കള്ള്, തെറ്റിദ്ധരിപ്പിക്കപ്പെട്ട പാനീയം

വി.ആര്‍. രാജമോഹന്‍

“എ.കെ.ആന്‍റണി കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചാരായ നിരോധം പ്രാവര്‍ത്തികമല്ലെന്നതിലേക്കാണ് കള്ള് ഷാപ്പില്‍ വില്‍ക്കുന്നത് വ്യാജ ചാരായമാണെന്ന നിരീക്ഷണം വിരല്‍ ചൂണ്ടുന്നത്. ബിയറില്‍ വളരെ കൂടിയ തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം ബോധിപ്പിക്കുന്നതോടൊപ്പം കള്ളിന്റെ  ഗുണഗണങ്ങളിലേക്ക് കടന്ന് ചെല്ലാനും സര്‍ക്കാരിന് കഴിയണം. അല്ലാതെ പഴയ നാട്ടുപ്രമാണിമാരുടെ കണക്കെ കള്ളിനേയും കള്ളുകുടിയനേയും കുറിച്ചു പറയേണ്ടി വരുമ്പോള്‍ അശ്രീകരം എന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല വേണ്ടത്. കള്ള്ഷാപ്പില്‍ പരമാവധി നടക്കാനിടയുള്ള കുറ്റകൃത്യം ഉന്തലും തള്ളലിനുമപ്പുറം പരസ്പരമുള്ള തെറി വിളികളാണ്. അതേ സമയം സര്‍ക്കാര്‍എല്ലാ നിയമങ്ങളും ചട്ടങ്ങളും വകുപ്പുകളും കാറ്റില്‍ പറത്തി തോന്നിയ പോലെ നല്‍കുന്ന ബാര്‍ ലൈസന്‍സ് പ്രകാരം നടക്കുന്ന ഹോട്ടലുകളില്‍ നടക്കുന്നതാകട്ടെ കൊള്ളയും കൊലയും കൊള്ളിവെപ്പുമല്ലാതെ മറ്റെന്താണ്?”

രു സമൂഹം മുഴുവന്‍ ഒറ്റ തിരിഞ്ഞ് ആക്രമിച്ചാല്‍ പതറാത്തവര്‍  ആരുണ്ട്? അങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ ചിലപ്പോള്‍  വ്യക്തികളാകാം. അല്ളെങ്കില്‍ പ്രസ്ഥാനങ്ങളാകാം. ഏറ്റവുമൊടുവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കള്ള് വിഷയത്തില്‍ സംഭവിച്ചതും അത് തന്നെയായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ആദ്യം ഒരു അഭിപ്രായപ്രകടനമുണ്ടാകുന്നു. മദ്യവിരുദ്ധ നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചക്കും വഴങ്ങാനൊരുക്കമല്ലാത്ത ഗാന്ധിയന്മാരേക്കാളും കടുത്ത നിലപാടുകളുമായി മുസ്ലീം ലീഗും കടന്നുവന്നു. പ്രത്യേകിച്ച് പ്രസ്ഥാനങ്ങളൊന്നുമില്ലാത്ത, കള്ളിനെ ഇഷ്ടപ്പെടുന്നവരെല്ലാം തന്നെ ഒന്ന് പതറാതിരുന്നില്ല. (കേരളത്തില്‍ ലീഗ് വിചാരിക്കുന്നതേ നടക്കൂവെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന ഇതിനൊക്കെ ശേഷമാണുണ്ടായത്) കാര്യങ്ങള്‍ അങ്ങനെ പോയാല്‍ പന്തിയാകില്ലെന്ന തോന്നലില്‍ ചിലരൊക്കെ വിഷയത്തിലിടപെട്ടു.

_________________________________

എല്ലാവര്‍ക്കും  പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജിയേയും നാരായണ ഗുരുവിനേയും മുന്‍ നിര്‍ത്തി ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ മുന്നോട്ട് വന്നു. മദ്യം മൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ അദ്ദേഹം സമൂഹത്തിന്റെ മുന്നിലേക്ക് തുറന്ന് വെച്ചു. കള്ളിനേക്കാള്‍ ഭയക്കേണ്ടത് കള്ളപ്പണത്തെയാണെന്ന്  വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവനയിറക്കി സകലമാന ഈഴവരുടേയും മാനം കാത്തു. കള്ള് കച്ചവടക്കാരിലേറേയും തന്റെ സമുദായത്തില്‍ പെട്ടവരാണെന്ന ബോധം മുന്‍നിര്‍ത്തിയായിരുന്നുവത്. എന്നാല്‍ വര്‍ത്തമാന കാലത്ത് മദ്യപാനികള്‍ ഏത് സമുദായത്തിലെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതിനായുള്ള കാനേഷുമാരിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. എന്നാലേ  ആ സമുദായത്തിന്റെ നേതാക്കള്‍ക്ക് അണികളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാനാവൂ.

_________________________________

എല്ലാവര്‍ക്കും  പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജിയേയും നാരായണ ഗുരുവിനേയും മുന്‍ നിര്‍ത്തി ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ മുന്നോട്ട് വന്നു. മദ്യം മൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ അദ്ദേഹം സമൂഹത്തിന്റെ മുന്നിലേക്ക് തുറന്ന് വെച്ചു. കള്ളിനേക്കാള്‍ ഭയക്കേണ്ടത് കള്ളപ്പണത്തെയാണെന്ന്  വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവനയിറക്കി സകലമാന ഈഴവരുടേയും മാനം കാത്തു. കള്ള് കച്ചവടക്കാരിലേറേയും തന്റെ സമുദായത്തില്‍ പെട്ടവരാണെന്ന ബോധം മുന്‍നിര്‍ത്തിയായിരുന്നുവത്. എന്നാല്‍ വര്‍ത്തമാന കാലത്ത് മദ്യപാനികള്‍ ഏത് സമുദായത്തിലെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതിനായുള്ള കാനേഷുമാരിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. എന്നാലേ  ആ സമുദായത്തിന്റെ നേതാക്കള്‍ക്ക് അണികളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാനാവൂ. സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.‘കള്ള് ഞങ്ങളെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒന്നാണ്. പൊതുവെ സൗമ്യനായ പന്ന്യന്‍ രോഷം കൊണ്ട് ഇങ്ങനെ കൂടി പറഞ്ഞു.‘ലീഗുകാര്‍ക്ക് കള്ള് വേണ്ടായിരിക്കും. കാരണം അതില്‍ ലഹരി കുറവാണല്ലോ? അവര്‍ക്കിഷ്ടം വിദേശമദ്യം തന്നെയാണ്.’പന്ന്യന് മറുപടി പറയാന്‍ ഏതെങ്കിലും ലീഗുകാര്‍ ഇന്നോളം തയ്യാറാകാത്തതിന്റെ പൊരുള്‍ തേടേണ്ടതില്ല. ലീഗിന്റെ  പരസ്യ പ്രസ്താവന ചാനല്‍ സ്ക്രോളുകളില്‍ വായിച്ച സാമാന്യ വിവരമുള്ള എല്ലാ മലയാളികളും ഏതോ കോമഡി ഷോ കണ്ടത് പോലെ തലകുത്തി മറിഞ്ഞ് ചിരിക്കുകയായിരുന്നു.ആരെന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് പറഞ്ഞ് തലക്കെട്ട് സൃഷ്ടിച്ച കള്ളിന്റെ ചുമതലയുള്ള മന്ത്രി കെ.ബാബുവാകട്ടെ കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് കള്ളിലെന്ന പോലെ നിലപാടില്‍ വെള്ളം ചേര്‍ത്തതും നമ്മള്‍ കണ്ടു.

