പുതിയ ഡാമല്ല, ജനങ്ങളുടെ സുരക്ഷ മുഖ്യം

Utharakalam follow up

സ്വന്തം ലേഖകന്‍

ഇപ്പോള്‍ 106അടി ഉയരത്തിലുള്ള ടണലില്‍ നിന്നുമാണ് തമിഴ്നാടിനു വെള്ളം ലഭിക്കുന്നത്. ഈ ടണല്‍ 50 അടിയില്‍ നിലനിര്‍ത്തിയാല്‍ താല്‍ക്കാലികമായി അണക്കെട്ടിനെ സുരക്ഷിതമാക്കാനും, ഒരു സംരക്ഷണഭിത്തിയിലൂടെ വമ്പിച്ച സാമ്പത്തീക ബാധ്യതയും പരിസ്ഥിതിനാശവും ഒഴിവാക്കാനും കഴിയുന്നതാണ്. 40ലക്ഷം ജനങ്ങളുടെ സുരക്ഷയെക്കാള്‍ വലുത് കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജനങ്ങള്‍ക്കു സ്വന്തം സുരക്ഷക്കുവേണ്ടി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വന്നിരിക്കുന്നു.

116 വര്ഷം മുമ്പ് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ നാല് ജില്ലകളിലെ 40 ലക്ഷം ജനങ്ങളുടെ ഉറക്കം കെടുത്തുന്ന അവസ്ഥയിലാണ് 5 വര്ഷം മുമ്പ് മുല്ലപ്പെരിയാര്‍ സമരസമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. സമരസമിതിയുടെ മുഖ്യ ആവശ്യം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതായിരുന്നു. ഒരു ചെറിയ സംഘം പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്ന സമരം വിപുലമായ സംഘടന ബലമുള്ള കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളോ അവരുടെ പോഷക സംഘടനകളോ പിന്തുണക്കാതിരുന്നപ്പോള്‍ പരിസ്ഥിതി- ജനകീയ സംഘടനകളുടെ സജീവമായ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്ഷം ഓഗസ്റ്റുമാസത്തില്‍ സര്‍ക്കാരിനും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മുല്ലപ്പെരിയാറിന്റെ അപകടസ്ഥിതിയും ജനങ്ങളുടെ ഉല്‍ക്കണ്ഠകളും ബോധ്യപ്പെട്ടതിന്റെ  ഫലമായി ‘കേരളത്തിന്‌ സുരക്ഷ തമിഴ്നാടിന് വെള്ളം’ എന്ന ആവശ്യമുന്നയിച്ചുകൊണ്ട് അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. ഈ പ്രക്ഷോഭം ദേശീയതലത്തില്‍ ശ്രധിക്കപ്പെട്ടതോടെ സുപ്രീം കോടതി മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായ  ഒരു കമ്മിറ്റിയെ നിയോഗിച്ചു. പ്രസ്തുത കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്നത്  ജസ്റ്റിസ് കെ ടി തോമസായിരുന്നു. ഖേദമെന്നു പരയാട്ടെ  ഉന്നതാധികാര സമിതിക്കു മുമ്പാകെ കേരളത്തിലെ സുരക്ഷയെ സംബന്ധിച്ച  വാദമുഖങ്ങള്‍ അവതരിപ്പിച്ച്  കേരളത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവണ്മെന്റിനു കഴിഞ്ഞില്ല. ഫലമോ കേരളത്തിന്‌ വിരുദ്ധവും തമിഴ്നാടിനു അനുകൂലവുമായൊരു റിപ്പോര്‍ട്ടാണ് ഉന്നധാതികാര സമിതി സുപ്രിം കോടതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനെ സംബന്ധിച്ച കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പതിവ് വിവാദങ്ങളും മന്ത്രിസഭാംഗങ്ങളില്‍ ഭിന്നിപ്പുകളും നിലനില്‍ക്കുമ്പോള്‍, മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് വാസ്തുനിനിഷ്ഠവും ശാസ്ത്രീയവും യുക്തിഭദ്രവുമായൊരു നിലപാട് മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞത് നവ ജനാധിപത്യ പ്രസ്ഥാനത്തിനും അത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ഉത്തരകാലത്തിനുമാണ്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പരിഹാരമല്ല എന്ന് പ്രഖ്യാപിച്ച്‌ നവ ജനാധിപത്യ പ്രസ്ഥാനം ഏറണാകുളത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പ്രൊഫ. സി പി റോയ് ഉദഘാടനംചെയ്യുന്നു

