മതേതരവാദികളെന്ന് അവകാശപ്പെടുന്നുവരുടെ ഹിന്ദുത്വ നിലപാടുകളെ ചോദ്യം ചെയ്യുകയും അവരെ ഹിന്ദുത്വ സെക്യുലറിസ്റ്റ് എന്ന് വിളിച്ചും തുടങ്ങിയതുകൊണ്ട് അവരില്‍ പ്രകടമായി തന്നെ ഒരു മാറ്റമുണ്ടായി. ആര്‍.എസ്.എസുകാരുടെ പോലും കണ്ണ് തള്ളുംവിധത്തില്‍ അവര്‍ ഇന്ന് ‘വിചാരധാര’ ഉദ്ദരിക്കുന്നു. മതേതരവാദികളിലെ കല്ലും നെല്ലും വേര്‍ത്തിരിച്ച ഒരു പ്രയോഗമായിരുന്നു ഹിന്ദുത്വ സെക്യുലറിസ്റ്റ് എന്നത്.

Top