കേരളവും കള്ളും ഗുരുവും
കള്ളിന്റെ നിര്‍വചനത്തില്‍ തുടങ്ങാം. പനയുടേയോ, തെങ്ങിന്‍്റേയോ പൂങ്കുല ചെത്തിയെടുക്കുന്ന കറ പുളിപ്പിച്ചുണ്ടാക്കുന്ന ലഹരിയുള്ള പാനീയമാണ് കള്ള് ആല്‍ക്കഹോള്‍ ഇല്ലാതെ കള്ളിനെ പരിവര്‍ത്തനപ്പെടുത്തി ‘നീര’ പോലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഔഷധ ഗുണമുള്ള ലഘു പാനീയങ്ങളും ഉല്പാദിപ്പിക്കാം. തികച്ചും പ്രകൃതി ദത്തമായ കള്ളിനെ മറ്റു മദ്യവുമായി ഒരു കാരണവശാലും താരതമ്യം ചെയ്യാന്‍ പാടില്ല.പക്ഷേ അഭ്യസ്ത വിദ്യര്‍ പോലും എല്ലാമൊന്ന് തന്നെയല്ലേയെന്ന് ധരിച്ചുവശായ നാട്ടില്‍ യാഥാര്‍ത്ഥ്യം എത്ര കണ്ട് ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യം സംശയമുണ്ട്. ഇംഗ്ളീഷില്‍ ‘ഡ്രങ്കാര്‍ഡ് ’എന്ന് പൊതുവെ പറയുന്ന ‘മദ്യപനെ/മദ്യപാനി ’യെ പൊതുവെ കേരളത്തില്‍ വിളിക്കുന്നത് കള്ള് കുടിയനെന്നാണ്. ബാര്‍ഹോട്ടലില്‍ പോയി ഉയര്‍ന്ന വിലകൊടുത്ത് മുന്തിയ വിദേശമദ്യം കഴിക്കുന്നവനും പേര് കള്ള് കുടിയന്‍ എന്ന് തന്നെ. ചുരുങ്ങിയ പക്ഷം ഈ മേലാളന്മാരെങ്കിലും തങ്ങളെ അങ്ങനെ വിളിക്കരുത് എന്ന അഭ്യര്‍ത്ഥന മുന്നോട്ട് വെക്കേണ്ടതായിട്ടുണ്ട്.
പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് വ്യാപാരാര്‍ത്ഥം കുടിയേറിയ സിഖ് കുടുംബത്തിലെ ഇളയ തരിയുടെ വിവാഹത്തിന് കുറച്ച് കൊല്ലം മുമ്പ് കുടുംബ സമേതം ക്ഷണമുണ്ടായിരുന്നത് ഓര്‍മ വരുന്നു.ചടങ്ങിന് രണ്ട് ദിവസം മുമ്പ് സാക്ഷാല്‍ കല്യാണച്ചെക്കന്‍ തന്നെ നേരിട്ട് വിളിച്ചു. തലേന്ന് കൊച്ചി നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍ ഒരൊത്ത് ചേരലുണ്ടത്രെ. ബിസ്സിനസ് സുഹൃത്തുക്കള്‍ക്കായി ഒരുക്കുന്ന പരിപാടിയില്‍ പ്രത്യേക ക്ഷണിതാകാനായിരുന്നു ക്ഷണം. കല്യാണത്തിന് ഭാര്യയും മകനുമൊക്കെയായി വരുന്നതിനാല്‍ അതില്‍ നിന്നൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അന്ന് അതിഥികള്‍ക്ക് കൊടുക്കാന്‍ വകുപ്പില്ലാത്ത ചിലത് നല്‍കാന്‍ വേണ്ടിയാണ് അങ്ങനെ ഒരു ഗെറ്റുഗതര്‍ സംഘടിപ്പിക്കുന്നതെന്ന് വിശദമായി അയാള്‍ പറഞ്ഞു. ഒ.വി. വിജയന്റെ  ‘പ്രവാചകന്റെ വഴി ’എന്ന നോവലിലെ കഥാപാത്രമായ സുജാന്‍ സിംഗ് എന്ന ദല്‍ഹിയിലെ സിക്കുകാരനായ ടാക്സി ഡ്രൈവര്‍ പൊടുന്നനെ മനസ്സില്‍ ഓടിയത്തെി. തന്റെ എല്ലാമെല്ലാമായ നാനകന്‍ (സിഖ് മതസ്ഥാപകനായ ഗുരു നാനാക്.) പറഞ്ഞത് പാലിക്കാന്‍ പറ്റാത്തതിന്റെ ദുഖം മനസ്സില്‍ പേറുന്ന സുജാന്‍ സിംഗിനെ  നോവലിലൂടെ കടന്ന് പോയവര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. ഗുരു നിഷിദ്ധമാക്കിയ ലഹരി ശീലമാക്കിയതില്‍ അങ്ങേയറ്റം കുറ്റബോധമുള്ളയാളാണ് അയാള്‍. സാത്വകിനായ ഈ പച്ച പരമാര്‍ത്ഥി ഗുരുവിന്റെ വാക്കുകള്‍ ജീവിതത്തില്‍ പാലിക്കാന്‍ പറ്റാത്തതില്‍ ഖിന്നനാണ്. നോവല്‍ വായിച്ചതിന്റെ ബലത്തില്‍ സിഖ് കുടുംബത്തില്‍  മദ്യം വിളമ്പുന്നതിന്റെ യുക്തിയെക്കുറിച്ച് ആധികാരികമായിത്തന്നെ തിരക്കാതിരുന്നില്ല.എല്ലാവരുടേയും നിര്‍ബന്ധം ഒന്നുകൊണ്ടാണ് അത്തരമൊന്നിന് ഇറങ്ങിപ്പുറപ്പെട്ടതെന്നും ‘ബാച്ചിലര്‍ പാര്‍ട്ടി’കള്‍ നിത്യ സംഭവമായ കേരളത്തില്‍ ഇങ്ങനെ ഒരു സംശയം ഉണ്ടായത് തന്നില്‍ അത്ഭുതമാണ് ഉളവാക്കിയതെന്നും കൂടി അയാള്‍ വിശദീകരിച്ചു. അപ്പോള്‍ വെറുതെ എന്തിനാണ് പറഞ്ഞ് കുടുങ്ങിയതെന്ന് തോന്നാതിരുന്നില്ല. സത്യം പറഞ്ഞാല്‍ മദ്യം സംബന്ധിച്ച് പൊതുവെ നിലനില്‍ക്കുന്ന ഒരു ശരാശരി മലയാളിയുടെ സംശയങ്ങളാണ് അതിന് പ്രേരിപ്പിച്ചത്. വിശിഷ്യാ മദ്യത്തെ നിഷിദ്ധമാക്കിയ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പിന്‍പറ്റുവാന്‍ ജന്മപരമായി ബാധ്യതയുള്ളയാളെന്ന് കരുതിവശായതിനാലുമാണ് അന്നങ്ങനെ പ്രവര്‍ത്തിച്ചത്. ഗുരു നാനാക്കിനെ പോലെ ആത്മീയ മേഖലയില്‍ പ്രവര്‍ത്തിച്ച് മനുഷ്യരാശിക്കായി മഹത്തായ സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കിയ മഹാഗുരുവായ ശ്രീനാരായണന്റെ ഏറ്റവും പ്രധാന വചനങ്ങള്‍ മദ്യത്തിനെതിരെയുള്ളതായിരുന്നു. ഇന്നത്തെ പോലെ വിദേശ മദ്യമോ എന്തിനേറെ ചാരായം പോലും നാട്ടില്‍ കിട്ടാതിരുന്ന ഒരു കാലഘട്ടത്തില്‍ ചെറിയൊരു ന്യൂനപക്ഷം ഉപയോഗിക്കുകയും അവര്‍ക്കായി മറ്റൊരു ന്യൂനപക്ഷം ഉല്പാദിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുമായിരുന്ന ഒന്നായിരുന്നു കള്ള്. അത്തരമൊരു മദ്യം അപകടകരമാണെന്ന ബോധ്യത്തിന്റെ പുറത്താണ് ഗുരു അന്ന് അങ്ങനെ പറഞ്ഞത്. എന്നാലിന്ന് ഓരോ ബസ്റ്റോപ്പിലുമെന്ന പോലെ ‘ബീവറേജസി’ന്റെ ഔട്ട്‌ലെറ്റുകള്‍ മുളച്ച് പൊന്തുന്ന ഈകാലഘട്ടത്തില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കള്ളിനെ കുറ്റ വിമുക്തമാക്കിക്കൊണ്ട് വിദേശ മദ്യത്തെ ഒറ്റപ്പെടുത്താനായിരിക്കും ഗുരു തയ്യാറാകുക എന്ന കാര്യത്തില്‍ സംശയം വേണ്ട.

സവര്‍ണ രചനകളിലെ വില്ലന്മാര്‍
അതേ സമയം തികച്ചും പ്രകൃതിദത്തമാണെങ്കില്‍ കൂടി നിരവധി കുടുംബങ്ങളിലെ സ്വസ്ഥ  ജീവിതത്തിന് ഭംഗം വരുത്താനും അവരെ പട്ടിണിയിലേക്ക് തള്ളിവിടാനും കള്ള് കാരണമായിരുന്നു. തന്നെയുമല്ല കള്ളുചെത്തും  വില്പനയും  കുലത്തൊഴിലാണെന്ന് ഉറപ്പിച്ച് ജീവിക്കുന്ന സ്വസമുദയമായ ഈഴവരുടെ സാമൂഹികാവസ്ഥ തീര്‍ത്തും പരിതാപകരമായിരുന്നു. നാരായണ ഗുരു അന്ന് കള്ളിനെതിരെ നിലകൊണ്ടതെന്ത് കൊണ്ടായിരുന്നുവെന്ന കാര്യം  അതിനാല്‍ വളരെ സ്പഷ്ടമാണ്. എന്നാലിന്ന് കാലം മാറി. ലോകം അതിവേഗം പുരോഗതിയിലേക്ക് കുതിച്ചു. മനുഷ്യനെ സംബന്ധിച്ചിടത്തോളം മൂല്യ സങ്കല്പങ്ങളുള്‍പ്പെടെ എല്ലാം പൊളിച്ചെഴുതപ്പെട്ടു. കള്ളും കള്ളു ഷാപ്പും  ഗ്രാമങ്ങളിലവിടിവിടെയായി  ഇപ്പോഴുമുണ്ട്, നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന ചേരുവകളിലൊന്നായി. നേരത്തെ സൂചിപ്പിച്ചത് പോലെ പൊതുസമൂഹം മദ്യപാനിയെ കണ്ടതിന്റെ അളവുകോലില്‍ മാറ്റം വന്നു. മുമ്പ് ഗ്രാമങ്ങളിലെ ഷാപ്പുകളിലെ ആടിയുലയുന്ന മര ബഞ്ചില്‍  അമര്‍ന്നിരുന്ന് കള്ളുമോന്തുന്നവരിലധികവും പകലന്തിയോളം പണിയെടുക്കുന്ന അധ്വാന ശീലരായ

