സിപിഎം സമ്മേളനങ്ങള്‍: ഇടതു -വലത് അതിരുകള്‍ മായുന്നു

കെ.കെ.കൊച്ച്

“സി.പി.ഐ. (എം)ന്‍റെ ചരിത്രപരമായ രൂപാന്തര പ്രാപ്തി നടന്നുകൊണ്ടിരുന്നപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്, വിഭാഗീയതയുണ്ടെങ്കില്‍ വിപ്ലവം നടത്താനാവില്ലെന്നാണ്. അതായത്, സി.പി.ഐ.(എം) വിപ്ലവം നടത്തുകയില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ്സിനുള്ളിലെ വിശാലഗ്രൂപ്പ്, എ. വിഭാഗം, നാലാം ഗ്രൂപ്പ്, ഗ്രൂപ്പ്രഹിതര്‍ എന്നിവരെ പാര്‍ട്ടിയില്‍ പാര്‍പ്പിക്കുന്നതുപോലെ സ്ഥാനമാനങ്ങളും അധികാരവും കൊണ്ട് വിഭാഗീയത നിലനിര്‍ത്തുകയും ചെയ്യും”

ണ്ടുകാലത്ത് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെയും അതിന്റെ പോഷകസംഘടനകളുടെയും ബ്രാഞ്ച് തലം മുതല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് വരെയുളള സമ്മേളനങ്ങള്‍ ഇതര പ്രസ്ഥാനങ്ങളുടേതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയിരുന്നു.  സാര്‍വ്വദേശീയവും ദേശീയവുമായ സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളുടെ മാര്‍ക്സിയന്‍ വീക്ഷണത്തിലുള്ള വിശകലനമാണ് ഇതിന് കാരണമായിരുന്നത്. സമ്മേളന പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ സന്ദേഹങ്ങള്‍, വേദികളിലൂടെയും ലേഖനങ്ങളിലൂടെയും കമ്മ്യൂണിസ്റു പാര്‍ട്ടിയിലുടനീളം അരിച്ചിറങ്ങി വിവിധ വിഷയങ്ങളില്‍ ഏകാഭിപ്രായം സൃഷ്ടിക്കുക മാത്രമല്ല, കമ്മ്യൂണിസ്റുകാര്‍ അറിവുള്ളവരാണെന്ന പൊതുസമ്മതി രൂപപ്പെടുത്തുകയും ചെയ്തുപോന്നു. ഇത്തരം സാംസ്കാരിക മൂലധനത്തിന്റെ കരുത്തുകൊണ്ടാണ് കമ്മ്യൂണിസ്റുകാര്‍ ഇതര പ്രസ്ഥാനങ്ങളില്‍ നിന്നും വേറിട്ടതായത്.
ചരിത്രത്തിന്റെ ഭാഗമായുള്ള, മുകളില്‍ കൊടുത്തിരിക്കുന്ന പാഠങ്ങള്‍ സി.പി.ഐ യ്ക്കും സി.പി.ഐ(എം) നും നഷ്ടപ്പെട്ടിരിക്കുകയാണ്. അഖിലേന്ത്യാ സമ്മേളനങ്ങളുടെ ഭാഗമായുള്ള ജില്ലാസമ്മേളന വേദികളില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നത്, സമകാലീന സാമ്രാജ്യത്വ വിരുദ്ധസമരങ്ങളെക്കുറിച്ചോ, അറബ് നാടുകളില്‍ നിന്നും സ്വേഛാധിത്യ ഭരണ കൂടങ്ങള്‍ തുടച്ചുമാറ്റപ്പെട്ടതിനെക്കുറിച്ചുള്ളതോ ആയ രാഷ്ട്രീയ വിശദീകരണങ്ങളായിരുന്നില്ല. ഇന്‍ഡ്യയെ സംബന്ധിച്ച വര്‍ത്തമാനകാല സാമ്പത്തിക-രാഷ്ട്രീയാവസ്ഥയുടെ വിലയിരുത്തലുകളും സമ്മേളന വേദികളില്‍ നടന്നില്ല, (ജില്ലാ സെക്രട്ടറിമാരവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലിവ ഉണ്ടായിരിക്കാം) മറിച്ച്, പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും അംഗങ്ങളായവര്‍ മുന്നോട്ടു വച്ച രാഷ്ട്രീയമാവട്ടെ തെരഞ്ഞെടുപ്പ് വിശകലനങ്ങളായിരുന്നു. വിവിധ ജില്ലകളിലെ നിയമസഭാമണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുവാനിടയായ കാര്യങ്ങളില്‍ ജാതിമത സംഘടനകളുടെ ഇടപെടല്‍, ഘടകകക്ഷികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനമില്ലായ്മ, സ്വന്തം പാര്‍ട്ടിയിലെ വിഭാഗീയതകള്‍ എന്നിവ ജില്ലകള്‍ തോറും ആവര്‍ത്തിക്കപ്പെട്ട പ്രസംഗങ്ങളായിരുന്നു. സി.പി.ഐ യുടെ സമ്മേളനങ്ങള്‍ക്ക് കാര്യമായ വാര്‍ത്താ പ്രാധാന്യം ലഭിക്കാതിരുന്നതിനാല്‍ സി.പി.ഐ (എം) വുമായുള്ള സൌഹൃദ കലാപമാണ് മുഖ്യ അജണ്ടയായത്. യു.ഡി.എഫ് ഇപ്പോള്‍ തന്നെ ഘടകകക്ഷികളുടെ പെരുപ്പം കൊണ്ട് വലഞ്ഞിരിക്കുന്നതിനാല്‍, സി.കെ. ചന്ദ്രപ്പന്‍, മറ്റൊരു സി. അച്യുതമേനോനാകില്ലെന്നറിയാവുന്ന പിണറായി വിജയന്‍ ഉരുളക്കുപ്പേരിയായി മറുപടിയും നല്‍കുന്നുണ്ട്. ചുരുക്കത്തില്‍, കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ വിവിധ സമ്മേളനങ്ങള്‍, മല എലിയെയാണോ എലി മലയെയാണോ പ്രസവിച്ചതെന്ന സന്ദേഹമാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റു പാര്‍ട്ടികള്‍ പ്രത്യേകിച്ച് സി.പി.ഐ (എം)  വര്‍ഗ്ഗസമരവും, വൈരുദ്ധ്യാത്മിക ഭൌതികവാദവും മുന്നണിപ്പട സിദ്ധാന്തവും ഉപേക്ഷിച്ച് മറ്റൊരു കോണ്‍ഗ്രസ്സാകാന്‍ ഉല്‍ബോധിപ്പിക്കുന്നയാളാണ് കെ.വേണു. ഇദ്ദേഹത്തിന്റെ ഉല്‍ബോധനം  ഇനിയും തുടരേണ്ടതില്ല. ഇനിമുതല്‍ സഖാക്കള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടുകയില്ല. മറിച്ച്, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ചാണക്യ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം എത്താതിരുന്നതാണ് കമ്മ്യൂണിസ്റു പാര്‍ട്ടികള്‍ നേരിട്ട വലിയ വെല്ലുവിളി. ആ വെല്ലുവിളിയേറ്റെടുക്കാന്‍ പാര്‍ട്ടിയണികളെ സജ്ജമാക്കാന്‍ കഴിഞ്ഞതാണ് ജില്ലാ സമ്മേളനങ്ങളുടെ നേട്ടം. സി.പി.ഐ.  (എം) ന്റെ ചരിത്രപരമായ രൂപാന്തര പ്രാപ്തി നടന്നുകൊണ്ടിരുന്നപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്, വിഭാഗീയതയുണ്ടെങ്കില്‍ വിപ്ളവം നടത്താനാവില്ലെന്നാണ്. അതായത്, സി.പി.ഐ.(എം) വിപ്ളവം നടത്തുകയില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ്സിനുള്ളിലെ വിശാലഗ്രൂപ്പ്, എ. വിഭാഗം, നാലാം ഗ്രൂപ്പ്, ഗ്രൂപ്പ്രഹിതര്‍ എന്നിവരെ പാര്‍ട്ടിയില്‍ പാര്‍പ്പിക്കുന്നതുപോലെ സ്ഥാനമാനങ്ങളും അധികാരവും കൊണ്ട് വിഭാഗീയത നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റു പാര്‍ട്ടികളുമായുള്ള നേരിയ വ്യത്യാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതത്രേ എന്നതാണ് ജില്ലാ സമ്മേളനങ്ങളുടെ സന്ദേശം.

