സർക്കാരിന്റെയും സുപ്രീം കോടതിയുടെയും സൈനിക വിഭാഗങ്ങളുടെയും ആകാശവാണി , ദൂരദർശൻ എന്നീ സർക്കാർ പ്രചാരണ മാധ്യമങ്ങളുടെയും motto-ആപ്തവാക്യങ്ങൾ ഹിന്ദുമതവുമായി ബന്ധപ്പെട്ടവയാണ്. നിരീശ്വവാദികളുടെ സർട്ടിഫിക്കറ്റുകൾ -സർക്കാർ രേഖകൾ ഹിന്ദു അടയാളങ്ങളിൽ നിന്നും മുക്തമല്ല. ഇതിലൊന്നും തന്നെ യുക്തിവാദി -നിരീശ്വരവാദി -മതേതരവാദികൾ എന്നവകാശപ്പെടുന്നവർക്ക് യുക്തി- മതേതര ഇടിവ് സംഭവിച്ചതായി അറിവില്ല. പകരം അറബി-മുസ്‌ലിം അഭിവാദ്യങ്ങൾ- പച്ച നിറം- അവരുടെ താടി-പർദ്ദ ഇവ മാത്രം ഇവർക്ക് കുരുപൊട്ടിയൊലിക്കാൻ കാരണമാകുന്നു.

Top