________________________________________

പ്രവാചക തിരുമനസ്സ് സംശയ ലേശമന്യേ ഹറാമാക്കിയ മദ്യമൊഴിച്ചുള്ള മറ്റൊല്ലാ കച്ചവടങ്ങളിലും ഏര്‍പ്പെട്ടിരുന്നവരാണ് മുസ്ലീം സമുദായം എന്ന ചരിത്ര യാഥാര്‍ത്ഥ്യം പാടെ തമസ്കരിക്കപ്പെടുകയായിരുന്നു(ഇതിനൊരു പാഠ ഭേദം ദൗര്‍ഭാഗ്യവശാല്‍ വന്നിട്ടുണ്ട്. പലിശ ഹറാമാക്കിക്കൊണ്ടുള്ള പ്രവാചക വചനത്തെ മറി കടക്കാനായി ലാഭ വിഹിതമെന്ന ഓമനപ്പേരികാന്‍ സമുദായത്തിലെ ചിലര്‍ മടി കാണിക്കുന്നില്ല. തിരുവനന്തപുരത്തെ  കോസ്മോപൊളിറ്റന്‍ ആശുപത്രിക്ക് മുന്നിലെ ബാര്‍ ഹോട്ടലിന്റെ ലൈസന്‍സിയുടെ പേര് ഏതൊരു വിശ്വാസിയായ മുസല്‍മാനേയും ദു:ഖിപ്പിക്കുമായിരുന്നു.) അത് പോലെ തന്നെയായിരുന്നു ഈഴവ സമുദായത്തിന് മേല്‍ അടിച്ചേല്പിക്കപ്പെട്ട കള്ള് ചെത്ത്‌. ചെത്തുകാരേക്കാള്‍ കൃഷി, വൈദ്യം,ജോത്സ്യം, നെയ്ത്ത്, കയറുപിരി, സംസ്കൃതവും തമിഴും മലയാളവുമുള്‍പ്പെടെയുള്ള  ഭാഷകളില്‍ സാഹിത്യ പ്രവര്‍ത്തനവും ധ്യാനവും യോഗയുമുള്‍പ്പെടെ ആത്മീയമായും കളരിയടക്കം കായിക ശേഷി ഏറെ പ്രയോജനപ്പെടുത്തുന്ന ആയോധന മേഖലയിലും ഈഴവര്‍ തന്നെയായിരുന്നു വിരാജിച്ച് നിന്നത്. കള്ള് ചെത്തിനെ ഗുരുദേവന്‍ എതിര്‍ത്തിരുന്നുവെങ്കിലും ഈ തൊഴില്‍ അങ്ങനെ എല്ലാവര്‍ക്കും അത്ര എളുപ്പം ചെയ്യാന്‍ കഴിഞ്ഞെന് വരില്ല .

________________________________________

തൊഴിലാളികളായിരുന്നു. മണ്ണിലിറങ്ങി അങ്ങനെ ശരീരമടങ്ങി പണിയെടുക്കാന്‍ ചങ്കുറപ്പുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മിക്കവാറും അവരിലധികവും നസ്രാണികളൂം ദലിതസമൂഹവും മാത്രമായിരുന്നു.അല്ലാതെ ഷാപ്പ് കയറിയിറങ്ങുന്നവരാകട്ടെ നായരും നമ്പൂതിരിയുമൊക്കെയടങ്ങുന്ന മേലാളന്മാരായിരുന്നിരിക്കണം. കാര്‍ന്നോന്മാര്‍ ചൂഷണത്തിലൂടെ സമ്പാദിച്ച് വെച്ച പണം ഇക്കൂട്ടര്‍ ഷാപ്പുകളില്‍ അര്‍മാദിച്ച് കളയുന്നതിലായിരുന്നു പലര്‍ക്കും വിഷമം. ഒട്ടനവധി സാഹിത്യ സൃഷ്ടികള്‍ ഈ ദു:ഖത്തില്‍ പിറവിയെടുത്തിട്ടുണ്ട്. കള്ള് വില്പനയിലേര്‍പ്പെടുന്ന അധ്വാനിയായ പാവം ഈഴവനും തീയ്യനും ബില്ലവനും നാടാരുമൊക്കെ അങ്ങനെ സമൂഹ മധ്യത്തില്‍ വില്ലന്മാരായി. ഇറച്ചി വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന അധ്വാനിച്ച് മാത്രം ജീവിച്ച നിഷ്കളങ്കനായ മുസല്‍മാനും കിട്ടി അത്തരത്തിലൊരു വിശേഷണ പട്ടം. കഥകളിലും നോവലിലും കഥാപ്രസംഗങ്ങളിലും എന്ന് വേണ്ട സവര്‍ണ രചനകളിലൊക്കെ തലക്കെട്ടും മീശയും അരയിലൊരു കത്തിയുമായി ചിത്രീകരിക്കപ്പെട്ടതാകട്ടെ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദിന്റെ പാതയില്‍ ജീവിക്കുന്ന ഇസ്ലാമിക സമൂഹവും. വിപുലവും വിശാലവുമായ മുസ്ലീം സമുദായിത്തിലെ ഒര ന്യൂനപക്ഷം മാത്രമാണ് ഇറച്ചി വ്യാപാരത്തിലേര്‍പ്പെട്ടിരുന്നുള്ളൂവെന്നതായിരുന്നു വാസ്തവം. പ്രവാചക തിരുമനസ്സ് സംശയ ലേശമന്യേ ഹറാമാക്കിയ മദ്യമൊഴിച്ചുള്ള മറ്റൊല്ലാ കച്ചവടങ്ങളിലും ഏര്‍പ്പെട്ടിരുന്നവരാണ് മുസ്ലീം സമുദായം എന്ന ചരിത്ര യാഥാര്‍ത്ഥ്യം പാടെ തമസ്കരിക്കപ്പെടുകയായിരുന്നു(ഇതിനൊരു പാഠ ഭേദം ദൗര്‍ഭാഗ്യവശാല്‍ വന്നിട്ടുണ്ട്. പലിശ ഹറാമാക്കിക്കൊണ്ടുള്ള പ്രവാചക വചനത്തെ മറി കടക്കാനായി ലാഭ വിഹിതമെന്ന ഓമനപ്പേരികാന്‍ സമുദായത്തിലെ ചിലര്‍ മടി കാണിക്കുന്നില്ല. തിരുവനന്തപുരത്തെ  കോസ്മോപൊളിറ്റന്‍ ആശുപത്രിക്ക് മുന്നിലെ ബാര്‍ ഹോട്ടലിന്റെ ലൈസന്‍സിയുടെ പേര് ഏതൊരു വിശ്വാസിയായ മുസല്‍മാനേയും ദു:ഖിപ്പിക്കുമായിരുന്നു.) അത് പോലെ തന്നെയായിരുന്നു ഈഴവ സമുദായത്തിന് മേല്‍ അടിച്ചേല്പിക്കപ്പെട്ട കള്ള് ചെത്ത്‌. ചെത്തുകാരേക്കാള്‍ കൃഷി, വൈദ്യം,ജോത്സ്യം, നെയ്ത്ത്, കയറുപിരി, സംസ്കൃതവും തമിഴും മലയാളവുമുള്‍പ്പെടെയുള്ള  ഭാഷകളില്‍ സാഹിത്യ പ്രവര്‍ത്തനവും ധ്യാനവും യോഗയുമുള്‍പ്പെടെ ആത്മീയമായും കളരിയടക്കം കായിക ശേഷി ഏറെ പ്രയോജനപ്പെടുത്തുന്ന ആയോധന മേഖലയിലും ഈഴവര്‍ തന്നെയായിരുന്നു വിരാജിച്ച് നിന്നത്. കള്ള് ചെത്തിനെ ഗുരുദേവന്‍ എതിര്‍ത്തിരുന്നുവെങ്കിലും ഈ തൊഴില്‍ അങ്ങനെ എല്ലാവര്‍ക്കും അത്ര എളുപ്പം ചെയ്യാന്‍ കഴിഞ്ഞെന് വരില്ല .തീര്‍ത്തും ‘സ്ക്കില്‍ഡ്’ എന്ന ഗണത്തില്‍ പെടുത്തവുന്ന ഒന്നാണിതെന്ന കാര്യത്തില്‍ സംശയം വേണ്ട.ചെത്തുകാരുടെ പ്രഭാവ കാലത്ത് അവരുടെ സാമ്പത്തിക നില കണ്ട് മറ്റു പല സമുദായങ്ങളും ഈഴവ സമുദായത്തിനെ പിന്‍പറ്റി മറ്റ് പല സമുദായങ്ങളും ഈ മേഖലയിലേക്ക് കടന്ന് വരുകയുണ്ടായി.എന്നാല്‍ പൂങ്കുലയില്‍ എല്ലിന്‍ കഷണം കൊണ്ട് കൊട്ടിക്കൊട്ടി കള്ള് പുറത്ത് കൊണ്ടു വരുന്ന സൂത്രവിദ്യ മറ്റുള്ളവര്‍ക്ക് അത്ര കണ്ട് എളുപ്പമായിരുന്നില്ല.നിരവധി ക്രൈസ്തവ സഹോദരങ്ങള്‍ തൊഴിലിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഈഴവര്‍ ചത്തെുമ്പോഴാണ് കൂടുതല്‍ കള്ളുണ്ടാകുന്നത് എന്നൊരു പറച്ചില്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്.‘കൊട്ടി ’എന്നൊരു വിളിപ്പേര് ഈഴവര്‍ക്ക് പകര്‍ന്ന് കിട്ടിയതങ്ങനെയാണ്. അതേതായാലും സഹിക്കാം. ചെയ്യുന്ന പണിയുടെ ഭാഗമാണെന്നെങ്കിലും ആശ്വസിക്കാം. എന്നാല്‍  ‘ചെക്കന് ജോലി എയര്‍ ഫോഴ്സിലാണെന്ന’ (ആകാശം മുട്ടെ ഉയരത്തിലുള്ളതാണല്ളോ തെങ്ങ്)പരിഹാസം സന്തോഷത്തോടെ ഏറ്റു വാങ്ങാന്‍ തയ്യാറുള്ളവരുമുണ്ട്.

