മതാചാരങ്ങൾക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്വയംനിർണയ ശേഷിയോ സ്വാതന്ത്ര്യമോ ഒന്നുമില്ലാത്തവരെന്നു വിശ്വാസികളായ സ്ത്രീകളെ വിളിച്ചവർക്കൊക്കെ എത്രപെട്ടന്നാണ്‌ പതിനെട്ടാംപടി തൊട്ടുവഴങ്ങി കയറുന്ന പെണ്ണ് “അഭിമാനപ്പെണ്ണും “”ഉശിരുള്ള പെണ്ണും ” ഒക്കെയാവുന്നതു..

Top