ഹാദിയ കേസ് ഒരു ലിറ്റ്മസ് ടെസ്റ്റ് കൂടിയായിരുന്നു. മുസ്ലിങ്ങളോട് മറ്റു ചില സന്ദര്‍ഭങ്ങളില്‍ അനുഭാവപൂര്‍വ(നീതിപൂര്‍വ) നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഇടത് ലിബറല്‍ ആക്റ്റിവിസ്റ്റുകളുടെയെല്ലാം തനിനിറം പുറത്തുവരുത്തിയ ലിറ്റ്മസ് ടെസ്റ്റ്.

Top