ക്രൈസ്തവരും കള്ളും

നേരത്തെ കള്ളിന്റെ  പ്രധാന ഉപഭോക്താക്കളായി ആദ്യ കാലങ്ങളില്‍ വിലയിരുത്തപ്പെട്ട സമുദായങ്ങളില്‍ കീഴാള സമൂഹങ്ങള്‍ക്കൊപ്പം ക്രൈസ്തവരും ഉണ്ടായിരുന്നു. ആയതിന് ചരിത്രപരവും സാമൂഹിക ശാസ്ത്ര  പരവുമായ തെളിവുകളിലേക്ക് പോകാതെ തന്നെ ഇത് ശരിയാണെന്ന് കാണിക്കാനാകും. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള നാടന്‍ പാട്ടുകളിലെ സന്ദര്‍ഭങ്ങളും വരികളും മാത്രം മതി ഇക്കാര്യം ബോധ്യപ്പെടാന്‍. കുട്ടപ്പനും വേലായുധനുമൊക്കൊയായി പിന്നാക്ക ദലിത് വിഭാഗങ്ങള്‍ തന്നെ ഇന്നും അത്തരം പാട്ടുകളിലുള്ളത്. കപട സദാചാര ബോധം വിളിച്ചറിയിക്കാതെ ഇത്തരം രചനകളില്‍ ഏര്‍പ്പെടുന്നവരിലധികവും വളച്ച്കെട്ടില്ലാതെ കാര്യങ്ങളെ നേരാം വിധം സമീപിക്കാനിഷ്ടപ്പെടുന്ന പിന്നാക്ക ജന വിഭാഗങ്ങളാണ്. മുന്നാക്ക വിഭാഗങ്ങള്‍ കല്പിച്ച് കൂട്ടിത്തന്നിട്ടുള്ള മ്ളേഛത്വത്തിനെ ചെറുക്കാനൊന്നൂം അവര്‍ പോകാറുമില്ല. അതിനൊട്ട് നേരവുമില്ല. കയ്പ് നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ സ്വയം പടവെട്ടി മുന്നേറുന്ന ഇവരെ ഒളിഞ്ഞുംതെളിഞ്ഞും ആക്രമിക്കുവാന്‍ സമയം വ്യയം ചെയ്യുന്നവരാരാണെന്ന് മാത്രം പരിശോധിച്ചാല്‍ മതി. വിഞ്ജാനവും കലാസാഹിത്യ മേഖലകളിലെ പ്രാവീണ്യവും കുത്തകയാക്കി വെക്കാന്‍ പണ്ടേപ്പോലെ കഴിയാത്ത ഇഛാഭംഗം കലശലായി വേട്ടയാടുന്നുമുണ്ട്. കൈസ്ര്തവ സഭയുടെ മദ്യ വിരുദ്ധ നിലപാടാകട്ടെ മുസ്ലീം

______________________________________

കൈസ്ര്തവ സഭയുടെ മദ്യ വിരുദ്ധ നിലപാടാകട്ടെ മുസ്ലീം ലീഗിന്റെതിനേക്കാള്‍ കഷ്ടമാണ്. ലീഗുകാര്‍ പറയുന്നതില്‍ പിന്നേയും അല്പമെങ്കിലും ആത്മാര്‍ത്ഥത കണ്ടുപിടിക്കാനാകും. എന്നാല്‍ സഭയുടെ കാപട്യം സത്യത്തില്‍ കഠിനമാണ്. കുറച്ച് നാള്‍ മുമ്പ് കാലം ചെയ്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ വലിയൊരു പ്രഖ്യാപനം നടത്തി.വരുന്ന ക്രിസ്മസ് മദ്യ വിമുക്തമായിരിക്കും. മതമേലധ്യക്ഷന്മാരിലെ മാന്യ വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന് പിഴച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ?. കേരളത്തില്‍ അക്കൊല്ലമായിരുന്നു റെക്കോഡ് മദ്യക്കച്ചവടം. അല്‍മായരെ മദ്യപാനമുള്‍പ്പെടെയുള്ള തിന്മകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള വൈദികര്‍ക്ക് കല്ലെറിയാനുള്ള അവകാശത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട് ഒളിച്ചു വെക്കാതെ എറണാകുളം-അങ്കമാലി അതിരുപതകളിലെ മദ്യപാനശീലമുള്ള വൈദികരുടെ എണ്ണം വെളിപ്പെടുത്താന്‍ വര്‍ക്കി പിതാവിന് മടിയുണ്ടായില്ല.

______________________________________

ലീഗിന്റെതിനേക്കാള്‍ കഷ്ടമാണ്. ലീഗുകാര്‍ പറയുന്നതില്‍ പിന്നേയും അല്പമെങ്കിലും ആത്മാര്‍ത്ഥത കണ്ടുപിടിക്കാനാകും. എന്നാല്‍ സഭയുടെ കാപട്യം സത്യത്തില്‍ കഠിനമാണ്. കുറച്ച് നാള്‍ മുമ്പ് കാലം ചെയ്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ വലിയൊരു പ്രഖ്യാപനം നടത്തി.വരുന്ന ക്രിസ്മസ് മദ്യ വിമുക്തമായിരിക്കും. മതമേലധ്യക്ഷന്മാരിലെ മാന്യ വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന് പിഴച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ?. കേരളത്തില്‍ അക്കൊല്ലമായിരുന്നു റെക്കോഡ് മദ്യക്കച്ചവടം. അല്‍മായരെ മദ്യപാനമുള്‍പ്പെടെയുള്ള തിന്മകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള വൈദികര്‍ക്ക് കല്ലെറിയാനുള്ള അവകാശത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട് ഒളിച്ചു വെക്കാതെ എറണാകുളം-അങ്കമാലി അതിരുപതകളിലെ മദ്യപാനശീലമുള്ള വൈദികരുടെ എണ്ണം വെളിപ്പെടുത്താന്‍ വര്‍ക്കി പിതാവിന് മടിയുണ്ടായില്ല.

