23 നു ശേഷം ഞങ്ങളുടെ കാര്യം എന്താവും? എന്റേ ഡീപ് സ്റേറ്റിനെ കുറിച്ചാണ് ചിന്ത .അതായത് എന്റെയും ഞങ്ങള്‍ മൂന്നുപേരുടെയും അവസ്ഥയും നിലനില്‍പ്പും എന്താവും . സിസ്റ്റത്തെ കുറിച്ച് മാത്രം ആലോചിചു കൊണ്ടിരുന്നാല്‍ പോരല്ലോ . മോഡി വരും പോകും.

Top