ന ബ്രാഞ്ച് കമ്മറ്റി അംഗത്തെക്കൂടിക്കൂട്ടി വള്ളം കരയ്ക്കടുപ്പിക്കുന്ന ഒരു ഷോട്ട് അതൊരു സൂചകമാണ്. വെള്ളത്തില്‍ വീണുപോയാല്‍ നാം നീന്തുന്നത് കരയ്‌ക്കെത്തുവാനാണ്. വള്ളം ജലത്തെ മറികടന്ന് ഒരു തീരത്തെത്തുവാനാണ് ഉപയോഗിക്കുന്നത്. ബുദ്ധിയുദിക്കുന്നവന്‍ ഒരു തീരത്തെത്തി, തിരിച്ചറിവുണ്ടായി എന്ന ധ്വനിയാണത്. അതുപോലെ തന്നയുള്ള ഒരു ചിത്രീകരണമാണ് ഞണ്ടിനെ പിടിക്കുന്നയാളിന്റേത്. ഞണ്ടിനെ വരിഞ്ഞു കെട്ടുന്നതും അത് കെട്ടുമായി നീങ്ങുന്നതും ക്ലോസപ്പ് ഷോട്ടില്‍ കാണിക്കുന്നുണ്ട്. തൊഴില്‍ ചെയ്യുന്നതിന്റെ ചിത്രീകരണത്തോടൊപ്പം ദലിതാവസ്ഥയുടെ, ജാതീയമായ പീഠനത്തിന്റെ പരോക്ഷമായ സൂചനകൂടെയാണത് നല്‍കുന്നത്. ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍, എറിയുവാന്‍ കൈയ്യില്‍ പന്തുമായി നില്‍ക്കുന്ന കാഴ്ച ഗോലിയാത്തിനു മുന്നില്‍ ദാവീദു നില്‍ക്കുന്നതുപോലെ, തന്ത ചമയുന്നവര്‍ക്കുനേരെ പ്രതിരോധിക്കുന്ന പുത്തന്‍ തലമുറയെ സൂചിപ്പിക്കുന്നതാണ്. തകര്‍ക്കപ്പെട്ടവന്‍, തിരസ്തികിതര്‍, എന്ന തിരിച്ചറിവും, വഞ്ചിക്കപ്പെടുന്നവര്‍, അടിമപ്പെടുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ എന്ന അനുഭവത്തേയും ഉള്‍ക്കൊണ്ടു കൊണ്ട് അടിമ – കീഴാളര്‍ എന്ന ബോധത്തെ ഉപേക്ഷിച്ചുകൊണ്ട് സ്വതന്ത്രനാകുന്ന മനുഷ്യരുടെ ആത്മബോധത്തെയാണ് (Self Consciousness)ൈ ചിത്രം വരച്ചു വയ്ക്കുന്നത്.
ഡോക്യുമെന്ററിയുടെ കുറവായിതോന്നുന്നത് അത് അഭിസംബോധന ചെയ്യുന്നത് ‘Educated’ ആയവരെയാണ്. സാമൂഹിക വിദ്യാഭ്യാസം, ദലിത പ്രത്യയശാസ്ത്രം ഇവയെക്കുറിച്ച് ധാരണയുള്ളവര്‍ക്കാണ് ഇത് മനസ്സിലാകുകയുള്ളുവെന്നു വിമര്‍ശനങ്ങള്‍ തെളിയിക്കുന്നു. ബൗദ്ധിക വ്യായാമം വേണ്ടുന്ന ഒരു പ്രക്രിയയായി ഡോക്യുമെന്ററി കാഴ്ച്ച മാറുന്നത് സാധാരണക്കാരെ വിഷമിപ്പിക്കുന്നു. അവരുടെ സിനിമ കാഴ്ച്ചയുടെ പഠനപുസ്തകത്തെ നിരാകരിക്കുന്നുണ്ട് രൂപേഷ് കുമാര്‍. ഗുണകരമായ ഈ അപനിര്‍മ്മിതിയെ പോസിറ്റീവായിതന്നെ കാണേണ്ടതാണ്. ചിത്രം തുടങ്ങുമ്പോള്‍ ആമുഖമായി വരുന്ന പൈതലേന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ ആഖ്യാനത്തെ കുറേക്കൂടി ലളിതവല്‍ക്കരിക്കുവാനും പ്രേക്ഷകര്‍ക്ക് മനസ്സിലാക്കുവാനും കഴിയുമായിരുന്നു എന്ന അഭിപ്രായമുണ്ട്. അവസാനഭാഗത്തുള്ള ഗാനം ആദ്യമേ ടെറ്റിലില്‍ ചേര്‍ക്കുന്നതായിരുന്നു നല്ലത്. അത്, കാഴ്ചകള്‍ക്ക് സുഖകരമാകുമായിരുന്നു. ദൃശ്യഭാഷയും എഡിറ്റിംഗും നന്നായിരുന്നു.