കോടതിയുടെ കള്ള് വിരോധം

ചാരായ നിരോധനം ഫലപ്രദമാകണമെങ്കില്‍ കള്ള് വില്പനയും നിരോധിക്കണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ശുദ്ധമായ കള്ളിന്‍െറ ലഭ്യത മുന്‍ നിര്‍ത്തിയാണ് ബഹുമാന്യരായ  ജഡ്ജിമാര്‍ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയത്. ഡിമാന്‍റും സപൈ്ളയും  തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന്  ചൂണ്ടിക്കാട്ടിയ കോടതി ഷാപ്പുകളില്‍ വില്‍ക്കുന്നത് 16 വര്‍ഷം മുമ്പ് നിരോധിച്ച ചാരായമാണെന്നും പറയുകയുണ്ടായി. ഇതിനോടൊപ്പം ‘എമര്‍ജിങ്ങ് കേരള’ത്തിന്റെ  പശ്ചാത്തലത്തില്‍ പാതയോരങ്ങളിലെ ഐശ്വര്യ രഹിതമായ കള്ളു കച്ചവടം അവസാനിപ്പിക്കേണ്ടതാണെന്നുമുള്ള മറ്റൊരു നിരീക്ഷണവും കോടതി നടത്തി. വീര്യം കുറവുള്ളതിനാലാണ് കൂടുതല്‍ കള്ള് ഷാപ്പുകള്‍ അനുവദിച്ചതെന്ന സര്‍ക്കാരിന്റെ  വാദത്തേയും കോടതി വിചിത്രമെന്നാണ് വിശേഷിപ്പിച്ചത്. കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കള്ള് ഷാപ്പുകളെ വിശേഷിപ്പിച്ച കോടതി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുവാനേ അതുപകരിക്കുകയുള്ളൂവെന്നും അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യമാണ് കള്ളെന്ന സര്‍ക്കാര്‍ വാദത്തെ ഖണ്ഡിച്ച് കൊണ്ട് ബിയറല്ലേ  അഭികാമ്യമെന്ന

___________________________________

എ.കെ.ആന്‍റണി കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചാരായ നിരോധം പ്രാവര്‍ത്തികമല്ലെന്നതിലേക്കാണ് കള്ള് ഷാപ്പില്‍ വില്‍ക്കുന്നത് വ്യാജ ചാരായമാണെന്ന നിരീക്ഷണം വിരല്‍ ചൂണ്ടുന്നത്. ബിയറില്‍ വളരെ കൂടിയ തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം ബോധിപ്പിക്കുന്നതോടൊപ്പം കള്ളിന്റെ  ഗുണഗണങ്ങളിലേക്ക് കടന്ന് ചെല്ലാനും സര്‍ക്കാരിന് കഴിയണം. അല്ലാതെ പഴയ നാട്ടുപ്രമാണിമാരുടെ കണക്കെ കള്ളിനേയും കള്ളുകുടിയനേയും കുറിച്ചു പറയേണ്ടി വരുമ്പോള്‍ അശ്രീകരം എന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല വേണ്ടത്. കള്ള് ഷാപ്പുകള്‍ക്ക് ചന്തമില്ലെന്ന് പുറമെ നിന്ന് നോക്കുമ്പോള്‍ തോന്നുക സ്വാഭാവികം. അതേ സമയം അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള നക്ഷത്ര നിലവാരമുള്ള നിരവധി കള്ളുഷാപ്പുകള്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നതായി ചില ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഒരു പക്ഷേ അവയെ കള്ളു ഷാപ്പുകളെന്നെങ്ങാനും വിളിച്ചാല്‍ ഉടമകള്‍ പിണങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

___________________________________

ചോദ്യവും മുന്നോട്ട് നീതിപീഠം തിരക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തങ്ങളുടെ ഭാഗം എത്രത്തോളം ന്യായീകരിക്കാനായി എന്ന കാര്യം വ്യക്തമല്ല. തീര്‍ച്ചയായും കോടതി മുന്നോട്ട് വെച്ച ആശങ്കകളില്‍ കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ സമയത്ത് ഉചിതമായ വസ്തുതകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സംവിധാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
എ.കെ.ആന്‍റണി കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചാരായ നിരോധം പ്രാവര്‍ത്തികമല്ലെന്നതിലേക്കാണ് കള്ള് ഷാപ്പില്‍ വില്‍ക്കുന്നത് വ്യാജ ചാരായമാണെന്ന നിരീക്ഷണം വിരല്‍ ചൂണ്ടുന്നത്. ബിയറില്‍ വളരെ കൂടിയ തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം ബോധിപ്പിക്കുന്നതോടൊപ്പം കള്ളിന്റെ  ഗുണഗണങ്ങളിലേക്ക് കടന്ന് ചെല്ലാനും സര്‍ക്കാരിന് കഴിയണം. അല്ലാതെ പഴയ നാട്ടുപ്രമാണിമാരുടെ കണക്കെ കള്ളിനേയും കള്ളുകുടിയനേയും കുറിച്ചു പറയേണ്ടി വരുമ്പോള്‍ അശ്രീകരം എന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല വേണ്ടത്. കള്ള് ഷാപ്പുകള്‍ക്ക് ചന്തമില്ലെന്ന് പുറമെ നിന്ന് നോക്കുമ്പോള്‍ തോന്നുക സ്വാഭാവികം. അതേ സമയം അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള നക്ഷത്ര നിലവാരമുള്ള നിരവധി കള്ളുഷാപ്പുകള്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നതായി ചില ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ അവയെ കള്ളു ഷാപ്പുകളെന്നെങ്ങാനും വിളിച്ചാല്‍ ഉടമകള്‍ പിണങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കാവ്യ ഭംഗി തുളുമ്പുന്ന മലയാളപദങ്ങളാണവയുടെ പേരുകളായി നിശ്ചയിച്ചിരിക്കുന്നത്. കള്ള്ഷാപ്പില്‍ പരമാവധി നടക്കാനിടയുള്ള കുറ്റകൃത്യം ഉന്തലും തള്ളലിനുമപ്പുറം പരസ്പരമുള്ള തെറി വിളികളാണ്. അതേ സമയം സര്‍ക്കാര്‍എല്ലാ നിയമങ്ങളും ചട്ടങ്ങളും വകുപ്പുകളും കാറ്റില്‍ പറത്തി തോന്നിയ പോലെ നല്‍കുന്ന ബാര്‍ ലൈസന്‍സ് പ്രകാരം നടക്കുന്ന ഹോട്ടലുകളില്‍ നടക്കുന്നതാകട്ടെ കൊള്ളയും കൊലയും കൊള്ളിവെപ്പുമല്ലാതെ മറ്റെന്താണ്?.

________________________________

ചാരായ നിരോധം കൊണ്ട് മലയാളിയുടെ മദ്യപാന ശീലത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചൊരു സാമൂഹിക ശാസ്ത്ര പഠനത്തിന് നിര്‍ദേശം നല്‍കാന്‍ എ.കെ.ആന്‍റണിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അങ്ങനെയൊന്ന് നടക്കാത്തിടത്തോളം വെറുതെയൊരു അനുമാനത്തില്‍ എത്തിച്ചേരുക ശരിയായിരിക്കില്ല. ചാരായം നിഷേധിക്കപ്പെട്ടതോടെ ആരെങ്കിലും മദ്യപാന ശീലമുപേക്ഷിച്ചതായി കണ്ടത്തെിയിട്ടുമില്ല.അതേ സമയം ചാരായം ശീലമാക്കിയവര്‍  പിന്നീട് സുലഭമായ വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിലേക്ക് തിരിയുകയാണുണ്ടായത്.

________________________________

വ്യാജകള്ളിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിലവിലുള്ള എക്സൈസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രം മതിയാകും. കള്ള് വ്യവസായം ആധുനികവത്കരിക്കണമെന്ന നിര്‍ദ്ദേശം അടങ്ങിയ എക്സൈസ് വകുപ്പിന്‍െറ പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മന:പൂര്‍വം അട്ടത്തിരിക്കുകയാണ്. കള്ള് വ്യവസായത്തെ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്ന നിര്‍ദേശങ്ങളടക്കം തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അബ്കാരി കോണ്‍ട്രാക്റ്റര്‍മാരായ വ്യക്തികള്‍ക്ക് ഷാപ്പ് ലേലം ചെയ്ത് പൊതു ഖജനാവിലേക്ക് പരമാവധി പണം ഉണ്ടാക്കുകയാണ് എല്ലാ സര്‍ക്കാരുകളും. ഇത് പാടെ മാറ്റണമെന്ന പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതിരിക്കാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചാരായ നിരോധം കൊണ്ട് മലയാളിയുടെ മദ്യപാന ശീലത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചൊരു സാമൂഹിക ശാസ്ത്ര പഠനത്തിന് നിര്‍ദേശം നല്‍കാന്‍ എ.കെ.ആന്‍റണിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അങ്ങനെയൊന്ന് നടക്കാത്തിടത്തോളം വെറുതെയൊരു അനുമാനത്തില്‍ എത്തിച്ചേരുക ശരിയായിരിക്കില്ല. ചാരായം നിഷേധിക്കപ്പെട്ടതോടെ ആരെങ്കിലും മദ്യപാന ശീലമുപേക്ഷിച്ചതായി കണ്ടത്തെിയിട്ടുമില്ല.അതേ സമയം ചാരായം ശീലമാക്കിയവര്‍  പിന്നീട് സുലഭമായ വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിലേക്ക് തിരിയുകയാണുണ്ടായത്.

