മുഖം ഐഡെന്റിറ്റിയാണെന്നും, അതു മറച്ചുവെക്കരുതെന്നും ഉറക്കെപ്പറയുന്ന സെക്യുലർ-ലിബെറൽ മാന്യന്മാരെപ്പോഴും ‘കമലാ സുരയ്യ’യുടെ മുഖം ‘മാധവിക്കുട്ടി’കൊണ്ടു മറച്ചുവെക്കാൻ അതീവ്ര ശ്രദ്ധ പുലർത്തും! ഐഡെന്റിറ്റി എന്നാൽ ഒറ്റക്കണ്ണുള്ളൊരു ‘വെളുത്ത’ മുഖമാണെന്നു ചുരുക്കം