കാസറഗോഡ് ജില്ലയുടെ വികസന ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കാസറഗോഡ് കേരളത്തില്‍ വേണോ അതോ പുതിയ സംസ്ഥാനമാകണോ എന്നതിനെ കുറിച്ച് ഭാവി പരിപാടികള്‍ കൃത്യമായി പദ്ധതിയിട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ സമയായി. തിരോന്തരത്തിരുന്നു മലയാളനാട് ഭരിക്കുന്ന കണ്ണൂര്‍ സഖാക്കളോട് ഇപ്പോള്‍ അധികം ഒന്നും പറയാനില്ല.