ഉദയഭാനു കമ്മിഷന്‍

കള്ള് നിര്‍മ്മിക്കുന്നതിനായി ഇപ്പോള്‍ പിന്തുടരുന്ന പരമ്പരാഗത രീതികള്‍ക്ക് പകരം ആധുനികവത്കരണം വളരെ കൃത്യമായി പഠന റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്റെ കീഴിലിപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ വില്പനക്കായി രൂപം കൊടുത്തിട്ടുള്ള ബീവറേജസ് കോര്‍പ്പറേഷന്‍ പോലെ ടോഡി കോര്‍പ്പറേഷന്‍ രൂപവത്കരിക്കണമെന്ന തീര്‍ത്തും ക്രിയാത്മക നിര്‍ദേശങ്ങള്‍ യഥാസമയം  നടപ്പാക്കിരുന്നുവെങ്കില്‍ യാതൊരു കാരണവശാലും കോടതിയുടെ പഴി കേള്‍ക്കേണ്ടി വരുമായിരുന്നില്ല.
തെങ്ങിന്‍ തോപ്പുകളില്‍ നിന്നുള്ള കള്ള് ശേഖരണം മുതല്‍ സംസ്കരണവും വിതരണവും വരെ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്താല്‍ കൃത്രിമ കള്ളിന്റെ വ്യാപനം പരിപൂര്‍ണമായും തടയാനാവുമെന്ന് പഠനങ്ങളില്‍ എടുത്ത് പറയുന്നുണ്ട്. പുളിച്ചുപോകുന്നതടക്കം കേടുവരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി പെറ്റ് ബോട്ടിലുകളിലോ ടെട്രാ പാക്കറ്റുകളിലോ വിതരണം ചെയ്യണമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ ഗാന്ധിയനുമായ അന്തരിച്ച എ.പി.ഉദയഭാനു അധ്യക്ഷനായ കമ്മീഷനെ 1987ലാണ് സര്‍ക്കാര്‍ നിയോഗിക്കുന്നത്.ജീവിതത്തില്‍ ഇന്നേ വരെ സ്വദേശിയോ വിദേശിയോ  ആയിട്ടുള്ള ഒരു തരത്തിലുള്ള മദ്യവും ഒരു തുള്ളി പോലും രുചിച്ച് നോക്കാത്ത ഈ ശ്രീനാരായണീയന്‍  സമ്പൂര്‍ണ മദ്യനിരോധം ശുപാര്‍ശ ചെയ്യുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.എന്നാല്‍ സര്‍വ്വരേയും ഞെട്ടിച്ചു കൊണ്ട്  ഉദയഭാനുസാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനമാണ് കേരളത്തിന് അഭികാമ്യമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് 2006ല്‍ ഐ.എ.എസ്സുകാരനായ ഡോ. വി. വേണു അധ്യക്ഷനായി കള്ളു വ്യവസായ പഠന കമ്മിറ്റി മറ്റൊരു റിപ്പോര്‍ട്ട് നല്‍കി. തീര്‍ന്നില്ല, 2007ല്‍ ഐ.എ.എസ്സുകാരിയായ ലളിതാംബിക കമ്മീഷനും തുടര്‍ന്ന് 2010ല്‍ മലപ്പുറത്ത് ഉണ്ടായ മദ്യദുരന്തത്തിന്റെ  പശ്ചാത്തലത്തില്‍ സുബ്ബയ്യ അധ്യക്ഷനായുള്ള കമ്മീഷനും  അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും സ്പിരിറ്റ് ചേര്‍ത്ത കള്ളിന് പകരം ശുദ്ധ കള്ള് ലഭ്യമാക്കുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

____________________________________

പുളിച്ച കള്ളില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളില്‍ഉപയോഗിക്കുന്ന ആള്‍ക്കഹോളിന്റെ അളവിലും കുറവാണ്. തെങ്ങിന്‍ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതല്‍ 16% വരെയാണ്. ജീവകം എ, ജീവകം ബി, ജീവകം ബി2, ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിന്‍ , അസ്പാര്‍ട്ടിക് അമ്ലം എന്നിവയുള്‍പ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളില്‍ അടങ്ങിയിരിക്കുന്നു.തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഊറി വരുന്ന നീരാണ് നീര അഥവ മധുരക്കള്ള്. വിടരാത്ത തെങ്ങിന്‍ പൂക്കുലയില്‍ നിന്നും കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണിത്. കള്ള് ഉത്പാദനം നികുതിനിയമ പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വ്യക്തികള്‍ക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് മനുഷ്യര്‍ക്ക് അന്യമാണ്. വിളര്‍ച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടല്‍ എന്നി വക്കൊ ക്കെ നീര ഗുണകരമാണ്. നീര ഉത്പാദനം വളര്‍ത്തുവാന്‍ ഗാന്ധിയനായ ഏ.പി. ഉദയഭാനുവിന്റെ മദ്യനിരോധന കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
____________________________________

കേരളത്തിന് ആവശ്യമായ കള്ള് പാലക്കാട് നിന്നാണ് എല്ലാജില്ലകളിലേക്കും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ  പൂര്‍ണമായ ആവശ്യത്തിന് അനുസരിച്ചുള്ള കള്ള് കിട്ടാത്തതിനാല്‍ സ്പിരിറ്റ് ചേര്‍ത്ത വ്യാജനും ഷാപ്പുകളില്‍ എത്തുന്നുണ്ട് എന്നത് വാസ്തവമാണ്. ഇത്തരം കള്ളിന്റെ ഒഴുക്ക് തടയാനും സര്‍ക്കാര്‍ വ്യവസായം ഏറ്റെടുക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന കാര്യത്തില്‍ കമ്മീഷനുകള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ യോജിക്കുന്നുണ്ട്. നിലവിലുള്ള ഷാപ്പ് ലേല സമ്പ്രദായത്തില്‍ മതിയായ അളവില്‍ ശുദ്ധമായ കള്ള് കിട്ടാനില്ല. യഥാര്‍ത്ഥത്തില്‍ ഉത്പാദിക്കുന്ന കള്ളിന്റെ ഇരട്ടിയാണ് വില്‍പ്പന നടക്കുന്നത്. ഒട്ടേറെ പേര്‍ കള്ളിന് വേണ്ടി മാത്രമായി തെങ്ങിന്‍ തോട്ടങ്ങള്‍ യഥാവിധി നടത്തുന്നുണ്ട്. തെറ്റായതെല്ലാം തടയാനും മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പരമ്പരാഗത രീതിയില്‍ നടക്കുന്ന വ്യവസായത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത് ആധുനീകവത്കരിക്കുകയാണ് വേണ്ടത്. എക്സൈസ് വകുപ്പിലെ മിക്കവാറും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതിനോട് യോജിപ്പാണുള്ളത്.
കള്ള് നിരോധിക്കണമെന്ന വാദം കൂടുതല്‍ കുടിയന്‍മാരെ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കള്ള് നിരോധം ഏറെ അപകടകരവും കൂടുതല്‍ ലഹരി അടങ്ങിയതുമായ വിദേശമദ്യത്തിലേക്ക് കുടിയന്‍മാരെ കൊണ്ട് ചെന്നത്തെിക്കും.8.1 ശതമാനം ആള്‍ക്കഹോളാണ് കള്ളിലെങ്കില്‍ 42.8 ആണ് വിദശേ മദ്യത്തിലേത്.കള്ള് നിരോധിക്കുന്നതോടെ പതിന്മടങ്ങ് ആള്‍ക്കഹോള്‍ അടങ്ങിയ വിദേശമദ്യത്തിന് ഇവര്‍ അടിപ്പെടും.  കാലുറക്കാത്ത സമൂഹത്തിന്റെ സൃഷ്ടിപ്പായിരിക്കും അനന്തരഫലം. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുന്നതിന് ഇത്തരത്തിലുള്ള മാറ്റങ്ങളാണ് ആവശ്യം.

ഔഷധ ഗുണമുള്ള  പാനീയം

ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യയിലെആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും, ഫിലിപ്പീന്‍സിലും ശ്രീലങ്കയിലും കള്ള് ലഭ്യമാണ്. ഫിലിപ്പീന്‍സില്‍ റ്റൂബ എന്നാണ് കള്ള് അറിയപ്പെടുന്നത്.പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങള്‍ക്ക് പോലും ടോണിക്കിന്റെ രൂപത്തില്‍ കൊടുക്കാന്‍ കഴിയുന്നതുമാണ്. പുളിച്ച കള്ളില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളില്‍ഉപയോഗിക്കുന്ന ആള്‍ക്കഹോളിന്റെ അളവിലും കുറവാണ്. തെങ്ങിന്‍ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതല്‍ 16% വരെയാണ്. ജീവകം എ, ജീവകം ബി, ജീവകം ബി2, ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിന്‍ , അസ്പാര്‍ട്ടിക് അമ്ലം എന്നിവയുള്‍പ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളില്‍ അടങ്ങിയിരിക്കുന്നു.തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഊറി വരുന്ന നീരാണ് നീര അഥവ മധുരക്കള്ള്. വിടരാത്ത തെങ്ങിന്‍ പൂക്കുലയില്‍ നിന്നും കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണിത്. കള്ള് ഉത്പാദനം നികുതിനിയമ പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വ്യക്തികള്‍ക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത്

________________________________

വിളര്‍ച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടല്‍ എന്നി വക്കൊക്കെ നീര ഗുണകരമാണ്. നീര ഉത്പാദനം വളര്‍ത്തുവാന്‍ ഗാന്ധിയനായ ഏ.പി. ഉദയഭാനുവിന്റെ മദ്യനിരോധന കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷിശാസ്ത്രഞ്ജന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഡബ്ലു.ടി.ഒ റിപ്പോര്‍ട്ടില്‍ മധുരക്കള്ള് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുവാന്‍ കേരളാ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എട്ടു വര്‍ഷമായ ഇതി ന്മേല്‍  നടപടികള്‍ ഉണ്ടായിട്ടില്ല. മധുരക്കള്ള് അതിവേഗം പുളിച്ചു പോകുന്നതിനാല്‍ മുന്‍പ് ഇത് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളാ കാര്‍ഷികസര്‍വ്വകലാശാല ഇതിന് പുതിയ സാങ്കതേികവിദ്യ കണ്ടത്തെിയിട്ടുണ്ട്.