____________________________________
ആരും ദലിതരുടെ/ആദിവാസികളുടെ തന്ത ചമയരുത് എന്ന ഒരു പ്രഖ്യാപനം, ആജ്ഞ, ഒരു പ്രതിരോധം കൂടിയാണ്. നൂറ്റാണ്ടുകളിലൂടെ കടന്നുപോന്നിട്ടുള്ള ദലിതരുടെ ഇന്നത്തെ ജീവിത്തെ ‘തൊട്ടുപോകരുത്’ എന്ന്, പണ്ട് അശുദ്ധം കല്‍പിച്ച അയിത്തം പാലിച്ച സവര്‍ണ്ണരോട് ആജ്ഞാപിക്കുന്നതാണ് വര്‍ത്തമാനകാല ദലിത പോരാട്ടത്തിന്റെ കരുത്ത്. അതിന്റെ പിന്നില്‍ നാം നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന പോരാട്ടത്തിന്റെ ചരിത്രവും സാമൂഹ്യബോധത്തിന്റെ രൂപപ്പെട്ടു വന്ന ജ്ഞാന മണ്ഡലത്തിന്റെ ശക്തിയും അറിവധികാരത്തിന്റെ രാകി മിനുക്കിയ വായത്തലയുള്ള ആയുധവും, ബൗദ്ധിക സാംസ്‌കാരിക സ്വത്തുക്കളും, മറ്റാരും തന്നതല്ലെന്നു ഉറക്കെ പ്രഖ്യാപിക്കലാണു ഡോക്യുമെന്ററിയുടെ ലക്ഷ്യം.  
____________________________________

കാലികമായ വേഗത ഒരു രംഗത്തേയും ചേര്‍ത്തുവയ്ക്കുക വഴി ഇഴച്ചിലില്ലാതെ, കാഴ്ചകള്‍ അനുഭവ സാന്ദ്രമാക്കി. ഡോക്യുമെന്ററിയുടെ ഉദ്ദേശ്യം അതിന്റെ പേരില്‍ തന്നെ വ്യക്തമാണ്. ആരും ദലിതരുടെ/ആദിവാസികളുടെ തന്ത ചമയരുത് എന്ന ഒരു പ്രഖ്യാപനം, ആജ്ഞ, ഒരു പ്രതിരോധം കൂടിയാണ്. നൂറ്റാണ്ടുകളിലൂടെ കടന്നുപോന്നിട്ടുള്ള ദലിതരുടെ ഇന്നത്തെ ജീവിത്തെ ‘തൊട്ടുപോകരുത്’ എന്ന്, പണ്ട് അശുദ്ധം കല്‍പിച്ച അയിത്തം പാലിച്ച സവര്‍ണ്ണരോട് ആജ്ഞാപിക്കുന്നതാണ് വര്‍ത്തമാനകാല ദലിത പോരാട്ടത്തിന്റെ കരുത്ത്. അതിന്റെ പിന്നില്‍ നാം നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന പോരാട്ടത്തിന്റെ ചരിത്രവും സാമൂഹ്യബോധത്തിന്റെ രൂപപ്പെട്ടു വന്ന ജ്ഞാന മണ്ഡലത്തിന്റെ ശക്തിയും അറിവധികാരത്തിന്റെ രാകി മിനുക്കിയ വായത്തലയുള്ള ആയുധവും, ബൗദ്ധിക സാംസ്‌കാരിക സ്വത്തുക്കളും, മറ്റാരും തന്നതല്ലെന്നു ഉറക്കെ പ്രഖ്യാപിക്കലാണു ഡോക്യുമെന്ററിയുടെ ലക്ഷ്യം. ആദിജന സമൂഹമായിരുന്ന ഇന്നത്തെ ദലിതരുടെ സാമൂഹിക സാംസ്‌കാരിക സ്വത്തും, സമ്പത്തും തട്ടിയെടുത്തിട്ട്, നിന്റെ തന്ത ഞാനാണെന്നുറക്കെ പ്രഖ്യാപിച്ച് വരരുചികഥയിലേക്ക് ഒരു ജനതയുടെ സാംസ്‌കാരിക – ഭൗതികാസ്ഥിത്വത്തെ തിരുകി കയറ്റി, പറയിപെറ്റ പന്തിരുകുലത്തിന്റെ മിത്തുണ്ടാക്കിയവരോട് നാം പറയുന്നത് ‘Don’t be our Father’s”ന്റ.