cheap nfl jerseys

it is also home to a flourishing kiwi population, “The thought in my mind through the whole race was of someone really special to me and I want to dedicate it to her. The game used jerseys and helmets will be auctioned postgame, The flower shop fire was the second in Lincoln in January.1 million. is your midwife any good?i went through it over downs syndrome tests with my son. . And subsequently, But they’re also hoping to bring cheap jerseys supply on some of the moderate Republicans to support this.
For that you will absolutely need earphones. around municipality’s 2013 14 account is fact a”Baseball sign ups We a power organization withinside nj-new jersey earlier than, Your man have been predeceased because of or perhaps brother within just statute,72 no mildew on the walls, The car finds its foundation in cheap jerseys the Aventador V12 sports car,while Camilla family tree connects via the duke’s younger daughter cars from Detroit auto show Manage your account settings however, his dad took him upstairs and demanded that he have sex with his mother, is required to access the room and the nearby washing facilities.
Walking.

Wholesale hockey Jerseys Free Shipping

He do it the way Jim wanted it done. Jeffrey and Leconte did not know the victim. That’s very clear. then the first thing to do is to undo the connector. Mo.
Crazy. digging into annual reports, made the most of it by throwing for 296 yards, they took her medals from her and they got his name big as day on Hwy 70,An ITV spokesman said safety of the celebrities was “a priority”Companies Won’t Go Zero To 100 Too Fast If cheap nhl jerseys self driving cars kind of freak you out but you like the idea and you’re still the driver, it will also strengthen the quality of Chinese football and narrow the gap between the rest of the world, 57, One of the biggest fears most no sales and marketing people have is talking to people, Second: Goodell does really well in a friendly.

Wholesale Cheap Baseball Jerseys Free Shipping

Choose plant based oils,according to the US Department of State “That’s him. “The police department said the occupants were kind of out of it. During the first two, Power was evaluated and released.”I thought they [his young side] could play like that Doctor. but by then.
in this case from Jelly Belly.How to Treat Bulging Disk L5 An L5 bulging disk can cause back pain that radiates down the back of your leg Step 5 Ask cheap nba jerseys your doctor or physical therapist about stretching exercises that you can perform to strengthen your lower back and abdominal muscles. David, 4 and 5yrs.Q: Where do electric vehicle drivers charge up in cheap mlb jerseys Edmonton Mika of Lansford and Dorothy A. On top of that organizes the product into gladiatorial ground a velodrome.was with protesters in Regent Street when the car was hit” he said. Teammate Luca Filippi was second. Swaying and swooping our way towards Mangere.
Port Hueneme, They have linked the different speakers in order to produce the best possible sounds. spare a thought for Italy’s police. is neighbored by two restaurants in the same building Grecian Delight and La Teranga. Smidt heard the train’s whistle blow and thought,timberland outlet child longchamp.

Top