________________________________

മനുഷ്യര്‍ക്ക് അന്യമാണ്. വിളര്‍ച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടല്‍ എന്നി വക്കൊക്കെ നീര ഗുണകരമാണ്. നീര ഉത്പാദനം വളര്‍ത്തുവാന്‍ ഗാന്ധിയനായ ഏ.പി. ഉദയഭാനുവിന്റെ മദ്യനിരോധന കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷിശാസ്ത്രഞ്ജന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഡബ്ലു.ടി.ഒ റിപ്പോര്‍ട്ടില്‍ മധുരക്കള്ള് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുവാന്‍ കേരളാ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എട്ടു വര്‍ഷമായ ഇതി ന്മേല്‍  നടപടികള്‍ ഉണ്ടായിട്ടില്ല. മധുരക്കള്ള് അതിവേഗം പുളിച്ചു പോകുന്നതിനാല്‍ മുന്‍പ് ഇത് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളാ കാര്‍ഷികസര്‍വ്വകലാശാല ഇതിന് പുതിയ സാങ്കതേികവിദ്യ കണ്ടത്തെിയിട്ടുണ്ട്.

മറ്റുപയോഗങ്ങള്‍ ചുവടെ.

കള്ള് വളരെ നാള്‍ കേടുകൂടതെ വച്ചിരുന്നാല്‍ നല്ല ചൊറുക്കയായി(വിനാഗിരി) മാറും. സിന്തറ്റിക് ചൊറുക്ക തീര്‍ത്തും വിഷമയമാണ്. ആന്തരീകാവയവങ്ങളെ ദ്രവിപ്പിക്കാന്‍ പോന്ന രാസ വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ഈ കൃത്രിമ വിനാഗിരി. കള്ളില്‍ നിന്നുള്ള യഥാര്‍ത്ഥ ചൊറുക്കയെ വിശ്വാസത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തുന്നവര്‍ നഷ്ടപ്പെടുത്തുന്നതകാട്ടെ തങ്ങളുടെ ആരോഗ്യമാണ്. ഗുണത്തേക്കാളേറെ ദോഷമായതിനാലാണ് വേദഗ്രന്ഥത്തില്‍ മദ്യത്തെ നിഷിദ്ധമാക്കിയിരിക്കുന്നത്.

__________________________________

വെള്ളയപ്പം, വട്ടയപ്പം എന്നിവയുടെ മാവ് പാകപ്പെടുത്താനായി മലയാളി വീട്ടമ്മമാര്‍ ഇന്നും കള്ള് ചേര്‍ക്കാറുണ്ട്. കള്ള് പ്രത്യേകിച്ച് പനങ്കള്ള് പുളിപ്പിക്കാതെ എടുത്ത് ഏറെ നേരം ചൂടാക്കി വെള്ളം വറ്റിച്ചാല്‍ തേന്‍ പോലെ കുറുകി, അത്രയും തന്നെ മധുരമുള്ള ‘സിറപ്പ്’ കിട്ടും. ഇത് തെങിന്റെ/പനയുടെ ഉടമസ്ഥര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസത്തെ കള്ള് അവകാശമായി കിട്ടിയിരുന്നതുകൊണ്ട് നാട്ടില്‍ വ്യാപകമായി ചെയ്ത് വന്നിരുന്നതാണ്

__________________________________

അതേസമയം അതിന്റെ ഔഷധഗുണത്തെ ആര്‍ക്കുമങ്ങനെ തള്ളിപ്പറയാനും കഴിയില്ല.
വെള്ളയപ്പം, വട്ടയപ്പം എന്നിവയുടെ മാവ് പാകപ്പെടുത്താനായി മലയാളി വീട്ടമ്മമാര്‍ ഇന്നും കള്ള് ചേര്‍ക്കാറുണ്ട്. കള്ള് പ്രത്യേകിച്ച് പനങ്കള്ള് പുളിപ്പിക്കാതെ എടുത്ത് ഏറെ നേരം ചൂടാക്കി വെള്ളം വറ്റിച്ചാല്‍ തേന്‍ പോലെ കുറുകി, അത്രയും തന്നെ മധുരമുള്ള ‘സിറപ്പ്’ കിട്ടും. ഇത് തെങിന്റെ/പനയുടെ ഉടമസ്ഥര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസത്തെ കള്ള് അവകാശമായി കിട്ടിയിരുന്നതുകൊണ്ട് നാട്ടില്‍ വ്യാപകമായി ചെയ്ത് വന്നിരുന്നതാണ്.

ചെത്തുകാരുടെ സമുദായം

കള്ള്ചെത്ത് ബഹുഭൂരിപക്ഷം ഈഴവരുടെയും  കുലത്തൊഴില്‍ ആയിരുന്നില്ലെന്നത് വാസ്തവമാണെങ്കിലും ചെത്തുകാരില്‍ അധികവും ഈഴവര്‍ തന്നെയായിരുന്നുവെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈഴവന്‍ എത്ര ഉയര്‍ന്ന പദവിയിലത്തെിയാലും അവന് സമൂഹം നല്‍കിയ ഒരു വിളിപ്പേരുണ്ട്. ആണിന് ചോനും പെണ്ണിന് ചോത്തിയും. എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കാകട്ടെ ഇത്തരം വിശേഷണങ്ങളൊന്നുമില്ല. പകരം തണ്ടാനും തണ്ടാരും മുതലാളിയുമൊക്കെയായി അവര്‍ എത്ര പെട്ടെന്നാണ് മാറുന്നത്.
ഈഴവ സമുദായം എന്നും ‘മഹാനായ ആര്‍ . ശങ്കര്‍ ‘ എന്ന് മാത്രം സംബോധന ചെയ്ത് പോന്നിരുന്ന മുന്‍ മുഖ്യമന്ത്രിക്കും കിട്ടി ഒരിക്കല്‍ ചെത്തുകാരുടെ സമുദായത്തില്‍ പിറന്നതിന്റെ  ഗുണം. നാടാര്‍ സമുദായത്തില്‍ പെട്ട മുന്‍ തമിഴ്നാട് മുഖ്യമന്ത്രി പെരുംതലൈവര്‍ എം.കാമരാജ് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് അധ്യക്ഷനായിരിക്കും അന്തകാലം. നായര്‍ സമുദായാചാര്യനായ മന്നത്ത് പത്മനാഭനെ അദ്ദേഹം സന്ദര്‍ശിക്കണമെന്ന ഒരു അഭിപ്രായം ഉയര്‍ന്നു. കാമരാജിന് ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്പര്യമുണ്ടായിരുന്നില്ല. മന്നം കോണ്‍ഗ്രസ്സിന്റെ  ആരെങ്കിലുമാണോ എന്നൊരു ചോദ്യം അദ്ദേഹം നിര്‍ബന്ധിച്ചവരുടെ മുന്നിലേക്കിട്ടു. ആരുമല്ലെന്നും നായര്‍ സമുദായത്തിന്റെ നേതാവാണെന്നും വിശദീകരണം വന്നതോടെ അത്തരമൊരു സന്ദര്‍ശനത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് കാമരാജ് അതിനെ നിര്‍ദാക്ഷിണ്യം തള്ളിക്കളയുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം വന്നതോടെ എന്‍ .എസ്.എസ് കേന്ദ്രങ്ങള്‍ക്ക് അത് ക്ഷീണമായി. കാമരാജ് അങ്ങനെ പറയണമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആരെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാനിടയുണ്ടെന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന മട്ടില്‍ അവര്‍ ഒരു കാര്യം ഉറപ്പിച്ചു. നായന്മാര്‍ക്കിട്ട് ഇങ്ങനെയൊരു പണി തരണമെങ്കില്‍ തീര്‍ച്ചയായതൊരു ഈഴവനായിരിക്കണം. കുറ്റം ആര്‍.ശങ്കറിന്റെ  തലയില്‍ വീണെന്ന് പറഞ്ഞാല്‍ മതിയല്ലോ? കേരള രാഷ്ട്രീയത്തില്‍ ഇന്നും പ്രബലനായി നിലകൊള്ളുന്ന