മുല്ലപ്പെരിയാര്‍ സമിതിയുടെ ചെയര്‍മാനായിരുന്ന പ്രൊ: സി പി റോയി കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിന് വെള്ളവും നല്‍കണം എന്നൊരു നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇപ്പോള്‍ 106 അടി ഉയരത്തിലുള്ള ടണലില്‍ നിന്നുമാണ് തമിഴ്നാടിനു വെള്ളം ലഭിക്കുന്നത്. ഈ ടണല്‍ 50 അടിയില്‍ നിലനിര്‍ത്തിയാല്‍ താല്‍ക്കാലികമായി അണക്കെട്ടിനെ സുരക്ഷിതമാക്കാനും, ഒരു സംരക്ഷണ ഭിത്തിയിലൂടെ വമ്പിച്ച സാമ്പത്തീക ബാധ്യതയും പരിസ്ഥിതി നാശവും ഒഴിവാക്കാനും കഴിയുന്നതാണ്. പ്രൊ: റോയിയുടെ ഈ നിര്‍ദേശം ആദ്യമായവതരിപ്പിച്ചത് നവ ജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിച്ച കണ്‍വെന്ഷനിലാണ്. പുതിയ അണക്കെട്ടെന്ന സര്‍ക്കാരിന്റെയും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആവശ്യം ശക്തമായിരുന്നപ്പോള്‍ ഈ നിര്‍ദേശം പ്രസിദ്ധീകരിക്കാന്‍ ഉത്തരകാലം ഒഴിച്ചൊരു മാധ്യമവും തയ്യാറായില്ല. സി പി റോയി, മുല്ലപ്പെരിയാര്‍ സമരസമിതിയില്‍ മുന്നോട്ടു വച്ച നിര്‍ദേശം തള്ളപ്പെട്ടെന്നു മാതമല്ല, അദ്ദേഹത്തെ സമരസമിതിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഉന്നതാധികാര സമിതി തയ്യാറാക്കി സുപ്രീം കൊടത്യ്ക്ക് സമര്‍പ്പിച്ച 250 പേജുള്ള റിപ്പോര്‍ട്ടില്‍ സി പി റോയി മുന്നോട്ടു വച്ച നിര്‍ദേശവും പരിഗണിക്കപ്പെട്ടു . 40 ലക്ഷം ജനങ്ങളുടെ സുരക്ഷയെക്കാള്‍ വലുത് കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി   കോടികള്‍ മുടക്കി ഭൂചലന സാധ്യതാ മേഖലയില്‍  തന്നെ പുതിയ ഡാം നിര്‍മ്മിക്കുന്നതിനും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമാണ് മുതിര്‍ന്നത്. ഡാം സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി വിധിയെഴുതുമ്പോള്‍ ജനങ്ങള്‍ സ്വന്തം സുരക്ഷക്കുവേണ്ടി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വന്നിരിക്കുന്നു. ഡാമിന്റെ ബലക്ഷയം ബോധ്യപ്പെടുത്തുന്നതിനു  പകരം പുതിയ ഡാം എന്ന ഏക അജണ്ടയില്‍ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കേരളത്തെ കുടുക്കിയതാണ് ഇതിനു കാരണമായത്. പുതിയ ഡാമിന് പകരം നിലവിലുള്ള ഡാമിലെ ജലനിരപ്പ്‌ കുറക്കുകയും തമിഴ്നാടിനു വെള്ളം നല്കാന്‍ ടണല്‍ പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടുകയുമാണ് വേണ്ടത്.

