ഹാദിയ ഇസ്ലാമും ഹിജാബും അവളുടെ ചോയിസാണെന്ന് പറയുമ്പോഴും എന്റെ ബന്ധങ്ങളുടെ അതിർവരമ്പ് നിശ്ചയിക്കേണ്ടത് ഞാനാണെന്ന്, ഞാൻ പറയുമ്പോഴും അത് തിരഞ്ഞെടുപ്പാകുന്നതെങ്ങനെ അവൾക്കതിനുള്ള പാകതയില്ല എന്നുമുള്ള ആശങ്ക ബൗദ്ധികമായി തനിക്കു മാത്രം തിരിച്ചറിവും വകതിരിവും സദാചാരമൂല്യവുമുള്ളൂയെന്നും അവ മാത്രമാണ് പരമമായ ശരിയെന്നുമുള്ളത് സവർണ അധികാരക്രമത്തിന്റെ പിൻതുടർച്ച മാത്രമാണ്.