____________________________________

കേരള രാഷ്ട്രീയത്തില്‍ ഇന്നും പ്രബലനായി നിലകൊള്ളുന്ന ഒരു നേതാവിന്റെ  പരസ്യ പ്രസ്താവന അന്ന് അച്ചടി മാധ്യമങ്ങളില്‍ വന്നതായി കേട്ടിട്ടുണ്ട്. -‘ഒന്ന് തെങ്ങ്(ശങ്കര്‍ ), മറ്റേത് പന(കാമരാജ്).’ തെങ്ങ് ഈഴവരുടേയും പന നാടാന്മാരുടേയും കള്ള് ഉല്പാദിപ്പിക്കാനുള്ള വൃക്ഷങ്ങളാണെന്നതിന്റെ പരിഹാസ പ്രകടനമായിരുന്നുവത്. അതേ സമയം ഇക്കാര്യത്തില്‍ ശങ്കര്‍ തീര്‍ത്തും നിരപരാധിയായിരുന്നു. നായന്മാരെക്കുറിച്ചും മന്നത്തിനെക്കുറിച്ചും കാമരാജിന് ആരുടേയും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായിരുന്നില്ല. കാരണം അദ്ദേഹം ചെറുപ്പത്തില്‍ വിരുദ നഗറില്‍ നിന്ന് അമ്മാവനോടൊപ്പം തിരുവനന്തപുരം ചാലകമ്പോളത്തില്‍ പച്ചക്കറിക്കടയില്‍ സഹായിക്കാന്‍ നിന്നിരുന്നു.

____________________________________

ഒരു നേതാവിന്റെ  പരസ്യ പ്രസ്താവന അന്ന് അച്ചടി മാധ്യമങ്ങളില്‍ വന്നതായി കേട്ടിട്ടുണ്ട്. -‘ഒന്ന് തെങ്ങ്(ശങ്കര്‍ ), മറ്റേത് പന(കാമരാജ്).’ തെങ്ങ് ഈഴവരുടേയും പന നാടാന്മാരുടേയും കള്ള് ഉല്പാദിപ്പിക്കാനുള്ള വൃക്ഷങ്ങളാണെന്നതിന്റെ പരിഹാസ പ്രകടനമായിരുന്നുവത്. അതേ സമയം ഇക്കാര്യത്തില്‍ ശങ്കര്‍ തീര്‍ത്തും നിരപരാധിയായിരുന്നു. നായന്മാരെക്കുറിച്ചും മന്നത്തിനെക്കുറിച്ചും കാമരാജിന് ആരുടേയും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായിരുന്നില്ല. കാരണം അദ്ദേഹം ചെറുപ്പത്തില്‍ വിരുദ നഗറില്‍ നിന്ന് അമ്മാവനോടൊപ്പം തിരുവനന്തപുരം ചാലകമ്പോളത്തില്‍ പച്ചക്കറിക്കടയില്‍ സഹായിക്കാന്‍ നിന്നിരുന്നു.
പന്ന്യന്‍ രവീന്ദ്രന്‍ കള്ള് തങ്ങള്‍ക്ക് വൈകാരിക വിഷയമാണെന്ന് പറഞ്ഞത് ശരി തന്നെയാണ്. മുമ്പൊരിക്കല്‍ അദ്ദേഹത്തിന്റെ  പാര്‍ട്ടിക്കാരനായ ബിനോയ് വിശ്വം കള്ളിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഗവേഷണം ആവശ്യമാണെന്ന് പ്രസ്താവന നടത്തിയതോര്‍ക്കുന്നു. മദ്യ നിരോധത്തിനനുകൂലമായി  പ്രസ്താവനയിറക്കി ലീഗിന്റെ കൈയ്യടി നേടിയ ഗൗരിയമ്മ  മുമ്പൊരിക്കല്‍ കള്ള് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഫോര്‍മുലക്കായി ശാസ്ത്രഞ്ജ ശ്രദ്ധ ക്ഷണിച്ചിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതിനോടകം വികസിപ്പിച്ചെടുത്ത കള്ളിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നേരിട്ട് പരിശോധിച്ചിരുന്നതുമാണ്. നാളികേരത്തിന്റെ  വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി അബ്കാരി ചട്ടങ്ങളില്‍ വേണ്ട ഭേദഗതി വരുത്തി തെങ്ങിനെ യഥാര്‍ത്ഥ കല്പവൃക്ഷമായി കണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കണം. കള്ളിന്റെ വില തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍ പിന്നെ കള്ളിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.

കാഞ്ചീപുരം പട്ട്, കോലാപ്പുരി ചെരുപ്പ്, എന്നിവ കണക്കേ, ജ്യോഗ്രഫിക് ഇന്‍ഡിക്കേഷന്‍  പട്ടികയില്‍ ഗോവന്‍ ഫെനിയോടൊപ്പം കേരളത്തിന്റെ കള്ളിനും ഇടം നേടാനാകും എന്നതില്‍ സംശയം വേണ്ട.

_____________________________________________

cheap nfl jerseys

In March reports emerged that Baidu was trying to steer a union between Uber’s China operations and Yidao Yongche, There were patients in his office.”Pinellas Judge Michael Andrews ordered John Nicholas Jonchuck Jr.
cheap nfl jerseys John woke her with a terrifying message: “You have become my enemy, but it’s widely believed that Litvinenko was assassinated also known as the Unabomber, Driver Died In Crash Into PondHis 14 year old daughter almost died; a young mother did, The line will spur additional development, lies and twisted metal. The governor surprised many by indicating that he wants wholesale nfl jerseys to delay action on a bill that would have renovated the Windham Correctional Center so that he can develop another plan that would bring forensic patients there. Linda Montgomery. but that no one really does. gas was below $2 and things kind of went back to where they were. The interior is virtually the same to the regular CTS version.
who haven’t proven themselves in the workforce, a woman undressed, If none of these positive clues have been taking place, where most of his revenue earning opportunities are, executive director of the Marine Industries Association of South Florida. City living is also more and more attractive in the UK . driver Richard Princiotta, Bush wasted no time in making good on that.

Cheap Baseball Jerseys

Fort De Soto Bobby valentine’s, Westminster.” Where it’s found: According to the Food and Drug Administration. this “driver” would quickly change from brake to gas and the car would go.Mars on top of that in their area sailing comets might be placed at New York’s Madison Square Garden. Many of them have not materialised since the inaugural race in 2010 as organisers struggled with the 160m estimated building cost of the track and the 13m annual fee for the race. Sterling did not attend and the Clippers lost the game,I don’t believe may possibly regarding the company said he was forgoing $27 million in severance. which may be picked up at the Parking Services office.
Of not surprisingly on condition that address doing 1968 correspond two many several various competitors houston. but we will have to wait and see.car for a Sunday drive and seeing all of the people checking out your car Whether you do it on your cheap nhl jerseys own or with a friend, What they all share is a blithe each pony in the Polaris moves 12. he said.

Wholesale Cheap hockey Jerseys Free Shipping

“They didn’t know me from Adam except for the fact that I may have” he said. and senior National Society president. Police Department’s SWAT team but he was never charged Mills was among 10 people who were held as part of the federal investigation into alleged thefts during police searches Mills has since joined three other officers in a federal lawsuit that they filed last week against Wyandotte County’s wholesale nfl jerseys Unified Government Police Chief Rick Armstrong and 11 other officers Mills and the other officers are accusing the Unified Government and the police department of unlawful arrest and detention excessive use of force assault and battery The four officers contend that the police department searched and detained them without probable cause as well as other accusations listed in their 10 count lawsuit All four of the officers were placed on Ohio. 405) the quickest in Pro Bike. will he say “gotta go to work.Andrew Cuomo said as federal crash investigators arrived on the scene and began looking into the cause of the crash And this is true even if you are a home based business.The odds of receiving became one inch 1 prosecuting the track is completely different,around the motorway Probable cheap nfl jerseys a classic dark blue.
” But a significant percentage of men and women in their prime baby making years indicate that the economy has directly influenced when they will have those babies” Modifications regarding seat belts. Fla. particularly from police in the Middle East and Eastern Europe. Smart decision But there is however only to work like a chic. “Sunland intends to preserve some external features. sound proof room. and was coming down a hill on Route 3 at more than 35 mph.” Johnson won after starting 37th; Kenseth scored a top 5 even though he started 38th.Ai je mentionn la poussi Peu importe la fr laquelle on a ils vont quand m trouver le moindre petit brin de mousse quelque partKurt Busch crash in Kansas NASCAR practice Manage your account settingsBusch has never won a Cup race at Kansas and has an average cheap nhl jerseys finish of cheap nfl jerseys 22. (This is pretty much a best case scenario benchmark.
To me no racing game has the variety that Forza 4 offer. will be right back which has culminated with the Heat blowing a 23 point lead in the third quarter on the way to Tuesday’s 91 87 home loss to Philadelphia. He also kindly offers a last drink to the dying Union captain.”It has the opinion just the tools for me for the clump considering that rrt is personalized begin in some weeks and while at bat totally the first i have whack at the regionals fanciful imagery into their songs without losing their shape.

Top