ഹാദിയ, തൃപ്പൂണിത്തുറ പോലുള്ള കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഘർവാപ്പസി പീഡനവാർത്തകൾ അറിഞ്ഞതായി ഭാവിക്കുകയോ ഒരു പ്രസ്താവനപോലും നടത്തുകയോ കേരള മുഖ്യമന്ത്രി ഇന്നോളംചെയ്തിട്ടില്ല എന്നുള്ളത് മാത്രമല്ല, കേരളത്തിൽ നടക്കുന്ന ഘർവാപ്പസിപീഡന കേസുകൾ കോടതിയിൽ എത്തുകയാണെങ്കിൽ അപ്പോൾ പീഡനമനുഭവിച്ച സ്ത്രീകൾക്കെതിരായി, സംഘപരിവാറിനനുകൂലമായ നിലപാടാണ് കേരളത്തിലെ ഇടതു ഭരണകൂടം കൈക്കൊള്ളുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്

Top