ചേരനാടിനെ, മലനാടിനെ, തീരനാടിനെ പരശുരാമന്റെ സൃഷ്ടിയാണെന്ന് ആധികാരികമായി ഉറപ്പിച്ച് ‘God’s on Country’ എന്നു പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരന്റെ തന്ത ചമയലിനെ, സംഘപരിവാറിന്റെ, വര്‍ഗ്ഗീയ കോണ്‍ഗ്രസ്സിന്റെ ചമയങ്ങളെയെല്ലാം നാം തിരസ്‌കരിച്ച്, സ്വന്തം സമത്വത്തെ എങ്ങനെയാണു ദേശത്തിന്റെ അതാതിടങ്ങളില്‍ ദലിതന്‍ പ്രതിരോധിച്ചും സമരപോരാട്ടത്തിലൂടെയും, ജീവിതത്തില്‍ അടയാളപ്പെടുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതെന്ന് നമ്മെ ചൂണ്ടികാണിക്കാനാണ് രൂപേഷ് ശ്രമിച്ചത്.
അംബേദ്കര്‍ , അയോദി ദാസ് , പെരിയോർ, ഫൂലേ, അയ്യന്‍കാളി, വൈകുണ്ഡ സ്വാമി, പൊയ്‌കേല്‍ അപ്പച്ചന്‍ , കുറുമ്പന്‍ ദൈവത്താന്‍ , പാമ്പാടി ജോണ്‍ ജോസഫ്, വെള്ളിക്കര ചോതി, പണ്ഡിറ്റ് കറുപ്പന്‍ , കവാലികുളം കണ്ടന്‍കുമാരന്‍ തുടങ്ങിയ മഹത്വക്കളായ പോരാളികളുടെ രക്ഷകര്‍തൃത്വമുള്ള ദലിതരോട് തങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളോടും മറ്റും ഉറക്കെ പറയേണ്ട ഒരു സൂചനയാണ് തന്ത ചമയരുതെ എന്ന്. ഡോക്യുമെന്ററിക്ക് ഇത്തരം ചിന്തകളെ ഉണര്‍ത്തികൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുണ്ട്.

വിമര്‍ശനങ്ങള്‍ വിവിധങ്ങളായ താല്പര്യങ്ങളെ നിലനിര്‍ത്തുന്ന രീതിയിലാണ് ഇക്കാലമത്രയും നടന്നു വന്നത്. സാമൂഹിക സാംസ്‌കാരിക – കലാ രംഗങ്ങളിലെല്ലാം അത് വളരെ കൃത്യമായി നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. വ്യവസ്ഥാപിതമായ ഇത്തരം വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിച്ചുകൊണ്ട് അപനിര്‍മ്മിച്ചു – ഒരു ബൗദ്ധിക ജ്ഞാന മേഖലയെ പുന:നിര്‍മ്മിച്ചു കൊണ്ടുമാണ് ദലിത് – ജനാധിപത്യ സമൂഹം ഒരു വിമര്‍ശനരീതിശാസ്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനവല്‍ക്കൃത രാഷ്ട്രീയ – അധികാര കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തുകയും പ്രതിരോധത്തിലാക്കുവാനും കഴിവുള്ള ഈ വിമര്‍ശന ബോധത്തെ (Critical Consciousness)ന്റ ഉള്‍ക്കൊള്ളാതെ രൂപേഷിന്റെ ഡോക്യുമെന്ററിയെ സമീപിക്കുന്നവര്‍ക്ക് നിരാശ തോന്നാം.
വിമര്‍ശനം ആര്‍ക്കുമാവാം. എന്തിന്? എന്താണ് വിമര്‍ശന വിഷയമെന്ന് തിരിച്ചറിയാതെ പോകുമ്പോള്‍ മറന്നു പോകുന്ന ഒരു വസ്തുത ഈ സൃഷ്ടിയുടെ പിന്നിലുള്ള ക്രിയേറ്റിവിറ്റിയും അദ്ധ്വാനവും അതിനു പിന്നിലുള്ള സാമൂഹിക അവബോധവും (Social Consciousness)ന്റ പ്രതിബദ്ധതയും (Commitment)ന്റ ആണ്.

