ഹിന്ദുത്വ സെക്കുലറിസമെന്ന അപനിർമ്മിച്ച മതേതര പൊതുബോധം ഇന്നെത്തി നിൽക്കുന്ന ലിബറൽ സ്പെസിനെ പറ്റി വരെയുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ , ട്രാൻസ് ജെണ്ടറുകൾക്കുള്ളിൽ വരെ എത്തി നിൽക്കുന്ന ജാതീയ വേർ തിരിവിന്റെ അനുഭവങ്ങൾ , ഒരു മുസ്ലിം എങ്ങിനെ മതേതരൻ ആവണമെന്ന് അപരൻ തീരുമാനിക്കുന്ന മുസ്ലിം സ്വത്വ പ്രതിസന്ധി ചർച്ചകൾ , ബദൽ രാഷ്ട്രീയ മാർഗ്ഗങ്ങൾ തേടിയുള്ള കാഴ്ച്ചപ്പാടുകൾ അങ്ങിനെ നിരവധി വിഷയങ്ങളിൽ ഊന്നിയുള്ള പ്രോഗ്രാം ഒരു പുതിയ രാഷ്ട്രീയ അനുഭവമായിരുന്നു ഉത്തര കാലവും മീഡിയ ഡയലോഗ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച വേദിയിൽ എനിക്കും പങ്കെടുക്കാൻ അവസരം നൽകിയതിന് നന്ദി സുഹൃത്തുക്കളെ

Top