അംബേദ്‌കര്‍ എനിക്കൊരു വായനയല്ല പ്രയോഗ സാധ്യതകൂടിയാണ്. (മെസ്സേജ് ബോക്സില്‍ വന്നചോദ്യത്തിനുള്ള മറുപടി) ഇടതുപക്ഷം എന്ന ഭാവന തന്നെ “നിശബ്ദ ഫാസിസത്തിന്റെ” ഉയര്‍ന്ന രൂപമാണെന്ന തിരിച്ചറിവ് വരുമ്പോഴേക്കും ചത്തൊടുങ്ങാന്‍ സമയമായിപ്പോകും. ഇപ്പോഴത്തെ ഇടതുപക്ഷമല്ല വരാനിരിക്കുന്ന “നവഇടതുപക്ഷമാണ് എന്റെ സ്വപ്നം എന്നൊക്കെ കാച്ചുന്നവരുടെ ഒരു ഗതികേട്.

Top