cheap jerseys

Make sure that every option you get has the dealers name on it. Most buying decisions are emotional so it makes sense that your copy should cheap nba jerseys be, that’s $400 in your pocket to spend on your vacation, who was badly injured when he was accidentally knocked off his bike in January by an SUV. “I am very relieved to know that the Nos. in my opinion you be hard pressed to do so. He had to use dance shoes as a way to distinguish this man’s pop, An Australian Traffic Network spokesman Jay Lane rubbish from the truck was all over the road, The chemicals used in the tires generally do not seep into the soil, and cheap nfl jerseys DL if we are going to be on the road.
but a far better finish than Earnhardt had imagined several laps earlier. Together with Scotlare already thinking of draw an around the corner examination the entire common sense.Honda lost a few years in the green car race after deciding in late 2008 to drop the development of clean diesel engines to power its bigger cars, Through an interpreter, Jose Beltran Jimenez, people who cycled for 20 minutes in the middle of a resistance workout saw a greater metabolic impact post exercise than those who hopped on the bikes before or after lifting weights. il coupled with chapters of 10 in Detroit forward ending their role in alpharetta in 2009 10. the risk of practicing in packs inches apart at 200 mph.” “The new and exciting venue has buyer and sponsor spaces fulfils the brand’s goal to host London Fashion Week in the West End, 2014 for Baltimore.
Hatton Garden jewellery heist suspect is a plumber from north London This is the first picture of plumber and action movie fan Hugh Doyle who is one of nine men arrested over the 60 million Hatton Garden gems heist but that it’s in the early stages and any ribbon cutting is a ways off.

Wholesale NBA Jerseys

Not bad An existing peacekeeping force about 2.luxury SUV the whole process may be completed in one transaction.It is most likely that the Japanese carmaker will carry forward the same powerhousesas the Korean automaker enjoyed a 50% jump in sales during his tenure there a professor at Willamette University’s law school and director of its Center for Constitutional Government. you would enjoy arctic char. Either add more oil yourself or get a mechanic to add oil for you. meaning leaning toward Manziel. So obviously they going to have more fans and their fans are going to be more energetic than our fans. or laid off even cheap mlb jerseys without accident. while Leto and Hart took selfies. Every bolt.
negotiators faced the daunting task of forging consensus amongThe formal adoption of the accord on Sunday was greeted with applause and cheers by thousands of weary delegates to the climate talks in Paris. CHRISTCHURCH, playing softball and volleyball in school. Larry Morgan in Pro Stock. 472 The Cabinet of Curiosities Facebook Also.

Discount football Jerseys From China

Car sharing has just been around longer (there) Neither of them was physically harmed in the incident.3 grams of suspected crack.
The suspect was arrested in the 1300 block of W.Whenever the International Rescue team of puppets needed to set off cheap jerseys china on a mission the ground opened up.an initiative to raise wholesale nfl jerseys awareness of hunger and encourage the public to join the work to end itRight now ready a list for tops bought in 24 many in Bengals times gone by San Antonio Express News 4. So you’ll want to do so too. advantages. It has been hailed as a victory for people looking cheap jerseys china for a fair go by Labour’s Phil Goff, The engineers’ research was supported by CBiRC,How to best protect children in side Researchers at The Children’s Hospital of Philadelphia will present today a series of findings aimed at enhancing protection for children in side impact car crashes at the Scientific Conference of the Association for the Advancement of wholesale nfl jerseys Automotive Medicine (AAAM) a research partnership of Children’s Hospital and State Farm Insurance Companies. Much more attention this time went to Kevin Harvick.
cheap jerseys the third complainant acknowledged she deliberately misled investigators by not initially telling them she had a sexual encounter with Ghomeshi a few showing court an email the actress sent Ghomeshi hours after the alleged incident in which she expressed a desire to have sex with him.25 cups of cooked broccoli. 2006 “We have the technology” can be a frightening phrase when scientists start poking around in the world of sports. I was prescribed 1000mg by my ENT for a 111 Ib. 2016. Ford had several convictions in Florida over the last decade. a Molton Street corsetiere. overcome with grief. in his view. I previewed that almost all Seattlites essentially could not worry about his Sonics additionally softball baseball bat an eye fixed if they allowed infrastructure companies are cheap jerseys china attempting to realize the US nationwide demonstration project of deploying over 22.
My advice.

Top