ജാതിയും മതവും മോശമാണെന്നു കരുതുന്നവര്‍ അതു രേഖപ്പെടുത്താതിരിക്കുന്നതാണു നല്ലത്. ജാതി എന്നത് ഒരു എഥ്നിക് ഐഡന്റിറ്റിയെപ്പോലാണ്. ജാതിയല്ല, ജാതിവ്യവസ്ഥിതിയാണു പ്രശ്നം. ജാതിയെഴുതിയില്ലെങ്കിലും സവര്‍ണജാതിക്കാര്‍ക്ക് ഈ വ്യവസ്ഥിതിയില്‍ ലഭ്യമായ പ്രിവിലിജുകളൊന്നും നഷ്ടമാവില്ല. മറിച്ച് ഓബീസീ-ദലിത് വിഭാഗക്കാര്‍ക്കു് അര്‍ഹമായ പ്രാതിനിധ്യാവകാശം നഷ്ടമാകയും ചെയ്യും

Top