2018 ഡിസംബറിൽ നോർത്ത് ഇന്ത്യയിൽ രാജസ്ഥാൻ,മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിളുമായി ലോക്സഭയിൽ 75 സീറ്റുകൾ ഉണ്ട്‌. രാജസ്ഥാൻ സിക്കറിൽ പരിചയപ്പെട്ട ബൽദേവ് ചൗധരി എന്ന കർഷകൻ പ്രതികരിച്ചത് അതിൽ ഇരുപതു സീറ്റു പോലും ബിജെപിക്ക് കിട്ടില്ല എന്നാണ്. ബൽദേവ് ഒരു മോദി ഭക്തൻ ആയിരുന്ന ആളാണ്.

Top