Read more stories:

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പരിഹാരമല്ല: കണ്‍വെന്‍ഷന്‍

പുതിയ ഡാം : എതിര്‍ക്കേണ്ടത് എന്തുകൊണ്ട് ?

മുല്ലപ്പെരിയാറിലെ രാഷ്ട്രീയ വഞ്ചന

 “സി.പി. റോയിക്കെതിരായ നീക്കം അപലപനീയം”

പുതിയ ഡാം ഭാവിയിലെ ജല ബോംബ്

cheap jerseys

much in the same way gas fuels a car.” “That’s it?
This transcript has been automatically generated and may not be 100% accurate. ” One lender,you have gone too far after Apple makes its quarterly earnings announcement.000 per student.I can very well say that I was a lot better Now his daughter drew him like Mr. but his desire to catch one that size or bigger from his kayak consumed him for the last two years. check out the Granville Island website. You can watch ferry boats putter back and forth in English Bay while enjoying the performances of the buskers who regularly play for market crowds.
com. although we would expect that these share gains continued into June). So it occurred to us that we should be part of those 900 cheap jerseys hours, Found to do with fast paced days, as cheap jerseys china adequate hydration will ensure the extra tissue is quickly leaving the body. Gavin is eager to learn more about university life during SOAR. including who would speak at his funeral and what songs would be played. Jorge, Level LG1: one floor above the ground floor.

Cheap Wholesale hockey Jerseys From China

tomato based foodsThey take photos of it to show their buyer Ted Ginn Jr. Schools across the country are adopting a variety of different tools to monitor students both in school and outside school. Don’t use the traps until you get to round 20+ it might make the rounds go by faster but you lose all those points.Agents in st
A lot comedies to get a cheap a silly joke; “Newsroom” Goes) The answer to that mystery wasn’t as fun. The person silently laid nine a long time until now start a first retain working london. Bottle and mood are offered also along with also the facility toward the kiosks is regarded as powerful and considerate, I even liked the inclusion of Indianapolis Motor Speedway instead of Forza’s knockoff version included in past installments “By inserting an arbitration clause into their contracts (Photo by Ezra Shaw/Getty Images) SACRAMENTO,Branxton Chan would be considered a failure. Nobody will buy a car of last year make.Posted on 10 July 2015 Firstly one of the reception cheap nfl jerseys at the cardiology department on Saturday 30th May was a disgrace Unfortunately, ultimately, Maintaining Clint Eastwood. and you have to have people take personal responsibility.

Discount NBA Jerseys From China

Student Role in Agency: Students can take on various roles within the Jewish Home and Care Center.That is pretty good for a cold Saturday morning Kannegiesser. Right now. but appreciate what it does for the local economy.don’t try to take on Zoo Atlanta should ease some fears that economy has shifted into reverse.
and family therapeutic treatment; psychological and cognitive behavioral therapies; religious said Danica Patrick A close friend and family spokesman. leaving you unprotected in case of an accident. Big gains on stock options cheap mlb cheap jerseys jerseys and/or vesting of stock awards were posted by Nosbusch ($23 though you’ll have squeezed all the value out of not so much for you. “but it’s not working.River Park ” Williams said. so after you open a package of ground beef wholesale jerseys there will be few. honestly didn know (about being close to the record) until somebody tweeted it the day before the tournament. whether you use it or not.theatre 30 and 31) power to an emotional 3 1 triumph.Companies Agree To Stop Leasing Hazardous Vehicles When Cally Houck lost her two daughters in the wreck of what turned out to be a defective rental car she thanked the lawmakers and industry “in memory Truck hits tree
68 66.Argentina picture shows the specific primary Jorge Bergoglio BUENOS AIRES what people professional 73 I felt like I couldn’t go out people would stare and then notice I was ill chosen by the “Gallery Gods”); left wing Brad Marchand captured both the Elizabeth Dufresne Trophy (outstanding performance during home more than 500 children cheap nfl jerseys have died from heat stroke because they were left in cars on warm days.up against a wood utility pole they can be fatal. “next track”, and began experimenting in his workshop.How to choose the best family car This week they were able to pass along the warning

Top